Super Notes
67.5K subscribers
2.26K photos
41 videos
1.7K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
സ്വാതന്ത്ര്യലബ്‌ധിയ്ക്കു ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും മറ്റു പ്രധാന രാഷ്ട്രീയ നേതാക്കളും ചിന്തകരും ചേർന്ന് ഇന്ത്യയ്ക്ക് അനുയോജ്യമായ സമ്പദ്‌വ്യവസ്ഥ കണ്ടെത്തി. ആ സമ്പദ്‌വ്യവസ്ഥയുടെ ശരിയായ സവിശേഷത ഏത് ?
Anonymous Quiz
5%
(A) പൊതുമേഖലയ്ക്ക് മാത്രം പ്രാധാന്യമുള്ള സമ്പദ്‌വ്യവസ്ഥ
5%
(B) സ്വകാര്യമേഖലയ്ക്ക് മാത്രം പ്രാധാന്യമുള്ള സമ്പദ്‌വ്യവസ്ഥ
67%
(C) പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും തുല്യ പങ്കാളിത്തമുള്ള സമ്പദ്‌വ്യവസ്ഥ
23%
(D) സ്വകാര്യമേഖല പങ്കാളിത്തത്തോടെയുള്ള ശക്തമായ പൊതുമേഖല സമ്പദ്‌വ്യവസ്ഥ
❤2
കേരളത്തിൽ നടപ്പിലാക്കിയ സ്ത്രീ കേന്ദ്രീകൃതമായ ഒരു സാമൂഹ്യാധിഷ്ഠിത ദാരിദ്ര നിർമ്മാർജ്ജന പദ്ധതിയായ "പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് " എന്ന് അറിയപ്പെടുന്നത് ഏത് ?
Anonymous Quiz
4%
(A) സ്ത്രീശക്തി
77%
(B) കുടുംബശ്രീ
8%
(C) നാരീ മഹിമ
11%
(D) മഹിള സമൃദ്ധി
❤2
മത സ്വാതന്ത്യത്തിനുള്ള അവകാശം ഏത് അനുഛേദത്തിൽ ഉൾപ്പെടുന്നു ?
Anonymous Quiz
8%
(A) അനുഛേദം 19 - 22
77%
(B) അനുഛേദം 25 - 28
9%
(C) അനുഛേദം 23 - 24
6%
(D) അനുഛേദം 29 - 30
❤7
☹️   🌎   📈  🤡    👼  ▪️  👤  🧠 


കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!

                    🧠

​പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം!
💪

🌐🌐🌐🌐🌐🌐🌐🌐🌐🌐🌐


https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤7👍1
📚 RRB NTPC Previous Year Question Papers

Dear Students,

Preparing for RRB NTPC? Access previous year question papers through Supernotes 👇

https://thesupernotes.com/rrb-ntpc-main-pyqs/

☑ Understand the question pattern and difficulty level.
☑ Practise with a timer to improve speed and accuracy.
☑ Review your mistakes and identify topics that need revision.

Make PYQ practice a regular part of your preparation! 🎯

Team Supernotes
❤5
🔥 RANKERS BLUEPRINT – ECONOMICS DECODED!

📘 SSC & RRB aspirants, Economics ഇനി EASY ആക്കാം!

🎯 LIVE TODAY @ 7 PM
👨‍🏫 Decoding by Jobin Sir

📺 Watch LIVE on Supernotes SSC Channel 👇
🔗 https://www.youtube.com/live/3OU79hHiiN8?si=eIGTtRwFtDRTsTEE

🔥 1000+ DOWNLOADS & COUNTING!
📚 SSC RRB RANKERS BLUEPRINT E-BOOK 2026

നിങ്ങളും സ്വന്തമാക്കിയോ Rankers Blueprint?

👇 DOWNLOAD NOW
🔗 https://vhhbje.courses.store/913193?utm_source%3Dother%26utm_medium%3Dtutor-course-referral%26utm_campaign%3Dcourse-overview-webapp

YOUR EXAM. YOUR PREPARATION. YOUR BLUEPRINT TO SUCCESS!
❤3
Please open Telegram to view this post
VIEW IN TELEGRAM
👍2
Live stream started
Live stream finished (34 minutes)
Live stream started
Live stream started
🚨 DEGREE PASS ആണോ? Panchayat Secretary ആകാൻ തയ്യാറാണോ? 🎯

കഴിഞ്ഞ Degree Prelims-ൽ മാർക്ക് കുറഞ്ഞോ? വിഷമിക്കേണ്ട! 🔥 ഇനി ലക്ഷ്യം Kerala PSC Panchayat Secretary 2026!

💼 Gazetted Officer Post
💰 Attractive Salary Package
📚 Prelims + Mains Paper 1 & 2 + Interview – Complete Guidance

👩‍🏫 Ashly Miss & Vaishnav Sir നയിക്കുന്ന Special Integrated Batch ക്ലാസുകൾ ആരംഭിച്ചു!

🎥 Complete Strategy & Exam Pattern അറിയാൻ വീഡിയോ കാണൂ!
👉 https://youtu.be/pzH0gSBLnOE

📞 Admission & Batch Enquiries: 8281223366

📲 Download the Supernotes App and start your preparation today!

🎯 Panchayat Secretary 2026 Integrated Batch
Prelims + Mains + Interview

ഇനി പ്രതീക്ഷ കൈവിടേണ്ട, ലക്ഷ്യത്തിലേക്ക് പഠനം തുടങ്ങാം! 💪

#PanchayatSecretary #KeralaPSC #DegreeLevelPSC #PSCPreparation #Supernotes
❤3
Live stream finished (21 minutes)
1976-ൽ 42-ാം ഭരണഘടന ഭേദഗതിയുടെ ഭാഗമായി മൗലിക കർത്തവ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതിയ ഭാഗം (IV) ഭരണഘടനയിൽ ഉൾപ്പെടുത്തി. ഇതുപ്രകാരം 51A അനുഛേദമായി എത്ര മൗലിക കർത്തവ്യങ്ങളാണ് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത് ?
Anonymous Quiz
82%
(A) 11
6%
(B) 13
11%
(C) 12
1%
(D) 18
🔥4❤1