#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
31/08/26 മുതൽ 06/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Love 911 (2012)
ലൗ 911 (2012)
Release No : 851
പരിഭാഷ: ഫഹദ് അബ്‍ദുൽ മജീദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 1592
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
31/08/26 മുതൽ 06/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Love 911 (2012)
ലൗ 911 (2012)
Release No : 851
പരിഭാഷ: ഫഹദ് അബ്‍ദുൽ മജീദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 1592
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤38🔥3😍1
Msone Official
Photo
#Msone Release - 3728 (Movie)
Piranha 3D (2010)
പിരാന 3D (2010)
പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Alexandre Aja
ജോണർ: കോമഡി, ഹൊറർ
IMDb : 5.5 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Piranha 3D (2010)
പിരാന 3D (2010)
പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Alexandre Aja
ജോണർ: കോമഡി, ഹൊറർ
IMDb : 5.5 (R)
വിക്ടോറിയ തടാകതീരത്ത് വച്ച് നടക്കുന്ന വാർഷിക സ്പ്രിംഗ് ബ്രേക്ക് ആഘോഷങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥികൾ ആഘോഷത്തിൽ മുഴുകിയിരിക്കെ, തടാകത്തിനടിയിലുണ്ടാകുന്ന ശക്തമായ ഒരു ഭൂകമ്പത്തെ തുടർന്ന് ദശലക്ഷക്കണക്കിന് വർഷങ്ങളായി താഴെ കുടുങ്ങിക്കിടന്ന ചരിത്രാതീത കാലത്തെ പിരാന വർഗ്ഗത്തിൽപ്പെട്ട ക്രൂരമായ രക്തദാഹികളായ മീനുകൾ പുറത്തുവരുന്നു.
തടാകത്തിലെത്തുന്ന സഞ്ചാരികളെയും പാർട്ടി ആഘോഷിക്കുന്നവരെയും ഈ പിരാനകൾ കൂട്ടത്തോടെ ആക്രമിക്കാൻ തുടങ്ങുന്നു. ലോക്കൽ ഷെരീഫായ ജൂലി ഫോറസ്റ്ററും അവരുടെ മകനും ചേർന്ന് തടാകത്തിലുള്ള മനുഷ്യരുടെ ജീവൻ രക്ഷിക്കാനും ഈ ഭീകരജീവികളെ നശിപ്പിക്കാനും നടത്തുന്ന സസ്പെൻസ് നിറഞ്ഞ പോരാട്ടമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ധാരാളം രക്തച്ചൊരിച്ചിലും ഭയപ്പെടുത്തുന്ന രംഗങ്ങളും നിറഞ്ഞ ഒരു സർവൈവൽ ത്രില്ലറാണ് ഈ ചിത്രം.
🚨 WARNING: 18+ CONTENT
🔞 പ്രായപൂർത്തിയായവർ മാത്രം കാണുക!
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤44🔥4👍2
Msone Release - 3721 (Series)
Widow's Bay Season 1 (2026)
വിഡോസ് ബേ സീസൺ 1 (2026)
പരിഭാഷ: വിശാൽ രവീന്ദ്രൻ
നിങ്ങളുടെ സ്വന്തം എംസോണിൽ... 🌼
https://malayalamsubtitles.org/languages/english/widows-bay-season-1-2026/
Widow's Bay Season 1 (2026)
വിഡോസ് ബേ സീസൺ 1 (2026)
പരിഭാഷ: വിശാൽ രവീന്ദ്രൻ
നിങ്ങളുടെ സ്വന്തം എംസോണിൽ... 🌼
https://malayalamsubtitles.org/languages/english/widows-bay-season-1-2026/
❤35🔥21👍2
എം-സോണ്‍ റിലീസ് – 2587
La La Land (2016)
ലാ ലാ ലാൻഡ് (2016)
IMDb ⭐️ 8.0/10
പരിഭാഷ : ഫയാസ് മുഹമ്മദ്
നിങ്ങളുടെ സ്വന്തം എംസോണിൽ... 🌼
📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇
https://malayalamsubtitles.org/languages/english/la-la-land-2016/
La La Land (2016)
ലാ ലാ ലാൻഡ് (2016)
IMDb ⭐️ 8.0/10
പരിഭാഷ : ഫയാസ് മുഹമ്മദ്
നിങ്ങളുടെ സ്വന്തം എംസോണിൽ... 🌼
📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇
https://malayalamsubtitles.org/languages/english/la-la-land-2016/
❤32❤🔥9🔥3
Msone Official
Photo
#Msone Release - 3729 (Movie)
Air Doll (2009)
എയർ ഡോൾ (2009)
പരിഭാഷ: അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ജാപ്പനീസ്
സംവിധാനം: Hirokazu Koreeda
ജോണർ: ഡ്രാമ, ഫാന്റസി, റൊമാൻസ്
IMDb : 6.9 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Air Doll (2009)
എയർ ഡോൾ (2009)
പരിഭാഷ: അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ജാപ്പനീസ്
സംവിധാനം: Hirokazu Koreeda
ജോണർ: ഡ്രാമ, ഫാന്റസി, റൊമാൻസ്
IMDb : 6.9 (R)
കാറ്റുനിറച്ച ഒരു പാവയ്ക്ക് ജീവൻ വയ്ക്കുകയും അവളുടെ കാഴ്ചപ്പാടിലൂടെ മനുഷ്യരുടെ വിചിത്രമായ ലോകം അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണിത്. പ്രണയവും ലൈംഗികതയും ഏകാന്തതയും മനുഷ്യജീവിതത്തിന്റെ നിരർത്ഥകതയുമെല്ലാം വളരെ ലളിതവും എന്നാൽ ശക്തവുമായ ഭാഷയിൽ ഈ ചിത്രം തുറന്നുകാട്ടുന്നു.
