DD മലയാളം റീലിസ് - 260
Anjaam (1994)
IMDb ⭐️ 6.5/10
ഭാഷ : ഹിന്ദി
സംവിധാനം : Rahul Rawail
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #drama
മാധുരി ദീക്ഷിത്, ഷാരൂഖ് ഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുൽ റാവയിൽ സംവിധാനം ചെയ്ത് 1994 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് "അഞ്ജാം".
കോടീശ്വരനും അഹങ്കാരിയുമാണ് വിജയ് അഗ്നിഹോത്രി. ഒരിക്കൽ ഒരു ക്ലബ്ബിലെ ബെർത്ത് ഡേ പാർട്ടിയിൽ വെച്ച് വിജയ് ശിവാനി എന്നൊരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു ചെറിയ ഒരു വഴക്കിൽ തുടങ്ങുന്ന അവരുടെ പരിചയം വഴി വിജയിക്ക് ശിവാനിയോട് ഒരിഷ്ടം ഉടലെടുക്കുന്നു. എന്നാൽ വിജയ് തൻ്റെ സ്നേഹം തുറന്ന് പറയുന്നതിന് മുന്നേ ശിവാനി മറ്റൊരാളെ വിവാഹം കഴിക്കുന്നു.
താൻ നേടാൻ ആഗ്രഹിച്ചതെന്തും ഏതുവിധേനയും സ്വന്തമാക്കാനും അതിന് കഴിഞ്ഞില്ലെങ്കിൽ അത് നശിപ്പിച്ച് കളയാനും ഇഷ്ടപ്പെട്ടിരുന്ന ഒരു സൈക്കോയാണ് വിജയ് എന്ന് ശിവാനി അറിയാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.
പിന്നീട് ശിവാനിയുടെ ജീവിതത്തിൽ വിജയ് വരുത്തുന്ന നഷ്ടങ്ങളും ഒടുവിലുള്ള ശിവാനിയുടെ പ്രതികാരവുമാണ് സിനിമ.
ഇതിലെ ശിവാനിയെന്ന കഥാപാത്രം മാധുരി ദീക്ഷിതിൻ്റെ കരിയറിലെ ശക്തമായ ഒരു സ്ത്രീ കഥാപാത്രം തന്നെയാണ്. ഇതിലെ പ്രകടനം മാധുരി ദീക്ഷിതിന് ആ വർഷത്തെ ഫിലിംഫെയർ അവാർഡിൽ "മികച്ച നടിക്കുള്ള" നോമിനേഷൻ നേടികൊടുത്തു.
ഇതിലെ വിജയ് എന്ന വില്ലൻ കഥാപാത്രം ഷാരൂഖ് ഖാന് ആ വർഷത്തെ "ബെസ്റ്റ് വില്ലനുള്ള" ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍2❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 261
Vacancy (2007)
IMDb ⭐️ 6.2/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Nimród Antal
പരിഭാഷ : പ്രണവ് രാജ്
പോസ്റ്റർ : ദാനീഷ്
ജോണർ : #Horror #thriller
ഡിവോസ് വക്കിൽ എത്തി നിൽക്കുന്ന ദമ്പതിമാരായ ഡേവിഡും ആമിയും രാത്രി ഒരു പാർട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയാണ് വേഗം എത്താനായി അധികം പരിചയമില്ലാത്ത ഒരു കുറുക്കുവഴി അവർ തിരഞ്ഞെടുക്കുന്നു. യാത്രക്കിടയിൽ അവരുടെ കാർ ബ്രേക്ക് ഡൗൺ ആകുന്നു തുടർന്ന് 2 മൈൽ പിറകിലുള്ള വിജിനമായ ഒരു മോട്ടലിൽ തങ്ങാൻ അവർ നിർബന്ധിതരാവുന്നു. മുറിയിൽ എത്തിയ ശേഷമാണ് അവിടെ പതിയിരിക്കുന്ന ആപത്ത് അവർ തിരിച്ചറിയുന്നത്. അവിടെ നിന്ന് രക്ഷപെടക്കുള്ള അവരുടെ ശ്രമമാണ് സിനിമയുടെ ഇതിവൃത്തം.
ചെറിയ ഒരു പ്ലോട്ട് കൊണ്ട് കാണുന്നവരെ മാക്സിമം ത്രില്ല് അടിപ്പിക്കാൻ കഴിയുന്നുണ്ട് എന്നതാണ് സിനിമയുടെ വിജയം. നിങ്ങൾ ഒരു ഹൊറർ ത്രില്ലെർ സിനിമാ പ്രേമി ആണെങ്കിൽ നിങ്ങൾക് ധൈര്യമായി കാണാവുന്ന സിനിമയാണിത്.

