ഹോട്ടൽ, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവ ഏതു മേഖലയിൽപ്പെടുന്നു?
Anonymous Quiz
69%
A) ത്രിതീയ മേഖല
6%
B) പ്രാഥമിക മേഖല
25%
C) ദ്വിതീയ മേഖല
0%
D) ഇവയൊന്നുമല്ല
❤5
ഹിൽട്ടൺ-യങ് കമ്മീഷൻ താഴെപ്പറയുന്നവയിൽ എന്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടതാണ്?
Anonymous Quiz
8%
A) എസ്.ബി.ഐ
81%
B) ആർ.ബി.ഐ
8%
C) നബാർഡ്
3%
D) സെബി
❤5
"നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു". ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗവുമായി ബന്ധപ്പെട്ട വാചകമാണ് ഇത്?
Anonymous Quiz
6%
A) നിർദ്ദേശകതത്ത്വങ്ങൾ
13%
B) മൗലികാവകാശങ്ങൾ
79%
C) ആമുഖം
2%
D) മൗലികകടമകൾ
❤8
താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക:
Anonymous Quiz
17%
A)സൈനികമോ വിദ്യാസംബന്ധമോ ആയ കഴിവിനോഅല്ലാതെ യാതൊരു സ്ഥാനപ്പേരും രാഷ്ട്രം നൽകുവാൻ പാടില്ല -വകുപ്പ് 18
42%
B) പൗരന്മാർക്ക് ഏകരൂപമായ സിവിൽ നിയമസംഹിത നടപ്പിലാക്കുക - വകുപ്പ് 44
9%
C) തൊട്ടുകൂടായ്മ നിർത്തലാക്കുകയും ഏത് രൂപത്തിലുള്ള ആചരണം വിലക്കുകയും ചെയ്തിരിക്കുന്നു - വകുപ്പ് 17
32%
D) മനുഷ്യ കച്ചവടത്തിന്റെയും നിർബന്ധിച്ച് പണി ചെയ്യിക്കലിന്റെയും നിരോധനം - വകുപ്പ് 23
❤5
താഴെ തന്നിരിക്കുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെട്ടത് ഏതൊക്കെ വിഷയങ്ങളാണ്?
വിദ്യാഭ്യാസം 2. വനങ്ങൾ 3. മായം ചേർക്കൽ 4. തൊഴിലാളി സംഘടന 5. വിവാഹവും വിവാഹമോചനവും 6. ദത്തെടുക്കലും പിന്തുടർച്ചയും
വിദ്യാഭ്യാസം 2. വനങ്ങൾ 3. മായം ചേർക്കൽ 4. തൊഴിലാളി സംഘടന 5. വിവാഹവും വിവാഹമോചനവും 6. ദത്തെടുക്കലും പിന്തുടർച്ചയും
Anonymous Quiz
5%
A) 1, 3, 4, 6
67%
B) 1, 2, 3, 4, 5, 6
22%
C) 1, 2, 5, 6
6%
D) 1, 2, 3, 6
1.രാജ്യസഭയുടെ കാലാവധി 6 വർഷമാണ്.
2.രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP സമ്പ്രദായത്തിലൂടെയാണ്.
3.രാജ്യസഭാംഗമാകണമെങ്കിൽ 35 വയസ്സ് പൂർത്തിയാകണം. 4.രാജ്യസഭയുടെ മറ്റൊരു പേരാണ് ഹൗസ് ഓഫ് ദി പീപ്പിൾ.
2.രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP സമ്പ്രദായത്തിലൂടെയാണ്.
3.രാജ്യസഭാംഗമാകണമെങ്കിൽ 35 വയസ്സ് പൂർത്തിയാകണം. 4.രാജ്യസഭയുടെ മറ്റൊരു പേരാണ് ഹൗസ് ഓഫ് ദി പീപ്പിൾ.
Anonymous Quiz
19%
A) എല്ലാ പ്രസ്താവനകളും ശരിയാണ്
16%
B) 1, 3, 4
33%
C) 2 only
31%
D) എല്ലാ പ്രസ്താവനകളും തെറ്റാണ്
❤10
Please open Telegram to view this post
VIEW IN TELEGRAM
❤7
ഇന്ത്യൻ രാഷ്ട്രപതിയുടെ വിവേചനാധികാരത്തിൽ പെടാത്തത് ഏത്/ഏതൊക്കെ?
Anonymous Quiz
35%
വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ രാഷ്ട്രപതിക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാം.
18%
മന്ത്രിസഭ നൽകിയ ഉപദേശം പുനഃപരിശോധനയ്ക്ക് വേണ്ടി തിരിച്ചയക്കാം.
19%
രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരം.