ശ്രദ്ധിക്കുക: പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤28🔥5👍2
Msone Official
Photo
#Msone Release - 3730 (Movie)
The Death of Stalin (2017)
ദ ഡെത്ത് ഓഫ് സ്റ്റാലിൻ (2017)
പരിഭാഷ: മുബാറക്ക് റ്റി എൻ
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Armando Iannucci
ജോണർ: കോമഡി, ഡ്രാമ, ഹിസ്റ്ററി
IMDb : 7.3 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Death of Stalin (2017)
ദ ഡെത്ത് ഓഫ് സ്റ്റാലിൻ (2017)
പരിഭാഷ: മുബാറക്ക് റ്റി എൻ
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Armando Iannucci
ജോണർ: കോമഡി, ഡ്രാമ, ഹിസ്റ്ററി
IMDb : 7.3 (R)
1953 മാർച്ച് 5, സോവിയറ്റ് യൂണിയന്റെ പരമാധികാരി ജോസഫ് സ്റ്റാലിൻ അപ്രതീക്ഷിതമായി മരണപ്പെടുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകളോളം ഒരൊറ്റ വ്യക്തിയുടെ ഹിതത്തെ മാത്രം ചുറ്റിപ്പറ്റി പ്രവർത്തിച്ചിരുന്ന ഒരു ഭരണകൂടം, അയാളുടെ അഭാവത്തോടെ പെട്ടെന്ന് നേതൃത്വമില്ലാത്ത അവസ്ഥയിലാകുന്നു. ഒരു വൻകരയുടെ ഭരണയന്ത്രം ഒറ്റനിമിഷം കൊണ്ട് നാഥനില്ലാതാകുന്നു. രാജ്യത്തിന്റെയോ ജനങ്ങളുടെയോ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ അവിടെ ആർക്കും സമയമില്ലായിരുന്നു. പകരം എല്ലാവരുടെയും മനസ്സിലുണ്ടായിരുന്ന ഒരേയൊരു ചോദ്യം അടുത്ത സർവ്വാധിപൻ ആരാകും എന്നത് മാത്രമായിരുന്നു. ഇന്നലെ വരെ സ്റ്റാലിന്റെ മുന്നിൽ ജീവഭയത്തോടെ തലകുനിച്ചുനിന്ന ആ ഉന്നതവൃന്ദം, തങ്ങളുടെ നേതാവ് വീണതോടെ പരസ്പരം കഴുത്തറുക്കാനും രാജ്യത്തിന്റെ കടിഞ്ഞാൺ സ്വന്തം കയ്യിലൊതുക്കാനും വേണ്ടി നടത്തുന്ന തീർത്തും നിർദയമായ ഒരു അധികാര വടംവലിയിലേക്കാണ് മോസ്കോ വീണത്.
