DD മലയാളം റീലിസ് - 116
DreadOut (2019)
IMDb ⭐️ 5.1/10
ഭാഷ : Indonesian
സംവിധാനം : Kimo Stamboel
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Thriller #Adventure
2019 ൽ "കിമോ സ്റ്റാംബോയലിൻ്റെ " സംവിധാനത്തിൽ പുറത്തു വന്ന ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് "ഡ്രെഡ്ഔട്ട് ".
സോഷ്യൽ മീഡിയയിൽ പോപ്പുലർ ആകാനും അതിസാഹസികത അനുഭവിക്കാനും വേണ്ടി പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു കെട്ടിടത്തിനുള്ളിലേക്ക് കയറുന്ന ആറ് സുഹൃത്തുക്കൾ. അവിടെ അവർ പ്രവേശനം നിഷേധിച്ചിരിക്കുന്ന ഒരു മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയും, കൂട്ടത്തിലുള്ള ലിൻഡ എന്ന പെൺകുട്ടി അവിടെ നിന്നും കണ്ടെത്തുന്ന ഒരു കുറിപ്പ് വായിക്കുന്നതോടുകൂടി, ആ മുറിയിൽ മറ്റൊരു ലോകത്തേക്കുള്ള ഒരു വാതിൽ തുറക്കപ്പെടുകയും ആ ലോകത്ത് നിന്നും ഒരു പൈശാചികശക്തി പുറത്ത് വരുകയും ചെയ്യുന്നു. തുടർന്ന് അവിടെ വെച്ച് അവർക്ക് നേരിടേണ്ടി വരുന്ന ഭീതിജനകമായ നിമിഷങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്.
മറ്റ് ഇന്തോനേഷ്യൻ ഹൊറർ സിനിമകളിലെ പോലെ തന്നെ പ്രേഷകന് വ്യത്യസ്തമായ ഒരു ഹൊറർ അനുഭവം സമ്മാനിക്കുന്ന ഒരു സിനിമയാണിത്.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍1
DD മലയാളം റീലിസ് - 123
Buffalo Rider (2015)
IMDb ⭐️ 7.5/10
ഭാഷ : തായ്
സംവിധാനം : Joel Soisson
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Adventure #Drama
തായ്ലൻഡിലെ ഒരു ചെറിയ ഗ്രാമത്തിൽ നടക്കുന്ന ഒരു കൊച്ചു കഥയാണ് ഈ സിനിമ.
വർഷങ്ങൾക്ക് ശേഷം കാലിഫോർണിയയിൽ നിന്നും രണ്ടാനച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് ജെന്നി തൻ്റെ ജന്മനാടായ തായ്ലൻഡിൽ തൻ്റെ മുത്തശ്ശിയുടെ അടുത്തേക്ക് വരുന്നത്. എന്നാൽ വൻ നഗരത്തിൽ വളർന്ന ജെന്നിക്ക് ആ നാട്ടുമ്പുറത്തെ ജീവിതത്തോട് ഒട്ടും പൊരുത്തപ്പെട്ട് പോകാനാകുന്നില്ല.
അങ്ങനെയിരിക്കെയാണ് ജെന്നി സ്കൂളിൽ വെച്ച് ബൂൺറോഡ് എന്ന കുട്ടിയെ പരിചയപ്പെടുന്നത് കൊടിയ ദാരിദ്രത്തിൽ വളരുന്ന, ഒരു ജോഡി മുഷിഞ്ഞ യൂണിഫോമും ധരിച്ച് ക്ലാസ്സിൽ താമസിച്ച് എത്താറുള്ള ബൂൺറോഡ് എപ്പോഴും ടീച്ചർക്ക് മുന്നിലും തൻ്റെ സഹപാഠികൾക്കു മുന്നിലും അപമാനിതനാകാറുണ്ട്. അവനാകെയുള്ളത് അവൻ വളർത്തുന്ന സാംലി എന്ന പോത്താണ് അവനെപ്പോഴും അതിൻ്റെ പുറത്ത് കയറിയാണ് നടത്തം. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പ്രത്യേക സാഹചര്യത്തിൽ ജെന്നിക്ക് ബൂൺറോഡിനെ സഹായിക്കേണ്ടി വരുകയും അതവർ തമ്മിൽ വളരെ ശക്തതമായ ഒരു സുഹൃത്ത് ബന്ധം ഉടലെടുക്കാൻ കാരണമാവുകയും ചെയ്യുന്നു. തുടർന്ന് ബൂൺറോഡിൻ്റെ ജീവിതത്തിൽ ഒരു പ്രതിസന്ധി ഘട്ടം ഉണ്ടാവുമ്പോൾ അതവൻ എങ്ങനെ നേരിടും എന്നൊക്കെയാണ് ചിത്രം കാണിച്ചു തരുന്നത്.
