Super Notes
67.7K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
Kerala High Court OA notification Out 🔥🔥🔥
Live stream finished (43 minutes)
HIGH COURT OA NOTIFICATION വന്നു...🔥

ഇനി പഠിച്ചു തുടങ്ങാൻ ഒരു പക്കാ ബാച്ച് ഉടൻ ആരംഭിക്കുന്നു🔥🔥🔥

COURSE FEE : 3350/-

ONLY FOR FIRST 250 STUDENTS📌

FOR ADMISSIONS : 8281223366

FOR REGISTRATION : https://forms.gle/WbnrPpDCH78ZvArGA7
❤5
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Indian Constitution
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤2
ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് ഭാഗത്താണ്?
Anonymous Quiz
3%
(A) ഭാഗം II
85%
(B) ഭാഗം III
12%
(C) ഭാഗം IV
0%
(D) ഭാഗം V
❤5
മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ ഏതെല്ലാമാണ്?
Anonymous Quiz
73%
(A) അനുച്ഛേദം 12 മുതൽ 35 വരെ
21%
(B) അനുച്ഛേദം 14 മുതൽ 32 വരെ
4%
(C) അനുച്ഛേദം 5 മുതൽ 11 വരെ
3%
(D) അനുച്ഛേദം 36 മുതൽ 51 വരെ
ഇന്ത്യൻ മൗലികാവകാശങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
24%
(A) ഡോ. ബി.ആർ. അംബേദ്കർ
11%
(B) ജവഹർലാൽ നെഹ്റു
65%
(C) സർദാർ വല്ലഭായ് പട്ടേൽ
1%
(D) മഹാത്മാഗാന്ധി
❤5
ഇന്ത്യൻ ഭരണഘടന മൗലികാവകാശങ്ങൾ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
Anonymous Quiz
9%
(A) ബ്രിട്ടൻ
9%
(B) അയർലൻഡ്
3%
(C) ഫ്രാൻസ്
80%
(D) അമേരിക്ക
ഇന്ത്യയിൽ 'ഭരണഘടനാദിനം' ആയി ആചരിക്കുന്നത് ഏത് ദിവസമാണ്?
Anonymous Quiz
0%
(A) ഓഗസ്റ്റ് 15
12%
(B) ജനുവരി 26
88%
(C) നവംബർ 26
0%
(D) ഒക്ടോബർ 2
❤2
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി ഏത്?
Anonymous Quiz
14%
(A) 42-ാം ഭേദഗതി (1976)
81%
(B) 44-ാം ഭേദഗതി (1978)
4%
(C) 86-ാം ഭേദഗതി (2002)
0%
(D) 103-ാം ഭേദഗതി (2019)
❤7😁1
നിലവിൽ സ്വത്തവകാശം ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് നിയമപരമായ അവകാശമായി ഉൾപ്പെടുത്തിയിരിക്കുന്നത്?
Anonymous Quiz
1%
(A) അനുച്ഛേദം 31
6%
(B) അനുച്ഛേദം 19(1)(f)
91%
(C) അനുച്ഛേദം 300-എ
2%
(D) അനുച്ഛേദം 21-എ
❤2
ദേശീയ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ പോലും റദ്ദാക്കാൻ കഴിയാത്ത അനുച്ഛേദങ്ങൾ ഏതെല്ലാമാണ്?
Anonymous Quiz
11%
(A) അനുച്ഛേദം 14, 19
84%
(B) അനുച്ഛേദം 20, 21
4%
(C) അനുച്ഛേദം 23, 24
1%
(D) അനുച്ഛേദം 29, 30
❤5
മൗലികാവകാശങ്ങളുമായി സംഗതമല്ലാത്തതോ അവയ്ക്ക് ന്യൂനത വരുത്തുന്നതോ ആയ നിയമങ്ങൾ അസാധുവാകുമെന്ന് പ്രഖ്യാപിക്കുന്ന അനുച്ഛേദം ഏത്?
Anonymous Quiz
10%
(A) അനുച്ഛേദം 12
34%
(B) അനുച്ഛേദം 13
14%
(C) അനുച്ഛേദം 14
42%
(D) അനുച്ഛേദം 32
❤2
നിയമത്തിനു മുൻപാകെ സമത്വവും നിയമങ്ങളുടെ സമമായ സംരക്ഷണവും ഉറപ്പുനൽകുന്ന അനുച്ഛേദം ഏത്?
Anonymous Quiz
74%
(A) അനുച്ഛേദം 14
11%
(B) അനുച്ഛേദം 15
11%
(C) അനുച്ഛേദം 16
4%
(D) അനുച്ഛേദം 17
❤1
CURRENT AFFAIRS | 17 SEP

⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️

🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
❤1