കോവിഡ് 19 സാഹചര്യം മുതലെടുത്ത് ഓൺലൈനായി പണം അടച്ചാൽ മദ്യം ഹോംഡെലിവറി ചെയ്തുനൽകുമെന്നുള്ള തരത്തിലുള്ള പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നുണ്ട് . ഇത്തരം വ്യാജ പരസ്യങ്ങളിൽപ്പെട്ട് സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാതെയിരിക്കുവാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
#Cyberdome #fakeads
#Cyberdome #fakeads
Media is too big
VIEW IN TELEGRAM
𝐓𝐢𝐤𝐓𝐨𝐤 𝐒𝐞𝐜𝐮𝐫𝐢𝐭𝐲 𝐓𝐢𝐩𝐬...
Lets look into the Security, Privacy and saftey settings of the Social media App TikTok. Do follow these steps on your account and ensure your privacy and saftey...
#tiktok #securitytips #cybersaftey #cyberdome #keralapolice #tiktokprivacy

കേരളാ പോലീസ് സൈബർഡോം പൊതുജനങ്ങൾക്കായി സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള സംശയ നിവാരണങ്ങൾക്കായി 𝘼𝙨𝙠 𝙏𝙤 𝘾𝙮𝙗𝙚𝙧𝙙𝙤𝙢𝙚 പ്രോഗ്രാം സംഘടിപ്പിക്കുകയാണ് . ആദ്യമായി ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള (𝗙𝗶𝗻𝗮𝗻𝗰𝗶𝗮𝗹 𝗙𝗿𝗮𝘂𝗱) സംശയങ്ങൾക്കാണ് മറുപടി നൽകുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള നിങ്ങളുടെ പൊതുവായ സംശയങ്ങൾ ഈ പോസ്റ്റിന് താഴെ കമന്റായി ഇടാവുന്നതാണ്. നിങ്ങളുടെ 𝘉𝘢𝘯𝘬𝘪𝘯𝘨 𝘤𝘳𝘦𝘥𝘦𝘯𝘵𝘪𝘢𝘭𝘴 ഒന്നുംതന്നെ കമന്റ് ചെയ്യരുത് . പൊതുവായ ചോദ്യങ്ങൾക്കുള്ള മറുപടി ഫേസ്ബുക് പേജിലൂടെ നൽകുന്നതാണ്.
ഈ സൗകര്യം തികച്ചും സംശയ നിവാരണത്തിന് മാത്രം ഉപയോഗിക്കുക.
#cyberdome #financial_fraud #online_Fraud #cyberSaftey #Bsafe

Kid Glove is an initiative by Kerala Police and ISRA (Information Security Research Association) a non-profit organisation, to create “Cyber Safety and Security Awareness” among Teachers, Parents and children. Considering the present scenario of the pandemic Covid 19, KIDGLOVE programme for the academic year 2020 – 2021 has also been transformed to an “𝐞-𝐜𝐥𝐚𝐬𝐬𝐫𝐨𝐨𝐦 𝐩𝐥𝐚𝐭𝐟𝐨𝐫𝐦”. Kerala Police launching the first ever cyber learning website 𝐡𝐭𝐭𝐩𝐬://𝐰𝐰𝐰.𝐤𝐢𝐝𝐠𝐥𝐨𝐯𝐞.𝐢𝐧/ in collaboration with e Safety Commissioner, Government of Australia to continue our efforts to protect children in cyber space, without any disruption. Online inauguration of the new platform will be carried out by Hon'ble Chief Minister of Kerala, 𝐒𝐡𝐫𝐢.𝐏𝐢𝐧𝐚𝐫𝐚𝐲𝐢 𝐕𝐢𝐣𝐚𝐲𝐚𝐧 on 01 -06-2020, in the presence of the State Police Chief Shri 𝐋𝐨𝐤𝐧𝐚𝐭𝐡 𝐁𝐞𝐡𝐞𝐫𝐚 𝐈𝐏𝐒 , Shri 𝐌𝐚𝐧𝐨𝐣 𝐀𝐛𝐫𝐚𝐡𝐚𝐦 𝐈𝐏𝐒 ADGP and
Ms. 𝐉𝐮𝐥𝐢𝐞 𝐈𝐧𝐦𝐚𝐧 𝐆𝐫𝐚𝐧𝐭, Australia’s e Safety Commissioner. We invite all the schools from Kerala to register with our website and make use of this high quality learning experience and awareness program's for students, teachers and parents.
𝐖𝐞𝐛𝐬𝐢𝐭𝐞: https://www.kidglove.in/
#kidglove #elearning #eclassroom #Cyberdome #cybersafety