അധികാരം ഒരു വ്യക്തിയെ ചുറ്റിപ്പറ്റി കേന്ദ്രീകരിക്കുമ്പോൾ, ആ വ്യക്തി അപ്രത്യക്ഷനായാൽ ബാക്കിവെക്കുന്നത് എന്താണ്, എന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നത്. ഏകാധിപത്യത്തിന്റെ ക്രൂരതയും അതിന്റെ തികഞ്ഞ അസംബന്ധവും ഹാസ്യരൂപേണേ അവതരിപ്പിക്കുന്ന ചിത്രം, നിരൂപകർക്കിടയിലും പ്രേക്ഷകർക്കിടലും ഒരേപോലെ അഭിനന്ദം ഏറ്റുവാങ്ങി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤30🔥5👍1
Msone Official
Photo
#Msone Release - 3731 (Movie)
#msonegoldrelease
The Breakfast Club (1985)
ദ ബ്രേക്ക്‌ഫസ്റ്റ് ക്ലബ് (1985)
പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John Hughes
ജോണർ: കോമഡി, ഡ്രാമ
IMDb : 7.8 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
#msonegoldrelease
The Breakfast Club (1985)
ദ ബ്രേക്ക്‌ഫസ്റ്റ് ക്ലബ് (1985)
പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John Hughes
ജോണർ: കോമഡി, ഡ്രാമ
IMDb : 7.8 (R)
തികച്ചും വ്യത്യസ്തരായ അഞ്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ശിക്ഷാനടപടിയുടെ തുടർന്ന് ഒരു ശനിയാഴ്ച മുഴുവൻ സ്കൂളിലെ ലൈബ്രറിയിൽ ഒരുമിച്ച് ചിലവഴിക്കേണ്ടി വരുന്നു. പരസ്പരം യാതൊരു ബന്ധവുമില്ലാത്തവരാണ് അവർ.
കർക്കശക്കാരനായ ഒരു പ്രിൻസിപ്പാളിന്റെ കാവലിൽ സമയം ചിലവഴിക്കുന്ന അവർക്കിടയിൽ ആദ്യം വലിയ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും മണിക്കൂറുകൾ കടന്നുപോകെ അവർ തങ്ങളുടെ ചിന്തകളും മനസ്സിലെ സങ്കടങ്ങളും പരസ്പരം പങ്കുവെക്കാൻ തുടങ്ങുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤35👍4😍3🔥2
Forwarded from Msone Official
Msone Official
Photo
American Manhunt: Osama bin Laden (2025)
അമേരിക്കൻ മാൻഹണ്ട്: ഒസാമ ബിൻ ലാദൻ (2025)
അജിത് ടോം
പ്രവീൺ അടൂർ
അമേരിക്കൻ മാൻഹണ്ട്: ഒസാമ ബിൻ ലാദൻ– എന്ന ഡോക്യുമെൻ്ററി, 2001-സെപ്റ്റംബർ-11 ന് ലോകത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ന്യൂയോർക്കിൽ ഭീകരാക്രമണം നടത്തിയ അൽ-ഖയ്ദ തലവൻ ബിൻ ലാദനെ പിടികൂടാൻ അമേരിയ്ക്ക നടത്തിയ പത്തുവർഷത്തെ അന്വേഷണത്തിൻ്റെ ഉദ്വേഗജനകമായ നാൾവഴികളാണ്.
ചിലവഴിച്ച സമയം കൊണ്ടും പണം കൊണ്ടും സഹകരിച്ച രാജ്യങ്ങളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും എണ്ണം കൊണ്ടും ചരിത്രത്തിലെ ഏറ്റവും വലിയ മാൻഹണ്ടായി ഇതറിയപ്പെടുന്നു.
ഒരു ഡോക്യുമെൻ്ററിയാണങ്കിലും ഇതിലെ സംഭാഷണശൈലി, ഗ്രാഫിക്സ്, ആഖ്യാനരീതി ഇവയെല്ലാം ചേർന്ന് ഇതിനെ ഒരു ത്രില്ലർ സിനിമയുടെ അനുഭവമായി മാറ്റുന്നു. യഥാർത്ഥ സംഭവങ്ങളും ദുഃഖകരമായ ഓർമ്മകളും ഗൂഢാലോചനകളും ഭയവും ആവേശവുമൊക്കെ സമാന്തരമായി സന്നിവേശിപ്പിച്ചിരിക്കുന്ന ഈ ചിത്രീകരണം മനസിൽ നിന്നും മായാത്ത ഒരനുഭവമാണ്.
Please open Telegram to view this post
VIEW IN TELEGRAM
❤47🔥7👏2👍1
ഇന്ന് സെപ്റ്റംബർ 11. അമേരിക്ക നടുങ്ങിയ ദിനം. ബിൻലാദൻ എന്ന ഭീകരനെ അമേരിക്ക പിടികൂടിയതെങ്ങനെ ? ത്രില്ലടിപ്പിക്കുന്ന ഡോക്യുമെൻ്ററി, മലയാളം പരിഭാഷയിൽ.
