ഫുൾടൈം ⏰
🇦🇷 അർജന്റീന - 2⃣
⚽️ L Messi 64'
⚽️ E Fernandez 87'
🇲🇽 മെക്സിക്കോ - 0⃣
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates

ഫുൾ ടൈം⏰
ഫ്രാൻസ് - 2️⃣
⚽K. Mbappe 61', 86'
ഡെന്മാർക്ക് - 1️⃣
⚽Christensen 68'

🤩✨രാജകീയം!!
അർജന്റീന പ്രീ ക്വാർട്ടറിൽ 🕺
😐ആദ്യമൊക്കെ നമ്മളെ നിരാശരാക്കിയ അർജന്റീനയുടെ ചുണക്കുട്ടികൾ ഇതാ ഇപ്പോൾ ഖത്തർ വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്തിരിക്കുന്നു🤩.
അതും ഗ്രൂപ്പ് ചാമ്പ്യൻസ് ആയിട്ട്⚡️.ഗ്രൂപ്പ് C യിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളിന് പോളണ്ടിനെ തകർത്താണ് അർജന്റീനയുടെ മുന്നേറ്റം🕺.
⚽️മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ മക് അലിസ്റ്ററും, മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ജൂലിയൻ അൽവാരസുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്✨️.കളിയുടെ ആദ്യ പകുതിയിൽ സൂപ്പർ താരം ലയണ്ണൽ മെസ്സി പെനാൽറ്റി പാഴാക്കിയത് അർജന്റീനക്ക് തിരിച്ചടിയായിരുന്നു😐
⏰ ഫുൾ ടൈം
🇦🇷അർജന്റീന -2⃣
⚽️Mac Allister 46'
⚽️J. Alvarez 67'
🇵🇱പോളണ്ട് -0⃣
💙🤍Join Official FIFA World Cup 2022 Updates

💪🔥 ഏഷ്യൻ പവർ കാട്ടി കൊറിയ
🤺വേൾഡ്കപ്പിൽ കരുത്തരായ പോർച്ചുഗലിനെ ഒന്നിനെത്തിരെ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി സൗത്ത് കൊറിയ.🥳
📯 കളിയുടെ തുടക്കത്തിൽ ഹോർട്ടയിലൂടെ പോർച്ചുഗൽ ലീഡ് നേടിയെങ്കിലും കിം, ഹ്വാങ് എന്നിവരിലൂടെ തിരിച്ചടിച്ചു കൊറിയ വിജയിക്കുകയായിരുന്നു.👊
ഫുൾടൈം ⏰
🇰🇷 സൗത്ത് കൊറിയ - 2⃣
⚽️ Y Kim 27'
⚽️ H Hwang 90+1'
🇵🇹 പോർച്ചുഗൽ - 1⃣
⚽️ R Horta 5'

