VISION KERALA PSC
26 subscribers
1 link
Download Telegram
Channel created
Channel name was changed to «VISION KERALA PSC»
* C´ybnse Gähpw henb ip²Pe XSm-
I-am-Wv- B-{Ô-{]-tZ-inÂ- Ir-jv-W,- tKm-Zmh-
cn- \-Zn-I-fp-sS- X-S-{]-tZ-i-§Ä-¡n-S-bnÂ-
Øn-Xn- sN-¿p-¶- sIm-tÃ-cp- X-Sm-Iw.-
*- -C-´y-bn-se- G-ä-hpw- h-en-b- c-ïm-a-s¯- D-
p-P-e- X-Sm-I-am-Wv- Z-£n-tW-´y-bnÂ- tImd-
am-ïÂ- Xo-c-¯p-Å- ]p-en-¡-«v- X-Sm-Iw.- CXn-
s³d- 40%- B-{Ôm-{]-tZ-in-epw- 60 %- X-an-gv-
\m-«n-ep-am-Wv.- {io-l-cn-t¡m-«- Zzo-]v- Cu- X-Sm-
I-s¯- _w-KmÄ- DÄ-¡-S-enÂ-\n-¶v- thÀ-Xncn-¡
p-¶p.- {io-l-cn-t¡m-«-bn-em-Wv- k-Xo-jv- [-
hm-³ kv-t]-kv- sk-³dÀ.-
*- -kp-Jv-\- X-Sm-Iw- N-Wv-Un-K-Vn-em-Wv.- N-Wv-Un-
K-Vn-s³d- tbm-P-\m- \nÀ-am-Xm-hm-b- te- tImÀ-
_p-kn-sb- B-Wv- X-Sm-Iw- \nÀ-½n-¨-Xv.- in-hmen-
Iv- a-e-\n-c-I-fp-sS- ]m-Z-`m-K-¯m-Wv- X-Sm-Iw.-
*- -{io-\-K-dn-s³d- c-Xv-\w- F-¶-dn-b-s-Sp-¶- ZmÂ-
X-Sm-Iw- P-½p--I-iv-ao-cn-em-Wv.- ap-KÄ- ]q-t´m-
«-§-fm-b- jm-en-amÀ- _m-Kpw- \n-jm-´v- _m-
Kpw,- G-jy-bn-se- G-ä-hpw- h-en-b- Xp-en-]v- KmÀ-
U-\pw- Cu- X-Sm-I-¯n-\v- k-ao-]-am-Wv.- {]m-
No-\-Im-e-¯v- a-lm-]-Zv-a-k-c- v- F-¶-dn-b-s-
«n-cp-¶- hp-fmÀ- X-Sm-Iw- P-½p--I-iv-ao-cn-em-Wv.-
Q-ew- \-Zn- Cu- X-Sm-I-¯nÂ- {]-th-in-¡p-Ibpw-
I-S-¶p-t]m-Ip-I-bpw- sN-¿p-¶p.- E-Xp-t`-
Z-a-\p-k-cn-¨v- X-Sm-I-¯n-s³d- hn-kv-XoÀ-W-¯nÂ-
G-ä-¡p-d-¨n-ep-IÄ- D-ïm-Ip-¶-Xn-s³d- ^-e-ambn-
30 ap-XÂ- 260 N-Xp-c-{i- In-tem-ao-äÀ- h-scbm-
Wv- hp-fm-dn-s³d- h-ep-w.-
*- -C-´y-bn-se- G-ä-hpw- \o-fw- Iq-Sn-b-Xpw- tI-cf-
¯n-se- G-ä-hpw- hn-kv-XoÀ-Ww- Iq-Sn-b-Xp-amb-
X-Sm-I-am-Wv- th-¼-\m-Sv.- Ip-«-\m-«nÂ- ]p-¶-a-
S-¡m-bÂ- F-¶pw- sIm-¨n-bnÂ- sIm-¨n-¡m-bÂ-
F-¶pw- C-Xv- A-dn-b-s-Sp-¶p.- sh-Ãn-Mv-S-¬,-
h-ÃmÀ-]m-Sw- Zzo-]p-IÄ- Cu- X-Sm-I-¯n-em-Wv.-
*- -{]-kn-²-am-b- s\-lv-dp- t{Sm-^n- h-Åw-I-fn- \-
S-¡p-¶-Xv- ]p-¶-a-S-¡m-b-en-em-Wv.- Im-bÂ-
