This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 253
Shang-Chi and The Legend of The Ten Rings (2021)
IMDb ⭐️ 7.7/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Destin Daniel Cretton
പരിഭാഷ: ദിവീഷ് എ.എൻ
പോസ്റ്റർ : തലസെർ
ജോണർ : #action #fantasy
2021ൽ പുറത്തിറങ്ങിയ മാർവലിന്റെ ദൃശ്യവിസ്മയമാണ് ഷാങ്-ചി. മാർവലിന്റെ മറ്റ് സൂപ്പർ ഹീറോകളെ പോലെ തന്നെ ഷാങ് -ചിക്കും ഒരു പ്രത്യേകതയുണ്ട്, "ടെൻ റിങ്". ടെൻ റിങ്ങിന്റെ കഥയാണ് സിനിമയിൽ പറയുന്നത്. ആയിരം വർഷങ്ങളായി ടെൻ റിങ് കൈ വശം വച്ചിരുന്നത് ഷാങ് -ചിയുടെ അച്ഛനാണ്. ടെൻ റിങ്ങിന്റെ ശക്തിയാൽ അദ്ദേഹത്തിന് മരിക്കാതിരിക്കാനുള്ള വരവും, അമൂല്യമായ ശക്തിയും കിട്ടിയിരുന്നു. തന്നെ തോൽപ്പിക്കാൻ ആരും ഇല്ല എന്ന് വിചാരിച്ചിക്കുമ്പോളാണ് അയാൾ "ടാ ലോ " എന്ന ഗ്രാമത്തെ പറ്റി കേൾക്കുന്നത്, അവിടുത്തെ ആളുകൾ ദൈവീകമായ ശക്തിയുള്ളവരാണെന്നും, അത് കൈക്കലാക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു, അങ്ങോട്ട് പോകുന്ന വഴിക്കാണ് ഷാങ് ചി യുടെ അമ്മയെ കണ്ടു മുട്ടുന്നത്, അവളെ കല്യാണം കഴിക്കുന്നത്തോട് കൂടി അയാൾ എല്ലാം ഉപേക്ഷിക്കുന്നു. അവളുടെ മരണത്തോടെ വീണ്ടും അയാൾ പഴയ മനുഷ്യനാകുന്നു. തന്റെ ഭാര്യയെ കൊന്നയാളെ കൊല്ലാനായി അയാൾ ഷാങ് ചിയെ പറഞ്ഞയക്കുകയും,പക്ഷെ ഷാങ് ചി അവിടുന്ന് തന്റെ അനിയത്തിയെയും ഉപേക്ഷിച്ചു ഒളിച്ചോടി പുതിയ ജീവിതം ആരംഭിക്കുന്നു.10 വർഷങ്ങൾക്ക് ശേഷം, അച്ഛൻ, ഷാങ് ചിയെയും അനിയത്തിയെയും തിരിച്ചു കൊണ്ടുവരുന്നു, തങ്ങളുടെ അമ്മയെ ടാ ലോയിലെ ആളുകൾ ഒരു ഇരുണ്ട വാതിലിനു പുറകിൽ ബന്ധിച്ചിരിക്കുകയാണെന്നും അവളെ രക്ഷിക്കണമെന്നും പറയുന്നു. അച്ഛന്റെ ദുരുദ്ദേശം മനസ്സിലാക്കിയ ഷാങ് ചി ടാ ലോയിലേക്ക് പോകുന്നു.പക്ഷെ യഥാർത്ഥത്തിൽ ആ വാതിലിനു പുറകിൽ ആരെയാണ് ബന്ധിച്ചിരിക്കുന്നത് , ഷാങ് ചിയുടെ അച്ഛനെ അങ്ങോട്ട് നയിച്ചത് എന്താണ്, എന്നൊക്കെയാണ് ചിത്രം പറയുന്നത്.മാർവലിന്റ മറ്റ് ചിത്രങ്ങളെ പോലെ തന്നെ കാണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ സീനുകളും, വിസ്മയിപ്പിക്കുന്ന VFX ഉം പ്രേക്ഷകന് ഒരിക്കലും നിരാശ നൽക്കില്ല.
Nb: നല്ല ക്വാളിറ്റിയുള്ള പ്രിന്റ് കാണാൻ ശ്രമിക്കുക.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍10❤1🔥1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