DD മലയാളം റീലിസ് - 262
Paper Lives (2021)
IMDb ⭐️ 6.7/10
ഭാഷ : Turkish
സംവിധാനം : Can Ulkay
പരിഭാഷ &പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #Feelgood
ഒരു വ്യക്തിയുടെ ഭൂമിയിലെ ഏറ്റവും മനോഹരമായ കാലമെന്ന് പറയുന്നത് അതവരുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ്.അവരുടെ വിടവാങ്ങൽ ഒരു വ്യക്തിയിൽ ഉണ്ടാകുന്ന ആഘാതമെന്ന് പറയുന്നത് അപ്രവചനീയമാണ്. ഈ സിനിമ നിങ്ങളെ കാണിക്കുന്നതും അത് തന്നെയാണ്.
ആക്രി വസ്തുക്കൾ ശേഖരിച്ച് വൻതോതിൽ ആകുമ്പോൾ വിൽക്കുന്ന ജോലിക്കാരനാണ് സാധാരണ ജീവിതം നയിക്കുന്ന മെഹ് മത്ത്.എല്ലാവർക്കും പ്രിയപ്പെട്ട ഒരു മുതലാളിയാണ് മെഹ് മത്ത്. അങ്ങനെയിരിക്കെ ഒരു ദിവസം തന്റെ ജോലിക്കാരിൽ ഒരാൾ കൊണ്ടു വന്ന ആക്രി വസ്തുക്കളുടെ ചാക്കിൽ നിന്നും മെഹ് മത്തിന് ഒരു കുട്ടിയെ കിട്ടുകയാണ്.രണ്ടാനുപ്പയുടെ പീഡനം മൂലം തന്റെ ഉമ്മ തന്നെ ചാക്കിലാക്കി രക്ഷപ്പെടുത്തിയതാണെന്നും, 'അലി' എന്നാണ് തന്റെ പേരുമെന്നും, ഒരുപാട് പണം ഉണ്ടാക്കി ഉമ്മയെ രക്ഷിക്കണമെന്നല്ലാം കുട്ടി മെഹ് മത്തിനോട് പറയുകയാണ്.പിന്നീട് അങ്ങോട്ട് സിനിമയുടെ ഗതി തന്നെ മനോഹരമായ ദിശയിലേക്ക് മാറുകയാണ്.നായകനും കുട്ടിയും തമ്മിലുള്ള ഹൃദയം സ്പർശമായ മുഹൂർത്തങ്ങളിലൂടെ കൊണ്ടുപോകുകയാണ്
ഈ സിനിമ.
സിനിമയുടെ ഏറ്റവും മനോഹരമായ വശം എന്നത് സിനിമയുടെ ക്ലൈമാക്സ് തന്നെയാണ്. അത്രയ്ക്കും ഏവരുടേയും കണ്ണ് നനയിപ്പിക്കും വിധത്തിലാണ് സിനിമയുടെ ക്ലൈമാക്സ്.തുർക്കിക്കാർ ഇമോഷണൽ സിനിമയിൽ കൊണ്ടു വന്നാൽ പിന്നെ അവരെ വെല്ലാൻ വേറെ ആരുമില്ലെന്ന് നമുക്ക് തോന്നും വിധമാണ് ഈ സിനിമ.
തെരുവോരങ്ങളിൽ ആരോരുമില്ലാതെ ജീവിതം നയിക്കുന്ന എല്ലാവർക്കും വേണ്ടി ഈ സിനിമ സമർപ്പിക്കുകയാണ്. ഒപ്പം ഡി ഡി മലയാളത്തിന്റെ പ്രേഷകർക്ക് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകളും നേരുന്നു.😍

👍12❤2
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്
👉 ഡി.ഡി മലയാളം റീലിസ് ചെയ്ത എല്ലാ സീരീസും @ddtvseries ചാനലിൽ ലഭ്യമാണ്

Facebook
DD MALAYALAM MEDIA | Facebook
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 263
The Hunger Games: Mockingjay
Part : 1 (2014)
IMDb ⭐️ 7.2/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Gary Ross
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Sci-fi #Action
"മരണം മുന്നിൽ കാണുമ്പോഴും ആ കാട്ടിലെ അതിജീവനം മാത്രമേ വരും ഭാവി നിർണ്ണയിക്കൂ"
"മരണം ഉറപ്പിച്ച് വേട്ടക്കിറങ്ങി, അതാണ് ആദ്യത്തെ അദ്ധ്യായം"
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കാറ്റ്നിസ് എവർഡീൻ എന്ന ചെറുപ്പക്കാരിക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് കഥയുടെ ഇതിവൃത്തം. പക്ഷെ, അത് വെറുമൊരു വെല്ലുവിളിയായിരുന്നില്ല.