മനോഹരമായ പ്രകൃതി ഭംഗിയും ഗ്രാമജീവിതവും കാട്ടിത്തരുന്ന സിനിമയിൽ പോത്തിൻ്റെ പുറത്തേറിയുള്ള കുട്ടികളുടെ റേസിംഗ് മത്സരവുമെല്ലാം വളരെ മനോഹരമായാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

❤1👍1
DD മലയാളം റീലിസ് - 127
An occurrence at owl creek bridge (1962)
IMDb ⭐️ 8.1/10
ഭാഷ : ഫ്രഞ്ച് , ഇംഗ്ലീഷ്
സംവിധാനം : Robert enrico
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Short, #Adventure, #Drama
അമേരിക്കൻ ആഭ്യന്തരയുദ്ധ സൈനികനും, എഴുത്ത് കാരനുമായ ആംബ്രോസ് ബിയേഴ്സിൻ്റെ ചെറുകഥയെ അടിസ്ഥാനമാക്കി റോബർട്ട് എൻറിക്കോ സംവിധാനം ചെയ്ത് പുറത്ത് വന്ന ഷോർട്ട് ഫിലിമാണ് "ആൻ ഒക്കറൻസ് അറ്റ് ഔൾ ക്രീക്ക് ബ്രിഡ്ജ് "
ഒരാളെ തൂക്കി കൊല്ലാനായി ഒരു പാലത്തിലേക്ക് കൊണ്ട് വരുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കഴുത്തിൽ കൊലക്കയറുമിട്ട് മരണം കാത്ത് നിൽക്കുന്ന ആ മനുഷ്യൻ്റെ മനോവിചാരങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മരണത്തെ മുഖാമുഖം കാണുന്നൊരാളുടെ മനസ്സിലുടെ എന്തെല്ലാം കാര്യങ്ങളാവും കടന്ന് പോവുക, അതുപോലെ അയാളുടെ മനസ്സികാവസ്ഥ, ജീവിക്കാനുള്ള ആഗ്രഹം തുടങ്ങിയ കാര്യങ്ങളും ഈ ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്നു.
കാൻ ഫിലിം ഫെസ്റ്റിവെലിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡും, മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള അക്കാഡമി അവാർഡും നേടിയ ഈ ഷോർട്ട് ഫിലിം ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒന്നു തന്നെയാണ്.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

👍2
DD മലയാളം റീലിസ് - 137
ക്വാറന്റൈൻ ഫെസ്റ്റ് റീലിസ് - 8
The Forbidden Kingdom (2008)
IMDb ⭐️ 6.6 /10
ഭാഷ: ഇംഗ്ലീഷ്, Mandarin
സംവിധാനം: Rob Minkoff
പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : ഫസീഹ് അബൂബക്കർ
ജോണർ : #Action #Adventure
ജാക്കിച്ചാനും ജെറ്റ് ലീയും ഒന്നിക്കുന്ന സിനിമ എന്ന പ്രേത്യകഥ ആണ് ഈ സിനിമക്കുള്ളത് ജെയ്‌സൺ എന്ന ചെറുപ്പക്കാരൻ ഫോർബിഡൻ എന്ന മിസ്റ്റിരിയസ് നിറഞ്ഞ സ്ഥലത്തെത്തുന്നു അവിടെ വെച്ചു ജാക്കി ചാൻ അവതരിപ്പിക്കുന്ന കഥാപത്രവുമായി ജെറ്റ് ലി അവതരിപ്പിക്കുന്ന മങ്കി കിങ്ങിനെ രക്ഷിക്കാൻ പോകുന്നതാണ് തീം മിക്സഡ് റിവ്യൂസ് ഉള്ള ഒരു പടമാണ് കണ്ടിരിക്കാൻ പറ്റുന്ന ലഗില്ലാത്ത ഒരു പടമാണ് ഫോർബിഡൻ കിങ്ടോം
