Supernotes-QA-02 HCF LCM.pdf
548.3 KB
📚 RANKERS BLUEPRINT – FREE PDFMaster HCF & LCM with our easy-to-understand study material!Download your free PDF and boost your SSC & RRB exam preparation.HCF and LCM | Maths Preparation | SSC | RRB NTPC | RRB JE | Free Study Materials
❤1
ശിലാപാളികൾക്ക് വലനം (Folding) സംഭവിച്ചുണ്ടാകുന്ന പർവതങ്ങൾ അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
3%
എ) സ്തൂപപർവതങ്ങൾ
8%
ബി) അഗ്നിപർവതങ്ങൾ
85%
സി) മടക്കുപർവതങ്ങൾ
4%
ഡി) അവശിഷ്ട പർവതങ്ങൾ
❤3
ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന പ്രദേശം ഏത്?
Anonymous Quiz
14%
എ) ഉത്തരപർവതമേഖല
72%
ബി) ഉത്തരേന്ത്യൻ സമതലം
13%
സി) ഉപദ്വീപീയ പീഠഭൂമി
0%
ഡി) ഇന്ത്യൻ മരുഭൂമി
❤1
ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
2%
എ) ഉത്തരപർവതമേഖല
6%
ബി) ഉത്തരേന്ത്യൻ സമതലം
84%
സി) മധ്യപൂർവഫലകം
9%
ഡി) ഇന്ത്യൻ മരുഭൂമി
❤1
പടിഞ്ഞാറ് സിന്ധു നദി മുതൽ കിഴക്ക് ബ്രഹ്മപുത്രനദി വരെ ഉത്തരപർവതമേഖല എത്ര കിലോമീറ്റർ നീളത്തിൽ വ്യാപിച്ചിരിക്കുന്നു?
Anonymous Quiz
2%
എ) 1000 കിലോമീറ്റർ
80%
ബി) 2400 കിലോമീറ്റർ
12%
സി) 3000 കിലോമീറ്റർ
5%
ഡി) 4500 കിലോമീറ്റർ
❤1
ഹിമാലയനിരകളിൽ ഏറ്റവും തെക്കായുള്ളതും ഗംഗാസമതലത്തിന് അതിരായി നിലകൊള്ളുന്നതുമായ നിര ഏത്?
Anonymous Quiz
59%
എ) സിവാലിക്
22%
ബി) ഹിമാദ്രി
13%
സി) കാരക്കോറം
6%
ഡി) സസ്കർ
❤3
'ഔട്ടർ ഹിമാലയം' (Outer Himalaya) എന്നറിയപ്പെടുന്ന പർവതനിര ഏത്?
Anonymous Quiz
10%
എ) ഹിമാചൽ
35%
ബി) ഹിമാദ്രി
54%
സി) സിവാലിക്
1%
ഡി) ലഡാക്ക്
ലെസ്സർ ഹിമാലയം എന്നുകൂടി അറിയപ്പെടുന്ന നിര ഏത്?
Anonymous Quiz
31%
എ) ഹിമാചൽ
29%
ബി) ഹിമാദ്രി
36%
സി) സിവാലിക്
4%
ഡി) ട്രാൻസ് ഹിമാലയം
❤1
ഫലകങ്ങൾ തമ്മിൽ അടുക്കുന്ന അതിരുകൾ അറിയപ്പെടുന്നത് എങ്ങനെ?
Anonymous Quiz
3%
എ) വിയോജകസീമ
93%
ബി) സംയോജകസീമ
3%
സി) ഛേദകസീമ
1%
ഡി) സമാന്തരസീമ
❤5
ഫലകങ്ങൾ തമ്മിൽ അകലുന്ന അതിരുകൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
3%
എ) സംയോജകസീമ
17%
ബി) ഛേദകസീമ
80%
സി) വിയോജകസീമ
0%
ഡി) കേന്ദ്രകസീമ
ശിലാമണ്ഡലത്തിന് താഴെ ഉയർന്നതാപത്താൽ ശിലകൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ നിലകൊള്ളുന്ന ഭാഗം ഏത്?
