Msone Official
Photo
#MSone Release - 3264
Loki Season 2 (2023)
ലോകി സീസൺ 2 (2023)
Episode - 02
എപ്പിസോഡ് - 02
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Justin Benson, Aaron M,
Dan DeLeeuw & Kasra Farahani
പരിഭാഷ: ഫഹദ് അബ്ദുൽ മജീദ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി
IMDb ⭐️ 8.2/10
ഇൻഫിനിറ്റി വാറിൽ ഒരു ഞൊടി കൊണ്ട് താനോസ് പല പ്രധാന സൂപ്പർ ഹീറോസിനെ അടക്കം പ്രപഞ്ചത്തിലെ 50% ജീവികളെയും പൊടിയാക്കി ഇൻഫിനിറ്റി സ്റ്റോണുകളും നശിപ്പിച്ചു കളഞ്ഞു. നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും ഇൻഫിനിറ്റി സ്റ്റോണുകൾ എല്ലാം തേടി കണ്ടെത്താനായി അവഞ്ചേഴ്സ് ഭൂതകാലത്തിലേക്ക് പുറപ്പെട്ടു. ടെസ്സറാക്റ്റ് എന്ന ഇൻഫിനിറ്റി സ്റ്റോൺ 2012 ൽ ന്യൂയോർക്കിൽ നിന്ന് എടുക്കാൻ ശ്രമിക്കുന്നു. എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുന്നില്ല. ടെസ്സറാക്റ്റ് അഥവാ സ്പേസ് സ്റ്റോൺ 2012 ൽ അവിടെ ഉണ്ടായിരുന്ന ലോകിക്ക് കിട്ടുകയും ലോകി അതുംകൊണ്ട് കടന്നുകളയുകയും ചെയ്യുന്നു. പിന്നീട് അവഞ്ചേഴ്സ് 1970 ലേയ്ക്ക് പോയി ടെസ്സറാക്റ്റ് കണ്ടുപിടിക്കുകയും അവരുടെ മിഷൻ പൂർത്തിയാക്കുകയും ചെയ്യുന്നു.
2012 ൽ നിന്ന് ടെസ്സറാക്റ്റുമായി രക്ഷപ്പെട്ട ലോകി എവിടെപ്പോയി?
അതിനുള്ള ഉത്തരമാണ് ലോകി എന്ന സീരീസ് തരുന്നത്. ടെസ്സറാക്റ്റും കൊണ്ട് രക്ഷപ്പെട്ട ലോകിയെ TVA എന്ന ഒരു സംഘം അറസ്റ്റ് ചെയ്ത് ടൈംലൈനിൽ മാറ്റം വരുത്തിയതിന് പിടിച്ചുകൊണ്ട് പോയി വിചാരണ ചെയ്യുന്നതിൽ നിന്നാണ് ലോകി ആരംഭിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #English #Fantasy #MarvelFest

👍57❤12🔥7👏2😢1
Msone Official
Photo
#MSone Release - 3268
The Road to San Diego (2006)
ദ റോഡ് ടു സാന്‍ ഡിയേഗോ (2006)
ഭാഷ: സ്പാനിഷ്
സംവിധാനം: Carlos Sorin
പരിഭാഷ: ഷിഹാസ് പരുത്തിവിള
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: കോമഡി
IMDb ⭐️ 7.0/10
അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച കളിക്കാരനായ ഡീഗോ മറഡോണയുടെ ഒരു കടുത്ത ആരാധകന്റെ കഥയാണ് “ദ റോഡ് ടു സാന്‍ ഡിയേഗോ” യിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. താത്തി ബെനിറ്റെ എന്നാണ് ആ ആരാധകന്റെ പേര്. മറഡോണ അടിച്ച ഗോളുകളുടെ കണക്കുമുതല്‍ മറഡോണയുടെ മക്കളുടെ ജനനസമയത്തെ തൂക്കം പോലും ദേഹത്ത് 10 എന്ന മാന്ത്രികസംഖ്യ പച്ചകുത്തിയ താത്തിക്ക് മനഃപാഠമാണ്. അങ്ങനെയിരിക്കെ ഒരുനാള്‍ കാട്ടില്‍ നിന്നും ഒരു “സമ്മാനം” ലഭിക്കുന്നു. അതേസമയം മറഡോണ ആശുപത്രിയിലാണെന്ന വിവരമറിഞ്ഞ താത്തി, മറഡോണയെ നേരില്‍ കാണാനും സമ്മാനം നല്കാനുമായി ജന്മനാട്ടില് നിന്നും ബ്യൂനോസ് ഐറിസിലേക്ക് വണ്ടികയറുന്നതും യാത്രയ്ക്കിടയിലെ അസുലഭനിമിഷങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Spanish

👍66❤18
Msone Official
Photo
#MSone Release - 3258
The Worst Evil [K-Drama] (2023)
ദ വേഴ്സ്റ്റ് ഓഫ് ഈവിൾ [കെ-ഡ്രാമ] (2023)
Episode - 08
എപ്പിസോഡ് - 08
ഭാഷ: കൊറിയൻ
സംവിധാനം: Han Dong Wook
പരിഭാഷ: ജീ ചാങ് വൂക്ക്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
IMDb ⭐️ 8.6/10
തൊണ്ണൂറുകളിലെ ഗഗ്നത്തിനൊരു രക്തചരിതമുണ്ടായിരുന്നു. അവിടുത്തെ തെരുവുകളിൽ ചോരയുടെ ഗന്ധവും നിശാക്ലബുകളിൽ ലഹരിയുടെ ഉന്മാദവും ഒഴുകിയെത്തി. ആ നീരൊഴുക്കിന്റെ കേന്ദ്രം ഗഗ്നം യൂണിയനെന്ന ക്രൈം സിൻഡിക്കേറ്റായിരുന്നു. ജങ് ഗീ ചൂളെന്ന യുവാവ് അവന്റെയും കൂട്ടുകാരുടെയും കൈക്കരുത്ത് പണയം വച്ച് പടുത്തുയർത്തിയ ആ വിഷവൃക്ഷം ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വെള്ളവും വളവും വലിച്ചെടുത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാനംമുട്ടെ പടർന്നുയർന്നു.