29%
രാഷ്ട്രപതിയുടെ ഗവർണറെ നിയമിക്കാനുള്ള അധികാരം.
❤7
ഇന്ത്യൻ രാഷ്ട്രപതി ആഗ്ലോ-ഇന്ത്യൻ സമൂഹത്തിലെ രണ്ട് അംഗങ്ങളെ ലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്ന രീതി നിറുത്തലാക്കിയ ഭരണഘടനാ ഭേദഗതി ഏത്?
Anonymous Quiz
12%
A) 101-ാം ഭേദഗതി
68%
B) 104-ാം ഭേദഗതി
16%
C) 105-ാം ഭേദഗതി
4%
D) ഇവയൊന്നുമല്ല
❤6
'കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ' (KSSM) ൽ എത്ര അംഗങ്ങൾ ഉണ്ട്?
Anonymous Quiz
21%
A) 15 അംഗങ്ങൾ
41%
B) 9 അംഗങ്ങൾ
34%
C) 11 അംഗങ്ങൾ
4%
D) 7 അംഗങ്ങൾ
❤7
താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരന്മാരായി കണക്കാക്കുന്നത്?
Anonymous Quiz
2%
A) 56 വയസ്സ്
93%
B) 60 വയസ്സ്
4%
C) 55 വയസ്സ്
1%
D) 58 വയസ്സ്
"കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി"യുടെ വൈസ് ചെയർമാൻ ചുമതല വഹിക്കുന്നതാര്?
Anonymous Quiz
14%
A) ചീഫ് സെക്രട്ടറി
17%
B) മുഖ്യമന്ത്രി
67%
C) റവന്യൂ വകുപ്പ് മന്ത്രി
2%
D) തദ്ദേശ വകുപ്പ് മന്ത്രി
❤6
"ആറാം വംശനാശം: ഒരു അസ്വാഭാവിക ചരിത്രം" ("The Sixth Extinction : An Unnatural History") എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
Anonymous Quiz
18%
A) റേച്ചൽ കാർസൺ
53%
B) എലിസബത്ത് കോൽബർട്ട്
20%
C) ഇ. ഒ. വിൽസൺ
9%
D) വന്ദന ശിവ
❤6🔥2
ഒരു നിശ്ചിത അളവിൽ CO_2 പോലുള്ള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാൻ അനുവദിക്കുന്ന ഒരു പെർമിറ്റാണ്:
Anonymous Quiz
13%
A) കാർബൺ ഫൂട്ട്പ്രിന്റ്
26%
B) കാർബൺ ഓഫ്സെറ്റിംഗ്
50%
C) കാർബൺ ക്രഡിറ്റ്
11%
D) കാർബൺ സെക്യുസ്ട്രേഷൻ
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉയരം കൂടുന്നതനുസരിച്ച് ഗുരുത്വാകർഷണം എങ്ങനെയെറ്റപ്പെടുന്നു?
Anonymous Quiz
15%
A) കൂടുന്നു
74%
B) കുറയുന്നു
5%
C) മാറ്റമില്ല
6%
D) ആദ്യം കൂടുന്നു പിന്നീട് കുറയുന്നു
❤2
പദാർത്ഥകണികകളുടെ ദ്വൈതസ്വഭാവം ആദ്യമായി നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ:
Anonymous Quiz
9%
A) ഐൻസ്റ്റീൻ
26%
B) മാക്സ്വെൽ
54%
C) ഡീ ബ്രോഗ്ലി
10%
D) ഹെൻറിച്ച് ഹെർട്സ്
❤5
എയർക്രാഫ്റ്റ് ലാൻഡിംഗ് ഗിയർ പ്രവർത്തനത്തോട് ബന്ധമില്ലാത്തത് ഏത്?
Anonymous Quiz
10%
A) ഹൂക്ക് നിയമം
35%
B) മാലൂസ് നിയമം
35%
C) പാസ്ക്കൽ നിയമം
20%
D) ന്യൂട്ടൺ - മൂന്നാം ചലന നിയമം
❤8
Please open Telegram to view this post
VIEW IN TELEGRAM
❤3
അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
Anonymous Quiz
3%
(A) ജവഹർലാൽ നെഹ്റു
86%
(B) മഹാത്മാഗാന്ധി
8%
(C) വിനോബാ ഭാവെ
4%
(D) ഗോപാലകൃഷ്ണ ഗോഖലെ
❤8
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
Anonymous Quiz
7%
(A) വിനോബാ ഭാവെ
3%
(B) സി.എഫ്. ആൻഡ്രൂസ്
89%
(C) ഗോപാലകൃഷ്ണ ഗോഖലെ
1%
(D) ദാദാ അബ്ദുള്ള
❤6