Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
⭐EXAMINATION PROGRAMME FOR THE MONTH OF DECEMBER 2026
(FOR SUBMITTING CONFIRMATION)
⭐
Please open Telegram to view this post
VIEW IN TELEGRAM
❤4
🎯 Degree Long Term Batch | Supernotes PSC

Start your Degree-level PSC preparation with a clear plan, expert guidance and consistent practice.

📚 Build your preparation. Strengthen your basics. Crack your target exam.

Admissions Open Now!

📞 8281223366

#SupernotesPSC #DegreeLevelPSC #DegreeBatch #KPSC #PSCPreparation
❤5
Please open Telegram to view this post
VIEW IN TELEGRAM
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 PYQ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
❤2
വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
Anonymous Quiz
1%
i. തിരുവിതാംകൂറിലെ ദളവ
2%
ii. ആധുനിക തിരുവിതാംകൂറിന്റെ ശില്പി
4%
iii. കുണ്ടറ വിളംബരം
3%
A) i, ii
3%
B) i, ii
10%
C) ii, iii
78%
D) i, iii
❤4
1857-ലെ കലാപവുമായി ബന്ധപ്പെട്ട് ശരിയായ ജോഡി തിരഞ്ഞെടുക്കുക:
i. 1857-ലെ കലാപം ആരംഭിച്ചത് മീററ്റിലാണ്
ii. 1857-ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിളിക്കുന്നു iii. 1857-ലെ കലാപത്തിൽ സിപായിമാർ പങ്കെടുത്തിരുന്നില്ല
Anonymous Quiz
1%
A) ii, iii
86%
B) i, ii
12%
C) i, ii, iii
1%
D) i, iii
❤6
ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
i. ജനറൽ അസംബ്ലി
ii. ഐ. എൻ. എ. iii. സെക്യൂരിറ്റി കൗൺസിൽ
Anonymous Quiz
4%
A) i, ii
68%
B) ii
18%
C) i, ii, iii
10%
D) iii
❤2
​ബുദ്ധമതവുമായി ബന്ധപ്പെട്ട ശരിയായ ആശയങ്ങൾ തിരഞ്ഞെടുത്തെഴുതുക:
i. ത്രിരത്നങ്ങൾ
ii. അഷ്ടാംഗമാർഗ്ഗം iii. നാല് ആര്യ സത്യങ്ങൾ
Anonymous Quiz
13%
A) ii, iii
46%
B) i, ii, iii
19%
C) i, iii
22%
D) i, ii
❤2
ഐക്യകേരള രൂപീകരണത്തിന് ശേഷം കേരളത്തിൽ മുഖ്യമന്ത്രി പദത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിൽ ഇരുന്നതിന്റെ റെക്കോർഡ് പിണറായി വിജയന്റെ പേരിലാണ്. ആരുടെ റെക്കോർഡാണ് പിണറായി മറികടന്നത്?
Anonymous Quiz
8%
A) ഉമ്മൻചാണ്ടി
34%
B) കെ. കരുണാകരൻ
35%
C) സി. അച്യുതമേനോൻ
23%
D) ഇ. കെ. നായനാർ
❤3
പ്രസ്താവനകൾ പരിശോധിക്കുക:
a. വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖലയാണ് മധ്യന്യൂനമർദ്ദമേഖല.
b. സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നത് കൊണ്ട് മധ്യമേഖലയിൽ ന്യൂനമർദ്ദം അനുഭവപ്പെടാൻ കാരണമാകുന്നു.
Anonymous Quiz
9%
A) പ്രസ്താവന a ശരി, b തെറ്റ്
17%
B) പ്രസ്താവന b ശരി, a തെറ്റ്
15%
C) രണ്ട് പ്രസ്താവനകളും തെറ്റ്
59%
D) രണ്ട് പ്രസ്താവനകളും ശരി
❤3
​കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കൈതച്ചക്ക ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നത് എവിടെയാണ്?
Anonymous Quiz
65%
A) വാഴക്കുളം
19%
B) പിലിക്കോട്
7%
C) ശാംഭൻപാറ
9%
D) ഓടക്കാലി
❤4
കെയ്ബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
Anonymous Quiz
9%
A) മിസോറാം
69%
B) മണിപ്പൂർ
13%
C) സിക്കിം
9%
D) മേഘാലയ
❤4👍2
ഉത്തരേന്ത്യൻ സമതലത്തിലും പഞ്ചാബിലും ശൈത്യകാല വിളകൾക്ക് പ്രയോജനകരമായ ശൈത്യകാല മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസമേത്?
Anonymous Quiz
40%
A) പശ്ചിമ അസ്വസ്ഥത
16%
B) ഉഷ്ണമേഖലാ ചുഴലിക്കാറ്റ്
39%
C) കാൽബൈശാഖി
5%
D) മൺസൂൺ
Live stream scheduled for
📌🌸🌸💮🌸 🌸💮🌸🌸🌸 🌸🌸🌸

ഡിസംബർ മാസം പ്രധാന പരീക്ഷ തീയതികൾ 🔥
Please open Telegram to view this post
VIEW IN TELEGRAM
❤8