ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?
Anonymous Quiz
89%
(A) ഡിസംബർ 10
3%
(B) ഡിസംബർ 1
4%
(C) ഡിസംബർ 25
3%
(D) ഡിസംബർ 24
❤7
"ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും" - ആരുടെ അഭിപ്രായമാണിത്?
Anonymous Quiz
20%
(A) നെപ്പോളിയൻ
64%
(B) മെറ്റേർണിക്ക്
14%
(C) വോൾട്ടയർ
1%
(D) ഗാന്ധി
❤2
“കടത്തനാടൻ സിംഹം” എന്നറിയപ്പെടുന്ന കേരള നവോത്ഥാന നായകൻ ആര്?
Anonymous Quiz
11%
(A) വാഗ്ഭടാനന്ദൻ
80%
(B) കുറൂളിചേകോൻ
4%
(C) ശ്രീനാരായണഗുരു
5%
(D) അയ്യങ്കാളി
❤5
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത്?
Anonymous Quiz
31%
(A) എറണാകുളം
17%
(B) തിരുവനന്തപുരം
49%
(C) കൊല്ലം
3%
(D) പാലക്കാട്
❤3
ഗ്രീനിച്ച് സമയം (0° രേഖാംശരേഖയിൽ) 2pm ആകുമ്പോൾ ഇന്ത്യയിലെ സമയം എത്ര?
Anonymous Quiz
9%
(A) 5.30 am
27%
(B) 5.30 pm
59%
(C) 7.30 pm
5%
(D) 7.30 am
❤2
ഭരണഘടനയുടെ എത്രാമത്തെ ഭേദഗതി അനുസരിച്ചാണ് വോട്ടിങ്ങ് പ്രായം 21-ൽ നിന്ന് 18 ആക്കിയത്?
Anonymous Quiz
10%
(A) 42
9%
(B) 74
13%
(C) 91
68%
(D) 61
😁3🔥2
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ്?
Anonymous Quiz
11%
(A) നെടുമങ്ങാട്
79%
(B) നെയ്യാറ്റിൻകര
8%
(C) ചിറയിൻകീഴ്
2%
(D) കാട്ടാക്കട
❤1
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
Anonymous Quiz
1%
(A) തമിഴ്നാട്
11%
(B) കർണാടക
7%
(C) ആസ്സാം
81%
(D) കേരളം
❤2
ഇന്ത്യയുടെ “ധാന്യപ്പുര” എന്നറിയപ്പെടുന്നത് ഏത് ഭൂവിഭാഗത്തെ ആണ്?
Anonymous Quiz
5%
(A) ഉത്തര പർവ്വതമേഖല
83%
(B) ഉത്തര മഹാസമതലം
12%
(C) ഉപദ്വീപീയ പീഠഭൂമി
1%
(D) തീരസമതലങ്ങൾ
❤5
Live @ 11:30AM
Join
Please open Telegram to view this post
VIEW IN TELEGRAM
🎯 ASTHRA – DEGREE MAINS BATCH
Prelims cleared? Now it’s time to level up! 🔥
📚 Structured Mains Preparation
📝 Exam-focused Classes & Practice
🎯 Expert Guidance
💯 Complete Preparation Support
Your Mains journey starts here.
Join Supernotes & prepare with confidence! 🚀
📞 8281223366
#Supernotes #Asthra #DegreeMains #PSCMains #KeralaPSC #PSCPreparation #DegreeLevel

❤4
https://youtu.be/K782dQZiSaA?si=1GznzN9wuaKolZO9
🔤 🔤 🔤 🔤 🔤 🔤 🔤 🔤 🔤 🔤 🔤 🔤 🔤 🔤
🌸 🌸 🌸 🌸 🌸 🌸 🌸 🌸 🌸
NOTE PDF : https://t.me/supernotesbyAK/17212
NOTE PDF : https://t.me/supernotesbyAK/17212
Please open Telegram to view this post
VIEW IN TELEGRAM
YouTube
UNIVERSITY ASSISTANT ECONOMICS 🔥| Economics-ൽ Full Marks നേടാൻ ഈ Class Miss ചെയ്യരുത് | JOBIN SIR
#KeralaPSC #PSCPreparation #KeralaPSCPreparation
Degree Level PSC Exams ലക്ഷ്യമാണോ? 🎯🔥
COMPANY BOARD ASSISTANT, UNIVERSITY ASSISTANT , SUB INSPECTOR തുടങ്ങിയ Degree Level MAINS PSC exams crack ചെയ്യാൻ വേണ്ട complete preparation strategy
വെറും ക്ലാസുകൾ…

HIGH COURT OA NOTIFICATION OUT!
നിങ്ങളുടെ കേരള ഹൈ കോടതിയിൽ ജോലി ചെയ്യാൻ തയ്യാറാണോ?
നിങ്ങളുടെ മുഴുവൻ സംശയങ്ങളും തീർക്കാൻ, പഠിച്ചു തുടങ്ങാൻ ആവശ്യമായ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന FREE WEBINAR OCTOBER 23 വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്നു 🔥🔥🔥
നിങ്ങളുടെ സീറ്റ് ഉറപ്പിച്ചോ?
Webinar ൽ ജോയിൻ ചെയ്യുന്നതിന് നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക :
https://chat.whatsapp.com/L3kj8m22Rjs3St4WMsX8P6
Follow this link to join my WhatsApp group: https://chat.whatsapp.com/L3kj8m22Rjs3St4WMsX8P6

Forwarded from Supernotes SSC/RRB
Application Starts on : 15.10.2026
Join Now For More Updates : https://t.me/supernotessscrrb
Please open Telegram to view this post
VIEW IN TELEGRAM
❤1
Please open Telegram to view this post
VIEW IN TELEGRAM
❤8
ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര്?
Anonymous Quiz
87%
(A) രാഷ്ട്രപതി
7%
(B) പ്രധാനമന്ത്രി
5%
(C) ചീഫ് ജസ്റ്റിസ്
2%
(D) ഉപരാഷ്ട്രപതി
❤1
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്?
Anonymous Quiz
85%
(A) കരിമീൻ
6%
(B) ചെമ്മീൻ
8%
(C) അയല
0%
(D) ആവോലി
❤3