🙏15👍9
🔥17🙏7
പുതിയ ദൗത്യവുമായി ഇന്ന് വയനാട്ടിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വികസനദൂതുമായി അവണിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിനായി കഠിനപ്രയത്നം ചെയ്യാനുള്ള മനസ്സുമായി ചുരം കയറുകയാണ്. മോദിയുടെ ഗ്യാരണ്ടി ഇനി വയനാടൻ ജനതയ്ക്കും. എല്ലാവരുടേയും പിന്തുണ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.

#PhirEkBaarModiSarkar #AbkiBaar400Paar
👍34🙏9👏5
👍17🙏4👏3
🙏15👍7🔥1
👍19🙏6
ഏപ്രിൽ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയാണ്. അമേഠിയിൽ വികസനവിപ്ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മ്രിതി ഇറാനിജിയോടൊപ്പമാണ് പത്രികാസമർപ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
👍40🙏10🔥4👏3💯1
മാറി മാറി വയനാടിനെ പ്രതിനിധീകരിച്ചവരുടെ അവഗണന മൂലം മുടങ്ങിക്കിടക്കുകയാണ് പൂഴിത്തോട് റോഡ്. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചിലവ് കുറഞ്ഞ ഈ ബദൽ റോഡ് യാഥാർത്ഥ്യമാക്കുക എന്നതാണ് വയനാടിനുള്ള മോദിയുടെ ഗ്യാരൻ്റി.

വിശ്വസിക്കാം ഇവിടെയുണ്ടാകും.

#ModiyudeGuarantee
#PhirEkBaarModiSarkar
#AbkiBaar400Paar
👍17
മാനന്തവാടിയിൽ ഇന്ന് നടന്ന റോഡ് ഷോ..
വിശ്വസിക്കാം ഇവിടെയുണ്ടാകും..

#ModiyudeGuarantee
#PhirEkBaarModiSarkar
#AbkiBaar400Paar
👍9
മേപ്പാടിയിൽ ഇന്ന് നടന്ന റോഡ് ഷോ
വിശ്വസിക്കാം ഇവിടെയുണ്ടാകും

#ModiyudeGuarantee
#PhirEkBaarModiSarkar
#AbkiBaar400Paar
👍5
👍12💯2👏1🙏1
സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ..
Eid Mubarak to all..
👍14🙏4🔥1
🙏29🔥1
മരണമില്ലാത്ത ഓർമ്മകൾ...
👍2
👍23👏2
സംസ്ഥാനത്ത്‌
മഴക്കെടുതിയിലുണ്ടാവുന്ന
അടിയന്തിര ഘട്ടങ്ങളിൽ
എല്ലാ പ്രവർത്തകരും
സജീവമായി രംഗത്തിറങ്ങണം.
👍24