DD മലയാളം റിലീസ് - 228
ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 18
Fauve (2018)
IMDb ⭐ 7.4/10
ഭാഷ : ഫ്രഞ്ച്
സംവിധാനം : ജെറമി കോൻറെ
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Short #drama
ക്യാനടയിലെ രണ്ട് കുട്ടികൾ ഒരു മൈനിൽ കളിക്കാൻ പോകുന്നു.അവരുടെ കളി ആപത്തിലേക്ക് ചെന്നെത്തുന്നു.
കാനാഡിയൻ സ്ക്രീൻ അവാർഡ് ഫോർ ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട് ഡ്രാമ അവാർഡ് ലഭിച്ചിട്ടുണ്ട്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍4❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 205
Mouse (2021)
IMDb ⭐️ 8.8/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 8-20
സംവിധാനം: Choi Joon-bae,
Kang Cheol-woo
പരിഭാഷകർ : ലിജോ എം.ജെ, അഖിൽ ഷാജി, മനു സുധീന്ദ്രൻ, മൂസാ കലീം, നിതിൻ വി ജി, ഷജീഫ് സലാം, ദിവീഷ് എ. എൻ, ഡെന്നി ഡൊമിനിക്, മിഥുൻ എസ് അമ്മൻചേരി, നിധിൻ ജോൺസൺ, അജ്മൽ പട്ടാമ്പി, അസ്ലം എ.ജെ.എക്സ്
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Crime #thriller #Suspense
# Mystery #Sci-Fi
2021 വർഷത്തിന്റെ ആദ്യ പകുതിയിൽ സൗത്ത് കൊറിയയിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച investigation, thriller ഡ്രാമയാണ് മൗസ്. ഗർഭപാത്രത്തിലുള്ള കുഞ്ഞ് ഒരു സൈക്കോപാത്ത് (മനോരോഗി) ആണെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ ആ കുഞ്ഞ് ജനിക്കുന്നത് ഉചിതമോ? അത് ഗർഭസ്ഥ ശിശുകളിൽ പാരമ്പര്യമായി ലഭിക്കുന്നതോ സ്വാഭാവികമായോ സംഭവിക്കുന്നതോ ആകാം. ഈ വിഷയം മുന്നോട്ട് വെച്ചാണ് ഡ്രാമ ആരംഭിക്കുന്നത്. വളരെ ലോലഹൃദയനും സത്യസന്ധനുമായ ചെറുപ്പകാരനാണ്
ജംഗ് ബാ റ്യൂം. ചെറുപ്പത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ബാ റ്യൂം തന്റെ ആന്റിയുടെ സംരക്ഷണത്തിലാണ് വളർന്നത്. ഗുഡോങ് പോലീസ് സ്റ്റേഷനിൽ ഒരു തുടക്കക്കാരനായി
ചേരുകയാണ് കക്ഷി. ഒരു ഭ്രാന്തൻ കൊലയാളി രാഷ്ട്രത്തിന് തന്നെ ഭിഷണി ഉയർത്തുന്ന സാഹചര്യത്തിൽ കോ മൂ-ചി എന്ന കുപ്രസിദ്ധനായ പോലീസ് ഉദ്യോഗസ്ഥനൊപ്പം ബാ-റ്യൂമിന് പ്രവർത്തിക്കേണ്ടതായി വരുന്നു. ഒരു ദിവസം ഈ ഭ്രാന്തൻ കൊലയാളിയുടെ കൊലപാതകത്തിന് സാക്ഷിയക്കേണ്ടി വരുന്ന ബാ റ്യൂമിനെ വക വരുത്താൻ ഇറങ്ങി തിരിക്കുകയാണ് ആ കൊലയാളി. അതേ തുടർന്ന് ഉണ്ടാകുന്ന ഒരു അപകടം എല്ലാവരുടെയും ജീവിതത്തെ മാറ്റി മറിക്കുകയാണ്. ശേഷം കഥ മറ്റൊരു ട്രാക്കിലേക്ക് വഴി മാറുകയാണ്.
ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും മികച്ച 3മത്തെ ഡ്രാമയായി മൗസ് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. മറ്റൊരു ഞെട്ടിക്കുന്ന വസ്തുത 2017 ലെ ഇഞ്ചിയോൺ (സൗത്ത് കൊറിയ) എലിമെന്ററി സ്കൂൾ കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ തിരക്കഥ ഉടലെടുത്തിരിക്കുന്നത്.
👉 പതിനഞ്ചാമത്തെ എപ്പിസോഡിന് ശേഷം 2 സ്പെഷ്യൽ എപ്പിസോഡ് കണ്ടതിനുശേഷം പതിനാറാമത്തെ എപ്പിസോഡ് കണ്ടു തുടങ്ങുക.
* അതുപോലെതന്നെ ഇരുപതാമത്തെ എപ്പിസോഡിന് ശേഷം ഒരു സ്പെഷ്യൽ എപ്പിസോഡ് കൂടെ കാണുക. 👈
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു
👉 എപ്പിസോഡ് : 1 - 7

👍18❤8