This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 273
Captain Fantastic (2016)
IMDb ⭐️ 7.9/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Matt Ross
പരിഭാഷ : അനിൽ. സി. സുധാകർ
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #drama #comedy
നമ്മളിൽ അധിക ആളുകൾക്കും ഉണ്ടാവുന്ന ഒരു ആഗ്രഹമാണിത്... എല്ലാ വിധ ടെൻഷനുകളിൽ നിന്നും എല്ലാ വിധ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്ന് ഏതെങ്കിലും കാട്ടിലോ ദ്വീപിലോ ഒറ്റക്കൊരു ജീവിതം.
ബെൻ, ലെസ്ലി ദമ്പതികൾ തങ്ങളുടെ ആറു മക്കളെയും വളർത്തി വലുതാക്കുന്നത് ഒരു വലിയ കാടിനുള്ളിൽ ആണ്. മറ്റുള്ളവരെ ആശ്രയിക്കാതെ എങ്ങനെ സ്വയം ജീവിക്കാമെന്നും ജീവിതത്തിൽ വരുന്ന പ്രശ്നങ്ങളെ എങ്ങനെ അതിജീവിക്കാമെന്നും അവർ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നു. അവരെല്ലാ ആളുകളിൽ നിന്നും വിത്യസ്തരായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളില്ല, മറ്റുള്ള വരുടെ ആഹാര രീതികളിൽ നിന്നും വസ്ത്ര രീതികളിൽ നിന്നും വ്യത്യസ്ഥരായാണ് അവർ ജീവിച്ചിരുന്നത്. പിന്നീട് ലെസ്ലി അസുഖ ബാധിതയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെടുകയും തുടർന്ന് അവൾ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. അങ്ങനെ അത്രയും നാൾ കാട്ടിൽ താമസിച്ചിരുന്ന ബെന്നും കുട്ടികളും ശവ സംസ്കാരത്തിനായി സിറ്റിയിലേക്ക് പോകുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങൾ വളരെ രസകരമായി തന്നെ ചിത്രം പറയുന്നു.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍6
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്
👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം
@CHAINRULER

Facebook
DD MALAYALAM MEDIA | Facebook
DD മലയാളം റീലിസ് - 274
Thanatomorphose (2012) 🔞
IMDb ⭐️ 4.7/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Éric Falardeau
പരിഭാഷ : അൻസിൽ കടിയങ്ങാട്
പോസ്റ്റർ : ദാനീഷ്
ജോണർ : #horror
ലോറ എന്ന ഒരു യുവതി കലാകാരി എന്ന നിലയിലുള്ള അവളുടെ കരിയർ എങ്ങുമെത്താതെ പോകുന്നു, അവളുടെ കാമുകൻ അന്റോയുമായി ഒരു രാത്രി സെക്സിനു ശേഷം, അവളുടെ ശരീരത്തിൽ ഒരു മുറിവ് കണ്ടെത്തുകയും, അത് കാര്യമാക്കുകയും ചെയ്യാതെ പോകുന്നു. എന്നാൽ സമയം കഴിയും തോറും മുറിവുകൾ അവളുടെ ശരീരമാകെ വ്യാപിക്കാൻ തുടങ്ങുകയും, അവളുടെ ശരീരം പെട്ടെന്ന് ജീർണിക്കുകയും ചെയ്യുന്നു. ലോറ സ്വയം ഒറ്റപ്പെടാനും അറപ്പു നിറഞ്ഞ ഒരു നരകജീവിതം അനുഭവിക്കാനും തുടങ്ങുന്നു. അവളുടെ ശരീരത്തിൽ പ്രകടമാകുന്ന ലക്ഷങ്ങൾ അത് ഭയാനകമായ മറ്റൊരു ദുരന്തത്തിന്റെ ലക്ഷണമായിരുന്നു.!!!
ബാക്കി കണ്ടറിയുക!!!
