ലോക അഭയാർഥി ദിനമായി ആചരിക്കുന്നത് എന്ന്?
Anonymous Quiz
15%
(A) മേയ് 8
44%
(B) ജൂൺ 20
23%
(C) ഡിസംബർ 10
17%
(D) ഒക്ടോബർ 9
👍6
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ആസ്ഥാനം എവിടെയാണ്?
Anonymous Quiz
11%
(A) ജനീവ
65%
(B) വിയന്ന
18%
(C) വാഷിങ്ടൺ
6%
(D) മാഡ്രിഡ്
👍6
ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) ആസ്ഥാനം എവിടെയാണ്?
Anonymous Quiz
41%
(A) റോം
22%
(B) പാരീസ്
26%
(C) ജനീവ
11%
(D) ബേൺ
👍6❤1🥰1
'ബ്രെട്ടൺവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്ന സ്ഥാപനങ്ങൾ ഏവ?
Anonymous Quiz
2%
(A) FAO, IFAD
83%
(B) ലോക ബാങ്കും ഐ.എം.എഫും
11%
(C) UNESCO, UNICEF
5%
(D) WTO, GATT
👍6
ജനറൽ എഗ്രിമെന്റ് ഓൺ ട്രേഡ് ആന്റ് താരിഫിന് (GATT) പിന്തുടർച്ചയായി 1995-ൽ നിലവിൽ വന്ന സംഘടന ഏതാണ്?
Anonymous Quiz
75%
(A) WTO
10%
(B) APEC
12%
(C) BRICS
3%
(D) ASEAN
👍4❤1
അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയന്റെ (ITU) ആസ്ഥാനം എവിടെയാണ്?
Anonymous Quiz
29%
(A) മോൺട്രീൽ
24%
(B) ജനീവ
41%
(C) മാഡ്രിഡ്
6%
(D) ലണ്ടൻ
❤7👍3
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം (UDHR) ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച തീയതി ഏതാണ്?
Anonymous Quiz
11%
(A) 1945 ഒക്ടോബർ 24
80%
(B) 1948 ഡിസംബർ 10
7%
(C) 1950 ഡിസംബർ 14
1%
(D) 1948 ഏപ്രിൽ 7
👍5❤2
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതിന് ശേഷം യു.എൻ സെക്രട്ടറി ജനറലാകുന്ന ആദ്യ വ്യക്തി ആര്?
Anonymous Quiz
46%
(A) അന്റോണിയോ ഗുട്ടെറസ്
28%
(B) കോഫി എ. അന്നൻ
19%
(C) ബാൻ കി മൂൺ
7%
(D) ബുത്രോസ് ബുത്രോസ്ഗാലി
👍6
സാർക്കിന്റെ (SAARC) സ്ഥിരം ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?
Anonymous Quiz
19%
(A) ധാക്ക
64%
(B) കാഠ്മണ്ഡു
12%
(C) കൊളംബോ
6%
(D) ന്യൂഡൽഹി
👍6❤4
ഐക്യരാഷ്ട്ര സംഘടന
🎯Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ⬇️
Please open Telegram to view this post
VIEW IN TELEGRAM
❤3
1967-ൽ ബാങ്കോക്ക് പ്രഖ്യാപനത്തിൽ ഒപ്പുവെച്ചുകൊണ്ട് രൂപീകൃതമായ സംഘടന ഏതാണ്?
Anonymous Quiz
14%
(A) സാർക്ക്
56%
(B) ആസിയാൻ
27%
(C) ബിംസ്റ്റെക്
4%
(D) അപ്പെക്
❤4
യൂറോപ്യൻ യൂണിയന്റെ (EU) ആസ്ഥാനം എവിടെയാണ്?
Anonymous Quiz
53%
(A) ബ്രസ്സൽസ്
30%
(B) ജനീവ
15%
(C) ലണ്ടൻ
3%
(D) റോം
❤3🔥1
അന്താരാഷ്ട്ര റെഡ്ക്രോസ് സംഘടനയുടെ സ്ഥാപകൻ ആര്?
Anonymous Quiz
12%
(A) ബേഡൻ പൗവൽ
64%
(B) ഹെൻറി ഡ്യൂനന്റ്
12%
(C) വാൻഗാരി മാതായി
12%
(D) എഡ്വേർഡ് സ്റ്റെറ്റിനിയസ്
സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആപ്തവാക്യം എന്താണ്?
Anonymous Quiz
36%
(A) ഇരുട്ടിനെ പഴിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരി തെളിയിക്കുന്നതാണ്
42%
(B) തയ്യാറായിരിക്കുക (Be prepared)
13%
(C) United in Diversity
9%
(D) സമാധാനത്തിനും വികസനത്തിനുമുള്ള അണുശക്തി
❤8
ഏഷ്യൻ വികസന ബാങ്കിന്റെ (ADB) ആസ്ഥാനം എവിടെയാണ്?
Anonymous Quiz
12%
(A) സിംഗപ്പൂർ
73%
(B) മനില
7%
(C) ലിയോൺ
7%
(D) ബാങ്കോക്ക്
❤2
ജി7 (G7) കൂട്ടായ്മയിൽ അംഗമായ ഏക ഏഷ്യൻ രാജ്യം ഏതാണ്?
Anonymous Quiz
36%
(A) ഇന്ത്യ
18%
(B) ചൈന
38%
(C) ജപ്പാൻ
7%
(D) സൗത്ത് കൊറിയ
❤6
ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് (Green Belt Movement) എന്ന സംഘടന സ്ഥാപിച്ചതാര്?
Anonymous Quiz
73%
(A) വാൻഗാരി മാതായി
11%
(B) ആന്റണി ഈഡൻ
8%
(C) കോർഡൽ ഹൾ
8%
(D) എഡ്വേർഡ് സ്റ്റെറ്റിനിയസ്
❤6🔥1