സോമാറ്റിക് ജീൻ തെറാപ്പിയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
Anonymous Quiz
33%
A) ജീൻ മാറ്റങ്ങൾ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു
41%
B) ജീൻ മാറ്റങ്ങൾ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ല
20%
C) പ്രത്യുൽപാദന കോശങ്ങളിലാണ് ജീനുകൾ മാറ്റുന്നത്
6%
D) ഇത് ജേംലൈൻ തെറാപ്പിക്ക് തുല്യമാണ്
❤8
DNA ഫിംഗർപ്രിന്റിങ് കണ്ടുപിടിച്ചത് ആരാണ്?
Anonymous Quiz
5%
A) വാട്സൺ
11%
B) ക്രിക്ക്
78%
C) സർ അലക് ജെഫ്രി
6%
D) റോബർട്ട് ഹുക്ക്
❤7👍1
കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!
പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം! 💪
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
❤5
ലാബിൽ വളർത്തുന്ന ചെറുതും ത്രിമാന രൂപത്തിലുള്ളതുമായ ടിഷ്യുമാതൃകകൾ അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
50%
A) ഓർഗനോയിഡുകൾ
27%
B) പ്ലാസ്മിഡുകൾ
12%
C) വെക്ടറുകൾ
11%
D) മൈക്രോബയോം
❤1
ഹ്യൂമൻ മൈക്രോബയോം പ്രോജക്റ്റ് (HMP) ആരംഭിച്ച വർഷം ഏത്?
Anonymous Quiz
29%
A) 1990
36%
B) 2003
31%
C) 2007
4%
D) 2015
❤5
ഹ്യൂമൻ മൈക്രോബയോം പ്രോജക്റ്റ് (HMP) ആരംഭിച്ച സ്ഥാപനം ഏത്?
Anonymous Quiz
11%
A) ലോകാരോഗ്യസംഘടന
75%
B) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് (NIH)
6%
C) യുനെസ്കോ
7%
D) ഐസിഎംആർ
❤1
കമ്പ്യൂട്ടർ സയൻസ്, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളെ സംയോജിപ്പിച്ച് ജീവശാസ്ത്ര ദത്തങ്ങളെ വിശകലനം ചെയ്യുന്ന ശാസ്ത്രശാഖ ഏത്?
Anonymous Quiz
57%
A) ബയോഇൻഫർമാറ്റിക്‌സ്
30%
B) ബയോറെമീഡിയേഷൻ
11%
C) ക്രയോപ്രിസർവേഷൻ
2%
D) ജീൻ തെറാപ്പി
❤5
വളരെ താഴ്ന്ന താപനിലയിൽ (-196°C) ജീവനുള്ള കോശങ്ങളെയും കലകളെയും അവയവങ്ങളെയും സംരക്ഷിക്കുന്ന പ്രക്രിയ ഏത്?
Anonymous Quiz
10%
A) ബയോറെമീഡിയേഷൻ
75%
B) ക്രയോപ്രിസർവേഷൻ
12%
C) പാസ്ചറൈസേഷൻ
3%
D) ഫെർമെന്റേഷൻ
❤5
മണ്ണ്, ജലം തുടങ്ങിയ ചുറ്റുപാടുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സൂക്ഷ്മാണുക്കളെയും സസ്യങ്ങളെയും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത്?
Anonymous Quiz
68%
A) ബയോറെമീഡിയേഷൻ
15%
B) ക്രയോപ്രിസർവേഷൻ
14%
C) ജനിതക എഞ്ചിനീയറിങ്
2%
D) ഡി.എൻ.എ ഫിംഗർപ്രിന്റിങ്
❤1
ജേംലൈൻ ജീൻ തെറാപ്പിയുടെ പ്രത്യേകത താഴെ പറയുന്നവയിൽ ഏതാണ്?
Anonymous Quiz
41%
A) ജീൻ മാറ്റങ്ങൾ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു
50%
B) ജീൻ മാറ്റങ്ങൾ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ല
7%
C) ശരീരകോശങ്ങളെ മാത്രമാണ് ബാധിക്കുന്നത്
2%
D) രക്തകോശങ്ങളിൽ മാത്രം പ്രയോഗിക്കുന്നു
❤1
2.റസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ് എൻസൈം 'ജനിതക പശ' എന്നും ലിഗേസ് എൻസൈം 'ജനിതക കത്രിക' എന്നും അറിയപ്പെടുന്നു.
3.ബാക്‌ടീരിയയിലെ പ്ലാസ്‌മിഡ്, ചില വൈറസുകൾ എന്നിവ ജീൻ വാഹകരായി (Vector) ഉപയോഗിക്കപ്പെടുന്നു.
3.ബാക്‌ടീരിയയിലെ പ്ലാസ്‌മിഡ്, ചില വൈറസുകൾ എന്നിവ ജീൻ വാഹകരായി (Vector) ഉപയോഗിക്കപ്പെടുന്നു.
Anonymous Quiz
39%
എ) 1 ഉം 3 ഉം ശരിയാണ്
16%
ബി) 2 മാത്രം ശരിയാണ്
16%
സി) 1 ഉം 2 ഉം ശരിയാണ്
29%
ഡി) എല്ലാം ശരിയാണ്
❤7
2.അവയവമാറ്റ ശസ്ത്രക്രിയയിലെ ദാതാക്കളുടെ കുറവ് പോലുള്ള വെല്ലുവിളികളെ മറികടക്കാൻ 3D പ്രിന്റിംഗ് സഹായിക്കുന്നു.
3.3D പ്രിന്റിംഗിനായി അവയവങ്ങളുടെ രൂപരേഖകൾ ശേഖരിക്കുന്നത് എക്സ്-റേ (X-ray) മാത്രം ഉപയോഗിച്ചാണ്.
3.3D പ്രിന്റിംഗിനായി അവയവങ്ങളുടെ രൂപരേഖകൾ ശേഖരിക്കുന്നത് എക്സ്-റേ (X-ray) മാത്രം ഉപയോഗിച്ചാണ്.
Anonymous Quiz
11%
എ) 1 മാത്രം
43%
ബി) 3 മാത്രം
24%
സി) 2 ഉം 3 ഉം
22%
ഡി) ഒന്നും തെറ്റല്ല
❤1