HSSLiVE.IN
How to Check Plus one First Allotment Result 2026?
How to Check Plus one Single Window First Allotment Result 2026, Higher secondary allotment, plus one admission 2026, plus one admission rank list
📌 പ്ലസ് വൺ ഏകജാലക പ്രവേശനം: ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17 ന് വൈകിട്ട് 5 മണി വരെ.
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
✅ *Download First Allotment* 👇

☑️ എന്താണ് ആദ്യ അലോട്ട്മെന്റ് ?
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 15ന് രാവിലെ 10 മണി മുതൽ ജൂൺ 17ന് വൈകിട്ട് 5 വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.
☑️ ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?
അഡ്മിഷൻ പോർട്ടലിലെ Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അലോട്ട്മെന്റ് ലെറ്റർ കാണാനും സാധിക്കും. പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം.
☑️ താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?
ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.
☑️ സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ ?
അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. പ്രവേശന സമയത്ത് സ്‌കൂളിൽ നേരിട്ട് നൽകിയാൽ മതിയാകും.
☑️ പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും.
✅ പ്രവേശന സമയത്ത് സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ 👇
🔗 https://www.hsslive.in/2020/08/plus-one-certificate-at-admission.html
☑️ ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. അഡ്മിഷൻ എടുക്കണോ?
വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.
☑️ ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?
ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ ജൂൺ 22 ന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.

▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in

❤4
HSSLiVE.IN
Plus One Single Window-Certificates to be Produced at the time of Admission
Plus One Single Window-Certificates to be Produced at the time of Admission, plus one admission certificates, club certificates, xi admission 2026
📌 ഇന്ന് പ്രസിദ്ധീകരിച്ച പ്ലസ് വൺ ഏകജാലക മെറിറ്റ് ക്വാട്ട(ഫസ്റ്റ് അലോട്ട്മെന്റ്) വിദ്യാർത്ഥി പ്രവേശനം നാളെ (ജൂൺ 15) രാവിലെ 10 മണി മുതൽ ജൂൺ 17 വൈകിട്ട് 5 മണി വരെ. പ്രവേശനം ലഭിക്കുന്ന സ്‌കൂളിൽ അപേക്ഷയിൽ അവകാശപ്പെട്ടിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ സഹിതം ഹാജരാകണം.
▶️ *ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദ വിവരങ്ങൾ.*👇
🔗 https://www.hsslive.in/2020/08/plus-one-certificate-at-admission.html
▶️ Check your allotment: 👇
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in
▶️ *ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദ വിവരങ്ങൾ.*👇
🔗 https://www.hsslive.in/2020/08/plus-one-certificate-at-admission.html
▶️ Check your allotment: 👇
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in
❤5
📌 Plus One First Allotment 👇
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
📘Allotment Result & Slip link
📙Higher Option Cancellation Form
📘SSLC Result with Caste, Category
📙Instructions

▶️ Join us !

❤3
HSSLiVE.IN
How to download NEET admit card 2026?
How to download NEET 2026 admit card?NEET 2026 admit card, NEET entrance exam, NEET instructions, NEET preparation, NEET 2026 Exam Guidelines, NEET
📌 നീറ്റ് 2026(Re-exam) - അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2022/07/neet-admit-card.html
👨💻 How to download NEET 2026(Re-exam) admit card?

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
🔗 https://www.hsslive.in/2022/07/neet-admit-card.html
👨💻 How to download NEET 2026(Re-exam) admit card?
🔗 https://www.hsslive.in/2022/07/neet-admit-card.html
▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
📌 പ്ലസ് വൺ ഏകജാലക മെറിറ്റ് ക്വാട്ട(ഫസ്റ്റ് അലോട്ട്മെന്റ്) ഒന്നിൽ കൂടുതൽ ജില്ലയിൽ അപേക്ഷിച്ചവർ ശ്രദ്ധിക്കുക.👆
▶️ Check your allotment: 👇
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in
▶️ Check your allotment: 👇
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in
📌 KEAM 2026 എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/ തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in ലൂടെ ജൂൺ 17ന് 6 PM വരെ പരിശോധിക്കാം.
❤1
📌 Plus One Allotment Contacts Tool
🔗 https://www.hsslive.in/2026/06/contact-list-generator.html
(പ്ലസ് വൺ സ്‌കൂൾ തല അലോട്ട്മെന്റ് ലിസ്റ്റിൽ നിന്നും സ്കൂൾ ആവശ്യങ്ങൾക്കും, സ്കൂൾ/ക്ലാസ് ഗ്രൂപ്പുകൾ നിർമ്മിക്കാനും കോൺടാക്ട് ഡീറ്റെയിൽസ് VCF, PDF & Excel ഫയലുകളാക്കി നൽകുന്നു.)
📢 Convert school-wise allotment PDFs into VCF, PDF & Excel contact files instantly.
✅ Create WhatsApp class groups easily
✅ Support multiple streams & schools
✅ Upload multiple PDFs
✅ Save time and avoid manual contact entry
📥 Download(Developed by Ramesh V P)👇

