Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
1.​ഇന്ത്യയിൽ വിവരാവകാശ നിയമം പൂർണ്ണമായി നിലവിൽ വന്നത് 2008 ഒക്ടോബർ 2 ലാണ്
2.​ഈ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്ന വ്യക്തി വിവരം ആവശ്യപ്പെടുന്നതിനുള്ള കാരണം നിർബന്ധമായും വ്യക്തമാക്കേണ്ടതുണ്ട്.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
Anonymous Quiz
14%
(A) 1 മാത്രം ശരിയാണ്
35%
(B) 2 മാത്രം ശരിയാണ്
16%
(C) 1 ഉം 2 ഉം ശരിയാണ്
36%
(D) രണ്ടും തെറ്റാണ്
❤6
1.​വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകേണ്ട സാധാരണ സമയപരിധി 30 ദിവസമാണ്.

2.​ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരിൽ (BPL) നിന്ന് അപേക്ഷാ ഫീസ് ഈടാക്കാൻ പാടില്ല. ഈ പ്രസ്താവനകളിൽ ശരിയായത് ഏത്/ഏതൊക്കെ?
Anonymous Quiz
1%
(A) 1 മാത്രം
5%
(B) 2 മാത്രം
92%
(C) 1 ഉം 2 ഉം ശരിയാണ്
1%
(D) രണ്ടും തെറ്റാണ്
❤2
​ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
2.​ഏതെങ്കിലും കോടതിക്കോ ട്രിബ്യൂണലിനോ വിലക്കപ്പെട്ടതോ കോടതി അലക്ഷ്യത്തിന് കാരണമായേക്കാവുന്നതോ ആയ വിവരങ്ങൾ നൽകേണ്ടതില്ല.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
Anonymous Quiz
5%
(A) 1 മാത്രം ശരിയാണ്
8%
(B) 2 മാത്രം ശരിയാണ്
85%
(C) 1 ഉം 2 ഉം ശരിയാണ്
2%
(D) രണ്ടും തെറ്റാണ്
❤4
രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയെ ബാധിക്കുന്ന വിവരങ്ങൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കുന്നത് ഏത് വകുപ്പ് പ്രകാരമാണ്?
Anonymous Quiz
39%
(A) സെക്ഷൻ 8(1)(a)
27%
(B) സെക്ഷൻ 8(1)(d)
22%
(C) സെക്ഷൻ 8(1)(e)
12%
(D) സെക്ഷൻ 8(1)(g)
​ വിവരാവകാശ കമ്മീഷണർമാരെ നിയമിക്കുന്നത്.
2.​സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഒരു സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും പരമാവധി 10 സംസ്ഥാന വിവരാവകാശ കമ്മീഷണർമാരും ഉണ്ടായിരിക്കാം.
ഈ പ്രസ്താവനകളിൽ ശരിയായത് ഏത്/ഏതൊക്കെ?
Anonymous Quiz
15%
(A) 1 മാത്രം
7%
(B) 2 മാത്രം
76%
(C) 1 ഉം 2 ഉം ശരിയാണ്
2%
(D) രണ്ടും തെറ്റാണ്
❤9
⌨️⌨️⌨️⌨️⌨️   ⌨️⌨️⌨️⌨️⌨️


കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!

