Please open Telegram to view this post
VIEW IN TELEGRAM
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ഏതാണ്?
Anonymous Quiz
6%
(A) 1595
29%
(B) 1600
55%
(C) 1602
10%
(D) 1663
❤2
1604-ൽ ഡച്ച് അഡ്മിറൽ സ്റ്റീവൻ വാൻഡർ ഹാഗുമായി രാഷ്ട്രീയ കരാറിൽ ഏർപ്പെട്ട കേരളത്തിലെ ഭരണാധികാരി ആര്?
Anonymous Quiz
16%
(A) വേണാട് രാജാവ്
60%
(B) കോഴിക്കോട് സാമൂതിരി
16%
(C) കൊച്ചി രാജാവ്
8%
(D) കോലത്തിരി
❤6
ഡച്ചുകാർ ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏത്?
Anonymous Quiz
4%
(A) നാഗപട്ടണം
38%
(B) സൂററ്റ്
55%
(C) മസൂലിപട്ടണം
3%
(D) ചിൻസുര
❤6👏1
മലബാറിലെ സസ്യജാലങ്ങളെക്കുറിച്ചുള്ള 'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ നേതൃത്വം നൽകിയ ഡച്ച് ഉദ്യോഗസ്ഥൻ ആര്?
Anonymous Quiz
3%
(A) വാൻ ഗൂൺസ്
83%
(B) അഡ്മിറൽ വാൻറീഡ്
9%
(C) ക്യാപ്റ്റൻ ഡിലനോയ്
5%
(D) സ്റ്റീവൻ വാൻഡർ ഹാഗ്
❤4
ഹോർത്തൂസ് മലബാറിക്കസിന്റെ രചനയുമായി സഹകരിച്ച പ്രശസ്ത വൈദ്യൻ ആര്?
Anonymous Quiz
87%
(A) ഇട്ടി അച്യുതൻ
8%
(B) അപ്പു ഭട്ട്
2%
(C) മാത്യൂസ്
2%
(D) ഇമ്മാനുവൽ റോയി
❤10🔥2
തിരുവിതാംകൂർ മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ കുളച്ചൽ യുദ്ധം നടന്നതെന്ന്?
Anonymous Quiz
88%
(A) 1741 ഓഗസ്റ്റ് 10
8%
(B) 1753 ഓഗസ്റ്റ് 10
2%
(C) 1663 ജനുവരി 8
1%
(D) 1691 നവംബർ 11
❤7
ഡച്ച് ഭരണം കേരളത്തിൽ അവസാനിക്കാൻ കാരണമായ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച വർഷം ഏത്?
Anonymous Quiz
14%
(A) 1741
78%
(B) 1753
6%
(C) 1663
2%
(D) 1766
❤7
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിക്കുന്ന സമയത്തെ മുഗൾ ഭരണാധികാരി ആരായിരുന്നു?
Anonymous Quiz
40%
(A) ജഹാംഗീർ
36%
(B) അക്ബർ
11%
(C) ഷാജഹാൻ
13%
(D) ഔറംഗസീബ്
❤8
ഫ്രഞ്ച് അധീനതയിലായിരുന്ന കേരളത്തിലെ പ്രദേശം ഏതാണ്?
Anonymous Quiz
3%
(A) തങ്കശ്ശേരി
13%
(B) അഞ്ചുതെങ്ങ്
82%
(C) മാഹി
2%
(D) വിഴിഞ്ഞം
❤5
ഇന്ത്യയിൽ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
9%
(A) പ്ലാസി യുദ്ധങ്ങൾ
8%
(B) മൈസൂർ യുദ്ധങ്ങൾ
81%
(C) കർണ്ണാട്ടിക് യുദ്ധങ്ങൾ
1%
(D) മറാഠാ യുദ്ധങ്ങൾ
❤9
Please open Telegram to view this post
VIEW IN TELEGRAM
❤2
❤5