Super Notes
67.7K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഒരു നിശ്ചിത അളവിൽ CO_2 പോലുള്ള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാൻ അനുവദിക്കുന്ന ഒരു പെർമിറ്റാണ്:
Anonymous Quiz
13%
A) കാർബൺ ഫൂട്ട്പ്രിന്റ്
26%
B) കാർബൺ ഓഫ്സെറ്റിംഗ്
50%
C) കാർബൺ ക്രഡിറ്റ്
11%
D) കാർബൺ സെക്യുസ്ട്രേഷൻ
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉയരം കൂടുന്നതനുസരിച്ച് ഗുരുത്വാകർഷണം എങ്ങനെയെറ്റപ്പെടുന്നു?
Anonymous Quiz
15%
A) കൂടുന്നു
74%
B) കുറയുന്നു
5%
C) മാറ്റമില്ല
6%
D) ആദ്യം കൂടുന്നു പിന്നീട് കുറയുന്നു
❤2
പദാർത്ഥകണികകളുടെ ദ്വൈതസ്വഭാവം ആദ്യമായി നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ:
Anonymous Quiz
9%
A) ഐൻസ്റ്റീൻ
26%
B) മാക്സ്‌വെൽ
54%
C) ഡീ ബ്രോഗ്ലി
10%
D) ഹെൻറിച്ച് ഹെർട്‌സ്
❤5
എയർക്രാഫ്റ്റ് ലാൻഡിംഗ് ഗിയർ പ്രവർത്തനത്തോട് ബന്ധമില്ലാത്തത് ഏത്?
Anonymous Quiz
10%
A) ഹൂക്ക് നിയമം
35%
B) മാലൂസ് നിയമം
35%
C) പാസ്ക്കൽ നിയമം
20%
D) ന്യൂട്ടൺ - മൂന്നാം ചലന നിയമം
❤8
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 INDIAN HISTORY
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤3
അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
Anonymous Quiz
3%
(A) ജവഹർലാൽ നെഹ്‌റു
86%
(B) മഹാത്മാഗാന്ധി
8%
(C) വിനോബാ ഭാവെ
4%
(D) ഗോപാലകൃഷ്ണ ഗോഖലെ
❤8
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
Anonymous Quiz
7%
(A) വിനോബാ ഭാവെ
3%
(B) സി.എഫ്. ആൻഡ്രൂസ്
89%
(C) ഗോപാലകൃഷ്ണ ഗോഖലെ
1%
(D) ദാദാ അബ്ദുള്ള
❤6
1894-ൽ ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന ഏതാണ്?
Anonymous Quiz
63%
(A) നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്
14%
(B) ഇന്ത്യൻ നാഷണൽ കോൺഗ്രസ്
16%
(C) സത്യാഗ്രഹ സഭ
6%
(D) കിസാൻ സഭ
❤4
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ജനുവരി 9 ഏത് ദിനമായി ആചരിക്കുന്നു?
Anonymous Quiz
4%
(A) ദേശീയ യുവജന ദിനം
92%
(B) പ്രവാസി ഭാരതീയ ദിവസ്
3%
(C) ദേശീയ സത്യാഗ്രഹ ദിനം
2%
(D) അഹിംസാ ദിനം
❤4
ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹ പരീക്ഷണം നടന്നത് എവിടെയാണ്?
Anonymous Quiz
12%
(A) അഹമ്മദാബാദ്
7%
(B) ഖേദ
79%
(C) ചമ്പാരൻ
2%
(D) ബർദോളി
ചമ്പാരനിലെ നീലം കർഷകരെ നിർബന്ധിതമായി ചൂഷണം ചെയ്തിരുന്ന സമ്പ്രദായം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
8%
(A) റയ്യത്ത്വാരി സമ്പ്രദായം
71%
(B) തീൻകാത്തിയ സമ്പ്രദായം
14%
(C) മഹൽവാരി സമ്പ്രദായം
8%
(D) ജമീന്ദാരി സമ്പ്രദായം
❤5🔥1
ഗാന്ധിജിയെ ചമ്പാരനിലേക്ക് ക്ഷണിച്ച പ്രാദേശിക കർഷക നേതാവ് ആരായിരുന്നു?
Anonymous Quiz
79%
(A) രാജ്കുമാർ ശുക്ല
6%
(B) സർദാർ വല്ലഭായ് പട്ടേൽ
10%
(C) ദുഗ്ഗിരാല ഗോപാലകൃഷ്ണയ്യ
5%
(D) അല്ലൂരി സീതാരാമരാജു
❤5🐳2
പ്ലേഗ് ബോണസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഗാന്ധിജി ഉപവാസം അനുഷ്ഠിച്ച സമരം ഏതാണ്?
Anonymous Quiz
12%
(A) ഖേദ സത്യാഗ്രഹം
79%
(B) അഹമ്മദാബാദ് മിൽ പണിമുടക്ക്
6%
(C) ബർദോളി സത്യാഗ്രഹം
3%
(D) ചമ്പാരൻ സത്യാഗ്രഹം
❤5
വല്ലഭായ് പട്ടേൽ തന്റെ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് ഗാന്ധിജിയോടൊപ്പം ചേർന്ന സമരം ഏതാണ്?
Anonymous Quiz
5%
(A) ചമ്പാരൻ സത്യാഗ്രഹം
23%
(B) അഹമ്മദാബാദ് മിൽ പണിമുടക്ക്
31%
(C) ഖേദ സത്യാഗ്രഹം
41%
(D) ബർദോളി സത്യാഗ്രഹം
❤9
📚 10th യോഗ്യതയുണ്ടോ?

എങ്കിൽ HIGH COURT OFFICE ATTENDANT ആയിക്കൂടേ? 🔥

📢 ഈ FREE ഒറ്റ സെഷൻ ഒഴിവാക്കരുത്!

📅 23 SEPTEMBER
⏰ 6:00 PM

👨‍🏫 Vaishnav Sir
👩‍🏫 Ashly Miss

High Court Office Attendant പരീക്ഷയെക്കുറിച്ച് അറിയേണ്ടതെല്ലാം — ഒറ്റ സെഷനിൽ! 🎯

📝 Register Now:
https://forms.gle/Fta8ck48d58hKsWz7

🔥 Don’t Miss It!

— Team Supernotes
❤8
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 INDIAN HISTORY
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും തടവിലാക്കാനും ബ്രിട്ടീഷ് ഗവൺമെന്റിന് അധികാരം നൽകിയ 1919-ലെ നിയമം ഏതാണ്?
Anonymous Quiz
2%
(A) ഇല്ലെബർട്ട് ബിൽ
5%
(B) വർണാക്കുലർ പ്രസ് ആക്ട്
91%
(C) റൗലറ്റ് നിയമം
2%
(D) ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട്
❤9
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
Anonymous Quiz
11%
(A) 1919 ഏപ്രിൽ 6
86%
(B) 1919 ഏപ്രിൽ 13
3%
(C) 1919 മെയ് 31
1%
(D) 1920 ഓഗസ്റ്റ് 1
❤3
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പകരമായി 1940-ൽ മൈക്കൽ ഒ ഡയറിനെ ലണ്ടനിൽ വെച്ച് വെടിവെച്ചുകൊന്ന ദേശസ്നേഹി ആരാണ്?
Anonymous Quiz
14%
(A) ഭഗത് സിംഗ്
78%
(B) ഉദ്ദംസിംഗ്
5%
(C) രാജ്ഗുരു
2%
(D) സുഖ്‌ദേവ്
❤1