DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 237

Student of the Year (2012)

IMDb ⭐️ 5.3/10
ഭാഷ : ഹിന്ദി
സംവിധാനം : Karan Johar

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി,
കൃഷ്ണസ്വരൂപൻ. പി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Comedy #romance



വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര, ആലിയ ഭട്ട് എന്നിവരുടെ ആദ്യത്തെ സിനിമയാണ്.

സെൻ്റ്. ട്രീസ സ്കൂളിലേക്ക് വരുന്ന മൂന്ന് വിദ്യാർത്ഥികളായ അഭിമന്യു , രോഹൻ, ഷനായ എന്നിവരെ കേന്ദ്രീകരിച്ച് പോകുന്ന കഥ. ആദ്യം വഴക്ക് ഉണ്ടാക്കിയിരുന്ന രോഹനും അഭിമന്യുവും പിന്നീട് സുഹൃത്തുക്കളാകുന്നു. അവരുടെ ഇടയിലേക്ക് ഷനായ വരുന്നു. അവർ തമ്മിൽ ഉള്ള സൗഹൃദവും, പ്രണയവും ഒക്കെ നമ്മളെ ഒട്ടും മുഷിപ്പിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്നു.

ഈ സ്കൂളിൽ ചേർന്ന എല്ലാവർക്കും ഒരു ലക്ഷ്യമുണ്ട് , സ്റ്റുഡൻ്റ് ഓഫ് ദി ഇയർ ട്രോഫി. അത് സുഹൃത്തുക്കൾ തമ്മിൽ മത്സരത്തിന് വഴിയാകുന്നു. ആദ്യ പകുതിയിൽ എല്ലാവരും സുഹൃത്തുക്കളായി തുടരുന്നു, രണ്ടാം പകുതിയിൽ ട്രോഫിക്ക് വേണ്ടിയുള്ള മത്സരം ആകുന്നു.

നല്ല ഗാനങ്ങളും തമാശകളും ഒക്കെ ഈ സിനിമയുടെ ഗുണങ്ങളാണ്. നല്ലൊരു കഥയും അഭിനയവും ആണ്. മൊത്തത്തിൽ ഫ്രീ ആയിട്ട് ഇരുന്ന് കാണാൻ പറ്റിയ ഒരു സിനിമ.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3❤2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 238

Seetimaarr (2021)

IMDb ⭐️ 6.7/10
ഭാഷ : തെലുങ്ക്
സംവിധാനം : Sampath Nandi

പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #drama #action

കാർത്തിക് (ഗോപിചന്ദ്) രാജമുണ്ട്രിക്കടുത്തുള്ള കഡിയം ഗ്രാമത്തിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു. ഇടക്ക് വനിതകളുടെ കബഡി ടീമിനെ പരിശീലിപ്പിക്കുകയും ചെയ്യുന്നതാണ് അയാളുടെ തൊഴിൽ. ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ അദ്ദേഹത്തിന്റെ ടീമിനെ ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിച്ച് പങ്കെടുപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി അദ്ദേഹവും സംഘവും ഡൽഹിയിൽ എത്തുമ്പോൾ മഖാൻ സിംഗ് എന്ന ഗുണ്ട അവരുടെ ജീവിതത്തിലേക്ക് കടന്നു വരികയും പിന്നീട് നടക്കുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രം. തമന്ന,ഭൂമിക,റഹ്മാൻ തുടങ്ങിയ താരനിരകൾ അഭിനയിച്ച ഈ ചിത്രം തെലുങ്ക് -ആക്ഷൻ സിനിമ പ്രേമികൾക്ക് ഒരു ദൃശ്യവിരുന്നാണ്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
❤3👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 239

My Secret Friend ( 2017 )

ഭാഷ: തായ്
എപ്പിസോഡ് : 1-2 ( Full Episode )
സംവിധാനം: Kwon Young-il
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance #fantasy #Comedy


രണ്ട് എപ്പിസോഡുകൾ മാത്രമുള്ള ഒരു തായ് റൊമാൻ്റിക്ക് കോമഡി സീരീസാണ് "മൈ സീക്രട്ട് ഫ്രണ്ട്".

സീരീസിലെ നായികയാണ് ദീജായ് അവൾക്ക് ലാറ്റേ എന്നൊരു ചെറുപ്പക്കാരനോട് ഒരു പ്രണയമുണ്ട്. എന്നാൽ ഇതുവരെ അവൾക്കത് അവനോട് തുറന്ന് പറയാൻ കഴിഞ്ഞിട്ടില്ല.
അങ്ങനെയിരിക്കുമ്പോഴാണ് അവൾക്ക് പുതിയൊരു ഫോൺ കിട്ടുന്നത്, ഫോണിനൊപ്പം അവൾക്ക് പുതിയൊരു സുഹൃത്തിനേയും കിട്ടുന്നു. തുടർന്ന് തൻ്റെ പ്രണയം സഫലമാക്കാൻ അവൾ തൻ്റെ സുഹൃത്തിൻ്റെ സഹായം തേടുന്നു. തുടർന്ന് ദീജായുടേയും അവളുടെ സുഹൃത്തിൻ്റെയും ജീവിതത്തിൽ നടക്കുന്ന രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് സീരീസിൻ്റെ കഥ പുരോഗമിക്കുന്നത്.
അവളുടെ പ്രണയം സഫലമാകുമോ ഇല്ലയോ എന്ന് സീരീസ് കണ്ടു തന്നെ അറിയുക.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു‌‌
👍4❤1
This media is not supported in your browser
VIEW IN TELEGRAM
യുദ്ധം ആരംഭിക്കുന്നു..... 💥💥

DDs മലയാളം മീഡിയുടെ പുതിയ സീരീസ് 😊

നാളെ വൈകിട്ട് 5 മണിക്ക്..

നമ്മുടെ യൂട്യൂബ് ചാനലിൽ.....

https://www.youtube.com/channel/UC1jZlwYIeXb8-rXPFt1l_4g

നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം 😊😊😊😊😊😊
👍2
This media is not supported in your browser
VIEW IN TELEGRAM
👍1