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

DD മലയാളം റീലിസ് - 145
Attack on Titan PART - 1(2015)
IMDb ⭐️ 5 /10
ഭാഷ : ജപ്പാനീസ്
സംവിധാനം : Shinji Higuchi
പരിഭാഷ : ലിജോ എം.ജെ
പോസ്റ്റർ : തുഷാർ ദേവസ്യ
ജോണർ : #Action #Adventure
2015 പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ്
അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതേ പേരിലുള്ള മാങ്കാ സീരിസിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. 100 വർഷങ്ങൾക്ക് മുമ്പ് ടൈറ്റൻനുകൾ ഭൂമിയിലേക്ക് ആകസ്മികമായി കടന്നുവരികയും ഭൂമിയിൽ ജീവിച്ചിരുന്ന പകുതിയിൽ കൂടുതൽ മനുഷ്യരെ കൊന്നു തിന്നുകയും ചെയ്തു. അതിൽ നിന്ന് അതിജീവിച്ച മനുഷ്യർ മറ്റൊരു ടൈറ്റൻ അക്രമണത്തെ തടയുന്നതിനായി കേന്ദ്രീകൃതമായ മൂന്ന് കൂറ്റൻ മതിലുകൾ നിർമ്മിച്ചു അതിനുള്ളിൽ ജീവിച്ചുപോന്നു.
നിർമിച്ചു 100 വർഷങ്ങൾക്ക് ശേഷവും അത് ഒരു കെടുപാടും കൂടാതെ നിലനിൽക്കുകയാണ്.
എന്നാൽ പെട്ടെന്ന് ഒരു ദിവസം ടൈറ്റനുകൾ ആ മതിൽ തകർത്ത് ഉള്ളിൽ കടന്ന് അവിടെയുള്ള മനുഷ്യരെ കൊന്നു തിന്ന് ആ സ്ഥലം കിഴടക്കുകയാണ്. ഇനിയും ടൈറ്റനുകൾ അകത്തേക്ക് കടക്കാതിരിക്കാൻ മതിലിൽ ഉണ്ടായ ദ്വാരം അടക്കാനുള്ള മിഷന് പുറപ്പെടുകയാണ് നായകനും സംഘവും.
അവരുടെ ദൗത്യം വിജയിക്കുമോ അതോ അവർക്ക് അതിന് സാധിക്കാതെ പരാജയപ്പെടുമോ? ചിത്രം മുഴുവനായി
കണ്ട് തന്നെ അറിയുക.
ഇതേ മാങ്കാ സീരിസിനെ
ആസ്പദമാക്കി ഇതേ പേരിൽ 2013
ആരംഭിച്ച് 4 സീസണുകളിലായി തുടരുന്ന അനിമേഷൻ സീരീസും ഉണ്ട്. അതുമായി താരതമ്യപ്പെടുത്തി കാണാതിരുന്നാൽ കണ്ടിരിക്കാവുന്ന നല്ലൊരു മാങ്കാ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം.

👍3
DD മലയാളം റീലിസ് - 163
Demon Slayer: Kimetsu no Yaiba ( 2019 )
IMDb ⭐️ 8.7/10
ഭാഷ: ജപ്പാനീസ്
എപ്പിസോഡ് : 1- 26
സംവിധാനം: Haruo Sotozaki
പരിഭാഷ : ദിവീഷ് എ. എൻ, നിധീഷ് കുമാർ പി. വി, ദ്രുതഗർഷ്യവ കേശവ്, ഷജീഫ് സലാം, ഡെന്നി ഡൊമിനിക്, മിഥുൻ എസ് അമ്മൻചേരി, അർജുൻ ശ്രീകുമാർ, ശബീബ് സാജ്, മൂസാ കലിം, അജ്മൽ പട്ടാമ്പി, നിധിൻ ജോൺസൺ
പോസ്റ്റർ : തലസെർ
ജോണർ : #Action #Adventure
Demon slayer ഇതേ പേരിലുള്ള മങ്ക സീരിസിനെ ആസ്പദമാക്കി പുറത്തിറങ്ങിയ അനിമേഷൻ സീരീസ്.
