DD മലയാളം റീലിസ് - 231
Sinkhole (2021)
IMDb ⭐️ 6/10
ഭാഷ : കൊറിയൻ
സംവിധാനം : Kim Ji-hoon
പരിഭാഷ: ദിവീഷ് എ. എൻ,
ഡെന്നി ഡൊമിനിക്, അനന്ദകൃഷ്ണൻ,
ഷജീഫ് സലാം
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Comedy #Disaster
ഡോങ് - വോണും കുടുംബവും തന്റെ 11 വർഷത്തെ കഷ്ടപ്പാടിന് ശേഷം, സ്വന്തമായൊരു വീടൊക്കെ വാങ്ങി സിയോളിലേക്ക് താമസം മാറുകയാണ്. തന്റെ കൂട്ടുകാരെയും സഹപ്രവർത്തകരെയും എല്ലാം പുതിയ വീട്ടിലേക്ക് ക്ഷണിക്കുന്നു. തലേന്ന് പെയ്ത മഴയിൽ വീട് അടക്കം കുറച്ച് പേര് 500 അടി ആഴമുള്ള ഒരു കുഴിയിലേക്ക് പതിക്കുന്നു. അവിടുന്നുള്ള അവരുടെ രക്ഷപെടൽ ആണ് ചിത്രം പറയുന്നത്. കോമഡിയും, ഇമോഷണൽ രംഗങ്ങളുമൊക്കെ ആയി രണ്ട് മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ളതെല്ലാം ചിത്രത്തിൽ ഉണ്ട്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍6❤2
DD മലയാളം റീലിസ് - 248
Snake King Island (2021)
ഭാഷ : ചൈനീസ്
സംവിധാനം : Chean Huan Xiang
പരിഭാഷ: ദിവീഷ് എ. എൻ,
ഡെന്നി ഡൊമിനിക്, അനന്ദകൃഷ്ണൻ, ആഷിക് പി എസ്
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #disaster #thriller #adventure
ഒരു പറ്റം പാമ്പ് വേട്ടക്കാരുടെ ശവശരീരം കണ്ടെത്തുന്നതോടെയാണ് "ടൈറ്റൻ പൈതൊൺ" എന്ന ഭീകരനായ പാമ്പ് സ്നേയ്ക്ക് ഐലൻഡിൽ ജീവിച്ചിരിക്കുന്നു എന്ന് പുറംലോകം അറിയുന്നത്, അതിനെ കണ്ടെത്താൻ ഒരു സംഘം വന്യ മൃഗ സംരക്ഷകർ ദ്വീപ്പിലേക്ക് യാത്ര തിരിക്കുമ്പോൾ ഉണ്ടാകുന്ന സാഹസിക സംഭാവങ്ങളാണ് ചിത്രം പറയുന്നത്.
ടെക്നിക്കൽ വശങ്ങൾ നോക്കുകയാണെങ്കിൽ v.f.x ഒക്കെ അത്യാവശ്യം കൊള്ളാം. ഒന്നരമണിക്കൂർ അത്യാവശ്യം നല്ല രീതിയിൽ തന്നെ ത്രില്ലടിച്ച കാണാൻ പറ്റിയ സിനിമയാണ്.

👍9