Super Notes
67.5K subscribers
2.26K photos
41 videos
1.7K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഗ്രാമീണ ചെണ്ടക്കാരൻ (Village drummer) ആരുടെ ചിത്രമാണ്?
Anonymous Quiz
4%
(A) രാജാ രവിവർമ്മ
19%
(B) അബനീന്ദ്രനാഥ ടാഗോർ
68%
(C) നന്ദലാൽ ബോസ്
9%
(D) അമൃതാ ഷേർഗിൽ
❤6
❤5
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത്?
Anonymous Quiz
8%
(A) നിയമലംഘനം
8%
(B) ക്വിറ്റ് ഇന്ത്യ
83%
(C) നിസ്സഹകരണ സമരം
1%
(D) നാവിക കലാപം
❤4
വൈകുണ്ഠ സ്വാമികൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
6%
(A) സാധുജന പരിപാലന യോഗം
3%
(B) അരയ സമാജം
4%
(C) സഹോദര പ്രസ്ഥാനം
86%
(D) സമത്വ സമാജം
❤4
വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് സവർണ്ണജാഥ സംഘടിപ്പിച്ച നേതാവ് ആര്?
Anonymous Quiz
3%
(A) ടി.കെ. മാധവൻ
92%
(B) മന്നത്ത് പത്മനാഭൻ
2%
(C) സി. കേശവൻ
2%
(D) എ.കെ. ഗോപാലൻ
❤3
ഏത് സന്ധിപ്രകാരമാണ് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത്?
Anonymous Quiz
88%
(A) ശ്രീരംഗപട്ടണം സന്ധി
7%
(B) മലബാർ സന്ധി
4%
(C) പണ്ടാരപ്പാട്ട വിളംബരം
0%
(D) ഇതൊന്നുമല്ല
❤6
രാജ്യസഭാംഗങ്ങളുടെ കാലാവധി :
Anonymous Quiz
19%
(A) 5 വർഷം
3%
(B) 4 വർഷം
64%
(C) 6 വർഷം
14%
(D) ഇതൊന്നുമല്ല
❤5
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നിർമ്മിച്ച വിവിധ ഇരുമ്പുരുക്കുശാലകൾ, സഹായം നൽകിയ രാജ്യങ്ങൾ എന്നിവയുടെ പട്ടിക ചുവടെ നൽകുന്നു. ശരിയായ ജോഡികൾ ഏവ?
(i) ദുർഗ്ഗാപ്പൂർ - ബ്രിട്ടൺ
(ii) ബൊക്കാറോ - അമേരിക്ക (iii) റൂർക്കേല - ജപ്പാൻ (iv) ഭിലായ് - സോവിയറ്റ് യൂണിയൻ
Anonymous Quiz
4%
​(A) (i) & (ii)
16%
(B) (iii) & (iv)
74%
(C) (i) & (iv)
6%
(D) (ii) & (iii)
❤5
CURRENT AFFAIRS | 26 SEP

⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

📣📣Fill out this Google Form to connect with us, to know more about our courses or to get assistance with all your doubts on every competitive exams ⬇️⬇️

🔗Form Link : https://forms.gle/WbnrPpDCH78ZvArGA7
👍1
Your Degree Mains preparation deserves the right study partner. 📚

Stay consistent. Stay focused. Keep moving closer to your goal with Supernotes Degree Mains Batch.

🎯 Structured preparation
📖 Quality study materials
📝 Practice & revision
🚀 Exam-focused guidance

Your goal. Your preparation. Your Supernotes.

Join the Degree Mains Batch today and start preparing
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 PYQ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയ ഘടകങ്ങളേവ?
(i) അത്യുത്പ്പാദന ശേഷിയുള്ള വിത്തിനങ്ങൾ
(ii) മെച്ചപ്പെട്ട ജലസേചനസൗകര്യം (iii) കുറഞ്ഞ പലിശയിലുള്ള സാമ്പത്തിക സഹായം
Anonymous Quiz
15%
(A) (i) & (ii)
3%
(B) (iii) & (ii)
3%
(C) (i) & (iii)
79%
(D) എല്ലാം ശരിയാണ്
❤8
ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത എന്നിവ പ്രധാന ലക്ഷ്യങ്ങളായിരുന്ന പഞ്ചവത്സര പദ്ധതി ഏത്?
Anonymous Quiz
16%
(A) ഒന്നാം പഞ്ചവത്സര പദ്ധതി
58%
(B) മൂന്നാം പഞ്ചവത്സര പദ്ധതി
16%
(C) ആറാം പഞ്ചവത്സര പദ്ധതി
9%
(D) എട്ടാം പഞ്ചവത്സര പദ്ധതി
❤9👎2
ഹിമാലയൻ നദികളും അവയുടെ പോഷക നദികളും താഴെ തന്നിരിക്കുന്നു. അതിൽ ചേരാത്തത് കണ്ടെത്തുക :
Anonymous Quiz
4%
(A) സിന്ധു - ചിനാബ്
19%
(B) ഗംഗ - കോസി
54%
(C) ബ്രഹ്മപുത്ര - ഘാഘര
22%
(D) യമുന - ചമ്പൽ
❤5
ഞാൻ റായ്‌പൂരിലെ സിഹാവയിൽ നിന്ന് ഉദ്ഭവിക്കുന്നു.

എന്റെ കുറുകെയാണ് ഹിരാകുഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഞാൻ കിഴക്കോട്ട് ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദിയാണ് എന്റെ പോഷക നദികളാണ് ഇബ്, ടെൽ
Anonymous Quiz
73%
(A) മഹാനദി
19%
(B) ഗോദാവരി
7%
(C) കൃഷ്ണ
1%
(D) കാവേരി
❤8😁3
തന്നിരിക്കുന്ന വനപ്രദേശങ്ങളിൽ അഗസ്ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടാത്തത് ഏതാണ്?
Anonymous Quiz
50%
(A) മണ്ണാർക്കാട്
20%
(B) കോന്നി
17%
(C) തെൻമല
13%
(D) അച്ചൻകോവിൽ
❤5
താഴെ പറയുന്ന ജില്ലകളുടെ പൊതുവായ ഒരു സവിശേഷത എന്താണ്? (വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം)
Anonymous Quiz
14%
(A) റെയിൽവേ സ്റ്റേഷൻ ഇല്ലാത്ത ജില്ലകൾ
80%
(B) കടൽത്തീരം ഇല്ലാത്ത ജില്ലകൾ
5%
(C) നാഷണൽ ഹൈവേ ഇല്ലാത്ത ജില്ലകൾ
2%
(D) മെഡിക്കൽ കോളേജ് ഇല്ലാത്ത ജില്ലകൾ
❤9