താൻജിറോ ആണ് അവന്റെ കുടുംബത്തിന്റെ അത്താണി. അവന് ഒരു കുടുംബമുണ്ട്. വരുന്ന പുതുവർഷം കുടുംബത്തോടൊപ്പം നന്നായി ആസ്വദിക്കണം എന്ന വിചാരിച്ചു കൊണ്ട്,നന്നായി മഞ്ഞ് പെയ്തു കൊണ്ടിരുന്ന ആ ദിവസവും കരി വിൽക്കാൻ അവൻ ചന്തയിൽ പോയി. അവൻ അതെല്ലാം വിറ്റു. പക്ഷെ അന്നവന് വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നില്ല.പിറ്റേന്ന് തിരിച്ച് വീട്ടിൽ എത്തുമ്പോഴേക്കും അവന് അവന്റെ കുടുംബത്തെ നഷ്ടപ്പെട്ടിരുന്നു. ആകെ ബാക്കിയുള്ളത് അവന്റെ സഹോദരി മാത്രം.അവളെ തിരിച്ചു സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള കഷ്ടപ്പാടും പോരാട്ടാവുമാണ് കഥയിൽ പറഞ്ഞു പോകുന്നത്.
ആ യാത്രയിൽ അവൻ കണ്ട് മുട്ടുന്ന ആളുകൾ, നേരിടുന്ന പ്രശ്നങ്ങൾ, കാഴ്ചകൾ, അവന്റെ നീക്കങ്ങൾ എല്ലാം നമ്മളെ പിടിച്ചിരുത്തും.
സ്വന്തം സഹോദരിയേ രക്ഷിക്കാൻ ശപഥമെടുത്ത ഒരു മനസ്സാണ് അവന്റെ. അവനെ തോൽപ്പിക്കാൻ പറ്റുമോ എന്ന് കണ്ട് തന്നെ അറിയണം.
#GOOSEBUMPS GUARANTEED
👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെക്കുക.

❤2👍2
DD മലയാളം റീലിസ് - 176
Kingdom (2019)
IMDb ⭐️ 6.5/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Shinsuke Sato
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Action #Adventure
ചെറുപ്പം മുതൽ ഒന്നിച്ചു വളർന്നവരാണ് സീനും പാവോയും, രണ്ടു പേരും ഒരു മുതലാളിയുടെ കീഴിൽ പണിയെടുക്കുന്ന അടിമകളാണ്, രണ്ടു പേർക്കും ചെറുപ്പം മുതൽ ഒന്ന് മാത്രമാണ് ആഗ്രഹം, വലുതാവുമ്പോൾ രാജാവിന്റെ പടത്തലവന്മാർ ആവുക, അതിനു വേണ്ടി പണിയൊഴിഞ്ഞ സമയങ്ങളിലെല്ലാം തമ്മിൽ തമ്മിൽ മത്സരിച്ചു പരിശീലിക്കുന്നു, ഒരു നാൾ കാട്ടിൽ പരിശീലിക്കുന്ന ഇവരെ രാജാവിന്റെ പടത്തലവന്മാരിൽ ഒരാൾ ശ്രദ്ധിക്കുന്നു, അയാളോടുള്ള പെരുമാറ്റം മോശമായത് കൊണ്ടോ എന്തോ, പാവോയെ മാത്രം അയാൾ അവരുടെ യജമാനനിൽ നിന്നും വാങ്ങി മോചിപ്പിച്ച് തന്റെ കൂടെ കൂട്ടുന്നു . . .
ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ അവർ തമ്മിൽ കണ്ടു മുട്ടുകയും, രാജാവിനെ ചതിച്ചു ഭരണം കൈക്കലാക്കിയ അദ്ദേഹത്തിന്റെ അനുജനിൽ നിന്നും രാജാവിനെ രക്ഷിക്കണം എന്നും അവൻ ആവശ്യപ്പെടുന്നു, ശേഷം രാജാവിനെ സംരക്ഷിച്ചു രാജ്യം വീണ്ടെടുക്കാനുള്ള സിന്നിന്റെ ശ്രമങ്ങളാണീ സിനിമ, ഒരു പീരിയോഡിക് ആക്ഷൻ മൂവിയിൽ നിന്നും നിങ്ങളെന്തൊക്കെ പ്രതീക്ഷിക്കും, ആക്ഷൻ, ഇമോഷൻസ്, മികച്ച എലിവേഷൻ സീനുകൾ, എങ്കിൽ അതെല്ലാമടങ്ങിയ മികച്ചയൊരു ആക്ഷൻ അഡ്വെഞ്ചർ മൂവിയാണിത്, മസ്റ്റ് വാച്ച് മൂവി; കിങ്ഡം . . .
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍5❤3
DD മലയാളം റീലിസ് - 179
Detective K: Secret of the Lost Island (2015)
IMDb ⭐️ 6.3 /10
ഭാഷ : കൊറിയൻ
സംവിധാനം : Kim Seok-Yoon, Kim Seokyoon
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #comedy #Adventure
ഡിറ്റക്ടീവ് കിം മിന്നും അസിസ്റ്റന്റ് സിയോ-പിലും രണ്ടാമതും അവതരിച്ചപ്പോൾ രാജ കാലഘട്ടത്തിൽ ഡിറ്റക്ടീവ് കഥ പറഞ്ഞ മൂവികളിൽ ഒന്നാമെതെത്താൻ 'ഡിറ്റക്ടീവ് കേ'ന് കഴിഞ്ഞു.
രാജ്യത്തുടനീളം വ്യാജ വെള്ളിയുടെ ഉപയോഗം വ്യാപിച്ചുകൊണ്ടിരുന്നു. രാജ്യത്തുനിന്ന് ഒരു ചെറിയ ദ്വീപിലേക്ക് നാടുകടത്തപ്പെട്ട കിം മിൻ കാണാതായ ഒരു കുട്ടിയെ അന്വേഷിച്ച് ആ ദ്വീപിൽനിന്ന് രക്ഷപെട്ട് ജോസോണിലെത്തുന്നു. തുടർന്ന് വ്യാജ വെള്ളി കേസ് രഹസ്യമായി അന്വേഷിച്ച് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നു. തൊടുന്നതെല്ലാം പൊന്നാകുന്നതുപോലെ ചെല്ലുന്നിടത്തെല്ലാം ശത്രുക്കൾ ഉണ്ടാകുന്നതാണ് കിം നേരിട്ട ഒരു പ്രധാന വെല്ലുവിളി. അവരെയെല്ലാം മറികടന്ന് തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ കിമ്മിന്റെ വ്യത്യസ്ഥ പ്രവർത്തനങ്ങളാണ് കഥയെ ഭംഗിയാക്കുന്നത്.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👍4❤2
DD മലയാളം റീലിസ് - 182
10,000 BC ( 2008 )
IMDb ⭐️ 5.1/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Roland Emmerich
പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Action #Adventure
ആനകളെ വേട്ടയാടി ജീവിക്കുന്ന ഒരു ഗോത്ര വിഭാഗത്തെപ്പറ്റിയാണ് 10000 ബി സി പറയുന്നത്, ഒരു സമയത്തു ആനകൾ ഇവരുടെ താഴ്‌വാരയിലേക്ക് വരാതാകുന്നു, അതോടെ യഗാൽ ഗോത്രം പട്ടിണിയിലാകുന്നു,ഇവരുടെ കൂട്ടത്തിൽ പ്രായമായ ഒരമ്മ ഉണ്ടായിരുന്നു അവർക്ക് ഭാവി പ്രവചിക്കാനുള്ള കഴിവുണ്ടായിരുന്നു അവരൊരിക്കൽ പറയുന്നു, നിങ്ങൾ ഇനി ഒരിക്കൽ കൂടി വേട്ടക്ക് പോകും അന്ന് മലനിരകൾകാപ്പുറത്തു നിന്നും പിശാചുക്കൾ വരുമെന്നും അവർ നമ്മുടെ കുലം നശിപ്പിക്കുമെന്നും പറയുന്നു, പക്ഷെ ആ സമയത്തു യഗാൽ കൂട്ടത്തിൽ നിന്നും ഒരു യോദ്ധാവ് ഉണ്ടാകുമെന്നും അവനും (യഗാൽ കൂട്ടത്തിന് മലകളിൽ നിന്ന് കിട്ടിയ ഒരു പെൺകുട്ടി അവൾക്ക് യഗാൽ കൂട്ടം ഇവോലെറ്റ് എന്ന് പേരിടുന്നു) ഇവർ രണ്ട് പേരും യഗാൽ കൂട്ടത്തെ പട്ടിണിയിൽ നിന്ന് രക്ഷിക്കുമെന്ന് പറയുന്നു ആ അമ്മ പറഞ്ഞതുപോലെ മലകൾക്ക് അപ്പുറത്തുനിന്നും പിശാചുക്കൾ വരുന്നു അവർ ഇവോലേറ്റിനെയും വല്യമ്മയെയും മറ്റു കുറച്ചു പേരെയും തട്ടിക്കൊണ്ടുപോകുന്നു അവരെ രക്ഷിക്കാൻ ഡിലെ എന്ന ചെറുപ്പക്കാരനും കൂടെ രണ്ട് പേരും പോകുന്നു.....
