ഒരു വസ്തുവിൽ 10 N
ബലം പ്രയോഗിച്ചപ്പോൾ അത് 5 m സ്ഥാനാന്തരം സംഭവിച്ചാൽ നടന്ന പ്രവൃത്തി എത്ര?
ബലം പ്രയോഗിച്ചപ്പോൾ അത് 5 m സ്ഥാനാന്തരം സംഭവിച്ചാൽ നടന്ന പ്രവൃത്തി എത്ര?
Anonymous Quiz
24%
(A) 2 J
14%
(B) 15 J
59%
(C) 50 J
3%
(D) 100 J
❤8
വാഹനങ്ങളുടെ റിയർ വ്യൂ മിററായി (Rearview Mirror) ഉപയോഗിക്കുന്ന ദർപ്പണം ഏതാണ്?
Anonymous Quiz
16%
(A) കോൺകേവ് ദർപ്പണം
83%
(B) കോൺവെക്സ് ദർപ്പണം
1%
(C) സമതല ദർപ്പണം
0%
(D) പരാബോളിക് ദർപ്പണം
❤10
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്ന പ്രതിഭാസം ഏതാണ്?
Anonymous Quiz
5%
(A) പ്രതിഫലനം (Reflection)
87%
(B) അപവർത്തനം (Refraction)
6%
(C) വിസരണം (Scattering)
1%
(D) വിക്ഷേപണം (Dispersion)
❤6
ഓപ്റ്റിക്കൽ ഫൈബർ (Optical Fiber) പ്രവർത്തിക്കുന്ന തത്വം ഏതാണ്?
Anonymous Quiz
4%
(A) പ്രകാശ അപവർത്തനം
4%
(B) വിസരണം
91%
(C) പൂർണ്ണ ആന്തരിക പ്രതിഫലനം (Total Internal Reflection)
1%
(D) വ്യതികരണം (Interference
❤5
ശബ്ദതരംഗങ്ങൾ ഏത് തരത്തിലുള്ള തരംഗങ്ങളാണ്?
Anonymous Quiz
21%
(A) അനുപ്രസ്ഥ തരംഗങ്ങൾ (Transverse waves)
71%
(B) അനുദൈർഘ്യ തരംഗങ്ങൾ (Longitudinal waves)
5%
(C) വിദ്യുത് കാന്തിക തരംഗങ്ങൾ (Electromagnetic waves)
4%
(D) അനുപ്രസ്ഥ-അനുദൈർഘ്യ സമ്മിശ്രം
❤7
ശബ്ദത്തിന് സഞ്ചരിക്കാൻ സാധിക്കാത്ത മാധ്യമം ഏതാണ്?
Anonymous Quiz
12%
(A) ഖരം
7%
(B) ദ്രാവകം
7%
(C) വാതകം
74%
(D) ശൂന്യത (Vacuum)
❤9
സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന സോണാർ (SONAR) സംവിധാനത്തിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏവ?
Anonymous Quiz
20%
(A) ഇൻഫ്രാസോണിക്
9%
(B) റേഡിയോ തരംഗങ്ങൾ
71%
(C) അൾട്രാസോണിക് തരംഗങ്ങൾ
0%
(D) പ്രകാശ തരംഗങ്ങൾ
❤7
കടലിൽ മുങ്ങിപ്പോയ കപ്പലുകളും വസ്‌തുക്കളും കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന SONAR-ന്റെ പൂർണ്ണരൂപം എന്താണ്?
Anonymous Quiz
58%
(A) Sound Navigation and Ranging
6%
(B) Sound Note and Radar
35%
(C) Sonic Navigation and Resonance
1%
(D) Sound Natural and Ranging
❤9👏2
Please open Telegram to view this post
VIEW IN TELEGRAM
❤4
ഭൂമിയിലെ അക്ഷാംശങ്ങൾ അനുസരിച്ച് ഗുരുത്വാകർഷണ ബലത്തിൽ ഉണ്ടാകുന്ന വ്യത്യാസത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
Anonymous Quiz
26%
(A) ധ്രുവങ്ങളിൽ ഗുരുത്വം കുറവും മധ്യരേഖയിൽ കൂടുതലുമാണ്
66%
(B) ധ്രുവങ്ങളിൽ ഗുരുത്വം കൂടുതലും മധ്യരേഖയിൽ കുറവുമാണ്
7%
(C) എല്ലാ അക്ഷാംശങ്ങളിലും ഗുരുത്വം ഒരുപോലെയാണ്
1%
(D) മധ്യരേഖയിൽ മാത്രമാണ് ഗുരുത്വമുള്ളത്
❤7
വസ്തുക്കളുടെ പിണ്ഡ വ്യത്യാസം മൂലം ഭൗമോപരിതലത്തിൽ ഗുരുത്വത്തിൽ അനുഭവപ്പെടുന്ന മാറ്റത്തെ എന്താണ് വിളിക്കുന്നത്?
Anonymous Quiz
60%
(A) ഗ്രാവിറ്റി അനോമലി
22%
(B) മാഗ്നറ്റിക് അനോമലി
12%
(C) സീസ്മിക് വേവ്സ്
6%
(D) ഡെൻസിറ്റി അനോമലി
❤2
വൻകര ഭൂവൽക്കത്തിൽ (Continental Crust) അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ ഏവ?
Anonymous Quiz
15%
(A) സിലിക്ക, മഗ്നീഷ്യം
75%
(B) സിലിക്ക, അലുമിനിയം
10%
(C) നിക്കൽ, ഇരുമ്പ്
1%
(D) കാൽസ്യം, സോഡിയം
❤6
സമുദ്ര ഭൂവൽക്കം പ്രധാനമായും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏത് ഘടകങ്ങൾ കൊണ്ടാണ്?
Anonymous Quiz
21%
(A) SIAL
72%
(B) SIMA
6%
(C) NIFE
1%
(D) BARY
❤5
ഭൂവൽക്കത്തിനും മാന്റിലിനും ഇടയിലുള്ള പരിവർത്തന മേഖല ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
27%
(A) ഗൂട്ടൻബർഗ് discontinuity
60%
(B) മോഹോ (Moho's) discontinuity
6%
(C) ലേമാൻ discontinuity
7%
(D) കോൺറാഡ് discontinuity
❤2