🦘⛓സോക്കറൂസിനെ സഞ്ചിയിലാക്കി അർജന്റീന, ക്വാർട്ടറിൽ നെതെർലാൻഡ്സിനെ നേരിടും
🏆 വേൾഡ്ക്കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി അർജന്റീന.💙 🥳
🌟 കളിയുടെ മുപ്പതിയെഴാം മിനിറ്റിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസ് ലീഡയർത്തി അർജന്റീനയുടെ വിജയം ഉറപ്പിച്ചു 🥳 .ഓസ്ട്രേലിയയുടെ ഏക ഗോൾ അർജന്റീനൻ താരം എൻസോ ഫെർണാണ്ടസിന്റെ സെൽഫ് ഗോൾ ആയിരുന്നു.ക്വാർട്ടർ ഫൈനലിൽ അർജന്റീന നെതർലാൻഡസിനെ നേരിടും ⚔
ഫുൾടൈം⏰
🇦🇷 അർജന്റീന - 2⃣
⚽️ L Messi 35'
😀 J Alvarez 57'
🇦🇺 ഓസ്ട്രേലിയ -1⃣
⚽️ E Fernandez 77'(OG)
💙 🤍 Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
ഫുൾടൈം
🇦🇺 ഓസ്ട്രേലിയ -
https://t.me/world_Cup_updates
Please open Telegram to view this post
VIEW IN TELEGRAM
👍1🥰1
🤯⚡️ഖത്തറിൻ്റെ മണ്ണിൽ പുതുചരിതം തീർത്ത് മൊറോക്കൻ വസന്തം,പറങ്കിപടയെ വീട്ടിലേക്ക് പാക്ക് ചെയ്ത് വിട്ട് മൊറൊക്കോ 🔥
🏆 വേൾഡ്കപ്പ് ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെ ഒരു ഗോളിന് തോൽപിച്ചു സെമിയിലേക് കുതിച്ചു മൊറോക്കോ കളിയുടെ നാൽപതിരണ്ടാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ എൻ നെസ്യറി ആണ് മൊറോക്കോയുടെ വിജയഗോൾ നേടിയത് 👌.
💥🤜 തിരിച്ചടിക്കാൻ പോർച്ചുഗൽ തുടരെ ആക്രമണം നടത്തിയെങ്കിലും മൊറോക്കൻ പ്രതിരോധത്തെയും ഗോൾ കീപ്പറെയും മറികടക്കാൻ ആയില്ല.🥲 സെമിഫൈനലിൽ മൊറോക്കോ ഇംഗ്ലണ്ട് ഫ്രാൻസ് മത്സരത്തിൽ വിജയികളെ നേരിടും 🫵.
ഫുൾടൈം ⏰
🇲🇦 മൊറോക്കോ - 1⃣
⚽️ Y En Nesyri 42'
📕 W Cheddira 90+3'
🇵🇹 പോർച്ചുഗൽ - 0⃣
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
🏆 വേൾഡ്കപ്പ് ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെ ഒരു ഗോളിന് തോൽപിച്ചു സെമിയിലേക് കുതിച്ചു മൊറോക്കോ കളിയുടെ നാൽപതിരണ്ടാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ എൻ നെസ്യറി ആണ് മൊറോക്കോയുടെ വിജയഗോൾ നേടിയത് 👌.
💥🤜 തിരിച്ചടിക്കാൻ പോർച്ചുഗൽ തുടരെ ആക്രമണം നടത്തിയെങ്കിലും മൊറോക്കൻ പ്രതിരോധത്തെയും ഗോൾ കീപ്പറെയും മറികടക്കാൻ ആയില്ല.🥲 സെമിഫൈനലിൽ മൊറോക്കോ ഇംഗ്ലണ്ട് ഫ്രാൻസ് മത്സരത്തിൽ വിജയികളെ നേരിടും 🫵.
ഫുൾടൈം ⏰
🇲🇦 മൊറോക്കോ - 1⃣
⚽️ Y En Nesyri 42'
📕 W Cheddira 90+3'
🇵🇹 പോർച്ചുഗൽ - 0⃣
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
👎1
🪁 ക്രോട്ടുകളെ കാറ്റിൽ പറത്തിൽ ഫൈനലിലേക് കുതിച്ച് ആൽബിസെലസ്റ്റിൻസ് 💙😍
🏆വേൾഡ് കപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് അർജന്റീന 👊. ഇരട്ട ഗോളുകളുമായി ജൂലിയൻ അൽവാരസും ഒരു ഗോളുമായി ലയണൽ മെസ്സിയുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.🥳🔥
⏳ മുപ്പത്തിനാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ ലയണൽ മെസ്സി ആണ് ഗോൾ വേട്ടയ്ക് തുടക്കമിട്ടത്. ഈ ഗോൾ നേട്ടത്തോടെ അർജന്റീനയ്ക്കായി വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി 🌟.ഒപ്പം അൽവാരസിന്റെ രണ്ടാം ഗോളിന് അസ്സിസ്റ്റ് നൽകിയത്തോടെ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റുകൾക്കുള്ള റെക്കോർഡും മെസ്സി സ്വന്തമാക്കി⚡️.
🤺 കലാശപോരാട്ടത്തിൽ അർജന്റീന നാളെ നടക്കുന്ന ഫ്രാൻസ് മൊറോക്കോ സെമി ഫൈനൽ മത്സരത്തിലെ വിജയികളെ നേരിടും🤜.
ഫുൾടൈം ⏰
🇦🇷 അർജന്റീന - 3⃣
⚽️ L Messi 34'(P)
⚽️ J Alvarez 39',69'
🇭🇷 ക്രൊയേഷ്യ - 0⃣