മനോഹരമായ ഒരു ചിത്രം അതാണ് 10000 ബിസി ധൈര്യമായി നിങ്ങൾക്ക് കാണാം.

👍3❤2
DD മലയാളം റീലിസ് - 191
Fist Of Fury (1972)
IMDb ⭐️ 7.3 /10
ഭാഷ : Cantonese, Mandarin
സംവിധാനം : Lo Wei
പരിഭാഷ & പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Action #Adventure
പ്രതിശ്രുതവധുവിനെ വിവാഹം കഴിക്കാൻ മടങ്ങി എത്തുന്ന ചെൻ അറിയുന്നത് തന്റെ മാസ്റ്ററുടെ മരണമാണ്.എന്നാൽ തന്റെ മാസ്റ്ററുടെ മരണം ഒരു സ്വാഭാവിക മരണമല്ലെന്നും ആരോ തന്റെ മാസ്റ്ററെ കൊന്നതാണെന്നും ചെന്നിന് തോന്നുകയാണ്.ഇതിന് പിന്നിൽ ജാപ്പനീസ് ഡോജോയുടെ ഗ്രാൻഡ് മാസ്റ്ററായ ഹിരോഷി സുസുക്കിയുടെ (സിനിമയിലെ വില്ലൻ) വിവർത്തകനും ഉപദേശകനുമായ വു എൻ ആണെന്ന് ചെൻ മനസിലാക്കുന്നു.എന്നാൽ അയ്യാൾ ഹിരോഷി സുസുക്കിയുടെ വെറും ഒരു ആജ്ഞകൾ കേൾക്കുന്ന ഒരു ജോലിക്കാരനാണെന്നും താൻ തന്റെ യജമാനനായ ഹിരോഷി സുസുക്കിയുടെ ആജ്ഞ പ്രകാരമാണ് തന്റെ മാസ്റ്ററെ കൊല്ലാൻ ആളെ വിട്ടെതെന്നും ചെൻ അറിയുന്നു.ചെന്ന് , വു എന്നിനെ കൊല്ലുന്നതോടെ പ്രകോപിതനായ സുസുക്കി, ജാപ്പനീസ് കോൺസുലേറ്റിലേക്ക് പോയി ചെന്നിനെ മൂന്ന് ദിവസത്തിനുള്ളിൽ തങ്ങളുടെ മുന്നിൽ കീഴടങ്ങണമെന്ന് റിപ്പോർട്ട് ചെയ്യുകയാണ്, തുടർന്ന് സുസുക്കി തന്റെ സഹോദരന്റെ ഉപദേശപ്രകാരം ചെന്നിന്റെ ജിംഗ്‌വു സ്‌കൂളിലേക്ക് (ആയോധന കല പഠിപ്പിക്കുന്ന വിദ്യാലയം )എല്ലാവരെയും കൊല്ലാൻ ആളുകളെ അയയ്ക്കുകയാണ്. അതേ രാത്രി തന്നെ, സുസുക്കിയോട് പ്രതികാരം ചെയ്യാൻ ചെൻ ഡോജോയിലേക്ക് പോകുന്നു...