ഇന്ത്യ൯ ആ൪മി / സി ആ൪ പി ഫ് / സി ഐ എസ് എഫ് കൂടാതെ മറ്റു കേന്ദ്രസേനകളിലെ ഉദ്യോഗസ്ഥ൪ എന്ന വ്യാജേന അവർക്കോ അവരുടെ മക്കൾക്കോ മൊബൈൽ ഫോൺ / ടാബ് വാങ്ങിക്കുന്നതിനെന്ന പേരിൽ മൊബൈൽ ഫോൺ ഷോപ്പ് ഉടമയെയോ / ജീവനക്കാരെയോ ഫോൺ വിളിച്ച് അവരുടെ എ ടി എ൦ കാ൪ഡ് വിവരങ്ങൾ / സി വി വി നംബർ തുടങ്ങിയവ ആവശ്യപ്പെടുകയും ഇതുപയോഗിച്ച് മൊബൈൽ ഷോപ്പ് ഉടമകളുടെ / ജീവനക്കാരുടെ പണം തട്ടിയെടുക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന ഫോൺ കാളുകളോട് പ്രതികരിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ ആരെങ്കിലും നിങ്ങളുടെ പണം തട്ടിയെടുക്കാ൯ ശ്രമിക്കുകയോ ആരുടെയെങ്കിലും പണം നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അതാതു ജില്ലകളിലെ സൈബ൪ സെല്ലിലോ പരാതിപ്പെടുകയോ കേരളാ പോലീസിന്റെ ഓൺ ലൈ൯ പോ൪ട്ടൽ (thuna.keralapolice.gov.in) മുഖേനയോ പരാതി നൽകേണ്ടതാണ്.
#Cyberdome #onlinefraud #keralapolice
#Cyberdome #onlinefraud #keralapolice
Media is too big
VIEW IN TELEGRAM
ADGP [HQ] & Nodal Officer Kerala Police Cyberdome Sri. Manoj Abraham IPS explaining about recent Fake online shopping websites & Social media Ads scam
#cyberdome #onlinefraud #fakewebsites #ads_scam #Bsafe

സൈബർ അറ്റാക്ക് സാധ്യതയ്ക്കെതിരെ ജാഗ്രത പാലിക്കണം:
| സൗജന്യ COVID പരിശോധന വാഗ്ദാനം നൽകികൊണ്ടുള്ള വലിയ തോതിലുള്ള പിഷിംഗ് അറ്റാക്കുകൾ നടത്തുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നു നിർദേശിക്കുന്നു. |
𝗕𝗲𝘄𝗮𝗿𝗲 𝗼𝗳 𝗠𝗮𝗹𝗶𝗰𝗶𝗼𝘂𝘀 𝗣𝗵𝗶𝘀𝗵𝗶𝗻𝗴 𝗘-𝗺𝗮𝗶𝗹𝘀|𝗦𝗠𝗦|𝗠𝗲𝘀𝘀𝗮𝗴𝗲𝘀 𝗼𝗻 𝗦𝗼𝗰𝗶𝗮𝗹 𝗠𝗲𝗱𝗶𝗮 𝗶𝗻 𝗴𝘂𝗶𝘀𝗲 𝗼𝗳 𝗳𝗿𝗲𝗲 𝗖𝗢𝗩𝗜𝗗 𝗧𝗲𝘀𝘁𝘀.
𝙊𝙫𝙚𝙧𝙫𝙞𝙚𝙬:
Malicious actors are planning a large-scale phishing attack campaign against Indian individuals and businesses (small, medium, and large enterprises) . This attack involves using phishing emails under the guise of local authorities in charge of dispensing government-funded Covid-19 support initiatives. These phishing emails are designed to drive recipients to fake websites where they will be deceived into divulging personal and financial information etc.
𝙆𝙚𝙮 𝙋𝙤𝙞𝙣𝙩𝙨:
1. Phishing campaign is expected to impersonate Government agencies, Departments and trade associations who have been tasked to oversee the disbursement of the Government fiscal aid.
2. Spoofed Email ID which could be used for the phishing email is expected to be 𝐧𝐜𝐨𝐯𝟐𝟎𝟏𝟗@𝐠𝐨𝐯.𝐢𝐧
3. 𝐏𝐡𝐢𝐬𝐡𝐢𝐧𝐠 𝐄-𝐦𝐚𝐢𝐥 𝐒𝐮𝐛𝐣𝐞𝐜𝐭 𝐋𝐢𝐧𝐞: Free Covid-19 testing for all residents of Delhi, Mumbai, Hyderabad, Chennai and Ahmadabad.
4. The malicious group claims to have 2 million individual email addresses and the attack campaign is expected to start on June 21
𝙋𝙧𝙚𝙫𝙚𝙣𝙩𝙞𝙫𝙚 𝙈𝙚𝙖𝙨𝙪𝙧𝙚𝙨:
1. Don't open or click on attachment in unsolicited E-mail, SMS or messages through Social Media
2. Exercise caution in opening attachments, even if the sender appears to be known
3. Beware of e-mail addresses, spelling errors in e-mails, websites and unfamiliar e-mail senders
4. Do not submit personal financial details on unfamiliar or unknown websites / links
5. Beware of e-mails, links providing special offers like Covid-19 testing, Aid, Winning prize, Rewards, Cash back offers etc.
#Cyberattack #covid19 #phishingattack #cyberalert #CERT_IN
Reference: https://www.cert-in.org.in/s2cMainServlet?pageid=PUBVLNOTES02&VLCODE=CIAD-2020-0040

