Super Notes
67.8K subscribers
2.28K photos
41 videos
1.71K files
5.59K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഗിന്നസ് റെക്കോർഡ് പ്രകാരം ലോകത്തിലേറ്റവുമധികം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട രേഖ ഏതാണ്?
Anonymous Quiz
18%
(A) യു.എൻ. ചാർട്ടർ
78%
(B) സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം (UDHR)
4%
(C) അറ്റ്ലാന്റിക് പ്രമാണം
1%
(D) ബാങ്കോക്ക് പ്രഖ്യാപനം
❤2
​ബിംസ്റ്റെക് (BIMSTEC) സംഘടന രൂപീകരണത്തിന് കാരണമായ പ്രഖ്യാപനം ഏതാണ്?
Anonymous Quiz
30%
(A) ബാങ്കോക്ക് പ്രഖ്യാപനം
22%
(B) ലണ്ടൻ പ്രഖ്യാപനം
40%
(C) ടെഹ്റാൻ പ്രഖ്യാപനം
8%
(D) മോസ്കോ പ്രഖ്യാപനം
❤6
"സമാധാനത്തിനും വികസനത്തിനുമുള്ള അണുശക്തി" എന്നറിയപ്പെടുന്ന ഏജൻസി ഏതാണ്?
Anonymous Quiz
15%
(A) WIPO
49%
(B) IAEA
30%
(C) UNRWA
7%
(D) FAO
❤10
Live stream started
Live stream finished (1 hour)
Degree Mains - Last Round Preparationന് READY ആണോ❓

» Company Board Assistant | University Assistant | SBCID — Mains Batch

» SI | Excise Inspector | Assistant Jailor — Mains Batch
To Join, Call Us Now : 8281223366

Download Our App Now !!
Google Play :
https://play.google.com/store/apps/details?id=co.ted.zqwww
App Store:
https://apps.apple.com/in/app/classplus/id1324522260
iOS ORG CODE : VHHBJE
☎️ 8281223366
❤3🔥1🥰1
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം


    🎯Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ⬇️

   
Please open Telegram to view this post
VIEW IN TELEGRAM
❤1
1857-ലെ കലാപത്തിന് കാരണമായ ഗവർണർ ജനറൽ വെല്ലസ്ലി പ്രഭു നടപ്പിലാക്കിയ പദ്ധതി ഏതാണ്?
Anonymous Quiz
40%
(A) ദത്തവകാശ നിരോധന നിയമം
6%
(B) റയറ്റ്വാരി വ്യവസ്ഥ
52%
(C) സൈനിക സഹായ വ്യവസ്ഥ
1%
(D) മഹൽവാരി വ്യവസ്ഥ
❤4
"ഒരു ദിവസം നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ഒരു ചെറി" എന്ന് ഡൽഹൗസി പ്രഭു വിശേഷിപ്പിച്ചത് ഏത് നാട്ടുരാജ്യത്തെക്കുറിച്ചാണ്?
Anonymous Quiz
4%
(A) ഝാൻസി
4%
(B) ഗ്വാളിയോർ
90%
(C) അവധ് (ഔധ്)
2%
(D) കാൺപൂർ
❤8
1857 മെയ് 10-ന് കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലം ഏതാണ്?
Anonymous Quiz
2%
(A) ബാരക്പൂർ
95%
(B) മീററ്റ്
2%
(C) ഡൽഹി
1%
(D) ലഖ്നൗ
1857-ലെ കലാപകാലത്തെ ഗവർണർ ജനറൽ ആരായിരുന്നു?
Anonymous Quiz
20%
(A) വെല്ലസ്ലി പ്രഭു
26%
(B) ഡൽഹൗസി പ്രഭു
52%
(C) കാനിങ് പ്രഭു
2%
(D) ലിറ്റൺ പ്രഭു
❤1
1857-ലെ കലാപത്തിലെ ആദ്യ രക്തസാക്ഷിയായി അറിയപ്പെടുന്ന പോരാളി ആര്?
Anonymous Quiz
2%
(A) താന്തിയാ തോപ്പി
4%
(B) കൺവർ സിംഗ്
93%
(C) മംഗൾ പാണ്ഡെ
1%
(D) ഷാ മൽ
❤3
കലാപകാരികൾ ഡൽഹിയിൽ വച്ച് ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ച മുഗൾ ഭരണാധികാരി ആര്?
Anonymous Quiz
2%
(A) അക്ബർ രണ്ടാമൻ
7%
(B) ഷാ ആലം രണ്ടാമൻ
91%
(C) ബഹദൂർഷാ രണ്ടാമൻ (ബഹദൂർഷാ സഫർ)
0%
(D) ഔറംഗസേബ്
❤1
കാൺപൂരിൽ 1857-ലെ കലാപത്തിന് നേതൃത്വം നൽകിയത് ആര്?
Anonymous Quiz
6%
(A) ബീഗം ഹസ്രത്ത് മഹൽ
84%
(B) നാനാ സാഹിബ്
2%
(C) ഖാൻ ബഹാദൂർ
9%
(D) കൺവർ സിംഗ്
ഗറില്ലാ യുദ്ധതന്ത്രത്തിൽ (ഒളിപ്പോര്) വിദഗ്ദ്ധനും നാനാ സാഹിബിന്റെ വിശ്വസ്ത സേവകനുമായിരുന്ന വിപ്ലവ നേതാവ് ആര്?
Anonymous Quiz
3%
(A) ഭക്ത് ഖാൻ
95%
(B) താന്തിയാ തോപ്പി
2%
(C) അഹമ്മദുള്ള
0%
(D) ഈശ്വരി പ്രസാദ്
❤8