Super Notes
66.6K subscribers
2.22K photos
41 videos
1.67K files
5.45K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ Indian History
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
1757-ലെ ഏത് യുദ്ധത്തിനുശേഷമാണ് ബ്രിട്ടീഷ് ഭരണം ബംഗാളിൽ സ്ഥാപിക്കപ്പെട്ടത്?
Anonymous Quiz
11%
​എ) ബക്സർ യുദ്ധം
85%
​ബി) പ്ലാസി യുദ്ധം
4%
​സി) കർണാടക യുദ്ധം
0%
​ഡി) മൈസൂർ യുദ്ധം
❤2👏2
​സന്യാസി കലാപം ആരംഭിച്ച വർഷം ഏത്?
Anonymous Quiz
13%
​എ) 1757
41%
​ബി) 1763
18%
​സി) 1800
28%
​ഡി) 1855
❤2👏2
​സന്യാസി-ഫക്കീർ കലാപത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ ആര്?
Anonymous Quiz
13%
​എ) ബിർസ മുണ്ട
48%
​ബി) ദീഗംബർ ബിശ്വാസ്
31%
​സി) ഭവാനി പഥക്
8%
​ഡി) വീരപാണ്ഡ്യ കട്ടബൊമ്മൻ
❤6👏1
​സന്യാസി കലാപം പ്രമേയമാക്കി ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച നോവൽ ഏത്?
Anonymous Quiz
8%
​എ) നീൽ ദർപ്പൺ
83%
​ബി) ആനന്ദമഠം
6%
​സി) ഗാന്ധി സേ പഹലേ ഗാന്ധി
3%
​ഡി) ആരണ്യർ അധികാർ
❤4👏1
ആനന്ദമഠം' നോവൽ പ്രസിദ്ധീകരിച്ച വർഷം ഏത്?
Anonymous Quiz
12%
​എ) 1763
29%
​ബി) 1859
19%
​സി) 1860
39%
​ഡി) 1882
❤2👏2
​ആനന്ദമഠം നോവലിൽ വന്ദേമാതരം ആലപിക്കുന്ന കഥാപാത്രം ആര്?
Anonymous Quiz
64%
​എ) ഭവാനന്ദൻ
22%
​ബി) ബിർസ മുണ്ട
8%
​സി) പൊന്ന്യൻ
5%
​ഡി) സിധോ
❤5
നീലം കർഷക കലാപത്തിന് തുടക്കം കുറിച്ചവരിൽ ഒരാൾ ആര്?
Anonymous Quiz
53%
​എ) വിഷ്ണു ബിശ്വാസ്
25%
​ബി) കാൻഹു
12%
​സി) മരുത് പാണ്ഡ്യൻ
9%
​ഡി) ശിവലിംഗ രുദ്രദേശായി
❤3
നീലം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളെ ആസ്പദമാക്കി 1860-ൽ ദീനബന്ധുമിത്ര രചിച്ച നാടകം ഏത്?
Anonymous Quiz
3%
​എ) ആനന്ദമഠം
91%
​ബി) നീൽ ദർപ്പൺ
5%
​സി) ഗാന്ധി സേ പഹലേ ഗാന്ധി
1%
​ഡി) ആരണ്യർ അധികാർ
❤3
സാന്താളുകൾ താമസിച്ചിരുന്ന കേന്ദ്രങ്ങൾ അറിയപ്പെട്ടിരുന്നത് എങ്ങനെ?
Anonymous Quiz
6%
​എ) പാളയം
60%
​ബി) ദാമിൻ ഇ കോഹ്
16%
​സി) പോളിഗാരി
17%
​ഡി) ഉൽഗുലാൻ
❤4
​സാന്താൾ കലാപത്തിന് നേതൃത്വം നൽകി ബ്രിട്ടീഷുകാരാൽ വധിക്കപ്പെട്ട സഹോദരന്മാരിൽ ഒരാൾ ആര്?
Anonymous Quiz
37%
​എ) സിധോ
19%
​ബി) മജ്‌നു ഷാ
21%
​സി) ഭവാനി പഥക്
24%
​ഡി) ദീഗംബർ ബിശ്വാസ്
❤4
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ Indian History
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
​ഉൽഗുലാൻ അഥവാ മുണ്ട കലാപത്തിന് നേതൃത്വം നൽകിയത് ആര്?
Anonymous Quiz
86%
​എ) ബിർസ മുണ്ട
9%
​ബി) കട്ടബൊമ്മൻ
2%
​സി) കാൻഹു
3%
​ഡി) വിഷ്ണു ബിശ്വാസ്
❤2
ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ഇന്ത്യയിൽ ഏത് ദിനമായി ആചരിക്കുന്നു?
Anonymous Quiz
18%
​എ) ദേശീയ ഗോത്ര ദിനം
71%
​ബി) ജൻജാതിയ ഗൗരവ് ദിവസ്
7%
​സി) ദേശീയ ഐക്യതാ ദിനം
4%
​ഡി) ശക്തി സേവാ ദിവസ്
"ഗാന്ധി സേ പഹലേ ഗാന്ധി" എന്ന കൃതിയിലെ കേന്ദ്ര കഥാപാത്രമാരാണ്?
Anonymous Quiz
7%
മഹാത്മാ ഗാന്ധി
11%
ഇന്ദിരാ ഗാന്ധി
66%
ബിർസാ മുണ്ട
16%
ഇക്ബാൽ ദുറാനി
❤3👏1
പാളയം' അഥവാ സൈനികത്താവളം എന്നർഥം വരുന്ന തമിഴ് പദത്തിൽ നിന്നാണ് താഴെ പറയുന്ന ഏത് പദം ഉണ്ടായത്?
Anonymous Quiz
58%
​എ) പോളിഗർ
26%
​ബി) സാന്താൾ
12%
​സി) മുണ്ട
3%
​ഡി) ഫക്കീർ
ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സൈനികകലാപം ഏത്?
Anonymous Quiz
22%
​എ) ആറ്റിങ്ങൽ കലാപം
60%
​ബി) വെല്ലൂർ കലാപം
13%
​സി) പ്ലാസി യുദ്ധം
5%
​ഡി) കുറിച്യർ കലാപം
❤3