DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot

ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 240

The Bunny Game (2012) 🔞

IMDb ⭐️ 3.5/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Adam Rehmeier

പരിഭാഷ : അൻസിൽ കടിയങ്ങാട്
പോസ്റ്റർ : ദാനീഷ്
ജോണർ : #horror #slasher

മയക്കുമരുന്നിന് അടിമയായ ലൈംഗികത്തൊഴിലാളി "ബണ്ണി" ഒരു ട്രക്ക് ഡ്രൈവറെ കണ്ടു മുട്ടുന്നു.(ഫ്ലാഷ്ബാക്കുകളിൽ ഒരു സീരിയൽ കൊലയാളിയാണെന്ന് തോന്നുന്നു). അവൻ അവളെ തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡനത്തിന് വിധേയനാക്കുന്നു, ക്രൂരവും തീവ്രവും മാനസികവും ലൈംഗികവുമായ പീഡനം."ക്രൂര പീഡനം" എന്ന വാക്കിന് അർഹമായ ഇത്തരം ഒരു സിനിമ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു സ്നഫ് ഫിലിം എന്ന ബഹുമതിയും ബണ്ണി ഗെയിം നേടിയേക്കാം. മയക്കുമരുന്ന് ഉപയോഗം ഒഴികെ സിനിമയിലെ എല്ലാ കാര്യവും പൂർണ്ണമായും യഥാർത്ഥമായി ചിത്രീകരിച്ചതും എഴുതപ്പെടാത്തതുമാണ്. ... ഒരു സിനിമയും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ മുറിച്ചപ്പോൾ നിരവധി ആളുകൾക്ക് അത് മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു.
.മുൻനിര നടി റോഡലീൻ ഗെറ്റിച്ചിന് സംഭവിച്ച യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ
. ഒന്നിലധികം തവണ തട്ടിക്കൊണ്ടുപോയതായി അവർ പറഞ്ഞു.
.എക്കാലത്തെയും ഏറ്റവും അസ്വസ്ഥതയുള്ള(disturbing )സിനിമകളിൽ 37 -ആം സ്ഥാനത്തു ഉള്ള സിനിമ.
.ലൈംഗികവും ശാരീരികവുമായ പീഡനങ്ങളുടെ രംഗങ്ങൾ കാരണം ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ (BBFC)ഈ സിനിമ നിരോധിച്ചു.
(Note:-DVD റിലീസ് ഉള്ള സിനിമകളെ തരം തിരിക്കുന്നതിനുള്ള ഉത്തരവാദിത്തം ബിബിഎഫ്സിക്കാണ്. ബിബിഎഫ്സി പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ചില പ്രായപരിധികൾക്കായി ഉപയോഗിക്കുന്നു, സിനിമയുടെ ഉള്ളടക്കം പ്രായത്തിന് അനുയോജ്യമാണെന്നും കുട്ടികളും യുവാക്കളും അവർക്ക് അനുയോജ്യമല്ലാത്ത സിനിമകൾ കാണുന്നില്ലെന്നും ഉറപ്പുവരുത്തുന്നു.)
.ലാസ് വെഗാസിലെ പോളിഗ്രൈൻഡ് അണ്ടർഗ്രൗണ്ട് ഫിലിം ഫെസ്റ്റിവലിൽ (2011)ഏറ്റവും വലിയ മോശം സിനിമ ആയി തിരഞ്ഞെടുത്തു.(Biggest Baddest Mother of the PollyGrind (Grand Jury Prize) [Winner])

👉18 വയസ്സ് തികയാത്തവരും മനക്കട്ടി ഇല്ലാത്തവരും ഈ സിനിമ കാണരുത്.👈

ഇതിൽ.....

- സെക്സ് സീൻസ് ധാരാളം ഉള്ളതിനാൽ 18 കഴിഞ്ഞവർ മാത്രം കാണുക.
- വളരെ അധികം disturbing സീൻസ് ഉള്ളതിനാൽ black & white റിലീസ് ചെയ്ത സിനിമ.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍14❤1
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👍1
This media is not supported in your browser
VIEW IN TELEGRAM
👍3
👍10❤3
DD മലയാളം റീലിസ് - 241

Sardar Udham (2021)

IMDb ⭐️ 9.2/10
ഭാഷ : ഹിന്ദി
സംവിധാനം : Shoojit Sircar

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #drama

"ഒരു ഇന്ത്യക്കാരന്റെ പ്രവർത്തി കാരണം ബ്രിട്ടീഷ് പോലീസ് നെട്ടോട്ടമോടുന്നുണ്ടെങ്കിൽ അയാൾ ഭഗത് സിംഗിന്റെ സുഹൃത്തായിരിക്കും"

1919 ൽ ജാലിയം വലാബാഗ് കൂട്ടക്കൊലക്ക് ഓർഡർ നൽകിയ മൈക്കിൽ ഒ ഡയറിനെ ഇംഗ്ലണ്ടിൽ പോയി വിധിച്ച ഉദ്ധം സിംഗിന്റെ കഥയാണ് ഈ മൂവിയിൽ പറയുന്നത്.
ഇംഗ്ലണ്ടിലേക്ക് കള്ള പാസ്പോർട്ട് വഴി എത്തിയ ഉദ്ധം അവിടെന്നൊരു ടീമുണ്ടാക്കി തന്റെ ലക്ഷ്യം നിറവേറ്റാൻ പദ്ധതി മെനഞ്ഞുകൊണ്ടിരുന്നു. സിനിമയുടെ മുക്കാൽ ഭാഗവും ഉദ്ധം സിംഗിന്റെ ഇംഗ്ലണ്ടിലെ ജീവിതവും ജയിൽ വാസവും അവിടത്തെ ഇന്ത്യക്കാരുടെ കഥയുമാണ് പറയുന്നത്.

ചരിത്ര സിനിമകളെ സ്നേഹിക്കുന്നവർക്ക് ഒരിക്കലുമൊരു നഷ്ടമാവില്ലെന്ന് ഫുൾ ഗ്യാരണ്ടി തരുന്ന അഭിനയവും മേക്കിംഗുമാണ് മൂവിയെ മികവുറ്റതാക്കുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍8
This media is not supported in your browser
VIEW IN TELEGRAM
👍2
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 242

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 22

Unbelievable (2016)

ഭാഷ : ഇംഗ്ലീഷ്
പരിഭാഷ : സാൻ പി സാൻ
പോസ്റ്റർ : ദാനീഷ്

ജോണർ : #thriller

ഈ ഷോർട്ട് ഫിലിം പറയുന്നത്,
ഒരു കൊലപാതകം ചെയ്ത ശേഷം അയാളുടെ മാനസികാവസ്ഥയെ പറ്റിയാണ്, അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം പ്രശംസ നേടിയതാണ്. ബാക്കി സ്ക്രീനിൽ.