നിപ വൈറസിന്റെ സ്വാഭാവിക വാഹകർ (Natural reservoir) ആരാണ്?
Anonymous Quiz
2%
(A) എലികൾ
97%
(B) വവ്വാലുകൾ
1%
(C) പന്നികൾ
0%
(D) കൊതുകുകൾ
❤5
ക്ഷയരോഗത്തിന് (Tuberculosis) കാരണമാകുന്ന ബാക്ടീരിയ ഏതാണ്?
Anonymous Quiz
89%
(A) മൈക്കോബാക്ടീരിയം റ്റ്യൂബർക്കുലോസിസ്
5%
(B) വിബ്രിയോ കോളറേ
5%
(C) സാൽമൊണെല്ല ടൈഫി
2%
(D) കോറിനിബാക്ടീരിയം ഡിഫ്ത്തീരിയേ
❤3
ടൈഫോയ്ഡ് രോഗനിർണ്ണയത്തിന് ഉപയോഗിക്കുന്ന പ്രധാന രക്തപരിശോധന ഏതാണ്?
Anonymous Quiz
4%
(A) എലിസ ടെസ്റ്റ്
87%
(B) വൈഡാൽ ടെസ്റ്റ് (Widal Test)
8%
(C) ടൂർണിക്കറ്റ് ടെസ്റ്റ്
1%
(D) മണ്ടൂക്സ് ടെസ്റ്റ്
❤4
ഡിഫ്ത്തീരിയ (Diphtheria) രോഗം പ്രധാനമായും ബാധിക്കുന്ന അവയവം ഏതാണ്?
Anonymous Quiz
6%
(A) കരൾ
6%
(B) മസ്തിഷ്കം
86%
(C) തൊണ്ട / ശ്വാസനാളം
2%
(D) വൃക്ക
❤1
ബാക്ടീരിയകൾക്കെതിരെ ഉപയോഗിക്കുന്ന ആദ്യത്തെ ആന്റിബയോട്ടിക് ആയ പെൻസിലിൻ കണ്ടെത്തിയത് ആര്?
Anonymous Quiz
63%
(A) അലക്സാണ്ടർ ഫ്ലെമിംഗ്
23%
(B) ലൂയി പാസ്ചർ
4%
(C) റോബർട്ട് കോച്ച്
9%
(D) എഡ്വാർഡ് ജെന്നർ
❤4👍1
എലിപ്പനി പരത്തുന്ന ബാക്ടീരിയ ഏത് വിഭാഗത്തിൽപ്പെടുന്നു?
Anonymous Quiz
54%
(A) സ്പൈറോ കീറ്റ് (Spirochaete)
15%
(B) കോക്കസ് (Coccus)
23%
(C) ബാസില്ലസ് (Bacillus)
8%
(D) വിബ്രിയോ (Vibrio)
❤6👍1
ഹാൻസെൻസ് ഡിസീസ് (Hansen's Disease) എന്നറിയപ്പെടുന്ന രോഗം ഏതാണ്?
Anonymous Quiz
10%
(A) ക്ഷയരോഗം
78%
(B) കുഷ്ഠരോഗം (Leprosy)
9%
(C) സിഫിലിസ്
2%
(D) ഗൊണേറിയ
❤2
കാലാ അസാർ (Kala-azar) അഥവാ ബ്ലാക്ക് ഫീവർ പരത്തുന്നത് ആരാണ്?
Anonymous Quiz
56%
(A) സാൻഡ് ഫ്ലൈ (Sandfly)
17%
(B) ഈച്ച
15%
(C) ക്യൂലെക്സ് കൊതുക്
12%
(D) എലിപ്പുള്ള്
👍5
'അത്ലറ്റ്സ് ഫൂട്ട്' (Athlete's Foot) എന്ന ചർമ്മ രോഗത്തിന് കാരണമാകുന്നത്?
Anonymous Quiz
19%
(A) പ്രോട്ടോസോവ
73%
(B) ഫംഗസ്
5%
(C) ബാക്ടീരിയ
3%
(D) വിരകൾ
❤4
വൈറ്റമിൻ B1 (തയാമിൻ) ന്റെ കുറവുമൂലം ഉണ്ടാകുന്ന അപര്യാപ്തതാ രോഗമേതാണ്?
Anonymous Quiz
8%
(A) പേലാഗ്ര
85%
(B) ബെറിബെറി
5%
(C) അനീമിയ
2%
(D) ഗോയിറ്റർ
❤5
Forwarded from Supernotes SSC/RRB
🚨 RRB NTPC GRADUATE NOTIFICATION OUT! 🚆
🎯 3,477 Graduate-Level Vacancies
📢 CEN 06/2026
🗓️ Apply From: 8 October 2026
Ready to start your Railway preparation? 🔥
Follow Supernotes for complete updates & preparation!
🎯 3,477 Graduate-Level Vacancies
📢 CEN 06/2026
🗓️ Apply From: 8 October 2026
Ready to start your Railway preparation? 🔥
Follow Supernotes for complete updates & preparation!
❤4
daily ca sep 18, pdf.pdf
1013.7 KB
Date : 18/09/2026
Please open Telegram to view this post
VIEW IN TELEGRAM
❤2😁1
Please open Telegram to view this post
VIEW IN TELEGRAM
❤4
"ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്" - ഈ പ്രസ്താവന ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
9%
(A) ഗാന്ധിജി
10%
(B) ലക്ഷ്മണസ്വാമി മുതലിയാർ
23%
(C) ഡോക്ടർ രാധാകൃഷ്ണൻ
58%
(D) ഡോക്ടർ ഡി.എസ്. കോത്താരി
❤7