Super Notes
67.4K subscribers
2.26K photos
41 videos
1.69K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
1.പ്രധാനമന്ത്രിയാണ് ഈ സമിതിയുടെ ചെയർപേഴ്സൺ.
2.ലോക്‌സഭാ സ്പീക്കറും ലോക്‌സഭാ പ്രതിപക്ഷ നേതാവും ഇതിലെ അംഗങ്ങളാണ്.
3.രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഈ സമിതിയിലെ സ്ഥിരാംഗമാണ്.
Anonymous Quiz
37%
A) 1ഉം 2ഉം മാത്രം
16%
​B) 2ഉം 3ഉം മാത്രം
8%
​C) 1ഉം 3ഉം മാത്രം
39%
​D) മൂന്നും ശരിയാണ്
❤6
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി വനിത ആര്?
Anonymous Quiz
5%
​A) സുചിത്ര കെ.ആർ
14%
​B) വിജയ ഭാരതി സയാനി
79%
​C) ജസ്റ്റിസ് ഫാത്തിമ ബീവി
2%
​D) വി. ഗീത
❤3
 
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ മനുഷ്യാവകാശ സംരക്ഷണ നിയമം
⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤4
🔥 REASONING-ൽ RANK ഉറപ്പിക്കാൻ തയ്യാറാണോ?

🚀 Introducing RANKERS BLUEPRINT – SSC & RRB aspirants-നായി Supernotes-ന്റെ പുതിയ study material!

🧠 REASONING BLUEPRINT LIVE TODAY!
👨‍🏫 Sarath Sir
⏰ ഇന്ന് വൈകുന്നേരം 7 മണിക്ക്

📚 പഠനം ഇനി വെറും പഠനമല്ല… RANK നേടാനുള്ള SMART STRATEGY!

🔥 Reasoning പഠിക്കാം
🎯 Practice ചെയ്യാം
🏆 Rank ലക്ഷ്യമിടാം!

🔴 LIVE-ൽ JOIN ചെയ്യൂ 👇
https://www.youtube.com/live/wfmP-E4FM34?si=Uun5P5K6juV4GD5N

RANKERS BLUEPRINT by Supernotes
❤1
📢 HIGH COURT OFFICE ATTENDANT (OA) FREE WEBINAR

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ഹൈക്കോടതിയിൽ ജോലി നേടാൻ തയ്യാറെടുക്കാം!

🎯 High Court Office Attendant പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ഇനി ശരിയായ വഴിയിലൂടെ തുടങ്ങാം.

📅 Date: 25 October 2026 (Sunday)
⏰ Time: 7:00 PM
🎓 FREE WEBINAR
📍 Supernotes by Civilianz

നിങ്ങളുടെ ഹൈക്കോടതി ജോലി എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇന്ന് തന്നെ തുടങ്ങാം!

DON’T MISS IT! 🔥

📲 Register Now & Start Your Preparation with Supernotes!
❤8
Please open Telegram to view this post
VIEW IN TELEGRAM
👍3❤1
Live stream scheduled for
Live stream started
Live stream finished (45 minutes)
​കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത് എന്നാണ് ?
Anonymous Quiz
30%
​A) 1993 ഒക്ടോബർ 12
66%
​B) 1998 ഡിസംബർ 11
3%
​C) 1999 ജനുവരി 1
1%
​D) 2000 ജനുവരി 26
❤3😁1
​സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ തങ്ങളുടെ രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്കാണ്?
Anonymous Quiz
22%
​A) രാഷ്ട്രപതി
73%
​B) ഗവർണർ
3%
​C) മുഖ്യമന്ത്രി
2%
​D) സംസ്ഥാന നിയമസഭാ സ്പീക്കർ
❤2
​സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപ്പെടാത്തത് ആര്?
Anonymous Quiz
5%
​A) മുഖ്യമന്ത്രി (ചെയർപേഴ്സൺ)
17%
​B) നിയമസഭാ സ്പീക്കർ
57%
​C) ഗവർണർ
20%
​D) സംസ്ഥാന ആഭ്യന്തര മന്ത്രി
​സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണെയും അംഗങ്ങളെയും നിയമിക്കുന്നത് ആര്?
Anonymous Quiz
15%
​A) രാഷ്ട്രപതി
78%
​B) ഗവർണർ
5%
​C) മുഖ്യമന്ത്രി
2%
​D) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
❤1
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി വനിത ആര്?
Anonymous Quiz
2%
​A) സുചിത്ര കെ.ആർ
9%
​B) വിജയ ഭാരതി സയാനി
87%
​C) ജസ്റ്റിസ് ഫാത്തിമ ബീവി
2%
​D) വി. ഗീത
❤4
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി സേവനമനുഷ്ഠിച്ച മലയാളി ആരാണ്?
Anonymous Quiz
9%
​A) ജസ്റ്റിസ് ഫാത്തിമ ബീവി
84%
​B) ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
4%
​C) ജസ്റ്റിസ് സിറിയക് ജോസഫ്
2%
​D) വി. രാമസുബ്രഹ്മണ്യൻ
❤4
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
2%
​A) മുംബൈ
3%
​B) കൊൽക്കത്ത
95%
​C) ന്യൂഡൽഹി (മാനവ് അധികാർ ഭവൻ)
0%
​D) ചെന്നൈ
❤2