അങ്ങനെ കൊറിയൻ നിയമവ്യവസ്ഥയ്ക്ക് തീരാ തലവേദനയായ ഈ ഗ്യാങിൻ്റെ കമ്പും കാതലും മുറിക്കാൻ അവർ നിയോഗിച്ചതോ, കൊറിയയിലെ ഒരു കുഗ്രാമത്തിൽ വർഷങ്ങളായി പ്രമോഷൻ കിട്ടാതെ താഴ്ന്ന റാങ്കിൽ ജോലി ചെയ്യുന്ന പാർക്ക് ജുൻ മൂ എന്ന ഡിറ്റക്ടീവിനെ. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ ഭാര്യ വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും നോവിക്കാറുണ്ടെങ്കിലും തൻ്റെ ഇപ്പോഴത്തെ ജീവിതത്തിൽ അയാൾ സന്തോഷവാനായിരുന്നു.
എന്നാൽ ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ കൊറിയൻ പോലീസ് ചരിത്രത്തില്‍ അന്നുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഈ അണ്ടർകവർ മിഷൻ ഏറ്റെടുക്കാൻ അയാള്‍ നിർബന്ധിതനാകുന്നു. അന്വേഷണത്തിന്റെ ഭാഗമായി, ആ മയക്കുമരുന്ന് സംഘത്തിൽ ചേർന്ന് ഇടപാടുകൾ കാണാനും, കേൾക്കാനും പങ്കാളിയാകാനും ജിൻ മൂവിന് അനുവാദമുണ്ട്, വിഷത്തിന്റെ പൂവും കായും വിടരുന്ന ആ മരത്തെ കടയോടെ വെട്ടുന്നത് വരെ!
എന്നാൽ ഒരു ആൾമാറാട്ടക്കാരനായി അവരോടൊപ്പം ഇരുട്ടിന്റെ പാതയിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ ഉള്ളിലെ വെളിച്ചത്തെ കെടുത്തിക്കളയാൻ ജുൻ മൂ നിർബന്ധിതനാകുന്നു. അങ്ങനെ നന്മയിൽ നിന്ന് തിന്മയിലേക്കുള്ള ദൂരം നേർത്തുനേർത്ത് ഒടുവിലത് തിന്മകൾ തമ്മിലുള്ള യുദ്ധമായി പരിണമിക്കുന്നു. തന്റെ രഹസ്യദൗത്യത്തിൽ പാർക്ക് ജുൻ മൂ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എന്തൊക്കെയാവും? കാത്തിരുന്നു കാണാം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Crime #Drama #Korean #Web_Series

👍56❤18😱2🔥1
Msone Official
Photo
#MSone Release - 3269
The Childe (2023)
ദ ചൈൽഡ് (2023)
ഭാഷ: കൊറിയൻ
സംവിധാനം: Park Hoon-jung
പരിഭാഷ: പാർക്ക് ഷിൻ ഹേ
പോസ്റ്റർ: നിഷാദ് ജെ. എൻ
ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ
IMDb ⭐️ 6.9/10
ദ വിച്ച്: പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നീ സിനിമകൾ സംവിധാനം ചെയ്ത പാർക്ക് ഹൂൻ-ജങിന്റെ 2023ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ദ ചൈൽഡ്.
