HSSLiVE.IN
Income Tax e-filing 2026 in Income Tax Portal-eBook by Dr.Manesh Kumar
Income Tax e-filing 2026 in Income Tax Portal-Download eBook by Dr.Manesh Kumar E, income tax return filing 2026, efiling 2026, income tax portal
📌 INCOME TAX RETURN E-FILING 2025-26 FY
🔗 https://www.hsslive.in/2023/06/income-tax-efile-tutorial.html
🟥 2025-26 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാനതീയ്യതി 2026 ജൂലൈ 31 ആണ്. Form-26AS, AIS എന്നിവ പരിശോധിച്ച് ടാക്സ് ക്രെഡിറ്റ് സംബന്ധിച്ച് കൃത്യത ഉറപ്പാക്കിയിട്ടുവേണം റിട്ടേൺ ഫയൽ ചെയ്യേണ്ടത്. ഭൂരിഭാഗം ജീവനക്കാരും പുതിയ regime ൽ ആയതിനാൽ ഓൺലൈൻ റിട്ടേൺ ഫയലിംഗ് വളരെ എളുപ്പമാണ്. പഴയ regime ൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് Savings/investment ന്റെ പോളിസി/ഡോക്യുമെന്റിന്റെ വിശദാംശങ്ങൾ കൂടി നൽകേണ്ടതുണ്ട്.
☑️ Form-26AS, AIS എന്നിവ പരിശോധിച്ച് ടാക്സ് ക്രെഡിറ്റ് മനസിലാക്കുന്ന വിധവും, ആദായനികുതി റിട്ടേൺ ഫയലിംഗ് (New & Old Regimes) വിശദീകരിക്കുന്ന ഹെൽപ്പ്ഫയൽ...👇👇

▶️ Join us !
🔗 https://join.hsslive.in

❤2👎1
HSSLiVE.IN
Lesson Planner AI: Create Smart Lesson Plans from Textbook PDFs by Ramesh V P
Lesson Planner AI: Create Smart Lesson Plans from Textbook PDFs in Minutes by Ramesh V P
📌 ടെക്സ്റ്റ് ബുക്ക് പി.ഡി.എഫ് അപ്ലോഡ് ചെയ്താൽ അധ്യാപകർക്ക് Lesson Plan നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാം...
🔗 https://www.hsslive.in/2026/06/lesson-planner-tool.html
🗒Using AI Lesson Planner is simple:
1. Upload the textbook PDF.
2. Enter the lesson topic.
3. Specify the class and subject.
4. Select the lesson duration.
5. Click *Generate 5 Column Lesson Plan*.
6. Review, edit & Print.
The entire process takes only a few minutes.
📊 *Try Now !*

📌 +2 SAY/IMP Study Materials (Day 5-July 3)👇
🔗 https://www.hsslive.in/2026/06/xii-say-exm-day-5.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2026/06/xii-say-exm-day-5.html
▶️ Join us !
🔗 https://join.hsslive.in
❤2👎1
📌 എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ(KEAM 2026) ഫലം പ്രസിദ്ധീകരിച്ചു. 👇
🔗 https://www.hsslive.in/2026/06/keam-ranklist.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2026/06/keam-ranklist.html
▶️ Join us !
🔗 https://join.hsslive.in
HSSLiVE.IN
How to Check Your KEAM 2026 Rank List Online?
👎1
👎1
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ ഏകജാലക പ്രവേശനം -മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് (മൂന്നാം അലോട്ട്മെന്റ്) പ്രവേശനം ജൂൺ 29 മുതൽ ജൂലൈ 3 വരെ. ക്ലാസ്സുകൾ ജൂലൈ 6 ന് ആരംഭിക്കും.👇
🔗 https://www.hsslive.in/2022/08/plusone-third-allot-result.html
🚨 മൂന്നാം അലോട്ട്മെന്റിന് ശേഷം പ്രവേശനം ലഭിച്ച എല്ലാവരും സ്ഥിരപ്രവേശനമാണ് നേടേണ്ടത്.
⏩ അലോട്ട്മെന്റ് നിർബന്ധമായും പരിശോധിക്കേണ്ടത് ആരെല്ലാം?
⏩ ഓപ്ഷൻ മാറ്റമുണ്ടെങ്കിൽ/ഇല്ലെങ്കിൽ എന്ത് ചെയ്യണം?
⏩ ഇഷ്ടപ്പെട്ട സ്കൂൾ/വിഷയം ലഭിച്ചില്ല. ഇനി എന്ത് ചെയ്യും?
⏩ ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?
⏩ സ്ഥിര പ്രവേശനം നേടിയവർ ഇനി എന്ത് ചെയ്യണം?
🚨 അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവർ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും.
🚨 വിശദ വിവരങ്ങൾ ലിങ്കിൽ 👇

