https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
ട്രോപ്പോസ്ഫിയറിനെ സ്ട്രാറ്റോസ്ഫിയറിൽ നിന്നും വേർതിരിക്കുന്ന സംക്രമണ മേഖല ഏതാണ്?
Anonymous Quiz
82%
A) ട്രോപ്പോപ്പാസ്
7%
B) മിസോപ്പാസ്
9%
C) അയണോസ്ഫിയർ
1%
D) എക്സോസ്ഫിയർ
അന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓസോൺ പാളി സ്ഥിതി ചെയ്യുന്ന പാളി ഏത്?
Anonymous Quiz
5%
A) ട്രോപ്പോസ്ഫിയർ
91%
B) സ്ട്രാറ്റോസ്ഫിയർ
3%
C) മിസോസ്ഫിയർ
1%
D) അയണോസ്ഫിയർ
തെറ്റായ പ്രസ്താവന കണ്ടെത്തുക:
Anonymous Quiz
9%
A) മാഗ്മ അസ്തനോസ്ഫിയറിൽ നിന്ന് ഉപരിതലത്തിലെത്തുമ്പോൾ ലാവ എന്ന് വിളിക്കുന്നു.
66%
B) അസ്തനോസ്ഫിയർ ഖരാവസ്ഥയിലാണ് കാണപ്പെടുന്നത്.
11%
C) കാമ്പ് പ്രധാനമായും നിക്കലും ഇരുമ്പും (NIFE) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
14%
D) പുറക്കാമ്പ് ദ്രവാവസ്ഥയിലും അകക്കാമ്പ് ഖരാവസ്ഥയിലുമാണ്.
അഗ്നിപർവതമുഖം തകർന്നടിഞ്ഞ് രൂപപ്പെടുന്ന വിശാല ഗർത്തങ്ങൾ അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
13%
A) സിന്റർകോൺ
49%
B) കാൽഡെറ
28%
C) ഷീൽഡ് അഗ്നിപർവതം
10%
D) കോമ്പോസിറ്റ് പർവതം
❤3
അഗ്നിപർവതങ്ങളിൽ നിന്നുള്ള മാഗ്മയുടെ പ്രഭവമണ്ഡലം ഏത് പാളിയിലാണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
9%
A) ഭൂവൽക്കം
18%
B) അകക്കാമ്പ്
71%
C) അസ്തനോസ്ഫിയർ
2%
D) പുറക്കാമ്പ്
സമുദ്ര ഭൂവൽക്കം പ്രധാനമായും അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഏവ?
Anonymous Quiz
21%
A) സിലിക്ക + അലുമിനിയം
70%
B) സിലിക്ക + മഗ്നീഷ്യം
7%
C) നിക്കൽ + ഇരുമ്പ്
3%
D) സിലിക്ക + ഇരുമ്പ്
iii. ഭൂമധ്യരേഖാപ്രദേശങ്ങളെ അപേക്ഷിച്ച് ഉഷ്ണമേഖലാ/മിതോഷ്ണമേഖലാ പ്രദേശങ്ങളിലെ വരണ്ട കാറ്റുകൾ കാരണം അവിടെ കൂടുതൽ പൊടിപടലങ്ങൾ കാണപ്പെടുന്നു.
ശരിയായ പ്രസ്താവനകൾ ഏവ?
ശരിയായ പ്രസ്താവനകൾ ഏവ?
Anonymous Quiz
15%
A) i ഉം ii ഉം മാത്രം
12%
B) ii ഉം iii ഉം മാത്രം
13%
C) i ഉം iii ഉം മാത്രം
60%
D) മൂന്നും ശരിയാണ്
പ്രസ്താവനകൾ വിലയിരുത്തുക
i. ട്രോപ്പോസ്ഫിയർ:മേഘരൂപീകരണം, മഴ, മഞ്ഞ് തുടങ്ങിയ പ്രതിഭാസങ്ങൾ നടക്കുന്നു.
ii. സ്ട്രാറ്റോസ്ഫിയർ: ഓസോൺ പാളി സ്ഥിതി ചെയ്യുന്നു. iii. അയണോസ്ഫിയർ: റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏവ?
i. ട്രോപ്പോസ്ഫിയർ:മേഘരൂപീകരണം, മഴ, മഞ്ഞ് തുടങ്ങിയ പ്രതിഭാസങ്ങൾ നടക്കുന്നു.
ii. സ്ട്രാറ്റോസ്ഫിയർ: ഓസോൺ പാളി സ്ഥിതി ചെയ്യുന്നു. iii. അയണോസ്ഫിയർ: റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏവ?
Anonymous Quiz
3%
A) i ഉം ii ഉം മാത്രം
10%
B) ii ഉം iii ഉം മാത്രം
6%
C) i ഉം iii ഉം മാത്രം
81%
D) മൂന്നും ശരിയാണ്
ബാത്തോലിത്തുകൾ പ്രധാനമായും ഏത്തരം ശിലകളാണ്?
Anonymous Quiz
37%
A) ബസാൾട്ട്
33%
B) ഗ്രാനൈറ്റ്
19%
C) ഗാബ്രോ
10%
D) ലൈംസ്റ്റോൺ
വൻകര ഭൂവൽക്കത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ഘടകം ഏത്?
Anonymous Quiz
71%
A) SIAL
18%
B) SIMA
9%
C) NIFE
2%
D) Ni-Fe
Forwarded from Super Notes By Civilianz
Hi everyone,
An All Kerala Mock Test for students preparing for the SBCID and Company Board Assistant examinations will be conducted through our app tomorrow.
📌 Important Instructions:
- Rank List: The rank list will include all students who attend the test on or before 10:00 PM on 23rd October.
- Question Paper & Answer Key: The question paper PDF along with the detailed answer key will be made available in the app after the test.
- Single Attempt Only: Students are allowed to attempt the test only once. Multiple attempts will not be permitted.
Make the best use of this opportunity to assess your preparation and evaluate your performance at the Kerala level.
All the best! 💯📚
Please open Telegram to view this post
VIEW IN TELEGRAM
❤1
Forwarded from Super Notes By Civilianz
Follow these steps to access the All Kerala Mock Test for Company Board Assistant and SBCID through our app:
1. Open the SuperNotes app.
2. Click on Free Materials.
3. Open the Test section.
4. Click on Arambham Series.
5. Select All Kerala Mock Test (Company Board Assistant and SBCID).
✅ You can now access and attend the mock test.
⚠️ Important: Only one attempt is allowed. Please ensure you are ready before starting the test.
All the best! 💯
Please open Telegram to view this post
VIEW IN TELEGRAM