ഫിലിപ്പീൻ സ്വദേശിയായ മാതാവിന്റെ ഓപ്പറേഷന് വേണ്ടിയുള്ള പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് താൻ ഇതുവരെ കാണാത്ത കൊറിയയിലുള്ള സമ്പന്നനായ പിതാവിന്റെ അരികിലേക്ക് യാത്രതിരിച്ച മാർക്കോ എന്ന യുവാവിന് പിന്നീട് നേരിടേണ്ടി വന്നത് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങൾ ആയിരുന്നു. കൊറിയയിലേക്കുള്ള മാർക്കോയുടെ യാത്രയിലേക്ക് മറ്റൊരു അതിഥി കൂടി കടന്ന് വരുന്നുണ്ട് അയാൾ നായകനാണോ വില്ലനാണോ എന്നുള്ളത് സിനിമ കണ്ട് തന്നെ മനസിലാക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Drama #Korean #Thriller

👍73❤24😱1
Msone Official
Photo
#MSone Release - 3258
The Worst Evil [K-Drama] (2023)
ദ വേഴ്സ്റ്റ് ഓഫ് ഈവിൾ [കെ-ഡ്രാമ] (2023)
Episode - 09
എപ്പിസോഡ് - 09
ഭാഷ: കൊറിയൻ
സംവിധാനം: Han Dong Wook
പരിഭാഷ: ജീ ചാങ് വൂക്ക്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
IMDb ⭐️ 8.6/10
തൊണ്ണൂറുകളിലെ ഗഗ്നത്തിനൊരു രക്തചരിതമുണ്ടായിരുന്നു. അവിടുത്തെ തെരുവുകളിൽ ചോരയുടെ ഗന്ധവും നിശാക്ലബുകളിൽ ലഹരിയുടെ ഉന്മാദവും ഒഴുകിയെത്തി. ആ നീരൊഴുക്കിന്റെ കേന്ദ്രം ഗഗ്നം യൂണിയനെന്ന ക്രൈം സിൻഡിക്കേറ്റായിരുന്നു. ജങ് ഗീ ചൂളെന്ന യുവാവ് അവന്റെയും കൂട്ടുകാരുടെയും കൈക്കരുത്ത് പണയം വച്ച് പടുത്തുയർത്തിയ ആ വിഷവൃക്ഷം ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വെള്ളവും വളവും വലിച്ചെടുത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാനംമുട്ടെ പടർന്നുയർന്നു.
അങ്ങനെ കൊറിയൻ നിയമവ്യവസ്ഥയ്ക്ക് തീരാ തലവേദനയായ ഈ ഗ്യാങിൻ്റെ കമ്പും കാതലും മുറിക്കാൻ അവർ നിയോഗിച്ചതോ, കൊറിയയിലെ ഒരു കുഗ്രാമത്തിൽ വർഷങ്ങളായി പ്രമോഷൻ കിട്ടാതെ താഴ്ന്ന റാങ്കിൽ ജോലി ചെയ്യുന്ന പാർക്ക് ജുൻ മൂ എന്ന ഡിറ്റക്ടീവിനെ. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ ഭാര്യ വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും നോവിക്കാറുണ്ടെങ്കിലും തൻ്റെ ഇപ്പോഴത്തെ ജീവിതത്തിൽ അയാൾ സന്തോഷവാനായിരുന്നു.
എന്നാൽ ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ കൊറിയൻ പോലീസ് ചരിത്രത്തില്‍ അന്നുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഈ അണ്ടർകവർ മിഷൻ ഏറ്റെടുക്കാൻ അയാള്‍ നിർബന്ധിതനാകുന്നു. അന്വേഷണത്തിന്റെ ഭാഗമായി, ആ മയക്കുമരുന്ന് സംഘത്തിൽ ചേർന്ന് ഇടപാടുകൾ കാണാനും, കേൾക്കാനും പങ്കാളിയാകാനും ജിൻ മൂവിന് അനുവാദമുണ്ട്, വിഷത്തിന്റെ പൂവും കായും വിടരുന്ന ആ മരത്തെ കടയോടെ വെട്ടുന്നത് വരെ!
എന്നാൽ ഒരു ആൾമാറാട്ടക്കാരനായി അവരോടൊപ്പം ഇരുട്ടിന്റെ പാതയിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ ഉള്ളിലെ വെളിച്ചത്തെ കെടുത്തിക്കളയാൻ ജുൻ മൂ നിർബന്ധിതനാകുന്നു. അങ്ങനെ നന്മയിൽ നിന്ന് തിന്മയിലേക്കുള്ള ദൂരം നേർത്തുനേർത്ത് ഒടുവിലത് തിന്മകൾ തമ്മിലുള്ള യുദ്ധമായി പരിണമിക്കുന്നു. തന്റെ രഹസ്യദൗത്യത്തിൽ പാർക്ക് ജുൻ മൂ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എന്തൊക്കെയാവും? കാത്തിരുന്നു കാണാം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Crime #Drama #Korean #Web_Series
The Worst Evil [K-Drama] (2023)
ദ വേഴ്സ്റ്റ് ഓഫ് ഈവിൾ [കെ-ഡ്രാമ] (2023)
Episode - 09
എപ്പിസോഡ് - 09
ഭാഷ: കൊറിയൻ
സംവിധാനം: Han Dong Wook
പരിഭാഷ: ജീ ചാങ് വൂക്ക്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
IMDb ⭐️ 8.6/10
തൊണ്ണൂറുകളിലെ ഗഗ്നത്തിനൊരു രക്തചരിതമുണ്ടായിരുന്നു. അവിടുത്തെ തെരുവുകളിൽ ചോരയുടെ ഗന്ധവും നിശാക്ലബുകളിൽ ലഹരിയുടെ ഉന്മാദവും ഒഴുകിയെത്തി. ആ നീരൊഴുക്കിന്റെ കേന്ദ്രം ഗഗ്നം യൂണിയനെന്ന ക്രൈം സിൻഡിക്കേറ്റായിരുന്നു. ജങ് ഗീ ചൂളെന്ന യുവാവ് അവന്റെയും കൂട്ടുകാരുടെയും കൈക്കരുത്ത് പണയം വച്ച് പടുത്തുയർത്തിയ ആ വിഷവൃക്ഷം ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വെള്ളവും വളവും വലിച്ചെടുത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാനംമുട്ടെ പടർന്നുയർന്നു.
