Super Notes
67.7K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Indian Constitution
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤2
'നിയമത്തിനു മുൻപാകെ സമത്വം' എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്?
Anonymous Quiz
26%
(A) അമേരിക്ക
55%
(B) ബ്രിട്ടൻ
17%
(C) ഫ്രാൻസ്
2%
(D) ജപ്പാൻ
❤6
രാഷ്ട്രപതിക്കും സംസ്ഥാന ഗവർണർമാർക്കും പ്രത്യേക പ്രതിരോധങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Anonymous Quiz
16%
(A) അനുച്ഛേദം 105
30%
(B) അനുച്ഛേദം 194
49%
(C) അനുച്ഛേദം 361
5%
(D) അനുച്ഛേദം 300
❤4😁1
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് (EWS) 10% സംവരണം നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത്?
Anonymous Quiz
7%
(A) 97-ാം ഭേദഗതി
18%
(B) 101-ാം ഭേദഗതി
60%
(C) 103-ാം ഭേദഗതി
15%
(D) 104-ാം ഭേദഗതി
❤2🥰1
പൊതുനിയമനങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്ന അനുച്ഛേദം ഏതാണ്?
Anonymous Quiz
15%
(A) അനുച്ഛേദം 15
73%
(B) അനുച്ഛേദം 16
9%
(C) അനുച്ഛേദം 17
4%
(D) അനുച്ഛേദം 18
❤3
തൊട്ടുകൂടായ്മ നിർമാർജനം ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Anonymous Quiz
3%
(A) അനുച്ഛേദം 14
6%
(B) അനുച്ഛേദം 15
87%
(C) അനുച്ഛേദം 17
4%
(D) അനുച്ഛേദം 18
❤8
ഭരണഘടനയിലെ അനുച്ഛേദം 18 പ്രകാരം നിരോധിച്ചിരിക്കുന്നത് എന്താണ്?
Anonymous Quiz
10%
(A) ബാലവേല
9%
(B) തൊട്ടുകൂടായ്മ
10%
(C) മനുഷ്യക്കച്ചവടം
71%
(D) സ്ഥാനപ്പേരുകൾ
❤3👍1
പത്രസ്വാതന്ത്ര്യം ഉൾപ്പെടുന്ന സംസാര സ്വാതന്ത്ര്യവും ആശയപ്രകടന സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന അനുച്ഛേദം ഏതാണ്?
Anonymous Quiz
61%
(A) അനുച്ഛേദം 19(1)(എ)
22%
(B) അനുച്ഛേദം 19(1)(ബി)
15%
(C) അനുച്ഛേദം 19(1)(സി)
3%
(D) അനുച്ഛേദം 19(1)(ഡി)
❤3🥰1
ഇരട്ട ശിക്ഷയിൽ നിന്നും സ്വയം കുറ്റസമ്മതത്തിൽ നിന്നും (Self-incrimination) സംരക്ഷണം നൽകുന്ന അനുച്ഛേദം ഏത്?
Anonymous Quiz
5%
(A) അനുച്ഛേദം 19
45%
(B) അനുച്ഛേദം 20
24%
(C) അനുച്ഛേദം 21
26%
(D) അനുച്ഛേദം 22
❤8
സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ച ചരിത്രപ്രസിദ്ധമായ കേസ് ഏത്?
Anonymous Quiz
6%
(A) എ.കെ. ഗോപാലൻ കേസ് (1950)
13%
(B) മനേകാ ഗാന്ധി കേസ് (1978)
62%
(C) കെ.എസ്. പുട്ടുസ്വാമി കേസ് (2017)
19%
(D) കേശവാനന്ദ ഭാരതി കേസ് (1973)
❤4
6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുനൽകുന്ന അനുച്ഛേദം ഏതാണ്?
Anonymous Quiz
5%
(A) അനുച്ഛേദം 45
87%
(B) അനുച്ഛേദം 21-എ
8%
(C) അനുച്ഛേദം 51-എ
1%
(D) അനുച്ഛേദം 29
❤5
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Indian Constitution
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤3
2002-ലെ 86-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ ചേർത്ത അനുച്ഛേദങ്ങൾ ഏതെല്ലാമാണ്?
Anonymous Quiz
81%
(A) അനുച്ഛേദം 21A, 51A(k)
13%
(B) അനുച്ഛേദം 19(1), 300A
4%
(C) അനുച്ഛേദം 15(4), 16(4)
3%
(D) അനുച്ഛേദം 31C, 361A
❤4🔥1
'സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ നിയമം' (RTE Act) പ്രാബല്യത്തിൽ വന്ന തീയതി ഏത്?
Anonymous Quiz
14%
(A) 2002 ഓഗസ്റ്റ് 4
20%
(B) 2009 ഓഗസ്റ്റ് 26
64%
(C) 2010 ഏപ്രിൽ 1
2%
(D) 2011 ജനുവരി 26
❤5
കരുതൽ തടങ്കൽ നിയമപ്രകാരം ഉപദേശക ബോർഡിന്റെ അനുമതിയില്ലാതെ ഒരാളെ പരമാവധി എത്ര സമയം തടങ്കലിൽ വയ്ക്കാം?
Anonymous Quiz
45%
(A) 24 മണിക്കൂർ
5%
(B) 1 മാസം
43%
(C) 3 മാസം
7%
(D) 6 മാസം
❤7
14 വയസ്സിന് താഴെയുള്ള കുട്ടികളെ വ്യവസായശാലകളിലോ അപായസാധ്യതയുള്ള ജോലികളിലോ ഏർപ്പെടുത്തുന്നത് നിരോധിക്കുന്ന അനുച്ഛേദം ഏത്?
Anonymous Quiz
16%
(A) അനുച്ഛേദം 23
76%
(B) അനുച്ഛേദം 24
6%
(C) അനുച്ഛേദം 25
3%
(D) അനുച്ഛേദം 28
❤5🥰1
പൂർണ്ണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോധനം പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം ഏത്?
Anonymous Quiz
13%
(A) അനുച്ഛേദം 25
25%
(B) അനുച്ഛേദം 26
25%
(C) അനുച്ഛേദം 27
37%
(D) അനുച്ഛേദം 28
❤2
ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരണം നടത്താനും അവകാശം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Anonymous Quiz
49%
(A) അനുച്ഛേദം 29
38%
(B) അനുച്ഛേദം 30
10%
(C) അനുച്ഛേദം 31
3%
(D) അനുച്ഛേദം 32
❤5
ഭരണഘടനാപരമായ പരിഹാര മാർഗ്ഗങ്ങൾക്കുള്ള അവകാശത്തെക്കുറിച്ച് (Right to Constitutional Remedies) പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ്?
Anonymous Quiz
85%
(A) അനുച്ഛേദം 32
8%
(B) അനുച്ഛേദം 226
6%
(C) അനുച്ഛേദം 31
2%
(D) അനുച്ഛേദം 19