എൻ. ഡി. എയുടെ കരുത്തരായ സാരഥികൾക്ക് വിജയാശംസകൾ. #ModiyudeGuarantee #EkBaarPhirSeModiSarkar
👍28🔥2🙏2
സുസ്വാഗതം ശ്രീമതി പത്മജാ വേണുഗോപാൽ. ശ്രീ. എ. കെ. ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയെപ്പോലെ ലീഡർ കെ. കരുണാകരന്റെ മകളും ബി. ജെ. പിയിലേക്ക്. കേരളവും ശ്രീ. നരേന്ദ്രമോദിയോടൊപ്പം മുന്നോട്ട്.
👍44👏5🙏1
🙏27👍10💯5