DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

Facebook
DD MALAYALAM MEDIA | Facebook
👍1
This media is not supported in your browser
VIEW IN TELEGRAM

DD മലയാളം റിലീസ് - 232
ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 20
Still (2016)
IMDb ⭐ 7.0/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Carl Timms
പരിഭാഷ : ഷാനു നുജുമുദീൻ
പോസ്റ്റർ : അസ്ലം ഏ.ജെ.എക്സ്
ജോണർ : #Short #Comedy #horror
പെട്ടന്ന് ഒരു ദിവസം ഒരു കൂട്ടം സോമ്പികളുടെ അക്രമത്തിന് ഇരയായി ചുറ്റുമുള്ള എല്ലാവരും മരിക്കുമ്പോൾ ഒരു ജീവനുള്ള സ്റ്റാച്യു എന്റർടൈനർ സോംബി ആക്രമണത്തിനിടെ ഭയന്ന് വിറച്ചു നിൽക്കുന്നു. അവനെ രക്ഷിക്കാൻ നിശ്ചലമായി നിൽക്കാനുള്ള അവന്റെ കഴിവ് മാത്രം അവശേഷിക്കുന്നു, അനങ്ങിയാൽ അവന്റെ മരണം നിശ്ചയം, അവൻ അതിജീവിക്കാനുള്ള ഒരു മാർഗം കണ്ടെത്തണം അതാണ് സ്റ്റിൽ എന്ന ഈ കൊച്ചുചിത്രം.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍3❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 233
Trap (2019)
IMDb ⭐️ 7.6/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-7 ( Full Episode )
സംവിധാനം: Park Shin-woo
പരിഭാഷ :ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി,
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Crime #thriller #drama
ഏഴ് എപിസോഡിൽ അവസാനിക്കുന്ന ഒരു കൊറിയന്‍ ത്രില്ലർ ഡ്രാമയാണിത്.
ഒരു മലയോര പ്രദേശത്ത് ഭാര്യയും മകനുമായി ട്രിപ്പ് പോയ കാങ് വൂ ഹ്യൂൻ എന്ന പ്രശസ്തനായ വാർത്താ അവതാരകനെ ചോരയിൽ കുളിച്ച നിലയില്‍ റോഡിൽ കണ്ടെത്തുന്നു.
ശരിക്കും അന്ന് ആ സ്ഥലത്ത് എന്താണ് സംഭവിച്ചത് ?
അയാളുടെ കൂടെ ഉണ്ടായിരുന്ന ഭാര്യയും മകനും ജീവനോടെ ഉണ്ടാകുമോ ?
തന്റെ ഇരകളെ ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ ക്രൂരമായി വേട്ടയാടി കൊലപ്പെടുത്തുന്ന ഒരു കൂട്ടം സീരീയൽ കൊലയാളികൾ ഉണ്ടെന്നതിൽ വല്ല സത്യവുമുണ്ടോ ?
എന്നീ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം തേടിയുള്ള ഡിറ്റക്റ്റീവ് കോയുടെ അന്വേഷണത്തിലൂടെയാണ് കഥ നീങ്ങുന്നത്.അന്വേഷണത്തിനിടയിൽ തന്റെ കൂടെയുള്ളവരും അപകടത്തിലാകുമ്പോൾ
ഇതിന് പിന്നിലുള്ളവരെ ഡിറ്റക്റ്റീവ് കോ കണ്ടെത്തുമോ?
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു

👍9❤1
👍3👎1