Please open Telegram to view this post
VIEW IN TELEGRAM
❤6
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിൽ കാർഷിക ഉൽപ്പാദനക്ഷമത കുറയാൻ കാരണമായ പ്രധാന ഘടകം ഏത്?
Anonymous Quiz
7%
(A) രാസവളങ്ങളുടെ അമിത ഉപയോഗം
82%
(B) അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും കാലഹരണപ്പെട്ട സാങ്കേതികവിദ്യയും
3%
(C) മഴയുടെ ലഭ്യതക്കുറവ്
7%
(D) അമിതമായ കീടനാശിനി ഉപയോഗം
❤4🔥1
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ ഏവ?
Anonymous Quiz
73%
(A) ഭൂപരിഷ്കരണവും ഹരിതവിപ്ലവവും
16%
(B) വ്യവസായവൽക്കരണവും വിവരസാങ്കേതികവിദ്യയും
9%
(C) നീലവിപ്ലവവും ധവളവിപ്ലവവും
2%
(D) നഗരവൽക്കരണവും വനവൽക്കരണവും
❤7
ഹരിതവിപ്ലവം എന്ന പദ്ധതിയുടെ പ്രധാന സവിശേഷത എന്തായിരുന്നു?
Anonymous Quiz
2%
(A) പരമ്പരാഗത വിത്തുകളുടെ വിതരണം
96%
(B) അത്യുൽപ്പാദനശേഷിയുള്ള വിത്തുകൾ, രാസവളങ്ങൾ, എന്നിവയിലൂടെ ഭക്ഷ്യധാന്യ ഉൽപ്പാദനം വർദ്ധിപ്പിക്കൽ
2%
(C) കൃഷിഭൂമിയുടെ വനവൽക്കരണം
1%
(D) യന്ത്രങ്ങളുടെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കൽ
❤5
ഹരിതവിപ്ലവത്തിന്റെ ആദ്യഘട്ട നേട്ടം പ്രധാനമായും ഏത് വിളയുടെ ഉൽപ്പാദനത്തിലാണ് കാണാനായത്?
Anonymous Quiz
10%
(A) നെല്ല്
86%
(B) ഗോതമ്പ്
4%
(C) പയർ വർഗ്ഗങ്ങൾ
1%
(D) എണ്ണക്കുരുക്കൾ
❤6😁1
ഭൂപരിഷ്കരണ നിയമപ്രകാരം ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ച ശേഷം മിച്ചഭൂമി ആർക്കാണ് വിതരണം ചെയ്തത്?
Anonymous Quiz
1%
(A) വ്യവസായികൾക്ക്
93%
(B) ഭൂമിയില്ലാത്ത കർഷകർക്കും കുടിയാന്മാർക്കും
1%
(C) വിദേശ കമ്പനികൾക്ക്
5%
(D) പഞ്ചായത്തുകൾക്ക് മാത്രം
❤5👏1
ഇന്ത്യയിൽ മാതൃകാപരമായി ഭൂപരിഷ്കരണ നിയമം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്ന് ഏതാണ്?
Anonymous Quiz
16%
(A) പഞ്ചാബ്
74%
(B) കേരളം
7%
(C) ഗുജറാത്ത്
3%
(D) തമിഴ്നാട്
❤8
ഹരിതവിപ്ലവത്തിന്റെ ഒന്നാം ഘട്ട കാലയളവ് ഏതാണ്?
Anonymous Quiz
19%
(A) 1950-ന്റെ തുടക്കം മുതൽ 1960 വരെ
79%
(B) 1960-ന്റെ പകുതി മുതൽ 1970-ന്റെ പകുതി വരെ
2%
(C) 1980-ന്റെ പകുതി മുതൽ 1990 വരെ
0%
(D) 1990 മുതൽ 2000 വരെ
❤8
ഹരിതവിപ്ലവത്തെ മറ്റൊരു ഏത് പേര് ഉപയോഗിച്ചും വിശേഷിപ്പിക്കാറുണ്ട് .
എന്താണത് ?
എന്താണത് ?
Anonymous Quiz
4%
(A) നെല്ല് വിപ്ലവം
3%
(B) മഞ്ഞ വിപ്ലവം
89%
(C) ഗോതമ്പ് വിപ്ലവം
4%
(D) ധവള വിപ്ലവം
❤6
ഹരിതവിപ്ലവത്തിന്റെ രണ്ടാം ഘട്ട കാലയളവ് ഏതാണ്?
Anonymous Quiz
81%
(A) 1970-ന്റെ പകുതി മുതൽ 1980-ന്റെ പകുതി വരെ
10%
(B) 1960 മുതൽ 1970 വരെ
8%
(C) 1985 മുതൽ 1995 വരെ
1%
(D) 2000 മുതൽ 2010 വരെ
❤6
ഹരിതവിപ്ലവത്തിന്റെ ഒന്നാം ഘട്ടത്തിൽ അത്യുൽപ്പാദനശേഷിയുള്ള വിത്തുകളുടെ ഉപയോഗം പ്രധാനമായും ഏതൊക്കെ സംസ്ഥാനങ്ങളിലായിരുന്നു പരിമിതപ്പെട്ടത്?
Anonymous Quiz
10%
(A) കേരളം, തമിഴ്നാട്
81%
(B) പഞ്ചാബ്, ആന്ധ്രാപ്രദേശ്
7%
(C) ഗുജറാത്ത്, രാജസ്ഥാൻ
2%
(D) അസം, ബിഹാർ
❤4
CURRENT AFFAIRS | 24 SEP
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️
🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️
🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
❤5
Please open Telegram to view this post
VIEW IN TELEGRAM
❤2👍1
IAAP എന്നതിന്റെ പൂർണ്ണരൂപം എന്താണ്?
Anonymous Quiz
40%
(A) Intensive Agricultural Area Programme
9%
(B) Indian Agricultural Area Plan
44%
(C) Integrated Agriculture Assistance Project
7%
(D) International Agricultural Area Programme
👍4
'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
5%
(A) നോർമൻ ബോർലോഗ്
93%
(B) ഡോ. എം. എസ്. സ്വാമിനാഥൻ
1%
(C) വി. കുര്യൻ
1%
(D) സി. സുബ്രഹ്മണ്യം
❤4👍1
ഡോ. എം. എസ്. സ്വാമിനാഥൻ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദനശേഷിയുള്ള ഗോതമ്പിനം ഏതാണ്?
Anonymous Quiz
4%
(A) ലെർമാ റോജോ
58%
(B) ശർബതി സൊണോറ
32%
(C) സൊണോറ 64
7%
(D) സൊണോറ
❤5👏1
താഴെ പറയുന്നവയിൽ എം.എസ്. സ്വാമിനാഥൻ രചിച്ച പുസ്തകം ഏതാണ്?
Anonymous Quiz
14%
(A) From Green to Evergreen Revolution
21%
(B) The Quest for a World Without Hunger
10%
(C) Wheat Revolution: A Dialogue
55%
(D) മുകളിൽ പറഞ്ഞവയെല്ലാം
❤4