2.ഹിൽട്ടൺ യംഗ് കമ്മീഷന്റെ (Hilton Young Commission) ശുപാർശ പ്രകാരമാണ് റിസർവ് ബാങ്ക് രൂപീകൃതമായത്.
3.1947-ലാണ് ആർ.ബി.ഐ ദേശീയവൽക്കരിക്കപ്പെട്ടത് (Nationalized).
മുകളിൽ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
3.1947-ലാണ് ആർ.ബി.ഐ ദേശീയവൽക്കരിക്കപ്പെട്ടത് (Nationalized).
മുകളിൽ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
Anonymous Quiz
64%
(A) 1, 2 എന്നിവ മാത്രം
6%
(B) 2, 3 എന്നിവ മാത്രം
4%
(C) 1, 3 എന്നിവ മാത്രം
26%
(D) 1, 2, 3 എന്നിവയെല്ലാം
❤12
"ഈ ദീപാവലിക്ക് പഠിച്ചു തുടങ്ങാം... 🔥"
✨സൂപ്പർനോട്സിന്റെ എല്ലാ കോഴ്സുകൾക്കും ദീപാവലി ഓഫർ 20% ലഭ്യമാണ്.
Maximum Coupon Slot : 400
📍Coupon code : DIWALI20
📌Offer Validity : November 4-9
Download Our App Now !!
Google Play : https://play.google.com/store/apps/details?id=co.ted.zqwww
App Store: https://apps.apple.com/in/app/classplus/id1324522260
iOS ORG CODE : VHHBJE
🔗For Admissions please contact : 8281223366
🔗To Register please fill this google form : https://forms.gle/WbnrPpDCH78ZvArGA

❤6🔥1🥰1
5. ഭരണഘടനയുടെ ഏത് അനുച്ഛേദപ്രകാരമാണ് ഫിനാൻസ് കമ്മീഷനെ (Finance Commission) നിയമിക്കുന്നത്?
Anonymous Quiz
69%
(A) അനുച്ഛേദം 280
15%
(B) അനുച്ഛേദം 360
14%
(C) അനുച്ഛേദം 112
2%
(D) അനുച്ഛേദം 76
👍3
ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Anonymous Quiz
4%
(A) അനുച്ഛേദം 39
73%
(B) അനുച്ഛേദം 40
18%
(C) അനുച്ഛേദം 43
4%
(D) അനുച്ഛേദം 47
❤11
വിവരാവകാശ നിയമം (Right to Information Act) ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത്?
Anonymous Quiz
84%
(എ) 2005 ഒക്ടോബർ 12
10%
(ബി) 2005 ജൂൺ 15
2%
(സി) 2006 ജനുവരി 1
3%
(ഡി) 2004 ഒക്ടോബർ 12
❤12
താഴെ പറയുന്നവയിൽ തെറ്റായ ജോടി ഏത്?
Anonymous Quiz
5%
(എ) വിറ്റാമിൻ എ - റെറ്റിനോൾ
15%
(ബി) വിറ്റാമിൻ ബി1 - തിയാമിൻ
7%
(സി) വിറ്റാമിൻ സി - അസ്കോർബിക് ആസിഡ്
73%
(ഡി) വിറ്റാമിൻ ഡി - ടോക്കോഫെറോൾ
❤8🔥8
രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിലെ അഴിമതിക്കെതിരെ പ്രവർത്തിക്കുകയും വിവരാവകാശ നിയമത്തിന് അടിത്തറ പാകുകയും ചെയ്ത 'മസ്ദൂർ കിസാൻ ശക്തി സംഘതൻ' (MKSS) എന്ന സംഘടനയുടെ സ്ഥാപകൻ/സ്ഥാപക ആര്?
Anonymous Quiz
68%
എ) അരുണ റോയ്
15%
ബി) മേധാ പട്കർ
7%
സി) ഐരാവതി കർവെ
9%
ഡി) അരുന്ധതി റോയ്
❤10😁3🤬1