A-d-n-¡-S-ep-am-bn- tbm-Pn-¡p-¶- `m-K-¯n-\pk-
ao-]-am-Wv- sIm-¨n-¯p-d-ap-Jw.-
*- -tI-c-f-¯n-se- c-ïm-a-s¯- h-en-b- X-Sm-Iw- Ajv-
S-ap-Sn-¡m-b-em-Wv.- sIm-Ãw- \-K-c-hpw- \o-ï-
I-c- Xp-d-ap-J-hpw- A-jv-S-ap-Sn-bp-sS- Xo-c-¯m-
Wv.-
*- -DÂ-¡m-]-X-\-¯n-s³d- ^-e-am-bn- cq-]w- sIm-
ï- tem-WmÀ- X-Sm-Iw- a-lm-cm-jv-{S-bn-em-Wv.-
*- -k-enw- A-en- X-Sm-Iw- a-lm-cm-jv-{S-bn-em-Wv.-
ap-KÄ-Im-e-¯v- Jn-kn-cn- X-em-v- F-¶-dn-bs-
«n-cp-¶- X-Sm-Iw- {]-i-kv-X- HmÀ-Wn-t¯m-f-
Pn-kv-d-dv- k-enw- A-en-bp-sS- kv-a-c-WmÀ-Yw-
]p-\À- \m-a-I-c-Ww- sN-¿-s-«n-cn-¡p-¶p.-
*- -h-S-¡p-In-g-¡-³ C-´y-bn-se- G-ä-hpw- h-en-b-
X-Sm-I-am-b- tem-Iv- X-Iv- a-Wn-q-cn-em-Wv.- tem-
I-s¯- s]m-§n-¡n-S-¡p-¶- G-I- tZ-io-tbm-
Zym-\-am-b- sI-bv-pÄ- emw-Pm-thm- \m-j-WÂ-
]mÀ-¡v- tem-Iv- X-Iv- X-Sm-I-¯n-em-Wv.-
*- - -C-´y-bn-se- G-ä-hpw- h-en-b- D-p-P-e-
X-Sm-I-am-b- NnÂ-¡m- X-Sm-Iw- H-Un-j-bn-em-
Wv- (1100 N.-In.-ao.-).- sN-½o-³ Ir-jn-¡v- {]-
kn-²-am-b- Cu- X-Sm-I-s¯-bm-Wv- C-´y-bnÂ-
\n-¶v- B-Zy-am-bn- dw-kmÀ- ]-«n-I-bnÂ- DÄ-s-
Sp-¯n-b-Xv- (1981).-
*- -cm-P-Øm-\n-se- A-Pv-ao-cn-em-Wv- A-\m-km-KÀ-
X-Sm-Iw.-
*- -ssl-µ-h- XoÀ-Ym-S-\- tI-{µw- F-¶- \n-e-bnÂ-
{]-kn-²-am-b- ]p-jv-IÀ- X-Sm-Iw- cm-P-Øm-\nem-
Wv.-
*- -cm-P-Øm-\n-se- Ir-{Xn-a- X-Sm-I-am-b- ]n-t¨mf-
bn-se- H-cp- Zzo-]n-em-Wv- {]-kn-²-am-b- te-Iv-
]m-e-kv.- ^-t¯-km-KÀ- X-Sm-I-hpw- cm-P-Øm-
\n-em-Wv.-
*- -X-an-gv-\m-«n-se- Du-«n- X-Sm-Iw- ]-Wn-I-gn-n-¨-
Xv- 1824Â- tPm-¬- k-Ån-h-\m-Wv.-
*- -sN-ss¶- \-K-c-¯n-te-¡v- P-ew- e-`y-am-¡p-¶-
X-Sm-I-am-Wv- tjm-e-hm-cw.-
*- -ssl-Z-cm-m-Zn-s\-bpw- sk-¡-´-cm-m-Zn-s\-
bpw- thÀ-Xn-cn-¡p-¶- lp-ssk-³ km-KÀ- XSm-
Iw- sX-e-¦m-\-bn-em-Wv.- 1563Â- C-{_mlnw-
Ip-en- Ip-Xv- v- jm- B-Wv- X-Sm-Iw- \nÀ-
½n-¨-Xv.- Cu- X-Sm-I-¯n-ep-Å- Pn-{_mÄ-«À-
]m-d-bnÂ- 18 ao-äÀ- D-b-c-ap-Å- H-cp- _p-²-{]-