സിനിമ റിലീസ് ചെയ്തപ്പോൾ,അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും ഈ ചിത്രം ബോക്സോഫിസ് കളക്ഷനിൽ ഒന്നാമതെത്തി.ജാപ്പനീസ് വില്ലന്മാരെ ചിത്രീകരിച്ചിട്ടും ജപ്പാനിൽ റിലീസ് ചെയ്തപ്പോൾ ഈ ചിത്രം വമ്പൻ വിജയമായിരുന്നു ജപ്പാനിലും കാഴ്ചവെച്ചത്.അന്ന് ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഏഴാമത്തെ ചിത്രമായി മാറുകയും ചെയ്തു.ഫ്രാൻസിൽ, 1974 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പന്ത്രണ്ടാമത്തെ ചിത്രമായും സിനിമ മാറി.ചൈനയിൽ ഇൻഡസ്ട്രി ഹിറ്റ് കൂടിയായിരുന്നു സിനിമ. ചുരുക്കി പറഞ്ഞാൽ ബഡ്ജറ്റിന്റെ 1000 മടങ്ങ് ലാഭമാണ് ബ്രൂസ്സ് ലീ യുടെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ഫിസ്റ്റ് ഓഫ് ഫ്യൂറി എന്ന ഈ മാർഷ്യൽ ആർട്സ് മൂവി നേടിയെടുത്തത്.
ബ്രൂസ് ലീ എന്ന നടൻ നമ്മേ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 48 വർഷം തികഞ്ഞിരിക്കുക്കയാണ്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ആദരപൂർവ്വം ഡി ഡി മലയാളം ഈ സിനിമ നിങ്ങൾക്കായി സമർപ്പിക്കുകയാണ്.

👍7
DD മലയാളം റീലിസ് - 248
Snake King Island (2021)
ഭാഷ : ചൈനീസ്
സംവിധാനം : Chean Huan Xiang
പരിഭാഷ: ദിവീഷ് എ. എൻ,
ഡെന്നി ഡൊമിനിക്, അനന്ദകൃഷ്ണൻ, ആഷിക് പി എസ്
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #disaster #thriller #adventure
ഒരു പറ്റം പാമ്പ് വേട്ടക്കാരുടെ ശവശരീരം കണ്ടെത്തുന്നതോടെയാണ് "ടൈറ്റൻ പൈതൊൺ" എന്ന ഭീകരനായ പാമ്പ് സ്‌നേയ്ക്ക് ഐലൻഡിൽ ജീവിച്ചിരിക്കുന്നു എന്ന് പുറംലോകം അറിയുന്നത്, അതിനെ കണ്ടെത്താൻ ഒരു സംഘം വന്യ മൃഗ സംരക്ഷകർ ദ്വീപ്പിലേക്ക് യാത്ര തിരിക്കുമ്പോൾ ഉണ്ടാകുന്ന സാഹസിക സംഭാവങ്ങളാണ് ചിത്രം പറയുന്നത്.
ടെക്നിക്കൽ വശങ്ങൾ നോക്കുകയാണെങ്കിൽ v.f.x ഒക്കെ അത്യാവശ്യം കൊള്ളാം. ഒന്നരമണിക്കൂർ അത്യാവശ്യം നല്ല രീതിയിൽ തന്നെ ത്രില്ലടിച്ച കാണാൻ പറ്റിയ സിനിമയാണ്.

👍9
DD മലയാളം റീലിസ് - 311
777 Charlie (2022)
IMDb ⭐️ 9.1/10
ഭാഷ : കന്നഡ
സംവിധാനം : Kiranraj K
പരിഭാഷ: ഡെന്നി ഡൊമിനിക്,
ഷജീഫ് സലാം,
ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : തലസെർ
ജോണർ : #drama #adventure
ദേഷ്യക്കാരനും ജീവിതത്തിൽ യാതൊരുവിധ അച്ചടക്കവും ഇല്ലാത്തവനുമായ ധർമ്മയുടെ ജീവിതത്തിലേക്ക് ചാർലി എന്ന നായ വന്നതിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളും, ഇരുവർക്കും ഇടയിലുള്ള സ്നേഹവുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
ഫീൽഗുഡ് - ഇമോഷണൽ വിഭാഗത്തില്‍ പെട്ട സിനിമയാണെങ്കിലും തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഈ സിനിമക്ക് കഴിയും.