      ✨ഫ്രഞ്ച് വിപ്ലവം 🧠

​പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം!
💪

🌐🌐🌐🌐🌐🌐🌐🌐🌐🌐


https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤2
2.രാജാക്കന്മാർ ദൈവത്തിന്റെ പ്രതിനിധിയാണെന്നും ദൈവത്തോടുമാത്രമേ കടപ്പാടുള്ളൂ എന്നുമുള്ള വിശ്വാസമാണ് 'ദൈവദത്താധികാര സിദ്ധാന്തം' (Divine Right Theory) എന്നറിയപ്പെടുന്നത്.
3."ഞാനാണ് രാജ്യം" എന്ന് പ്രഖ്യാപിച്ചത് ലൂയി പതിനാറാമനാണ്.
Anonymous Quiz
56%
എ) 1, 2 എന്നിവ മാത്രം ശരി
11%
ബി) 2, 3 എന്നിവ മാത്രം ശരി
6%
സി) 1, 3 എന്നിവ മാത്രം ശരി
27%
ഡി) 1, 2, 3 എന്നിവയെല്ലാം ശരി
❤4
കർഷകരിൽ നിന്നും പിരിച്ചിരുന്ന നിർബന്ധിത നികുതി (വിളവിന്റെ പത്തിലൊന്ന്) ഏത് പേരിൽ അറിയപ്പെട്ടു?
Anonymous Quiz
47%
എ) ടൈത്ത്
20%
ബി) കോവി
19%
സി) ബൊണാലിറ്റി
13%
ഡി) ഗാബെൽ
ഉപ്പിന്മേൽ ചുമത്തിയിരുന്ന ജനവിരുദ്ധമായ നികുതി ഏത്?
Anonymous Quiz
6%
എ) ടൈത്ത്
20%
ബി) വിങ്തിയം
69%
സി) ഗാബെൽ
5%
ഡി) ബൊണാലിറ്റി
'സാമൂഹ്യ ഉടമ്പടി' (The Social Contract) എന്ന കൃതി രചിച്ച ചിന്തകൻ ആര്?
Anonymous Quiz
5%
എ) വോൾട്ടയർ
83%
ബി) റൂസ്സോ
11%
സി) മൊണ്ടെസ്ക്യൂ
1%
ഡി) ജോൺ ലോക്ക്
ഫ്രഞ്ച് വിപ്ലവത്തിന് കാരണക്കാരായ ചിന്തകരെയും അവരുടെ കൃതികളെയും കുറിച്ച് പറയുന്നവയിൽ ശരിയായ ജോടി ഏത്?
1.​റൂസ്സോ - സാമൂഹ്യ ഉടമ്പടി (The Social Contract)
2.​മൊണ്ടെസ്ക്യൂ - നിയമത്തിന്റെ ആത്മാവ് (The Spirit of Laws) 3.​ജോൺ ലോക്ക് - ടു ട്രീറ്റീസസ് ഓഫ് ഗവൺമെന്റ്
Anonymous Quiz
23%
എ) 1, 2 എന്നിവ മാത്രം
5%
ബി) 2, 3 എന്നിവ മാത്രം
9%
സി) 1, 3 എന്നിവ മാത്രം
63%
ഡി) 1, 2, 3 എന്നിവയെല്ലാം
❤3
⌨️⌨️⌨️⌨️⌨️   ⌨️⌨️⌨️⌨️⌨️


കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!

      ✨ഫ്രഞ്ച് വിപ്ലവം 🧠

​പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം!
💪

🌐🌐🌐🌐🌐🌐🌐🌐🌐🌐


https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤3😁1
1.കോവി (Corvee) എന്നത് പ്രതിഫലം നൽകാതെയുള്ള നിർബന്ധിത ജോലിയാണ്.
2.ഗാബെൽ (Gabelle) എന്നത് വീഞ്ഞ് വിൽപനയ്ക്കുള്ള കുത്തക നികുതിയാണ്.
3.ബൊണാലിറ്റി (Banalite) എന്നത് ജന്മിയുടെ വസ്‌തുക്കൾ ഉപയോഗിക്കുന്നതിന് നൽകേണ്ട നികുതിയാണ്.
Anonymous Quiz
7%
എ) 1, 2 എന്നിവ മാത്രം ശരി
9%
ബി) 2, 3 എന്നിവ മാത്രം ശരി
59%
സി) 1, 3 എന്നിവ മാത്രം ശരി
25%
ഡി) 1, 2, 3 എന്നിവയെല്ലാം ശരി
❤3
1789-ൽ ദേശീയ സഭ പുറത്തിറക്കിയ കടലാസ് കറൻസി ഏത്?
Anonymous Quiz
4%
എ) ലൂയി
77%
ബി) അസൈനാറ്റ്
17%
സി) ഫ്രാങ്ക്
2%
ഡി) ഡോളർ
അടിമത്തത്തിൽ നിന്നുള്ള മോചനത്തെ സൂചിപ്പിക്കുന്ന ചുവന്ന തൊപ്പി ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
56%
എ) ഫ്രീജിയൻ തൊപ്പി
13%
ബി) ഫ്രീഗർ തൊപ്പി
29%
സി) സാൻസ്കുലോട്ട് തൊപ്പികൾ
2%
ഡി) അസൈനാറ്റ്
❤1
"സ്ത്രീയുടെയും സ്ത്രീ പൗരയുടെയും അവകാശ പ്രഖ്യാപനം" എന്ന ഗ്രന്ഥം രചിച്ച വനിത ആര്?
Anonymous Quiz
18%
എ) മേരി അന്റോയിനറ്റ്
32%
ബി) ഒളിമ്പ് ദ ഗുഷ്
45%
സി) മാഡം ഷാങ് റോളണ്ട്
6%
ഡി) മാഡം ഡു ബാരി
👍6