Anonymous Quiz
67%
എ) അസ്തനോസ്ഫിയർ
23%
ബി) ലിത്തോസ്ഫിയർ
7%
സി) മീസോസ്ഫിയർ
3%
ഡി) അയണോസ്ഫിയർ
❤1
ഭൂവൽക്കവും മാൻ്റിലിൻ്റെ മുകൾഭാഗവും ചേർന്ന ഭാഗം അറിയപ്പെടുന്നത് എന്ത്?
Anonymous Quiz
31%
എ) അസ്തനോസ്ഫിയർ
61%
ബി) ശിലാമണ്ഡലം
4%
സി) ബാരിസ്ഫിയർ
4%
ഡി) ട്രോപോസ്ഫിയർ
🔥1
Forwarded from Super Notes
🔥HIGH COURT ASSISTANT FREE DESCRIPTIVE EXAM🔥
📌EXAM DATE : 11/11/2026
📌MODE : ONLINE
🔥FIRST 5 RANKS - 20% BATCH DISCOUNT
🔥ALL PARTICIPANTS - 10% BATCH DISCOUNT
For Registration Please Join :
https://chat.whatsapp.com/Iwiq9bJ89hTAjKPtrY8hSV?s=cl&p=a&iam=2
📌EXAM DATE : 11/11/2026
📌MODE : ONLINE
🔥FIRST 5 RANKS - 20% BATCH DISCOUNT
🔥ALL PARTICIPANTS - 10% BATCH DISCOUNT
For Registration Please Join :
https://chat.whatsapp.com/Iwiq9bJ89hTAjKPtrY8hSV?s=cl&p=a&iam=2
❤1
Forwarded from Super Notes
🔥 ഇനി വെറും 3 ദിവസം കൂടി!
ഈ ദീപാവലിക്ക് പഠിച്ചു തുടങ്ങാൻ ഇതിലും മികച്ചൊരു അവസരം ഇനി വരാനില്ല! ✨
സൂപ്പർനോട്സിന്റെ എല്ലാ കോഴ്സുകൾക്കും 20% OFF നേടാം!
🎯 Maximum Coupon Slots: 400
🎟️ Coupon Code: DIWALI20
📅 Offer Validity: November 4 – 9
⏳ ഓഫർ അവസാനിക്കാൻ ഇനി 3 ദിവസം മാത്രം! നിങ്ങളുടെ ഇഷ്ട കോഴ്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ തന്നെ എൻറോൾ ചെയ്യൂ!
📲 Download Our App Now!
Google Play: https://play.google.com/store/apps/de...
App Store: https://apps.apple.com/in/app/classpl...
iOS ORG CODE: VHHBJE
📞 For Admissions: 8281223366
🔗 Register Now: https://forms.gle/WbnrPpDCH78ZvArGA
ഈ ദീപാവലി ആഘോഷിക്കാം, പുതിയൊരു പഠനതുടക്കത്തോടെ! 🔥
ഈ ദീപാവലിക്ക് പഠിച്ചു തുടങ്ങാൻ ഇതിലും മികച്ചൊരു അവസരം ഇനി വരാനില്ല! ✨
സൂപ്പർനോട്സിന്റെ എല്ലാ കോഴ്സുകൾക്കും 20% OFF നേടാം!
🎯 Maximum Coupon Slots: 400
🎟️ Coupon Code: DIWALI20
📅 Offer Validity: November 4 – 9
⏳ ഓഫർ അവസാനിക്കാൻ ഇനി 3 ദിവസം മാത്രം! നിങ്ങളുടെ ഇഷ്ട കോഴ്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ തന്നെ എൻറോൾ ചെയ്യൂ!
📲 Download Our App Now!
Google Play: https://play.google.com/store/apps/de...
App Store: https://apps.apple.com/in/app/classpl...
iOS ORG CODE: VHHBJE
📞 For Admissions: 8281223366
🔗 Register Now: https://forms.gle/WbnrPpDCH78ZvArGA
ഈ ദീപാവലി ആഘോഷിക്കാം, പുതിയൊരു പഠനതുടക്കത്തോടെ! 🔥
❤3