Xn-a- Øm-]n-¨n-«p-ïv.- sX-e-¦m-\-bn-se- H-kvam-³
km-KÀ- X-Sm-Iw- cq-]-s-«n-cn-¡p-¶-Xv- apkn-
\-Zn-bnÂ- A-W-s¡-«v- \nÀ-½n-¨-Xn-s³d- ^-
e-am-bn-«m-Wv.-
*- -C-´y-bnÂ- G-ä-hpw- D-b-c-¯n-ep-Å- X-Sm-Iw- kn-
¡n-an-se- sNm-em-ap- X-Sm-I-am-Wv- (5486 ao.-).-
*- -p-²,- ssP-\,- ln-µp- a-X-ØÀ- ]-cn-]m-h-\-
am-bn- I-W-¡m-¡p-¶- am-\-k- k-tcm-hÀ- ssN-
\-bn-em-Wv.-
*- -C-´y-bn-se- DÄ-\m-S-³ X-Sm-I-§-fnÂ- G-ä-hpwh-
ep-Xv- cm-P-Øm-\n-se- kw-`mÀ- B-Wv.- G-ä-
hpw- Iq-Sp-XÂ- e-h-Wmw-i-ap-Å- C-´y-³ XSm-
I-hpw- kw-`mÀ- B-Wv.-
*- -A-Øn-Iq-S- X-Sm-Iw- F-¶-dn-b-s-Sp-¶- cq-]v-
Ip-Wv-Uv- D-¯-cm-J-Wv-UnemWv.
* ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാ
കമാണ് ആന്ധ്രപ്രദേശില്‍ കൃഷ്ണ, ഗോദാവ
രി നദികളുടെ തടപ്രദേശങ്ങള്‍ക്കിടയില്‍
സ്ഥിതി ചെയ്യുന്ന കൊല്ലേരു തടാകം.
* ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉ
ുജല തടാകമാണ് ദക്ഷിണേന്ത്യയില്‍ കോറ
മാണ്ടല്‍ തീരത്തുള്ള പുലിക്കട്ട് തടാകം. ഇതി
ന്റെ 40% ആന്ധ്രാപ്രദേശിലും 60 % തമിഴ്
നാട്ടിലുമാണ്. ശ്രീഹരിക്കോട്ട ദ്വീപ് ഈ തടാ
കത്തെ ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് വേര്‍തിരിക്ക
ുന്നു. ശ്രീഹരിക്കോട്ടയിലാണ് സതീഷ് ധ
വാന്‍ സ്‌പേസ് സെന്റര്‍.
* സുഖ്‌ന തടാകം ചണ്ഡിഗഢിലാണ്. ചണ്ഡി
ഗഢിന്റെ യോജനാ നിര്‍മാതാവായ ലേ കോര്‍
ബുസിയെ ആണ് തടാകം നിര്‍മ്മിച്ചത്. ശിവാലി
ക് മലനിരകളുടെ പാദഭാഗത്താണ് തടാകം.
* ശ്രീനഗറിന്റെ രത്‌നം എന്നറിയെടുന്ന ദാല്‍
തടാകം ജമ്മുകശ്മീരിലാണ്. മുഗള്‍ പൂന്തോ
ട്ടങ്ങളായ ഷാലിമാര്‍ ബാഗും നിഷാന്ത് ബാ
ഗും, ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഗാര്‍
ഡനും ഈ തടാകത്തിന് സമീപമാണ്. പ്രാ
ചീനകാലത്ത് മഹാപദ്മസര ് എന്നറിയെ
ട്ടിരുന്ന വുളാര്‍ തടാകം ജമ്മുകശ്മീരിലാണ്.
ഝലം നദി ഈ തടാകത്തില്‍ പ്രവേശിക്കുകയും
കടന്നുപോകുകയും ചെയ്യുന്നു. ഋതുഭേ
ദമനുസരിച്ച് തടാകത്തിന്റെ വിസ്തീര്‍ണത്തില്‍
ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതിന്റെ ഫലമായി
30 മുതല്‍ 260 ചതുരശ്ര കിലോമീറ്റര്‍ വരെയാ
ണ് വുളാറിന്റെ വലും.
