Super Notes
67.7K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്?
Anonymous Quiz
1%
A) കക്കയം
5%
B) ശബരിഗിരി
70%
C) ഇടുക്കി
25%
D) പള്ളിവാസൽ
താഴെ പറയുന്നവയിൽ ഏത് ധാതുവാണ് "ബ്രൗൺ ഡയമണ്ട്" എന്ന് അറിയപ്പെടുന്നത്?
Anonymous Quiz
24%
A) ലിഗ്നൈറ്റ്
39%
B) ആന്ത്രാസൈറ്റ്
33%
C) ബിറ്റുമിനസ്
5%
D) പീറ്റ്
❤‍🔥5❤1
കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം തുടങ്ങിയവ ലക്ഷ്യമാക്കി 1982-ൽ നിലവിൽ വന്ന സ്ഥാപനം:
Anonymous Quiz
4%
A) കുടുംബശ്രീ
6%
B) സ്വയം സഹായ സംഘം
86%
C) NABARD
4%
D) ഗ്രാമീൺ ബാങ്ക്
❤6
സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' ആദ്യമായി അവതരിപ്പിച്ച ഇന്ത്യക്കാരൻ:
Anonymous Quiz
2%
A) ഗോപാലകൃഷ്ണ ഗോഖലെ
95%
B) ദാദാഭായ് നവറോജി
2%
C) ജവഹർലാൽ നെഹ്റു
1%
D) രമേഷ് ചന്ദ്രദത്ത്
❤5
ഹോട്ടൽ, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവ ഏതു മേഖലയിൽപ്പെടുന്നു?
Anonymous Quiz
69%
A) ത്രിതീയ മേഖല
6%
B) പ്രാഥമിക മേഖല
25%
C) ദ്വിതീയ മേഖല
0%
D) ഇവയൊന്നുമല്ല
❤5
ഹിൽട്ടൺ-യങ് കമ്മീഷൻ താഴെപ്പറയുന്നവയിൽ എന്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടതാണ്?
Anonymous Quiz
8%
A) എസ്‌.ബി.ഐ
81%
B) ആർ.ബി.ഐ
8%
C) നബാർഡ്
3%
D) സെബി
❤5
"നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു". ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗവുമായി ബന്ധപ്പെട്ട വാചകമാണ് ഇത്?
Anonymous Quiz
6%
A) നിർദ്ദേശകതത്ത്വങ്ങൾ
13%
B) മൗലികാവകാശങ്ങൾ
79%
C) ആമുഖം
2%
D) മൗലികകടമകൾ
❤8
താഴെ തന്നിരിക്കുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെട്ടത് ഏതൊക്കെ വിഷയങ്ങളാണ്?
​വിദ്യാഭ്യാസം 2. വനങ്ങൾ 3. മായം ചേർക്കൽ 4. തൊഴിലാളി സംഘടന 5. വിവാഹവും വിവാഹമോചനവും 6. ദത്തെടുക്കലും പിന്തുടർച്ചയും
Anonymous Quiz
5%
A) 1, 3, 4, 6
67%
B) 1, 2, 3, 4, 5, 6
22%
C) 1, 2, 5, 6
6%
D) 1, 2, 3, 6
1.​രാജ്യസഭയുടെ കാലാവധി 6 വർഷമാണ്.
2.​രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP സമ്പ്രദായത്തിലൂടെയാണ്.
3.​രാജ്യസഭാംഗമാകണമെങ്കിൽ 35 വയസ്സ് പൂർത്തിയാകണം. 4.​രാജ്യസഭയുടെ മറ്റൊരു പേരാണ് ഹൗസ് ഓഫ് ദി പീപ്പിൾ.
Anonymous Quiz
19%
A) എല്ലാ പ്രസ്താവനകളും ശരിയാണ്
16%
B) 1, 3, 4
33%
C) 2 only
31%
D) എല്ലാ പ്രസ്താവനകളും തെറ്റാണ്
❤10
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀PYQ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤7
ഇന്ത്യൻ രാഷ്ട്രപതി ആഗ്ലോ-ഇന്ത്യൻ സമൂഹത്തിലെ രണ്ട് അംഗങ്ങളെ ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്ന രീതി നിറുത്തലാക്കിയ ഭരണഘടനാ ഭേദഗതി ഏത്?
Anonymous Quiz
12%
A) 101-ാം ഭേദഗതി
68%
B) 104-ാം ഭേദഗതി
16%
C) 105-ാം ഭേദഗതി
4%
D) ഇവയൊന്നുമല്ല
❤6
'കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ' (KSSM) ൽ എത്ര അംഗങ്ങൾ ഉണ്ട്?
Anonymous Quiz
21%
A) 15 അംഗങ്ങൾ
41%
B) 9 അംഗങ്ങൾ
34%
C) 11 അംഗങ്ങൾ
4%
D) 7 അംഗങ്ങൾ
❤7
താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരന്മാരായി കണക്കാക്കുന്നത്?
Anonymous Quiz
2%
A) 56 വയസ്സ്
93%
B) 60 വയസ്സ്
4%
C) 55 വയസ്സ്
1%
D) 58 വയസ്സ്
"കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി"യുടെ വൈസ് ചെയർമാൻ ചുമതല വഹിക്കുന്നതാര്?
Anonymous Quiz
14%
A) ചീഫ് സെക്രട്ടറി
17%
B) മുഖ്യമന്ത്രി
67%
C) റവന്യൂ വകുപ്പ് മന്ത്രി
2%
D) തദ്ദേശ വകുപ്പ് മന്ത്രി
❤6
"ആറാം വംശനാശം: ഒരു അസ്വാഭാവിക ചരിത്രം" ("The Sixth Extinction : An Unnatural History") എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
Anonymous Quiz
18%
A) റേച്ചൽ കാർസൺ
53%
B) എലിസബത്ത് കോൽബർട്ട്
20%
C) ഇ. ഒ. വിൽസൺ
9%
D) വന്ദന ശിവ
❤6🔥2