Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ചിന്നത്തമ്പി അണ്ണാവി' ഏത് കലാരൂപവുമായി ബന്ധപ്പെട്ട് പ്രശസ്തി നേടി?
Anonymous Quiz
52%
(A) ചവിട്ടുനാടകം
21%
(B) തെക്കൻപാട്ട്
13%
(C) പൂരക്കളി
13%
(D) വേലകളി
❤6
ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യമലയാളി ആര്?
Anonymous Quiz
28%
(A) പി.ടി. ഉഷ
3%
(B) നോറ പോളി
22%
(C) ഷൈനി വിൽസൺ
47%
(D) സി.കെ. ലക്ഷ്മൺ
❤5
മച്ചാട്ടിളയത് ഏത് സാഹിത്യശാഖയിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്?
Anonymous Quiz
42%
(A) വടക്കൻപാട്ട്
26%
(B) തിരുവാതിരപ്പാട്ട്
19%
(C) വഞ്ചിപ്പാട്ട്
13%
(D) കിളിപ്പാട്ട്
❤1🆒1
ചേരമാൻ ജുമാമസ്‌ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
Anonymous Quiz
10%
(A) പൊന്നാനി
83%
(B) കൊടുങ്ങല്ലൂർ
3%
(C) തിരൂർ
4%
(D) മട്ടാഞ്ചേരി
❤3
പട്ടികജാതി, പട്ടിക വർഗ്ഗ (അതിക്രമം തടയൽ) നിയമം 1989 വകുപ്പ് 3 അനുസരിച്ച് അതിക്രമ കുറ്റം ചെയ്ത‌തിന്‌ ആരെയാണ് ശിക്ഷിക്കാൻ കഴിയുക?
Anonymous Quiz
59%
(A) ഏതൊരാളെയും
2%
(B) ഒരു പട്ടികജാതി അംഗത്തെ മാത്രം
11%
(C) പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ അംഗമായ ആരെയും
28%
(D) പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ അംഗമല്ലാത്ത ആരെയും
❤7
പോക് സോ ആക്‌ട് 2012 വകുപ്പ് 10 പ്രകാരം ഗുരുതരമായ ലൈംഗികാതിക്രമത്തിന് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ തടവ് ശിക്ഷ എത്രയാണ്?
Anonymous Quiz
17%
(A) മൂന്ന് വർഷം
36%
(B) ഏഴ് വർഷം
24%
(C) അഞ്ച് വർഷം
22%
(D) പത്ത് വർഷം
❤10
⌨️⌨️⌨️⌨️⌨️   ⌨️⌨️⌨️⌨️⌨️


കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!

      വിവരാവകാശ നിയമം 🧠

​പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം!
💪

🌐🌐🌐🌐🌐🌐🌐🌐🌐🌐


https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤4
വിവരാവകാശ നിയമം 2005 പ്രകാരം 'വിവരം' (Information) എന്നതിന്റെ പരിധിയിൽ താഴെ പറയുന്നവയിൽ ഏതാണ് വരുന്നത്?
Anonymous Quiz
4%
(A) രേഖകൾ, പ്രമാണങ്ങൾ, മെമ്മോകൾ
4%
(B) ഇ-മെയിലുകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ
4%
(C) സർക്കുലറുകൾ, ലോഗ് ബുക്കുകൾ, കരാറുകൾ
88%
(D) ഇവയെല്ലാം
❤3
❤9🔥3
വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കേണ്ട ഭാഷയെ സംബന്ധിച്ച് ഏറ്റവും ശരിയായത് ഏതാണ്?
Anonymous Quiz
1%
(A) ഇംഗ്ലീഷ് മാത്രം
1%
(B) ഹിന്ദി മാത്രം
83%
(C) ഇംഗ്ലീഷ്, ഹിന്ദി അല്ലെങ്കിൽ ആ സ്ഥലത്തെ പ്രാദേശിക ഭാഷ
15%
(D) പ്രാദേശിക ഭാഷകൾ മാത്രം
❤3
വിവരാവകാശ നിയമപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് ബാധകമാണോ?
Anonymous Quiz
2%
(A) ആണ്, മുഴുവൻ ഫീസും നൽകണം
6%
(B) ആണ്, പകുതി ഫീസ് നൽകണം
91%
(C) അല്ല, ഫീസ് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു
1%
(D) മേൽപ്പറഞ്ഞവൊന്നുമല്ല
❤1
വിവരാവകാശ നിയമം അനുസരിച്ച് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് (PIO) സിവിൽ കോടതിക്കുള്ള എന്ത് അധികാരമാണ് നൽകിയിരിക്കുന്നത്?
Anonymous Quiz
80%
(A) ആളെ വരുത്താനും രേഖകൾ പരിശോധിക്കാനുമുള്ള അധികാരം
5%
(B) തടവുശിക്ഷ വിധിക്കാനുള്ള അധികാരം
13%
(C) പിഴ ഈടാക്കാനുള്ള മാത്രം അധികാരം
2%
(D) സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അധികാരം
❤8
SBCID QUESTION PAPER WITH ANSWER .pdf
703.2 KB
🔖🔖🔖🔖🔖🔖🔖🔖🔖🔖🔖

SBCID MAINS QUESTION PAPER WITH ANSWER KEY

QP CODE : C

@supernotesbyak
Please open Telegram to view this post
VIEW IN TELEGRAM
❤10👍7🔥1
⌨️⌨️⌨️⌨️⌨️   ⌨️⌨️⌨️⌨️⌨️


കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!

      വിവരാവകാശ നിയമം 🧠

​പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം!
💪

🌐🌐🌐🌐🌐🌐🌐🌐🌐🌐


https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤1
വിവരാവകാശ നിയമപ്രകാരം അപ്പീൽ അധികാരികളുടെ തീരുമാനം എന്ത് സ്വഭാവമുള്ളതാണ്?
Anonymous Quiz
16%
(A) ജുഡീഷ്യൽ
73%
(B) അർദ്ധ ജുഡീഷ്യൽ (Quasi-judicial)
8%
(C) എക്സിക്യൂട്ടീവ്
3%
(D) ലെജിസ്ലേറ്റീവ്
❤3
വിവരാവകാശ നിയമപ്രകാരം താഴെ പറയുന്നവരിൽ ആരുടെ ഓഫീസാണ് ഇതിന്റെ പരിധിയിൽ വരാത്തത്?
Anonymous Quiz
29%
(A) ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസ്
13%
(B) പ്രധാനമന്ത്രിയുടെ ഓഫീസ്
22%
(C) സുപ്രീം കോടതി
36%
(D) ഇവയൊന്നുമല്ല
😁5❤3🔥3👍1
കേന്ദ്ര വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർക്ക് പുറമെ എത്ര കമ്മീഷണർമാർ ഉണ്ടായിരിക്കാം?
Anonymous Quiz
20%
(A) 5 പേർ
76%
(B) 10 പേർ
3%
(C) 15 പേർ
1%
(D) 20 പേർ