📌 ഈ വർഷം മുതൽ നിലവിൽ വന്ന പരിഷ്കരിച്ച ഹയർ സെക്കന്ററി ഒന്നാം വർഷ പാഠപുസ്തകങ്ങൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. 👇
🔗 https://www.hsslive.in/2026/04/class-11-revised-text-book.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in
🔗 https://www.hsslive.in/2026/04/class-11-revised-text-book.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in
HSSLiVE.IN
Plus One Revised Textbooks 2026–27 Kerala PDF Updates (SCERT)
Higher secondary first yaer Plus One Revised Textbooks 2026–27 Kerala – PDF Updates (SCERT)
❤2🤩1
📌 പ്ലസ് വൺ ഏകജാലക മെറിറ്റ് ക്വാട്ട(സെക്കൻഡ് അലോട്ട്മെൻറ്) പ്രവേശനം നേടാനുള്ള സമയം ഇന്ന് (ജൂൺ 23) വൈകിട്ട് 5 മണി വരെ.
🔗 https://www.hsslive.in/2023/05/plusone-second-allotment.html

❤2
📌 +2 സെ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 29 മുതൽ ജൂലൈ 3 വരെ. പഠനക്കുറിപ്പുകൾ & പരീക്ഷാ ടൈം ടേബിൾ 👇
📘 Day 1 PDF Notes:
🔗 https://swiy.co/say-notes-day-1
📙 Day 2 PDF Notes:
🔗 https://swiy.co/say-notes-day-2
📘 Day 3 PDF Notes:
🔗 https://swiy.co/say-notes-day-3
📙 Day 4 PDF Notes:
🔗 https://swiy.co/say-notes-day-4
📘 Day 5 PDF Notes:
🔗 https://swiy.co/say-notes-day-5
▶️ Join us !
🔗 https://join.hsslive.in
📘 Day 1 PDF Notes:
🔗 https://swiy.co/say-notes-day-1
📙 Day 2 PDF Notes:
🔗 https://swiy.co/say-notes-day-2
📘 Day 3 PDF Notes:
🔗 https://swiy.co/say-notes-day-3
📙 Day 4 PDF Notes:
🔗 https://swiy.co/say-notes-day-4
📘 Day 5 PDF Notes:
🔗 https://swiy.co/say-notes-day-5
▶️ Join us !
🔗 https://join.hsslive.in
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനം: മെറിറ്റ് ക്വാട്ടയിൽ ഇതുവരെ പ്രവേശനം ലഭിച്ച കുട്ടികളുടെ School Wise Admitted Students List പ്രസിദ്ധീകരിച്ചു.
🔗 https://www.hscap.kerala.gov.in/student_status.php
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hscap.kerala.gov.in/student_status.php
▶️ Join us !
🔗 https://join.hsslive.in
HSSLiVE.IN
CUET UG 2026 Result Published. Check Now !
CUET Score card and rank list 2026 published
📌 CUET UG 2026 പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2023/07/CUET-UG-Result.html
✅ Download Score Card👇
🔗 https://www.hsslive.in/2023/07/CUET-UG-Result.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2023/07/CUET-UG-Result.html
✅ Download Score Card👇
🔗 https://www.hsslive.in/2023/07/CUET-UG-Result.html
▶️ Join us !
🔗 https://join.hsslive.in
📌 പ്ലസ് വൺ ഏകജാലക പ്രവേശനം -മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് (മൂന്നാം അലോട്ട്മെന്റ്)- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്ന പോഡ്കാസ്റ്റ്👇
🔗 https://youtu.be/CLp1QDm3v-k?si=pkOSKhj1GUhG64ta
⏩ മൂന്നാം അലോട്ട്മെന്റ് നിർബന്ധമായും പരിശോധിക്കേണ്ടത് ആരെല്ലാം?
⏩ താത്കാലിക പ്രവേശനം നേടിയവർ മൂന്നാം അലോട്ട്മെന്റിൽ ഓപ്‌ഷൻ മാറ്റമുണ്ടെങ്കിൽ എന്ത് ചെയ്യണം?
⏩ മൂന്നാം അലോട്ട്മെന്റിലും ഓപ്‌ഷനിൽ മാറ്റമില്ല. ഇനി എന്ത് ചെയ്യണം?
⏩ മൂന്നാം അലോട്ട്മെന്റിലും ഇഷ്ടപ്പെട്ട ഓപ്‌ഷൻ സ്കൂൾ/വിഷയം ലഭിച്ചില്ല. ഇനി എന്ത് ചെയ്യും?
⏩ ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?
⏩ മുൻ അലോട്ട്മെന്റിൽ സ്ഥിര പ്രവേശനം നേടിയവർ ഇനി എന്ത് ചെയ്യണം?

⏩ More at 👇
🔗 https://www.hsslive.in/2022/08/plusone-third-allot-result.html

How to Check Plus one Single Window Third Allotment Result?
How to Check Plus one Single Window Third Allotment Result?, plus one single window admission rank list, plus one ekajalakam admission, xi allotment
❤1
📌 +2 SAY/IMP Study Materials (30th June, Day 2)👇
🔗 https://www.hsslive.in/2026/06/xii-say-exm-day-2.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2026/06/xii-say-exm-day-2.html
▶️ Join us !
🔗 https://join.hsslive.in
❤1
📌 +2 SAY/IMP Study Materials (1st July, Day 3)👇
🔗 https://www.hsslive.in/2026/06/xii-say-exm-day-3.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2026/06/xii-say-exm-day-3.html
▶️ Join us !
🔗 https://join.hsslive.in
❤1
📌 +2 SAY/IMP Study Materials (Day 4-July 2)👇
🔗 https://www.hsslive.in/2026/06/xii-say-exm-day-4.html