This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 217
ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 12
A Bowl of Noodles (2020)
ഭാഷ : ചൈനീസ്
പരിഭാഷ: ഷജീഫ് സലാം, മൂസാ കലീം
പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #Drama
എ ബൗൾ ഓഫ് ന്യൂഡിൽസ്
ഒരു അമ്മയും രണ്ട് മക്കളും ഒരു ന്യൂയർ ദിനത്തിൽ ഒരു ന്യൂഡിൽസ് ഷോപ്പിൽ ന്യൂഡിൽസ് കഴിക്കാൻ വരികയും,കൈയ്യിൽ കാശ് ഇല്ലാത്തത് കൊണ്ട് ഒരുപാത്രം ന്യൂഡിൽസ് വാങ്ങി രണ്ട മക്കൾക്കും കൊടുക്കുന്നു. ഇത് കടയുടമയുടേയും ഭാര്യയുടേയും ശ്രദ്ധയിൽ പ്പെടുന്നു.വരും വർഷങ്ങളിലെ എല്ലാ ന്യൂ ഇയറിനും അവർ ഇതേപോലെ അതേ കടയിൽ വന്ന് ന്യൂഡിൽസ് കഴിക്കുന്നു. കടയുടമയും ഭാര്യയും അവരെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുകയും പിന്നീട് അവർ തമ്മിലുള്ള ആത്മബന്ധതിന്റെ കഥയാണ് ഈ ഷോർട് ഫിലിം.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍2
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 218
Danur 2: Maddah (2018)
IMDb ⭐️ 5.6/10
ഭാഷ : ഇൻഡോനേഷ്യൻ
സംവിധാനം : Awi Suryadi
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Horror
റിസ സരസ്വതിയുടെ" നോവലിനെ ആസ്പദമാക്കി "Awi Suryadi" സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ഡാന്വർ എന്ന സിനിമയുടെ തുടർച്ചയായി പുറത്തിറങ്ങിയ സിനിമയാണ് ഡാന്വർ 2 മദ്ദ.
ആദ്യത്തെ സംഭവങ്ങൾ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം തങ്ങൾ ജനിച്ച് വളർന്ന വീട്ടിലേക്ക് മടങ്ങിവരുന്ന റിസയ്ക്കും റിരിക്കും ഇത്തവണ നേരിടേണ്ടി വരുന്നത് തൻ്റെ അമ്മാവനെ സ്നേഹിക്കുന്ന ഒരു സ്ത്രീയുടെ ആത്മാവിനെയാണ്. അതവരെ എന്തൊക്കെ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കും എന്നതാണ് ഈ സിനിമയുടെ ബാക്കി കഥ.

DD മലയാളം റീലിസ് - 219
Bikeman (2018)
IMDb ⭐️ 6.4/10
ഭാഷ : തായ്
സംവിധാനം : Prueksa Amaruji
പരിഭാഷ: നിഷാൽ. K,
അജ്മൽ പട്ടാമ്പി,
അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
ജോണർ : #Comedy
പൃസ്ക അമരുജി സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് ബൈക്ക് മാൻ.
താനും തന്റെ കുടുംബവും ആഗ്രഹിച്ച ജോലി കിട്ടാതെ പോയ 25 വയസുള്ള സാക്കറിന് എന്ന ചെറുപ്പകാരന്റെ ജീവിതമാണ് കഥയിൽ. ആഗ്രഹിച്ച ബാങ്ക് ജോലി കിട്ടാതെ പോയ വിഷമം തന്റെ ആകെയുള്ള അമ്മയെ അറിയിക്കാതെ ജീവിക്കുകയാണ് സാക്കറിന്. വീട്ടിൽ അവനൊരു ബാങ്ക് ജോലിക്കാരനാണ്. പക്ഷെ യഥാർത്ഥത്തിൽ അവൻ ബൈക്ക് ടാക്സി ഓടിക്കുകയാണ് ബാങ്കോക്കിൽ. തന്റെ വീട്ടുകാരെയും, നാട്ടുകാരെയും എത്ര നാൾ അവന് പറ്റിക്കാൻ കഴിയും?
സിനിമയിലെ ഓരോ ക്യാരക്ടറും ഒന്നിനൊന്ന് മെച്ചമാണ്. മൊത്തത്തിൽ നല്ലയൊരു കോമഡി മൂവിയാണ് ബൈക്ക് മാൻ.
സിനിമയിൽ ഉടനീളം ചിരിക്കാനുള്ള വകയുണ്ട്. കോമഡി പടം ഇഷ്ട്ടപെടുന്നവർ മിസ്സ് ചെയ്യാൻ പറ്റാത്ത ഒന്ന്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

❤1