അങ്ങനെ കൊറിയൻ നിയമവ്യവസ്ഥയ്ക്ക് തീരാ തലവേദനയായ ഈ ഗ്യാങിൻ്റെ കമ്പും കാതലും മുറിക്കാൻ അവർ നിയോഗിച്ചതോ, കൊറിയയിലെ ഒരു കുഗ്രാമത്തിൽ വർഷങ്ങളായി പ്രമോഷൻ കിട്ടാതെ താഴ്ന്ന റാങ്കിൽ ജോലി ചെയ്യുന്ന പാർക്ക് ജുൻ മൂ എന്ന ഡിറ്റക്ടീവിനെ. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായ ഭാര്യ വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും നോവിക്കാറുണ്ടെങ്കിലും തൻ്റെ ഇപ്പോഴത്തെ ജീവിതത്തിൽ അയാൾ സന്തോഷവാനായിരുന്നു.
എന്നാൽ ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ കൊറിയൻ പോലീസ് ചരിത്രത്തില്‍ അന്നുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഈ അണ്ടർകവർ മിഷൻ ഏറ്റെടുക്കാൻ അയാള്‍ നിർബന്ധിതനാകുന്നു. അന്വേഷണത്തിന്റെ ഭാഗമായി, ആ മയക്കുമരുന്ന് സംഘത്തിൽ ചേർന്ന് ഇടപാടുകൾ കാണാനും, കേൾക്കാനും പങ്കാളിയാകാനും ജിൻ മൂവിന് അനുവാദമുണ്ട്, വിഷത്തിന്റെ പൂവും കായും വിടരുന്ന ആ മരത്തെ കടയോടെ വെട്ടുന്നത് വരെ!
എന്നാൽ ഒരു ആൾമാറാട്ടക്കാരനായി അവരോടൊപ്പം ഇരുട്ടിന്റെ പാതയിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ ഉള്ളിലെ വെളിച്ചത്തെ കെടുത്തിക്കളയാൻ ജുൻ മൂ നിർബന്ധിതനാകുന്നു. അങ്ങനെ നന്മയിൽ നിന്ന് തിന്മയിലേക്കുള്ള ദൂരം നേർത്തുനേർത്ത് ഒടുവിലത് തിന്മകൾ തമ്മിലുള്ള യുദ്ധമായി പരിണമിക്കുന്നു. തന്റെ രഹസ്യദൗത്യത്തിൽ പാർക്ക് ജുൻ മൂ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എന്തൊക്കെയാവും? കാത്തിരുന്നു കാണാം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Crime #Drama #Korean #Web_Series
👍46🔥15❤14😱2
Msone Official
Photo
#MSone Release - 3270
Werewolf by Night (2022)
വെയർവൂൾഫ് ബൈ നൈറ്റ് (2022)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Michael Giacchino
പരിഭാഷ: സോണി ഫിലിപ്പ്
പോസ്റ്റർ: നിഷാദ് ജെ. എൻ
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ
IMDb ⭐️ 7.1/10
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ ഒരു മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ടി.വി സ്പെഷ്യലാണ് വെയർവൂൾഫ് ബൈ നൈറ്റ്,
കഥ നടക്കുന്നത് മാർവെലിന്റെ അവഞ്ചേഴ്സ് ടീം ഉള്ള യൂണിവേഴ്സിലല്ല. മാർവെലിന്റെ തന്നെയൊരു ഡാർക്ക് യൂണിവേഴ്സിലാണ്. രാക്ഷസന്മാരും അവരെ വേട്ടയാടുന്നവരും താമസിക്കുന്ന ഈ യൂണിവേഴ്സിൽ ഏറ്റവും ശക്തനായ വേട്ടക്കാരൻ ധരിക്കുന്ന ആയുധമാണ് ബ്ലഡ്സ്റ്റോൺ. ഈ ബ്ലഡ്സ്റ്റോൺ ധരിച്ചിരുന്ന യുലിസസ് ബ്ലഡ്സ്റ്റോൺ മരണപ്പെടുകയും പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ട ആവശ്യം ഉയരുകയും ചെയ്യുന്നു. പുതിയ ബ്ലഡ്സ്റ്റോൺ സൂക്ഷിപ്പുകാരനെ കണ്ടെത്താൻ ബ്ലഡ്സ്റ്റോൺ ഫാമിലി ഒരു മത്സരം നടത്താൻ തീരുമാനിക്കുകയും അതിൽ മത്സരിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ വേട്ടകൾ നടത്തി വിജയിച്ച വേട്ടക്കാരെ വിളിച്ചു വരുത്തി മത്സരം നടത്തുകയും ചെയ്യുന്നു. ഈ മത്സരത്തിനിടയിൽ നടക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.