How to Check Plus one Single Window Third Allotment Result?
How to Check Plus one Single Window Third Allotment Result?, plus one single window admission rank list, plus one ekajalakam admission, xi allotment

📌 പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ്, സ്പോർട്സ് ക്വാട്ട അവസാന അലോട്ട്മെന്റ്, VHSE മൂന്നാം അലോട്ട്മെന്റ് എന്നിവ പ്രസിദ്ധീകരിച്ചു. 👇
🔗 https://www.hsslive.in/2022/08/plusone-third-allot-result.html
⏰ മെറിറ്റ് ക്വാട്ട പ്രവേശനം: ജൂൺ 29 രാവിലെ 11 മണി മുതൽ ജൂലൈ 3 വൈകിട്ട് 5 മണി വരെ.
⏰ സ്പോർട്സ് ക്വാട്ട പ്രവേശനം: ജൂൺ 29 രാവിലെ 11 മണി മുതൽ ജൂലൈ 2 വൈകിട്ട് 5 മണി വരെ.
⏰ VHSE പ്രവേശനം: ജൂൺ 29 മുതൽ ജൂലൈ 2 വൈകിട്ട് 4 മണി വരെ.
⏰ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ 6 ന്.
🟥 താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും നിർബന്ധമായും മൂന്നാം അലോട്ട്മെന്റ് പരിശോധിക്കണം. അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിൻ ലിങ്കിൽ പ്രവേശിച്ച് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും.
✅ Download 3rd Allotment Result 👇

⏩ മുൻ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് മൂന്നാം അലോട്ട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?
മൂന്നാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ്/സ്കൂൾ ഓപ്ഷനിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പുതിയ സ്കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
☑️ പ്രവേശന സമയത്ത് സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ👇
🔗 https://www.hsslive.in/2020/08/plus-one-certificate-at-admission.html
⏩ മുൻ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയ എനിക്ക് മൂന്നാം അലോട്ട്മെന്റിലും ഓപ്ഷനിൽ മാറ്റമില്ല. ഇനി എന്ത് ചെയ്യണം?
മൂന്നാം അലോട്ട്മെന്റോടുകൂടി മുഖ്യ അലോട്ട്മെന്റ് പ്രക്രീയ അവസാനിക്കുന്നതിനാൽ മുൻ അലോട്ട്മെന്റിൽ ലഭിച്ച താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവർ നിർബന്ധമായും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഇത്തവണ താത്കാലിക പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
⏩ മുഖ്യ അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ സ്കൂൾ/വിഷയം ലഭിച്ചില്ല. ഇനി എന്ത് ചെയ്യും?
മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയവർക്ക്, ഇഷ്ടപെട്ട സ്കൂളും വിഷയവും ലഭിച്ചില്ലെങ്കിൽ സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിന് സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യന്നതാണ്.
⏩ ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?
അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവർ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും. 👇

⏩ മുൻ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടി. ഇനി എന്ത് ചെയ്യണം?
മുൻ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ മൂന്നാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല.