This media is not supported in your browser
VIEW IN TELEGRAM
ᴋɪɴɢ ɪs ʜᴇʀᴇ😌 👑
⚽️ ⚽️ ⚽️ ⚽️ ⚽️ ⚽️ ⚽️ ⚽️ ⚽️ ⚽️ ⚽️
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Please open Telegram to view this post
VIEW IN TELEGRAM
✨🏆 വിശ്വാമഹാ കപ്പിൽ വീണ്ടും മുത്തമിടാൻ ഫ്രാൻസ് 🫶 :നീണ്ട കാത്തിരിപ്പിനു വിരാമമിടാൻ അൽബിസെലസ്റ്റിൻസ് 💙
🏆 വേൾഡ് കപ്പ് അതിന്റെ പാരമ്യത്തിൽ എത്തിനിൽകുമ്പോൾ
ഖത്തറിലെ മണ്ണിൽ വേൾഡ് കപ്പിന് തിരശീല 🪔 വീഴുമ്പോൾ
ഇനി അറിയാനുള്ളത്
വിശ്വാമഹാകപ്പിൽ ആര് മുത്തമിടും എന്നാണ്💋
🏟 ഖത്തറിലെ ലുസൈൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് മുൻ ലോക ചാമ്പ്യൻനാൻമാരായ അർജന്റീനയെ നേരിടും 🤺
ഇന്ത്യൻ സമയം രാത്രി 8.30 നാണ് ലോകം ഉറ്റു നോക്കുന്ന ഫൈനൽ പോരാട്ടത്തതിന് കിക്കോഫ് നടക്കുക 📯
🌟 ഇതിഹാസ താരമായ ലയണൽ മെസ്സിയുടെ അർജന്റീനക്ക് കപ്പ് ഉയർത്തി കിരീടവരൾച്ചക്ക് വിരാമമിടാനുള്ള സുവർണ്ണ നിമിഷമാണ് ബ്രസീലിനും ഇറ്റലിക്കും ശേഷം
തുടർച്ചയായി രണ്ടു തവണ കിരീടം ഉയർത്തി ആരും ഇത് വരെ നേടാത്ത നാഴികകല്ല്💎 സ്വന്തമാക്കാൻ ഫ്രാൻസിന് മുന്നിൽ ഒരു വിജയത്തിന്റെ ദൂരം മാത്രം 🤙
⚔Matchday
•🏆 Final
•📆 ഡിസംബർ 18
•🇦🇷 അർജന്റീന 🆚 ഫ്രാൻസ് 🇫🇷
•⏰ 8:30 PM
•📺 സ്പോർട്സ് 18, Jio Cinema
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
ഖത്തറിലെ മണ്ണിൽ വേൾഡ് കപ്പിന് തിരശീല 🪔 വീഴുമ്പോൾ
ഇനി അറിയാനുള്ളത്
വിശ്വാമഹാകപ്പിൽ ആര് മുത്തമിടും എന്നാണ്
🏟 ഖത്തറിലെ ലുസൈൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് മുൻ ലോക ചാമ്പ്യൻനാൻമാരായ അർജന്റീനയെ നേരിടും 🤺
ഇന്ത്യൻ സമയം രാത്രി 8.30 നാണ് ലോകം ഉറ്റു നോക്കുന്ന ഫൈനൽ പോരാട്ടത്തതിന് കിക്കോഫ് നടക്കുക 📯
തുടർച്ചയായി രണ്ടു തവണ കിരീടം ഉയർത്തി ആരും ഇത് വരെ നേടാത്ത നാഴികകല്ല്
⚔Matchday
•🏆 Final
•📆 ഡിസംബർ 18
•
•
•
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Please open Telegram to view this post
VIEW IN TELEGRAM
👍1
THE BEST OF ALL TIME IS WORLD CHAMPION. 🇦🇷
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
https://t.me/world_Cup_updates
🔛 കളി തുടങ്ങി അവസാനിക്കുന്ന വരെ സംഭവബഹുലമായിരുന്നു മത്സരം 2 ഗോളിനു മുന്നിൽ നിന്നിട്ട് സമനില ആകുന്നു പിന്നെയും അർജന്റീന ലീഡ് എടുക്കുന്നു പിന്നെയും ഫ്രാൻസ് തിരിച്ചടിക്കുന്നു.
ഹാട്രിക്കുമായി എമ്പാപ്പെ തിളങ്ങിയിട്ടും കാലം കരുതി വെച്ച കാവ്യ നീതി പോലെ കിരീടം അർജന്റീനക്ക് ഉള്ളതായിരുന്നു.
ഫുൾടൈം ⏰
🥅 പെനാൽറ്റി :-
🥅 പെനാൽറ്റി :-
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Please open Telegram to view this post
VIEW IN TELEGRAM
👍1
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Please open Telegram to view this post
VIEW IN TELEGRAM
👎1
World Cup’s Best Youngster Award: Enzo Fernández ⭐️ #Qatar2022
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Please open Telegram to view this post
VIEW IN TELEGRAM
👎1
World Cup’s Best Goalkeeper Award: Emiliano Martínez ⭐️ #Qatar2022
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Please open Telegram to view this post
VIEW IN TELEGRAM
❤3👎2
Best Player of the World Cup: Lionel Andrés Messi. ⭐️ #Qatar2022
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Join Official FIFA World Cup 2022 Updates
https://t.me/world_Cup_updates
Please open Telegram to view this post
VIEW IN TELEGRAM
👎1
World Cup’s Best Goalscorer: Kylian Mbappé. ⭐️ #Qatar2022

❤3🔥2