ഈ ടി.വി സ്പെഷ്യൽ പഴയ കാല ഹൊറർ സിനിമകളുടെ അനുഭൂതി പ്രേഷകരിലേക്കെത്തിക്കുന്നതിൽ 100% വിജയിച്ചിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ഗ്രാഫിക്ക്സ് കുത്തികേറ്റിയ സ്ഥിരം മാർവൽ ചിത്രങ്ങളിൽ നിന്ന് വ്യതസ്ത്തമായി പ്രാക്ക്റ്റിക്കൽ എഫക്റ്റ്സിന്റെ കൃത്യമായ ഉപയോഗത്തിലൂടെ ഹൊററർ എഫക്റ്റ്സ് ഉണ്ടാക്കിയെടുത്ത ഈ സ്പെഷ്യൽ നിങ്ങൾക്കൊരു പുതിയ അനുഭവമായിരിക്കും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Drama #English #MarvelFest

👍73❤19🔥7
Msone Official
Photo
#MSone Release - 3264
Loki Season 2 (2023)
ലോകി സീസൺ 2 (2023)
Episode - 03
എപ്പിസോഡ് - 03
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Justin Benson, Aaron M,
Dan DeLeeuw & Kasra Farahani
പരിഭാഷ: ഫഹദ് അബ്ദുൽ മജീദ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി
IMDb ⭐️ 8.2/10
ഇൻഫിനിറ്റി വാറിൽ ഒരു ഞൊടി കൊണ്ട് താനോസ് പല പ്രധാന സൂപ്പർ ഹീറോസിനെ അടക്കം പ്രപഞ്ചത്തിലെ 50% ജീവികളെയും പൊടിയാക്കി ഇൻഫിനിറ്റി സ്റ്റോണുകളും നശിപ്പിച്ചു കളഞ്ഞു. നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും ഇൻഫിനിറ്റി സ്റ്റോണുകൾ എല്ലാം തേടി കണ്ടെത്താനായി അവഞ്ചേഴ്സ് ഭൂതകാലത്തിലേക്ക് പുറപ്പെട്ടു. ടെസ്സറാക്റ്റ് എന്ന ഇൻഫിനിറ്റി സ്റ്റോൺ 2012 ൽ ന്യൂയോർക്കിൽ നിന്ന് എടുക്കാൻ ശ്രമിക്കുന്നു. എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുന്നില്ല. ടെസ്സറാക്റ്റ് അഥവാ സ്പേസ് സ്റ്റോൺ 2012 ൽ അവിടെ ഉണ്ടായിരുന്ന ലോകിക്ക് കിട്ടുകയും ലോകി അതുംകൊണ്ട് കടന്നുകളയുകയും ചെയ്യുന്നു. പിന്നീട് അവഞ്ചേഴ്സ് 1970 ലേയ്ക്ക് പോയി ടെസ്സറാക്റ്റ് കണ്ടുപിടിക്കുകയും അവരുടെ മിഷൻ പൂർത്തിയാക്കുകയും ചെയ്യുന്നു.
2012 ൽ നിന്ന് ടെസ്സറാക്റ്റുമായി രക്ഷപ്പെട്ട ലോകി എവിടെപ്പോയി?
അതിനുള്ള ഉത്തരമാണ് ലോകി എന്ന സീരീസ് തരുന്നത്. ടെസ്സറാക്റ്റും കൊണ്ട് രക്ഷപ്പെട്ട ലോകിയെ TVA എന്ന ഒരു സംഘം അറസ്റ്റ് ചെയ്ത് ടൈംലൈനിൽ മാറ്റം വരുത്തിയതിന് പിടിച്ചുകൊണ്ട് പോയി വിചാരണ ചെയ്യുന്നതിൽ നിന്നാണ് ലോകി ആരംഭിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #English #Fantasy #MarvelFest
Loki Season 2 (2023)
ലോകി സീസൺ 2 (2023)
Episode - 03
എപ്പിസോഡ് - 03
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Justin Benson, Aaron M,
Dan DeLeeuw & Kasra Farahani
പരിഭാഷ: ഫഹദ് അബ്ദുൽ മജീദ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി
IMDb ⭐️ 8.2/10
ഇൻഫിനിറ്റി വാറിൽ ഒരു ഞൊടി കൊണ്ട് താനോസ് പല പ്രധാന സൂപ്പർ ഹീറോസിനെ അടക്കം പ്രപഞ്ചത്തിലെ 50% ജീവികളെയും പൊടിയാക്കി ഇൻഫിനിറ്റി സ്റ്റോണുകളും നശിപ്പിച്ചു കളഞ്ഞു. നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും ഇൻഫിനിറ്റി സ്റ്റോണുകൾ എല്ലാം തേടി കണ്ടെത്താനായി അവഞ്ചേഴ്സ് ഭൂതകാലത്തിലേക്ക് പുറപ്പെട്ടു. ടെസ്സറാക്റ്റ് എന്ന ഇൻഫിനിറ്റി സ്റ്റോൺ 2012 ൽ ന്യൂയോർക്കിൽ നിന്ന് എടുക്കാൻ ശ്രമിക്കുന്നു. എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുന്നില്ല. ടെസ്സറാക്റ്റ് അഥവാ സ്പേസ് സ്റ്റോൺ 2012 ൽ അവിടെ ഉണ്ടായിരുന്ന ലോകിക്ക് കിട്ടുകയും ലോകി അതുംകൊണ്ട് കടന്നുകളയുകയും ചെയ്യുന്നു. പിന്നീട് അവഞ്ചേഴ്സ് 1970 ലേയ്ക്ക് പോയി ടെസ്സറാക്റ്റ് കണ്ടുപിടിക്കുകയും അവരുടെ മിഷൻ പൂർത്തിയാക്കുകയും ചെയ്യുന്നു.
