Please open Telegram to view this post
VIEW IN TELEGRAM
'ബോസ്റ്റൺ ടീ പാർട്ടി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
14%
A) ഫ്രഞ്ചു വിപ്ലവം
80%
B) അമേരിക്കൻ സ്വാതന്ത്ര്യസമരം
5%
C) റഷ്യൻ വിപ്ലവം
2%
D) രക്തരഹിത വിപ്ലവം
❤4
'ആധുനിക ഫ്രാൻസിലെ ജസ്റ്റീനിയൻ' എന്നു വിശേഷിപ്പിക്കുന്ന ചക്രവർത്തി ആര്?
Anonymous Quiz
16%
A) ലൂയി XIV
15%
B) ലൂയി XV
61%
C) നെപ്പോളിയൻ
8%
D) ലൂയി XVI
❤2
2.1927-ലെ ലാഹോർ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു അധ്യക്ഷത വഹിച്ചു.
3.1932 ജനുവരി 26 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു. 4.ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.
3.1932 ജനുവരി 26 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു. 4.ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.
Anonymous Quiz
9%
A) 2, 4
54%
B) 2, 3
18%
C) 3, 4
20%
D) 1, 3, 4
❤6
ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നേതാക്കന്മാരുടെയും അവർ സമരം നയിച്ച സ്ഥലങ്ങളും നൽകിയിരിക്കുന്നു. ഇവയെ ശരിയായ രീതിയിൽ ചേർക്കുക:
1 ബഹദൂർഷാ II - a. ഫൈസാബാദ് 2 ഷാമാൽ - b. ലക്നൗ 3 മൗലവി അഹമ്മദുള്ള - c. ഡൽഹി 4 ബീഗം ഹസ്രത്ത് മഹൽ - d. ബരാട്ട്
1 ബഹദൂർഷാ II - a. ഫൈസാബാദ് 2 ഷാമാൽ - b. ലക്നൗ 3 മൗലവി അഹമ്മദുള്ള - c. ഡൽഹി 4 ബീഗം ഹസ്രത്ത് മഹൽ - d. ബരാട്ട്
Anonymous Quiz
14%
A) 1-c, 2-d, 3-b, 4-a
16%
B) 1-d, 2-c, 3-a, 4-b
10%
C) 1-b, 2-c, 3-d, 4-a
60%
D) 1-c, 2-d, 3-a, 4-b
❤7🔥2🥰1
തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച വർഷമേത്?
Anonymous Quiz
11%
A) 1863
76%
B) 1865
11%
C) 1875
3%
D) 1872
❤5👍1
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
a. ഉപ്പുതടാകങ്ങൾ സാധാരണയായി കാണപ്പെടുന്നത് മരുഭൂമികളിലാണ്.
b. മരുഭൂമികളിൽ ബാഷ്പീകരണം വർഷണത്തേക്കാൾ കൂടുതൽ ആയിരിക്കും.
a. ഉപ്പുതടാകങ്ങൾ സാധാരണയായി കാണപ്പെടുന്നത് മരുഭൂമികളിലാണ്.
b. മരുഭൂമികളിൽ ബാഷ്പീകരണം വർഷണത്തേക്കാൾ കൂടുതൽ ആയിരിക്കും.
Anonymous Quiz
57%
A) a യും b യും ശരിയായ പ്രസ്താവനകളാണ്. b എന്നത് a യുടെ ശരിയായ വിശദീകരണം ആണ്.
25%
B) a യും b യും ശരിയായ പ്രസ്താവനകളാണ്. എന്നാൽ b എന്നത് a യുടെ ശരിയായ വിശദീകരണം അല്ല.
8%
C) a ശരിയായ പ്രസ്താവനയാണ്. എന്നാൽ b തെറ്റായ പ്രസ്താവനയാണ്.
10%
D) a തെറ്റായ പ്രസ്താവനയാണ്. എന്നാൽ b ശരിയായ പ്രസ്താവനയാണ്.
❤7
ഭൂമിയുടെ അകക്കാമ്പിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
Anonymous Quiz
69%
A) ഇരുമ്പ്, നിക്കൽ
23%
B) സിലിക്കൺ, അലൂമിനിയം
5%
C) ഓക്സിജൻ, ഹൈഡ്രജൻ
3%
D) കാൽസ്യം, മഗ്നീഷ്യം
❤4
ii. അഗുൽഹാസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ്.
iii. ഗൾഫ് സ്ട്രീം പസഫിക് സമുദ്രത്തിലെ ഒരു ഉഷ്ണ ജലപ്രവാഹമാണ്. iv. ഒയാഷിയോ പസഫിക് സമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ്.
iii. ഗൾഫ് സ്ട്രീം പസഫിക് സമുദ്രത്തിലെ ഒരു ഉഷ്ണ ജലപ്രവാഹമാണ്. iv. ഒയാഷിയോ പസഫിക് സമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ്.
Anonymous Quiz
14%
A) Only i and iii
43%
B) Only ii and iii
31%
C) Only i, iii and iv
12%
D) Only i, ii and iii
❤7
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്?
Anonymous Quiz
1%
A) കക്കയം
5%
B) ശബരിഗിരി
70%
C) ഇടുക്കി
25%
D) പള്ളിവാസൽ
താഴെ പറയുന്നവയിൽ ഏത് ധാതുവാണ് "ബ്രൗൺ ഡയമണ്ട്" എന്ന് അറിയപ്പെടുന്നത്?
Anonymous Quiz
24%
A) ലിഗ്നൈറ്റ്
39%
B) ആന്ത്രാസൈറ്റ്
33%
C) ബിറ്റുമിനസ്
5%
D) പീറ്റ്
❤🔥5❤1
താഴെപ്പറയുന്നവയിൽ RBI യുമായി ബന്ധമില്ലാത്തത് ഏത്?
Anonymous Quiz
6%
A) വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ
4%
B) ബാങ്കുകളുടെ ബാങ്ക്
10%
C) സർക്കാരിന്റെ ബാങ്ക്
80%
D) പാവപ്പെട്ടവന്റെ ബാങ്ക്
❤4
കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം തുടങ്ങിയവ ലക്ഷ്യമാക്കി 1982-ൽ നിലവിൽ വന്ന സ്ഥാപനം:
Anonymous Quiz
4%
A) കുടുംബശ്രീ
6%
B) സ്വയം സഹായ സംഘം
86%
C) NABARD
4%
D) ഗ്രാമീൺ ബാങ്ക്
❤6
സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' ആദ്യമായി അവതരിപ്പിച്ച ഇന്ത്യക്കാരൻ:
Anonymous Quiz
2%
A) ഗോപാലകൃഷ്ണ ഗോഖലെ
95%
B) ദാദാഭായ് നവറോജി
2%
C) ജവഹർലാൽ നെഹ്റു
1%
D) രമേഷ് ചന്ദ്രദത്ത്
❤5
താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത്:
Anonymous Quiz
59%
A) ജൈവകൃഷിരീതി ഉപയോഗിച്ച് കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുക
15%
B) വ്യവസായ മേഖലയിലെ സർക്കാർ പങ്കാളിത്തം കുറയ്ക്കുക
12%
C) മധ്യവർഗ്ഗത്തെ ഉപയോഗിച്ച് സുസ്ഥിരസാമ്പത്തിക വളർച്ച നേടുക
14%
D) പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക, സാങ്കേതിക വളർച്ചയ്ക്ക് ഉപയോഗിക്കുക
❤3