എല്ലാ വർഷവും രാജ്യത്തിലെ 12 ജില്ലകളിൽ നിന്നായി 24 പേരെ ഒരു ഗയിം കളിക്കാനായി കാട്ടിലേക്ക് പറഞ്ഞയക്കുന്നു. ഗയിമിന്റെ അവസാനം വിജയിക്കുന്നവന് മാത്രമേ ജീവനുണ്ടാകൂ എന്നതാണ് ഗയിമിന്റെ പ്രത്യേകത. രാജ്യം മുഴുവനായും ഒരു ശക്തിയുടെ കരങ്ങളിലായതിനാൽ പലരും ഈ ഗയിം കളിക്കാൻ നിർബന്ധിതരാവുകയായിരുന്നു. ആ ഗയിമിൽ രാജ്യം മുഴുവനും ആവേശംകൊണ്ടിരുന്നു. എന്നാൽ, അവരുടെ നിയമങ്ങളെ കാറ്റിൽ പറത്താൻ ഒരു അവതാരം അവിടേക്ക് ചെന്നു. ഈ കഥയുടെ ഒടുക്കമായിരുന്നു പിന്നീട് 'ഹംഗർ ഗയിംസ്' എന്ന മൂവീ സീരിസിന് അടിത്തറപ്പാകിയത്. ഈ മൂവിയിലൂടെയാണ് ഹോളീവുഡിന് 'ഫയർ ഗേൾ' എന്ന പുതിയൊരു സൂപ്പർ ഹീറോയെ കിട്ടുന്നത്.
"മിത്രമാണെങ്കിൽപോലും കൊന്നുകളയണം. അതാണ് നിയമം"
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
The Hunger Games: Mockingjay
Part : 1 (2014)
IMDb ⭐️ 7.2/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Gary Ross
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Sci-fi #Action
"മരണം മുന്നിൽ കാണുമ്പോഴും ആ കാട്ടിലെ അതിജീവനം മാത്രമേ വരും ഭാവി നിർണ്ണയിക്കൂ"
"മരണം ഉറപ്പിച്ച് വേട്ടക്കിറങ്ങി, അതാണ് ആദ്യത്തെ അദ്ധ്യായം"
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കാറ്റ്നിസ് എവർഡീൻ എന്ന ചെറുപ്പക്കാരിക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് കഥയുടെ ഇതിവൃത്തം. പക്ഷെ, അത് വെറുമൊരു വെല്ലുവിളിയായിരുന്നില്ല.
എല്ലാ വർഷവും രാജ്യത്തിലെ 12 ജില്ലകളിൽ നിന്നായി 24 പേരെ ഒരു ഗയിം കളിക്കാനായി കാട്ടിലേക്ക് പറഞ്ഞയക്കുന്നു. ഗയിമിന്റെ അവസാനം വിജയിക്കുന്നവന് മാത്രമേ ജീവനുണ്ടാകൂ എന്നതാണ് ഗയിമിന്റെ പ്രത്യേകത. രാജ്യം മുഴുവനായും ഒരു ശക്തിയുടെ കരങ്ങളിലായതിനാൽ പലരും ഈ ഗയിം കളിക്കാൻ നിർബന്ധിതരാവുകയായിരുന്നു. ആ ഗയിമിൽ രാജ്യം മുഴുവനും ആവേശംകൊണ്ടിരുന്നു. എന്നാൽ, അവരുടെ നിയമങ്ങളെ കാറ്റിൽ പറത്താൻ ഒരു അവതാരം അവിടേക്ക് ചെന്നു. ഈ കഥയുടെ ഒടുക്കമായിരുന്നു പിന്നീട് 'ഹംഗർ ഗയിംസ്' എന്ന മൂവീ സീരിസിന് അടിത്തറപ്പാകിയത്. ഈ മൂവിയിലൂടെയാണ് ഹോളീവുഡിന് 'ഫയർ ഗേൾ' എന്ന പുതിയൊരു സൂപ്പർ ഹീറോയെ കിട്ടുന്നത്.
"മിത്രമാണെങ്കിൽപോലും കൊന്നുകളയണം. അതാണ് നിയമം"
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍10
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 264
Uyanış: Büyük Selçuklu (2020)
IMDb ⭐️ 8.3/10
ഭാഷ: Turkish
എപ്പിസോഡ് : 1
സംവിധാനം: Sedat Inci
പരിഭാഷ : ഫസീഹ് അബൂബക്കർ, അദ്നാൻ, ഹാഫിസ്, നജിം
പോസ്റ്റർ : സൽമാൻ ഫാരിസ് V
ജോണർ : #action
ദിറിലിഷ് എർത്തൂറൂലിന് ശേഷം ലോകമെമ്പാടും ആരാധകരുള്ള Turkish സീരീസ് ആണ് ഉയാനിസ് ബുയുക് സെൽജുക്ലൂ. ലോകത്ത് ഇസ്ലാമിക രാഷ്ട്രം വിശാലമാക്കാൻ മുൻപന്തിയിൽ നിന്നിരുന്ന സെൽജുക് സാമ്രാജ്യത്തിന്റെ ചരിത്രം പറയുന്ന ടെലിവിഷൻ സീരീസ് ആണ് ഇത്. ഡയലോഗ് ഡെലിവറി കൊണ്ടും തീ പാറും ആക്ഷൻ കൊണ്ടും യുദ്ധങ്ങൾ കൊണ്ടും മികച്ച പശ്ചാത്തല സംഗീതം കൊണ്ടും സമ്പന്നമാണ് ഉയാനിസ് ബുയുക് സെൽജുക് എന്ന ഈ സീരീസ്. ദിറിലീസ് എർത്തൂറുൽ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇതും ഇഷ്ടപ്പെടും.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു

👍7❤1