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
Thanatomorphose (2012) 🔞
IMDb ⭐️ 4.7/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Éric Falardeau
പരിഭാഷ : അൻസിൽ കടിയങ്ങാട്
പോസ്റ്റർ : ദാനീഷ്
ജോണർ : #horror
ലോറ എന്ന ഒരു യുവതി കലാകാരി എന്ന നിലയിലുള്ള അവളുടെ കരിയർ എങ്ങുമെത്താതെ പോകുന്നു, അവളുടെ കാമുകൻ അന്റോയുമായി ഒരു രാത്രി സെക്സിനു ശേഷം, അവളുടെ ശരീരത്തിൽ ഒരു മുറിവ് കണ്ടെത്തുകയും, അത് കാര്യമാക്കുകയും ചെയ്യാതെ പോകുന്നു. എന്നാൽ സമയം കഴിയും തോറും മുറിവുകൾ അവളുടെ ശരീരമാകെ വ്യാപിക്കാൻ തുടങ്ങുകയും, അവളുടെ ശരീരം പെട്ടെന്ന് ജീർണിക്കുകയും ചെയ്യുന്നു. ലോറ സ്വയം ഒറ്റപ്പെടാനും അറപ്പു നിറഞ്ഞ ഒരു നരകജീവിതം അനുഭവിക്കാനും തുടങ്ങുന്നു. അവളുടെ ശരീരത്തിൽ പ്രകടമാകുന്ന ലക്ഷങ്ങൾ അത് ഭയാനകമായ മറ്റൊരു ദുരന്തത്തിന്റെ ലക്ഷണമായിരുന്നു.!!!
ബാക്കി കണ്ടറിയുക!!!
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
👍7❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 275
SF8 : Love Virtually (2020)
IMDb ⭐️ 6.9/10
ഭാഷ : കൊറിയൻ
സംവിധാനം : Ki-hwan Oh
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തലസെർ
ജോണർ : #Sci-fi
SF8:love virtually
ലൗ വെർച്വലി
Director:Oh Ki Hwan
Rating:7.3
Sf8 ആന്തോളജി മൂവി സീരീസിലെ 8 സിനിമകളിൽ ഞങ്ങള് പരിഭാഷ ചെയ്ത ആദ്യ സിനിമയാണിത്.
Love virtually ഒരു ഡേറ്റിംഗ് അപ്ലിക്കേഷനാണ്. വെർച്വൽ ദമ്പതികളുടെ എണ്ണം യഥാർത്ഥ ജീവിതത്തിലെ ദമ്പതികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്, കൂടാതെ ജിസെല്ലെ (യുഇ), ലിയോനാർഡോ (ചോയി ഷി വോൺ) എന്നിവർ ഈ അപ്ലിക്കേഷനിലൂടെ കണ്ടുമുട്ടിയിട് 100 ദിവസം കഴിഞ്ഞിരിക്കുന്നു. അങ്ങനെ തങ്ങളുടെ ആദ്യ സ്നേഹ ചുംബനം സഫലമാകുന്ന നിമിഷം അപ്ലിക്കേഷൻ ക്രാഷാവുന്നു. അവർക്കും അത് പോലെ ആ app ഉപയോഗിക്കുന്ന മറ്റുള്ളവർക്കും അപ്ലിക്കേഷൻ ക്രാഷാവുന്നതോടു കൂടി തങ്ങളുടെ പ്രണയത്തിൽ വലിയ തിരിച്ചടി നേരിടുന്നു. ഇതോടെ അവർ പരസ്പരം കണ്ടുമുട്ടാൻ തീരുമാനിക്കുന്നു, വെർച്വൽ അപ്ലിക്കേഷനിൽ അവർ ഉണ്ടാക്കി എടുത്ത രൂപമോ ശരീരമോ അല്ല അവർ നേരിട്ട് കാണുമ്പോൾ എന്നുള്ളതാണ് സത്യം. യഥാർത്ഥ ലോകവും വെർച്വൽ റിയാലിറ്റിയും ഇടകലർന്ന് വെർച്വൽ റിയാലിറ്റി മാനദണ്ഡമാകുന്ന ഒരു ലോകത്ത് യഥാർത്ഥ പ്രണയത്തിനായി തിരയുന്ന കമിതാക്കളെപ്പറ്റിയുള്ള ഒരു rom-com ആണ് love virtually-യിൽ പറയുന്നത്. ഈ സിനിമയുടെ സന്ദേശം "നിങ്ങൾ എവിടെ കണ്ടുമുട്ടുന്നു എന്നതിലല്ല കാര്യം, പരസ്പരമുള്ള നിങ്ങളുടെ കരുതലിലാണ് കാര്യം" എന്നാണ്.