* ഇന്ത്യയിലെ ഏറ്റവും നീളം കൂടിയതും കേരള
ത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയതുമായ
തടാകമാണ് വേമ്പനാട്. കുട്ടനാട്ടില്‍ പുന്നമ
ടക്കായല്‍ എന്നും കൊച്ചിയില്‍ കൊച്ചിക്കായല്‍
എന്നും ഇത് അറിയെടുന്നു. വെല്ലിങ്ടണ്‍,
വല്ലാര്‍പാടം ദ്വീപുകള്‍ ഈ തടാകത്തിലാണ്.
* പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളി ന
ടക്കുന്നത് പുന്നമടക്കായലിലാണ്. കായല്‍
അറിക്കടലുമായി യോജിക്കുന്ന ഭാഗത്തിനുസ
മീപമാണ് കൊച്ചിത്തുറമുഖം.
* കേരളത്തിലെ രണ്ടാമത്തെ വലിയ തടാകം അഷ്
ടമുടിക്കായലാണ്. കൊല്ലം നഗരവും നീണ്ട
കര തുറമുഖവും അഷ്ടമുടിയുടെ തീരത്താ
ണ്.
* ഉല്‍ക്കാപതനത്തിന്റെ ഫലമായി രൂപം കൊ
ണ്ട ലോണാര്‍ തടാകം മഹാരാഷ്ട്രയിലാണ്.
* സലിം അലി തടാകം മഹാരാഷ്ട്രയിലാണ്.
മുഗള്‍കാലത്ത് ഖിസിരി തലാ് എന്നറിയെ
ട്ടിരുന്ന തടാകം പ്രശസ്ത ഓര്‍ണിത്തോള
ജിസ്‌ററ് സലിം അലിയുടെ സ്മരണാര്‍ഥം
പുനര്‍ നാമകരണം ചെയ്യെട്ടിരിക്കുന്നു.
* വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ
തടാകമായ ലോക് തക് മണിൂരിലാണ്. ലോ
കത്തെ പൊങ്ങിക്കിടക്കുന്ന ഏക ദേശീയോ
ദ്യാനമായ കെയ്ുള്‍ ലാംജാവോ നാഷണല്‍
പാര്‍ക്ക് ലോക് തക് തടാകത്തിലാണ്.
* ഇന്ത്യയിലെ ഏറ്റവും വലിയ ഉുജല
തടാകമായ ചില്‍ക്കാ തടാകം ഒഡിഷയിലാ
ണ് (1100 ച.കി.മീ.). ചെമ്മീന്‍ കൃഷിക്ക് പ്ര
സിദ്ധമായ ഈ തടാകത്തെയാണ് ഇന്ത്യയില്‍
നിന്ന് ആദ്യമായി റംസാര്‍ പട്ടികയില്‍ ഉള്‍െ
ടുത്തിയത് (1981).
* രാജസ്ഥാനിലെ അജ്മീരിലാണ് അനാസാഗര്‍
തടാകം.
* ഹൈന്ദവ തീര്‍ഥാടന കേന്ദ്രം എന്ന നിലയില്‍
പ്രസിദ്ധമായ പുഷ്‌കര്‍ തടാകം രാജസ്ഥാനിലാ
ണ്.
* രാജസ്ഥാനിലെ കൃത്രിമ തടാകമായ പിച്ചോള
യിലെ ഒരു ദ്വീപിലാണ് പ്രസിദ്ധമായ ലേക്
പാലസ്. ഫത്തേസാഗര്‍ തടാകവും രാജസ്ഥാ
നിലാണ്.
* തമിഴ്‌നാട്ടിലെ ഊട്ടി തടാകം പണികഴിിച്ച
ത് 1824ല്‍ ജോണ്‍ സള്ളിവനാണ്.
* ചെന്നൈ നഗരത്തിലേക്ക് ജലം ലഭ്യമാക്കുന്ന
തടാകമാണ് ഷോലവാരം.
* ഹൈദരാാദിനെയും സെക്കന്തരാാദിനെ
യും വേര്‍തിരിക്കുന്ന ഹുസൈന്‍ സാഗര്‍ തടാ
കം തെലങ്കാനയിലാണ്. 1563ല്‍ ഇബ്രാഹിം
കുലി കുത് ് ഷാ ആണ് തടാകം നിര്‍
മ്മിച്ചത്. ഈ തടാകത്തിലുള്ള ജിബ്രാള്‍ട്ടര്‍
പാറയില്‍ 18 മീറ്റര്‍ ഉയരമുള്ള ഒരു ബുദ്ധപ്ര
തിമ സ്ഥാപിച്ചിട്ടുണ്ട്. തെലങ്കാനയിലെ ഒസ്മാന്‍
സാഗര്‍ തടാകം രൂപെട്ടിരിക്കുന്നത് മുസി
നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചതിന്റെ ഫ
ലമായിട്ടാണ്.
* ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള തടാകം സി
ക്കിമിലെ ചൊലാമു തടാകമാണ് (5486 മീ.).
* ുദ്ധ, ജൈന, ഹിന്ദു മതസ്ഥര്‍ പരിപാവന
മായി കണക്കാക്കുന്ന മാനസ സരോവര്‍ ചൈ
നയിലാണ്.
* ഇന്ത്യയിലെ ഉള്‍നാടന്‍ തടാകങ്ങളില്‍ ഏറ്റവുംവ
ലുത് രാജസ്ഥാനിലെ സംഭാര്‍ ആണ്. ഏറ്റ
വും കൂടുതല്‍ ലവണാംശമുള്ള ഇന്ത്യന്‍ തടാ
കവും സംഭാര്‍ ആണ്.
* അസ്ഥികൂട തടാകം എന്നറിയെടുന്ന രൂപ്
കുണ്ഡ് ഉത്തരാഖണ്ഡിലാണ്.
കേരളത്തിന്റെ വിസ്തീര്‍ണം 38863 ച.കി.മീ. ആണ്. ഇത്
15005 ചതുരശ്രമൈലിനു തുല്യമാണ്.
നാഗാര്‍ജുന സാഗര്‍ അണക്കെട്ട് കൃഷ്ണാനദിയിലാണ്. എ
ന്നാല്‍ കൃഷ്ണരാജസാഗര്‍ അണക്കെട്ട് കാവേരിയിലാണ്.
കേരള കിസിഞ്ജര്‍ എന്നറിയെട്ടത് ബേ ി ജോണ്‍ ആണ്.
കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയെടുന്നത് മുഹ
മ്മദ് അ ്ദു റഹ്‌മാന്‍ സാഹിബ്ബ്.
ഏറ്റവും വടക്കേയറ്റത്തെ തെക്കേ അമേരിക്കന്‍ രാജ്യം കൊളം
ിയയും ഏറ്റവും വടക്കേയറ്റത്തെ ലാറ്റിന്‍ അമേരിക്കന്‍
രാജ്യം മെക്‌സിക്കോയുമാണ്.
സൗരപഞ്ചാംഗം ആദ്യമായി വികസിിച്ചത് ഈജിപ്ഷ്യന്‍
സംസ്‌കാരമാണ്. മെസൊപൊട്ടാമിയക്കാരാണ് ചാന്ദ്രപഞ്ചാം
ഗം ആദ്യമായി വികസിിച്ചത്.
കരയിലെ ഏറ്റവും ശക്തനായ മൃഗം ആനയാണ്. എന്നാല്‍, വേ
ട്ടയാടുന്ന മൃഗങ്ങളില്‍ ഏറ്റവും ശക്തിയുള്ളത് കടുവയാണ്.
ഒഡീസി നൃത്തത്തിന്റെ വികസനത്തിനുവേണ്ടി പരിശ്രമിച്ച
ത് കേളുചരണ്‍ മഹാപാത്ര. യക്ഷഗാനത്തിന്റെ പുരോഗതി
ക്കായി പരിശ്രമിച്ചത് ശിവരാമ കാരന്ത്.
കറുത്ത പഗോഡ എന്നറിയെടുന്നത് ഒറീസയിലെ കൊ
ണാര്‍ക്കിലെ സൂര്യക്ഷേത്രവും വെളുത്ത പഗോഡ എന്നറിയ
െടുന്നത് പുരിയിലെ ജഗന്നാഥ ക്ഷേത്രവുമാണ്.
കേരളത്തില്‍ ഉു സത്യാഗ്രഹക്കാലത്തെ പടയണിഗാനമായ
വരിക വരിക സഹജരേ രചിച്ചത് അംശി നാരായണപി
ള്ളയാണ്. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എ
ന്ന ഗാനം പന്തളം കെ.പി.രാമന്‍ പിള്ള നായര്‍ സര്‍വീസ്
സൊസൈറ്റിയുടെ ഉല്‍പന്ന പിരിവുമായി ബന്ധെട്ട് രചി
ച്ചതാണ്.