വളർത്തുമൃഗങ്ങൾ ഉള്ളവർ ചിത്രം കാണാൻ ശ്രമിക്കുക നിങ്ങളുടെ ഹൃദയത്തെ ഈ ചിത്രം സ്പർശിച്ചിരിക്കും, അത്ര മനോഹരമാണ് ഈ കന്നട ചിത്രം.
👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍26🔥4❤2👎1
DD മലയാളം റീലിസ് - 324
Vikrant Rona (2022)
IMDb ⭐️ 7.8/10
ഭാഷ : കന്നഡ
സംവിധാനം : Anup Bhandari
പരിഭാഷ: ഡെന്നി ഡൊമിനിക്,
ഷജീഫ് സലാം,
ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : ദാനീഷ്.
ജോണർ : #action #adventure
പോലീസ് ഇൻസ്പെകടറായി ഒരു ഗ്രാമത്തിലേക്ക് എത്തുന്ന വിക്രാന്ത് റോണ അവിടെ നേരിടേണ്ടി വരുന്ന പ്രശനങ്ങളും അവിടെ നടന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ കഥാപശ്ചാത്തലം. കഥയെക്കുറിച്ച് കൂടുതൽ പറഞ്ഞ് സ്പോയിലർ ആകുന്നില്ല. നിങ്ങൾ കണ്ടു തന്നെയറിയുക!!!
നായകനായെത്തിയ സുദീപിന്റെ അഴിഞ്ഞാട്ടം സിനിമയിൽ ആദ്യാവസാനം കാണാം.
ആക്ഷനും ഫാന്റസിയും ഹൊററും മിസ്റ്ററിയും ഒക്കെ കൂട്ടിച്ചേർത്ത് ഒരു ഗംഭീര വിരുന്ന് തന്നെയാണ് വിക്രാന്ത് റോണ.
ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന രീതിയിലാണ് സിനിമയുടെ ഛായാഗ്രഹണവും VFX & 3D യും ഒരുക്കിയിരിക്കുന്നത്.

🔥29👍25❤8👎6
DD മലയാളം റീലിസ് - 334
Black Adam (2022)
IMDb ⭐️ 7/10
ഭാഷ : ഇംഗ്ലീഷ്.
സംവിധാനം : Jaume Collet-Serra
പരിഭാഷ: ഡെന്നി ഡൊമിനിക്
പോസ്റ്റർ : എ.ആർ റിഹാൻ
ജോണർ : #action #adventure
5000വർഷത്തിന് മുന്നെ കഹ്‌ണ്ടാക് എന്ന രാജ്യത്ത് ദൈവങ്ങളുടെത് പോലെയുള്ള ശക്തികൾ ടെത് ആഡം എന്ന കുട്ടിക്ക് ലഭിക്കുന്നു. എന്നാൽ ആ ശക്തി തന്റെ പ്രതികാരത്തിന് വേണ്ടി ഉപയോഗിച്ച ഡെത് ആഡം തടവിലാക്കപെടുകയും ഒരു സ്ഥലത്ത് അടക്കം ചെയ്യുകയും ചെയ്യുന്നു.
ശേഷം 500വർഷത്തിന് ശേഷം ഡെത് ആഡം മോചിപ്പിക്കപെടുന്നു. ആഡം എപ്പോൾ വേണമെങ്കിലും ഒരു സർവ്വ നാശം വിതക്കുന്ന ദുഷ്ട ശക്തിയാവാം എന്ന് അറിയാവുന്ന ജസ്റ്റിസ് സോസൈറ്റി ആഡമിനെ പിടികൂടാൻ വേണ്ടി ഇറങ്ങി തിരിക്കുന്നു ശേഷം നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. നല്ലയൊരു ആക്ഷൻ മൂവിയാണ്. DC ആരാധകർക്ക് ദൃശ്യവിരുന്നാണ്.

🔥34👍31❤7