❤1👎1
📌 നാളത്തെ(ജൂൺ 29, തിങ്കൾ) +2 സെ/ഇംപ്രൂവ്മെന്റ് പരീക്ഷ PDF Study Notes & Time Table👇
🔗 https://www.hsslive.in/2026/06/xii-say-exm-day-1.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2026/06/xii-say-exm-day-1.html
▶️ Join us !
🔗 https://join.hsslive.in
❤1👍1👎1
📌 നാളത്തെ(ജൂൺ 30, ചൊവ്വ) +2 സെ/ഇംപ്രൂവ്മെന്റ് പരീക്ഷ PDF Study Notes & Time Table👇
🔗 https://www.hsslive.in/2026/06/xii-say-exm-day-2.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2026/06/xii-say-exm-day-2.html
▶️ Join us !
🔗 https://join.hsslive.in
👎1
📌 നാളത്തെ(ജൂലൈ 1, ബുധൻ) +2 സെ/ഇംപ്രൂവ്മെന്റ് പരീക്ഷ PDF Study Notes & Time Table👇
🔗 https://www.hsslive.in/2026/06/xii-say-exm-day-3.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2026/06/xii-say-exm-day-3.html
▶️ Join us !
🔗 https://join.hsslive.in
👎1
HSSLiVE.IN
Higher Secondary Equivalency Course: Exam Notification, Time Table 2026
📌 ഹയർ സെക്കന്ററി തുല്യതാ പരീക്ഷാ ജൂലൈ 10 മുതൽ. ടൈം ടേബിൾ(Revised) ഡൗൺലോഡ് ചെയ്യാം 👇
🔗 https://www.hsslive.in/2025/04/equivalency-exam.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2025/04/equivalency-exam.html
▶️ Join us !
🔗 https://join.hsslive.in
❤2👎1
📌 നാളത്തെ(ജൂലൈ 2, വ്യാഴം) +2 സെ/ഇംപ്രൂവ്മെന്റ് പരീക്ഷ PDF Study Notes & Time Table👇
🔗 https://www.hsslive.in/2026/06/xii-say-exm-day-4.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2026/06/xii-say-exm-day-4.html
▶️ Join us !
🔗 https://join.hsslive.in
❤1👎1
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനം: കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രവേശനം നാളെ(ജൂലൈ 2) മുതൽ.
🔗 https://www.hsslive.in/2025/05/plusone-community-admission.html
☑️ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനായി സ്കൂൾതലത്തിൽ റാങ്ക് ലിസ്റ്റ് പ്രോസസ്സ് ചെയ്ത സ്കൂളുകളുടെ കമ്യൂണിറ്റി റാങ്ക് ലിസ്റ്റ് പരിശോധിക്കാം.
🔗 https://www.hsslive.in/2025/05/plusone-community-admission.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2025/05/plusone-community-admission.html
☑️ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനായി സ്കൂൾതലത്തിൽ റാങ്ക് ലിസ്റ്റ് പ്രോസസ്സ് ചെയ്ത സ്കൂളുകളുടെ കമ്യൂണിറ്റി റാങ്ക് ലിസ്റ്റ് പരിശോധിക്കാം.
🔗 https://www.hsslive.in/2025/05/plusone-community-admission.html
▶️ Join us !
🔗 https://join.hsslive.in
HSSLiVE.IN
Plus One Community Quota Admission 2026: Rank List, Allotment
Plus One Community Quota Admission 2026, Higher secondary plus one Minority Management School Admission
❤1👎1
📌പ്ലസ് വൺ ഏകജാലകം സ്പോർട്സ് ക്വാട്ട പ്രവേശനം-സപ്ലിമെന്ററി അലോട്ട്മെന്റ് (സ്പോർട്സ്) അപേക്ഷ ജൂലൈ 2 മുതൽ. നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2018/05/hss-plus-one-sports-quota.html

📌 നാളത്തെ(ജൂലൈ 3, വെള്ളി) +2 സെ/ഇംപ്രൂവ്മെന്റ് പരീക്ഷ PDF Study Notes & Time Table👇