2012 ൽ നിന്ന് ടെസ്സറാക്റ്റുമായി രക്ഷപ്പെട്ട ലോകി എവിടെപ്പോയി?
അതിനുള്ള ഉത്തരമാണ് ലോകി എന്ന സീരീസ് തരുന്നത്. ടെസ്സറാക്റ്റും കൊണ്ട് രക്ഷപ്പെട്ട ലോകിയെ TVA എന്ന ഒരു സംഘം അറസ്റ്റ് ചെയ്ത് ടൈംലൈനിൽ മാറ്റം വരുത്തിയതിന് പിടിച്ചുകൊണ്ട് പോയി വിചാരണ ചെയ്യുന്നതിൽ നിന്നാണ് ലോകി ആരംഭിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #English #Fantasy #MarvelFest
👍71❤23🔥6
Msone Official
Photo
എംസോണിന് ഇന്നേക്ക് പതിനൊന്നാം ജന്മദിനം. 3200ൽപ്പരം റിലീസുകളുമായി വളരെ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണിപ്പോഴും എംസോൺ എന്ന പ്രസ്ഥാനം. സീരീസ്, സിനിമ, ഡോക്യുമെന്ററി, ഷോർട്ഫിലിം അങ്ങനെ എല്ലാ മേഖലകളിലും എംസോണിന്റെ മലയാളം സബ്ബുകളുടെ സാന്നിധ്യം ഉണ്ട്. ഈ കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ പലപ്പോഴായി ഇവിടെ വന്ന് പരിഭാഷ ചെയ്ത, ഇന്നും ചെയ്തുകൊണ്ടിരിക്കുന്ന 1നൂറുകണക്കിന് പരിഭാഷകരും, അവർ എഴുതിയ പരിഭാഷകൾ വെരിഫൈ ചെയ്തു സഹായിച്ച വെരിഫിക്കേഷൻ ടീമിൽ ഉണ്ടായിരുന്ന, ഇന്നുമുള്ള അംഗങ്ങളും, പ്രൊഫഷനൽ നിലവാരത്തിൽ പോസ്റ്റർ ചെയ്തു തന്നിരുന്ന, തന്നുകൊണ്ടിരിക്കുന്ന ഡിസൈനേഴ്സും അടങ്ങുന്ന വലിയ ഒരു സംഘം നമ്മുടെ വിജയത്തിന്റെ പങ്കാളികളാണ്.
ചെറിയൊരു ആശയം മതി ലോകത്തെ മാറ്റി മറിക്കാൻ. 11 വർഷങ്ങൾക്ക് മുന്നെ, ഫേസ്ബുക്കിൽ എംസോണിന്റെ സ്ഥാപകരിൽ ഒരാളായ പ്രമോദ് കുമാർ മലയാളിക്ക് വിദേശ സിനിമ സ്വന്തം ഭാഷയിൽ കാണാൻ കഴിയുന്നൊരു അവസരം ഉണ്ടാവുന്നതിനേക്കുറിച്ച് ഇട്ടൊരു ഫേസ്ബുക്ക് പോസ്റ്റും, അതിന്റെ താഴെ വന്ന കമന്റുകളുമാണ്, ഇന്ന് ഒരു പതിറ്റാണ്ടിന് ഇപ്പുറം നമ്മുടെ ഈ വലിയ കൂട്ടായ്മയായി മാറിയത്.