❤52👍18🔥8👏3💯3
Msone Official
Photo
#Msone Release - 3732 (Movie)
Mutiny (2026)
മ്യൂട്ടിണി (2026)
പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jean-François Richet
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ
IMDb : 5.7 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mutiny (2026)
മ്യൂട്ടിണി (2026)
പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jean-François Richet
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ
IMDb : 5.7 (R)
തന്റെ സംരക്ഷണയിലുണ്ടായിരുന്ന പ്രമുഖ വ്യവസായിയായ ടിബു കംപല്ലോ ക്രൂരമായി കൊലചെയ്യപ്പെടുന്നതോടെയാണ് മുൻ സ്‌പെഷ്യൽ ഫോഴ്‌സ് ഉദ്യോഗസ്ഥനും ബോഡിഗാർഡുമായ കോൾ റീഡിന്റെ ജീവിതം മാറിമറിയുന്നത്. ഈ കൊലപാതകത്തിന്റെയും തുടർന്നുണ്ടായ ആക്രമണങ്ങളുടെയും പഴി കോളിന്റെ തലയിൽ ചാർത്തപ്പെടുകയും, സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അയാൾക്ക് നിയമത്തിന് മുന്നിൽ നിന്ന് ഒളിവിൽ പോകേണ്ടി വരികയും ചെയ്യുന്നു.
തന്റെ യജമാനന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള കോളിന്റെ അന്വേഷണം ചെന്നെത്തുന്നത് അന്താരാഷ്ട്രതലത്തിൽ വേരുകളുള്ള ഒരു വലിയ മാഫിയാ സംഘത്തിലേക്കാണ്. സ്വന്തം ജീവൻ പണയം വെച്ചും ശത്രുക്കളുടെ ചതിക്കുഴികളെ അതിജീവിച്ചും കോൾ നടത്തുന്ന പ്രതികാരത്തിന്റെയും രക്ഷാദൗത്യത്തിന്റെയും ഉദ്വേഗജനകമായ കഥയാണ് ഒരു മികച്ച ആക്ഷൻ-ത്രില്ലർ പശ്ചാത്തലത്തിൽ ഈ ചിത്രം പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤65🔥10👍8🤯2
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
07/09/26 മുതൽ 13/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Piranha 3D(2010)
പിരാന 3D (2010)
Release No : 3728
പരിഭാഷ: അഷ്‌കർ ഹൈദർ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2157
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
07/09/26 മുതൽ 13/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Piranha 3D(2010)
പിരാന 3D (2010)
Release No : 3728
പരിഭാഷ: അഷ്‌കർ ഹൈദർ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2157
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤36🔥7👍4👏4
Msone Official
Photo
#Msone Release - 3733 (Movie)
The End of Oak Street (2026)
ദി എൻഡ് ഓഫ് ഓക് സ്ട്രീറ്റ് (2026)
പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: David Robert Mitchell
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി
IMDb : 6.6 (PG-13)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The End of Oak Street (2026)
ദി എൻഡ് ഓഫ് ഓക് സ്ട്രീറ്റ് (2026)
പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: David Robert Mitchell
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി
IMDb : 6.6 (PG-13)
1980 കളിൽ അമേരിക്കയിലെ ഒരു ശാന്തമായ അയൽപക്കത്ത് ജീവിച്ച് വരികയാണ് പ്ലാറ്റ് കുടുംബം. പെട്ടെന്ന് ഒരു രാത്രിയിൽ ആ അയൽപക്കം കോടാനുകോടി വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കുന്നു. ദിനോസറുകൾ ഭൂമി വാണിരുന്ന കാലഘട്ടത്തിലേക്ക് എത്തിപ്പെട്ട പ്ലാറ്റ് കുടുംബത്തിനും അയൽക്കാർക്കും എന്ത് സംഭവിക്കും? അറിയാൻ സിനിമ കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤72🔥24👍6🎉2
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
14/09/26 മുതൽ20/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
The End of Oak Street (2026)
ദി എൻഡ് ഓഫ് ഓക് സ്ട്രീറ്റ് (2026)
Release No : 3733
സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ & വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 7116
പരിഭാഷകര്‍ക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
14/09/26 മുതൽ20/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
The End of Oak Street (2026)
ദി എൻഡ് ഓഫ് ഓക് സ്ട്രീറ്റ് (2026)
Release No : 3733
സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ & വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 7116
പരിഭാഷകര്‍ക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤68🔥32👏7🤯4