Facebook
DD MALAYALAM MEDIA | Facebook
❤1
DD മലയാളം റീലിസ് - 247
Dr. Brain (2021)
IMDb ⭐️ 7.8/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 3 (ongoing)
സംവിധാനം: Kim Jee-woon ( From the Director of I saw The Devil )
പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #thriller #Sci-Fi
നവംബര്‍ 4 മുതൽ Apple പ്ലാറ്റ് ഫോമിൽ ആഴ്ചയിൽ ഓരോ എപ്പിസോഡിൽ പുറത്തിറങ്ങുന്ന sci-fi Thriller സീരീസാണ് ഡോ. ബ്രെയിൻ എന്ന ഈ സയൻസ് ഫിക്ഷൻ ത്രില്ലർ. ദൂരൂഹസാഹചര്യത്തിൽ മരിച്ചയാളുകളുടെ മസ്തിഷ്കത്തിലെ വിവരങ്ങൾ സ്വന്തം മസ്തിഷ്കത്തിലേക്ക് പ്രത്യേക തരംഗങ്ങള്‍ ക്രോഡീകരിച്ച് ഹാക്ക് ചെയ്യാൻ കഴിയുന്ന കണ്ടുപിടുത്തം നടത്തിയ സയന്റിസ്റ്റ് ഡോ. സിവൂൺ തന്റെ കുടുംബത്തിൽ നടന്ന ദുരൂഹമായ ഒരു മരണത്തിന് പിന്നിലെ രഹസ്യം കണ്ടെത്താന്‍ സിവൂൺ ശ്രമിക്കുമ്പോള്‍ ഗുരുതരമായ പലതും നേരിടേണ്ടി വരുന്നു!!!! ആപ്പിൾ ടിവി+ നായി നിർമ്മിച്ച ആദ്യത്തെ കൊറിയൻ ഭാഷാ സീരീസാണിത്. എല്ലാ വ്യാഴാഴ്ചയും ഓരോ എപ്പിസോഡിൽ പുറത്തിറങ്ങുന്ന ഈ സീരീസ് ഇറങ്ങുന്നതനുസരിച്ച് അധികം വൈകാതെ ഓരോ എപ്പിസോഡും ആ ആഴ്ച തന്നെ പരിഭാഷ ചെയ്ത് നിങ്ങളിലേക്ക് ഞങ്ങള്‍ എത്തിക്കുന്നതായിരിക്കും!!
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു

👍3❤1
DD മലയാളം റീലിസ് - 254
Nini Thowok ( 2018 )
IMDb ⭐ 9.5/10
ഭാഷ : Indonesian
സംവിധാനം : Erwin Arnada
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Horror
തങ്ങളുടെ മുത്തശ്ശിയുടെ മരണശേഷം ഇഷ്ടദാനമായി കിട്ടിയ ഹോട്ടലിലേക്ക് വരുകയാണ് നാദിനും അവളുടെ സഹോദരി നയായും. ആ ഹോട്ടലിൽ എത്തിയ മുതൽ നാദിന്‍ പല തരത്തിലുള്ള വിചിത്രമായ അനുഭങ്ങളും ഉണ്ടാവുന്നു.
ഇതിൻ്റെയെല്ലാം കാരണം അടഞ്ഞ് കിടക്കുന്ന ഒരു മുറിയാണെന്ന് മനസ്സിലാക്കുന്ന നാദിൻ വിലക്കപ്പെട്ട ആ മുറിയിലേക്ക് അതിക്രമിച്ച് കടക്കുന്നു.
തുടർന്ന് ആ ഹോട്ടലുമായി ബന്ധപ്പെട്ട് കിടക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഈ ഇന്തോനേഷ്യൻ ഹൊറർ മൂവി.
ആത്മാക്കളുമായി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന "നിനി തോവോക്ക് " എന്ന പാവയുമായി ബന്ധപ്പെട്ടാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്.

👍6❤1