കൂട്ടായ്മയുടെ ആദ്യകാലത്ത് മലയാളത്തിൽ സബ് എഴുതുന്നത് മുതൽ, മലയാളം സബിട്ട് ഒരു സിനിമ കാണുന്നത് വരെ അനവധി സാങ്കേതികപരമായ തടസ്സങ്ങൾ നേരിട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു. അന്നത്തെ അപേക്ഷിച്ച് മലയാളം ടൈപ്പിങ്ങും, മലയാളം സബ് ഉപയോഗിച്ച് സിനിമ കാണുന്നതും വളരെയധികം അയാസകരമായിരിക്കുന്നു. ഒരു പതിറ്റാണ്ടിന് ഇപ്പുറം ഇംഗ്ലീഷ് പരിജ്ഞാനം മാത്രമുള്ളവർക്ക് മാത്രം ആസ്വദിക്കാവുന്ന ഒന്നിൽ നിന്നും വിദേശസിനിമ/സീരീസ് ആസ്വാദനം കൂടുതൽ ആളുകളിലേക്ക് എത്തിയിരിക്കുന്നു. അതിലൂടെ നമ്മളിൽ നിന്ന് വ്യത്യസ്തരായ ആളുകളുടെ, സംസ്കാരങ്ങളുടെ കഥകളും, അനുഭവങ്ങളും അറിയാൻ കൂടുതൽ പേരിൽ എത്തിക്കാൻ കഴിഞ്ഞിരിക്കുന്നു. ഇന്ന് ആമസോൺ പ്രൈം മുതലുള്ള ഒ. റ്റി. റ്റികൾ അവരുടെ തന്നെ പ്രധാന കണ്ടന്റുകൾ നേരിട്ട് തന്നെ മലയാളം സബ് ഉൾപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പിന്നിൽ പതിനൊന്ന് വർഷങ്ങൾക്ക് മുന്നേ ലോകസിനിമയെയും മലയാളഭാഷയെയും ഒരേ പോലെ സ്നേഹിച്ച ഒരു ചെറിയ കൂട്ടം മനുഷ്യരുടെ ആ ചെറിയ ആശയത്തിന്റെ പങ്ക് വളരെ വലുതാണെന്ന് നിസംശയം പറയാൻ സാധിക്കും.
പതിനൊന്ന് വർഷങ്ങൾക്ക് മുന്നേ കേവലം മലയാളം പദങ്ങൾ സിനിമയുടെ കൂടെ സ്ക്രീനിൽ മിന്നി മായുന്ന കൗതുകത്തിൽ നിന്നും ഇന്ന്, മലയാളം സബ്ടൈറ്റിലിങ്ങിൽ വന്ന വൻമാറ്റങ്ങൾക്കു വരെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്.
വരുന്ന വർഷങ്ങളിലും ഇതുപോലെ ഒരുകുടുംബം പോലെ മുന്നോട്ട് പോകാനും പുതുവഴികൾ തെളിക്കാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഈ പതിനൊന്ന് വർഷത്തെ യാത്രയിൽ പങ്കാളികളായ ഏവർക്കും സ്നേഹവും നന്ദിയും നേരുന്നു. ❤️
11 വർഷങ്ങൾക്ക് മുൻപ് ഗ്രൂപ്പിന് തുടക്കമിടാൻ സഹായിച്ച പോസ്റ്റ് :
https://www.facebook.com/groups/CINEMAPARADISOCLUB/permalink/387686524638887/

❤1.09K👍155🎉41🔥28👏26🥰24🤩9😱7😁5
"11 വർഷത്തിന്റെ നിറവിൽ എംസോൺ.
♦️89 ഭാഷകളിലെ വിവിധ ചിത്രങ്ങൾ
♦️3200-ൽ അധികം റിലീസുകൾ
♦️600 പരിഭാഷകർ
♦️വിവിധ ഫെസ്റ്റുകൾ
♦️പോസ്റ്റർ ടീം
♦️വെരിഫിക്കേഷൻ ടീം
♦️പ്രമോഷൻ ടീം
♦️വെബ്സൈറ്റ്
♦️കേള്‍വിശക്തി പരിമിതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടി മലയാളം സിനിമകള്‍ക്ക് മലയാളത്തിൽ ഉപശീര്‍ഷകങ്ങൾ
♦️ whatsapp Youtube, instagram, telagram facebook
വിവിധ സോഷ്യൽ മീഡിയകളിലെ പ്രേക്ഷക പിന്തുണ.
♦️MSone Merchandise Limited Edition
♦️2 കോടിയിലധികം പരിഭാഷ ഡൌൺലോഡുകൾ
പിന്തുണച്ചും വിമർശിച്ചും ഈ 11 വർഷങ്ങൾ കൂടെ നിന്ന എല്ലാവർക്കും എംസോണിന്റെ നന്ദി.

❤978👍214🔥54🥰35😁9🤩5👏4😱3🎉3
Msone Official
Photo
അന്യഗ്രഹ ജീവൻ! നക്ഷത്രങ്ങളിലേക്ക് നോക്കുന്ന മനുഷ്യരെ ഇത്രത്തോളം ആകർഷിച്ച മറ്റൊരു സങ്കൽപമുണ്ടാകില്ല,
പ്രപഞ്ചത്തിൽ നാം തനിച്ചാണെന്ന് വിശ്വസിക്കുന്നവരുണ്ട്. നമ്മുടെയത്രയും ബുദ്ധിവികാസം ഇല്ലാത്തവർ ജോതിർഗോളങ്ങളിൽ എവിടെയോ ജീവിക്കുന്നെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുമല്ല, സാങ്കേതികവിദ്യയിൽ ഏറെ മുന്നിലുള്ള താരാപഥസമൂഹങ്ങൾ എവിടെയോ ഇരുന്ന് നമ്മെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും കരുതുന്നവരുണ്ട്. അവരുടെ വിശ്വാസപ്രകാരം, ഏലിയനുകൾ രഹസ്യമായി ഭൂമി സന്ദർശിച്ചിട്ടുണ്ടത്രേ. ഗവൺമെന്റുകൾ ഇതറിയുന്നെങ്കിലും സത്യം പുറത്തുവിടുന്നില്ല!