Kerala Police Cyberdome pinned «സൈബർ അറ്റാക്ക് സാധ്യതയ്ക്കെതിരെ ജാഗ്രത പാലിക്കണം: | സൗജന്യ COVID പരിശോധന വാഗ്ദാനം നൽകികൊണ്ടുള്ള വലിയ തോതിലുള്ള പിഷിംഗ് അറ്റാക്കുകൾ നടത്തുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നു നിർദേശിക്കുന്നു. | 𝗕𝗲𝘄𝗮𝗿𝗲 𝗼𝗳 𝗠𝗮𝗹𝗶𝗰𝗶𝗼𝘂𝘀 𝗣𝗵𝗶𝘀𝗵𝗶𝗻𝗴 𝗘-𝗺𝗮𝗶𝗹𝘀|𝗦𝗠𝗦|𝗠𝗲𝘀𝘀𝗮𝗴𝗲𝘀…»
𝐎𝐩𝐞𝐫𝐚𝐭𝐢𝐨𝐧 𝐏-𝐇𝐔𝐍𝐓 𝟐𝟎.𝟏
| As part of the Operation P-Hunt by the CCSE CENTRE under Cyberdome, Kerala Police arrested 𝟰𝟳 𝗽𝗲𝗿𝘀𝗼𝗻𝘀 across the State on charges of circulating Child Sexual Abuse Material over Social media platforms and Internet. The offenders were arrested as part of simultaneous raids conducted at 117 locations across the State. 89 cases are registered and 143 devices are also seized.|
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന് പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 47 പേര് അറസ്റ്റിലായി. ഇതിന്റെ ഭാഗമായി മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ മൊബൈൽ ഫോണുകൾ, മോഡമുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവ ഉൾപ്പെടുന്ന 143 ഉപകരണങ്ങൾ പിടിച്ചെടുത്തു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 117 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ് 15. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. അറസ്റിലായവരിൽ മികച്ച പ്രൊഫഷണൽ ജോലി ചെയ്യുന്ന യുവാക്കളും ഐടി വിദഗ്ധരും ഉൾപ്പെടുന്നു. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഉൾപ്പെട്ട ബാക്കി ആളുകളുടെ വിശദാംശങ്ങളും വീഡിയോകളും കൂടുതൽ ശേഖരിച്ചു വരുന്നു. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹികമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റ് മുഖേനയും ആണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസ്സിലാക്കാന്‍ കേരളാ പോലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും കേരളാ പോലീസ് തുടരുന്നതാണ്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന പോലീസ് രൂപം നല്കിയ Counter Child Sexual Exploitation Centre(CCSE) വിഭാഗവും സൈബർഡോമും സംയുക്തമായി നടത്തിയ റെയ്ഡിന് വിവിധ ജില്ലകളിൽ പോലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളിൽ ജില്ലാ പോലീസ് മേധാവിമാരാണ് പരിശോധനയ്ക്കു നേതൃത്വംനൽകിയത്.
*കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ വിതരണംചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷംവരെ തടവും 10 ലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.*
#keralapolice #phunt #CCSE #cyberdome #CounterChildSexualExploitation #Interpol #ICMEC

This media is not supported in your browser
VIEW IN TELEGRAM
IF YOUR EVIL EYES ARE ON CHILDREN, OUR EAGLE EYES WILL BE ON YOU.
OPERATION P-HUNT - THE INVESTIGATION SAGA
#phunt #keralapolice #cyberdome #CCSE #childrensafety
OPERATION P-HUNT - THE INVESTIGATION SAGA
#phunt #keralapolice #cyberdome #CCSE #childrensafety
This media is not supported in your browser
VIEW IN TELEGRAM
Organised by the Kerala Police, the HacKP Hackathon calls programmers, inventors and designers to use their technological skills, creativity and entrepreneurial spirit to team up to experience, experiment, and explore solutions to Kerala Police’s real-world challenges! Developers from across the industry join forces to create innovative solutions to nagging tech problems raised by Kerala Police.
Hac'kP - Online Hackathon 2020. Join us in this "Greatest Online Competition of our times...."
Don’t miss this opportunity!
See your Idea getting implemented
Get the chance to win fabulous prizes worth Lakhs and many other goodies!
#hackp #keralapolice #cyberdome #hackathon #techevent