https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
താഴെ പറയുന്നവയിൽ ശീതമരുഭൂമിക്ക് ഉദാഹരണമായ പ്രദേശം ഏത്?
Anonymous Quiz
5%
എ) ഥാർ മരുഭൂമി
76%
ബി) ലഡാക്ക്
10%
സി) സഹാറ മരുഭൂമി
10%
ഡി) അറ്റാക്കാമ മരുഭൂമി
❤3
ഒരു ദിവസം അനുഭവപ്പെടുന്ന കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
1%
എ) വാർഷിക താപാന്തരം
12%
ബി) ശരാശരി താപനില
87%
സി) ദൈനിക താപാന്തരം (Diurnal range of temperature)
0%
ഡി) പരമാവധി താപനില
ആരവല്ലി പർവ്വതനിരയുടെ ഏത് ഭാഗത്തായാണ് ഇന്ത്യൻ ഉഷ്ണ മരുഭൂമിയുടെ സ്ഥാനം?
Anonymous Quiz
49%
എ) വടക്കുപടിഞ്ഞാറായി
25%
ബി) കിഴക്കുഭാഗത്തായി
14%
സി) തെക്ക് ഭാഗത്തായി
12%
ഡി) തെക്കുപടിഞ്ഞാറായി
❤3
താഴെ പറയുന്നവയിൽ മരുഭൂമി ഭൂരൂപങ്ങളിൽ പെടാത്തത് ഏത്?
Anonymous Quiz
5%
എ) കൂൺശിലകൾ
16%
ബി) അസ്ഥിര മണൽക്കൂനകൾ
66%
സി) ഡെൽറ്റകൾ
13%
ഡി) മരുപ്പച്ചകൾ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്താണ് ഥാർ മരുഭൂമി സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
70%
എ) വടക്കുപടിഞ്ഞാറ് ഭാഗത്ത്
15%
ബി) വടക്കുകിഴക്ക് ഭാഗത്ത്
14%
സി) തെക്കുപടിഞ്ഞാറ് ഭാഗത്ത്
2%
ഡി) തെക്കുകിഴക്ക് ഭാഗത്ത്
❤1
ഥാർ മരുഭൂമി വ്യാപിച്ച് കിടക്കാത്ത സംസ്ഥാനം ഏത്?
Anonymous Quiz
12%
എ) രാജസ്ഥാൻ
15%
ബി) ഹരിയാന
61%
സി) മധ്യപ്രദേശ്
12%
ഡി) പഞ്ചാബ്
ഥാർ മരുഭൂമിയുടെ യഥാർഥ മരുഭൂമി മേഖല അറിയപ്പെടുന്നത് എന്ത് പേരിൽ?
Anonymous Quiz
21%
എ) രാജസ്ഥാൻ ബാഗർ
75%
ബി) മരുസ്ഥലി
3%
സി) താലി
1%
ഡി) രോഹി
ഥാർ മരുഭൂമിയുടെ അർധ മരുഭൂമിമേഖല അറിയപ്പെടുന്നത് എന്ത് പേരിൽ?
Anonymous Quiz
16%
എ) മരുസ്ഥലി
73%
ബി) രാജസ്ഥാൻ ബാഗർ
7%
സി) ധ്രിയാൻ
3%
ഡി) ബർക്കാൻ
ലൂണി നദിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?
Anonymous Quiz
6%
എ) ഇതൊരു നിത്യൊഴുക്കുള്ള നദിയാണ്.
74%
ബി) ഇത് കാലികമായി മാത്രം നീരൊഴുക്കുള്ള നദിയാണ്.
13%
സി) ഇത് അറബിക്കടലിൽ നേരിട്ട് പതിക്കുന്നു.
7%
ഡി) ഇതിൽ വർഷം മുഴുവൻ വെള്ളമുണ്ടാകും.
രാജസ്ഥാൻ ബാഗർ മേഖലയിലെ ഏറ്റവും വലിയ ഉപ്പ് തടാകം ഏത്?
Anonymous Quiz
4%
എ) ഡാൽ തടാകം
18%
ബി) വൂളാർ തടാകം
74%
സി) സാംഭർ തടാകം
4%
ഡി) ചിലിക്ക തടാകം
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤1
മരുഭൂമി പ്രദേശങ്ങളിൽ കാണപ്പെടുന്ന നീളമേറിയ മണൽക്കൂനകൾ അറിയപ്പെടുന്ന മറ്റൊരു രൂപം ഏതാണ്?
Anonymous Quiz
58%
എ) ബർക്കനുകൾ
14%
ബി) ഡെൽറ്റകൾ
13%
സി) ഗാർഡുകൾ
15%
ഡി) ഫിയോർഡുകൾ
മഴക്കമ്മി മൂലമുണ്ടാകുന്ന വരണ്ട കാലാവസ്ഥയും ഉയർന്ന ബാഷ്പീകരണ തോതും ഏത് മേഖലയുടെ പ്രധാന സവിശേഷതയാണ്?
Anonymous Quiz
5%
എ) തെക്കൻ പീഠഭൂമി
90%
ബി) ഉഷ്ണ മരുഭൂമികൾ
4%
സി)ഹിമാലയൻ നിരകൾ
1%
ഡി) പശ്ചിമഘട്ടം
ഏത് പർവതനിരയുടെ തടസ്സം കാരണമാണ് മൺസൂൺ കാറ്റുകൾ രാജസ്ഥാന്റെ ഉൾപ്രദേശങ്ങളിൽ പ്രവേശിക്കാത്തത്?
Anonymous Quiz
3%
എ) വിന്ധ്യൻ നിരകൾ
90%
ബി) ആരവല്ലി പർവതനിരകൾ
4%
സി) സത്പുര നിരകൾ
3%
ഡി) പശ്ചിമഘട്ടം
മരുസ്ഥലി പ്രദേശത്തിന്റെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശം ഏത്?
Anonymous Quiz
6%
എ) സിന്ധ്
83%
ബി) റാൻ ഓഫ് കച്ച്
7%
സി) പഞ്ചാബ്
3%
ഡി) ഹരിയാന
മരുസ്ഥലി പ്രദേശത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശം ഏത്?
Anonymous Quiz
41%
എ) സിന്ധ് പ്രദേശം
26%
ബി) കച്ച്
20%
സി) മാൾവ
13%
ഡി) കാത്തിയവാർ
❤4
പ്രാദേശികമായി 'ധ്രിയാൻ' എന്ന് വിളിക്കപ്പെടുന്നത് എന്താണ്?
Anonymous Quiz
9%
എ) ഉപ്പുതടാകങ്ങൾ
77%
ബി) സ്ഥാനമാറ്റം സംഭവിക്കുന്ന മണൽക്കൂനകൾ
8%
സി) കൃഷിഭൂമികൾ
6%
ഡി) വരണ്ട നദീതടങ്ങൾ
🔥2