👍11❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 276
SF8 : White Crow (2020)
IMDb ⭐️ 6.4/10
ഭാഷ : കൊറിയൻ
സംവിധാനം : Jang Cheol-Soo
പരിഭാഷ : ലിജോ എം.ജെ
പോസ്റ്റർ : തലസെർ
ജോണർ : #Horror #Psychological #Sci-Fi
Sf8 മൂവിയിലെ ഞങ്ങള് പരിഭാഷ ചെയ്ത രണ്ടാമത്തെ സിനിമയാണ് വൈറ്റ് ക്രോ.
ഗ്രീക്ക് മിത്തിൽ പറയുന്നത് കാക്കകൾക്ക് ആദ്യം വെളുത്ത തൂവലുകളാണ് ഉണ്ടായിരുന്നത്. അവർ അപ്പോളോയുടെ സന്ദേശവാഹകരായിരുന്നു, എന്നാൽ ഒരു ദിവസം അവർ ഒരു സന്ദേശവുമായി വൈകിയാണ് എത്തിയത്. ചുമതലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനാൽ, കാക്ക എന്തിനാണ് വൈകിയതെന്ന് അപ്പോളോ ചോദിച്ചു. അപ്പോളോയുടെ ഭാര്യ കൊറോണിസിന് ഒരു ബന്ധമുണ്ടായിരുന്നുവെന്ന് കാക്ക പറയുന്നു, അത് നുണയായിരുന്നു. അപ്പോളോ കാക്കയെ വിശ്വസിച്ചു. അതിനാൽ അദ്ദേഹം തന്റെ ഭാര്യ കൊറോണിസിനെ കൊല്ലുന്നു. കൊറോണിസിനെ കൊന്നശേഷം കാക്ക പറഞ്ഞത് കള്ളമായിരുന്നുവെന്ന് അദ്ദേഹം കണ്ടെത്തുന്നു. അപ്പോളോയ്ക്ക് ദേഷ്യം വന്നു കാക്കയെ ചുട്ടുകൊല്ലുന്നു. അതുകൊണ്ടാണ് കാക്കയ്ക്ക് കറുത്ത തൂവലുകൾ വന്നത്.
ഇനി കഥയിലേക്ക് വരാം, ഏകദേശം 0.8 ദശലക്ഷം സബ്സ്ക്രൈബർമാരുള്ള സ്റ്റാർ ഗെയിം ബ്രോഡ്കാസ്റ്ററായ ജുനോ ഒരു വിവാദത്തിൽ കുടുങ്ങിപ്പോകുനു, ഒരു മുൻ സഹപാഠി, ജൂനോ സ്വന്തം ഭൂതകാലത്തെ തെറ്റായി സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നു. കാലക്രമേണ സമ്പാദിച്ച അവളുടെ പണവും പ്രശസ്തിയും ആരാധകരും എല്ലാം നഷ്ടപ്പെട്ട അവൾ, അവളുടെ പ്രശസ്തി വീണ്ടെടുക്കാൻ ഒരു പുതിയ മനശാസ്ത്ര അധിഷ്ഠിത വിആർ ഗെയിമിന്റെ തത്സമയ പ്രക്ഷേപണത്തിൽ പങ്കെടുക്കുന്നു. എന്നാൽ അവൾ ആ വെർച്വൽ ലോകത്ത് നിന്ന് പുറത്തുക്കടക്കാൻ കഴിയാത്ത വിധം കുടുങ്ങി പോകുന്നു. ശേഷം ഒരു വലിയ രഹസ്യത്തിന്റെ ചുരുൾ അഴിയുകയാണ്. ബാക്കി കണ്ടറിയൂ.

👍4