ഏതായാലും, നിരവധി വിചിത്രസംഭവങ്ങളും ചുമതലപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ വെളിപ്പെടുത്തലുകളും ഒക്കെയായി 2023നെ ഏലിയനുകളുടെ വർഷം എന്നാണ് രസകരമായി വിശേഷിപ്പിക്കുന്നത്. അവയിൽ പലതും അഭ്യൂഹങ്ങളാണെങ്കിലും ആ കഥകൾ കേൾക്കാനേറെ രസമുള്ളവയാണ്. കേൾക്കുന്നവരെ പിടിച്ചിരുത്തുന്നവയാണ്. അതുകൊണ്ടുതന്നെ അന്യഗ്രഹജീവികളെ വിഷയമാക്കി ലോകസിനിമകളുണ്ടായി. പലതും എംസോണിലൂടെ പ്രേക്ഷകഭാവനയെ അമ്പരപ്പിക്കുകയും ചെയ്തു. അന്യഗ്രഹജീവികളെ കുറിച്ചുള്ള പോസിറ്റീവ് മെസ്സേജ് തരുന്ന അറൈവലും സ്നേഹത്തിന്റെ ഉദാത്തമാതൃകയായ ഇ.റ്റി.യും, അവരുടെ കടന്നാക്രമണത്തിന്റെ കഥ പറയുന്ന വാർ ഓഫ് ദ വേൾഡ്സും, ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഏലിയനും, ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന അതിൻ്റെ സീക്വലുമൊക്കെ നമ്മൾ മലയാളത്തിൽ ആസ്വദിച്ചപ്പോഴും ആ വിഷയത്തിലെ ചില ക്ലാസിക്കുകള്‍ ഉൾപ്പെടെയുള്ള അനേകം ചിത്രങ്ങള്‍ പരിഭാഷകരെ കാത്ത് മറഞ്ഞുകിടന്നു.
കൗതുകരമായ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി, അവയിൽ ശ്രദ്ധേയമായ ചില ചിത്രങ്ങൾ കോർത്തിണക്കി ഒരു ഫെസ്റ്റ് നടത്തുന്നതിന്റെ പണിപ്പുരയിലായിരുന്നു നമ്മുടെ ഒരു കൂട്ടം പരിഭാഷകർ. എന്നിരുന്നാലും Sci-fiയുടെ തന്നെ ഉപവിഭാഗമായതിനാൽ ആ പ്രത്യേക വിഷയം കൈകാര്യം ചെയ്യുമ്പോൾ സംഭവിക്കാവുന്ന ആവർത്തനവിരസതയ്ക്ക് ഇട നൽകരുതെന്നും നിർബന്ധമുണ്ടായിരുന്നു. ആയതിനാല്‍ ആക്ഷന്‍, ഹൊറർ, കോമഡി, റൊമാൻസ്, ഡ്രാമ തുടങ്ങിയ വ്യത്യസ്ത ജോണറുകൾ Sci-fiൽ സമന്വയിപ്പിച്ച, വേറിട്ട ആസ്വാദനരുചിയുള്ള ഒരു പിടി ചിത്രങ്ങളാണ് പരിഭാഷയ്ക്കായി തിരഞ്ഞെടുത്തത്.
ഇനിയുള്ള രാത്രികളില്‍ തെളിഞ്ഞ ആകാശത്തേക്ക് നോക്കി നിൽക്കുമ്പോൾ കാണുന്ന, എണ്ണമില്ലാത്ത നക്ഷത്രങ്ങളെയും അറ്റമില്ലാത്ത ശൂന്യതയെയും കാണുമ്പോൾ, അറിയാതെ ചിറക് വിരിക്കുന്ന സങ്കൽപങ്ങൾക്ക് മിഴിവേകാൻ എംസോണിൽ അന്യഗ്രഹജീവികൾ വിരുന്നെത്തുന്നു.
നവംബര്‍ 1 മുതൽ തുടങ്ങുന്നു, ഏലിയൻ ഫെസ്റ്റ്!
ലോഗോ ഡിസൈൻ: നിഷാദ് ജെ. എൻ

❤491👍146🔥25👏20😱11🥰9😁4🤩3
Msone Official
Photo
#MSone Release - 3258
The Worst Evil [K-Drama] (2023)
ദ വേഴ്സ്റ്റ് ഓഫ് ഈവിൾ [കെ-ഡ്രാമ] (2023)
Episode - 10
എപ്പിസോഡ് - 10
ഭാഷ: കൊറിയൻ
സംവിധാനം: Han Dong Wook
പരിഭാഷ: ജീ ചാങ് വൂക്ക്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
IMDb ⭐️ 8.5/10

❤39👍38😢3🤩1