DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot

ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍1
*ഐശ്വര്യവും സമൃധിയും നിറഞ്ഞ ഒരു വിഷുക്കാലം വന്നെത്തിയിരിക്കുന്നു..!*

*ഏവർക്കും ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ..!*💥💥
👍27❤11
This media is not supported in your browser
VIEW IN TELEGRAM
👍1
👍5❤1
DD മലയാളം റീലിസ് - 292

Oversize Cops (2017)

IMDb ⭐️ 5.8/10
ഭാഷ : തായ്
സംവിധാനം : Phuwanit Pholdee, 
Chanon Yingyong

പരിഭാഷ: ഗോകുൽ രാജ്,
ആഷിക് പി എസ്,
ഡെന്നി ഡൊമിനിക്

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #action #comedy

ഈ ചിത്രം പറയുന്നത് നാല് വണ്ണമുള്ള പോലീസുകാരുടെ കഥയാണ്. ഒരു ദിവസം ഒരു കള്ളനെ പിടിക്കാൻ ഈ നാലു പേര് പോകുകയും അവരുടെ വണ്ണം കാരണം അവർക്ക് കള്ളനെ പിടിക്കാൻ പറ്റാതെ പോകുകയും ചെയ്യുന്നു. ഈ അവസരത്തിൽ പോലീസ്‌കാർക്ക് അത് നാണക്കേടായി. അവർ തീരുമാനിച്ചു ഫിറ്റ്നസ് ഇല്ലാത്ത പോലീസ്‌കാരെ വേറെ ഒരു ഫോഴ്സലേക്ക് പറഞ്ഞു വിടുമെന്ന്. അതേ തുടർന്ന് അതിൽ 4പേർക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ഈ ചിത്രം പറഞ്ഞു പോകുന്നത്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍20❤3🔥1
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 293

Special Delivery (2022)

IMDb ⭐️ 6.4/10
ഭാഷ : കൊറിയൻ
സംവിധാനം : Dae-min Park
പരിഭാഷ: ഷജീഫ് സലാം,
ദിവീഷ് എ. എൻ,
ഡെന്നി ഡൊമിനിക്.

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #action #crime

ആളുകൾ പറയുന്ന സ്ഥലത്ത് കൃത്യ സമയത്ത് അവർ പറയുന്ന സാധനങ്ങൾ
എത്തിച്ചു കൊടുക്കുന്ന ജോലിയാണ് നമ്മുടെ നായിക യൂൻഹയുടേത്.
ഒരിക്കൽ അവളെ തേടി ഒരു :സ്പെഷ്യൽ ഡെലിവറി" എത്തുകയാണ്
തന്റെ ജീവൻ പോലും അപകടത്തിലായേക്കാവുന്ന ഒരു ഐറ്റം.
ത്രില്ലർ മൂഡിൽ കഥപറഞ്ഞു പോകുന്ന ഈ ചിത്രം കൊറിയൻ
ത്രില്ലർ പ്രേമികൾക്ക് ഒരു അടിപൊളി " ഡെലിവറി"തന്നെയാണ്.ബാക്കി കണ്ടറിയുക!!! 🎈🎈🎈ഡിഡി മലയാളത്തിന്റെ എല്ലാ പ്രേക്ഷകർക്കും ഈസ്റ്റർ ആശംസകൾ!🎈🎈🎈

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍14
This media is not supported in your browser
VIEW IN TELEGRAM
👍3
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍14❤1
This media is not supported in your browser
VIEW IN TELEGRAM
👍8
👍5🔥3❤2
DD മലയാളം റീലിസ് - 294

Monsters University (2013)

IMDb ⭐️ 7.3/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Dan Scanlon

പരിഭാഷ : ഡാനി Hj Bnn
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Family #comedy

2013ലിൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ അനിമേഷൻ ചലച്ചിത്രം ആണ് മോൺസ്റ്റർസ് യൂണിവേഴ്സിറ്റി.വാൾട് ഡിസ്‌നി നിർമിച്ച ഈ ചിത്രം ബോസ്‌ഓഫീസിൽ 745 മില്യൺ US ഡോളർ നേടുകയുണ്ടായി. മൈക്ക് സുഹൃത്തുക്കളായ വാസോവ്സക്കിയുടെയും, ജിമ്മി സള്ളിവന്റെയും സുഹൃത്ത് ബന്ധവും കോളേജ് ജീവിതവുമാണ് ഈ സിനിമയുടെ പ്രമേയം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാകുന്ന രീതിയിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍13❤3
This media is not supported in your browser
VIEW IN TELEGRAM
👍1🔥1

👍5