താഴെ പറയുന്നവയിൽ സ്ഥിതികോർജ്ജത്തിന് (Potential Energy) ഉദാഹരണം ഏതാണ്?
Anonymous Quiz
2%
(A) ഒഴുകുന്ന വെള്ളം
94%
(B) ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന വെള്ളം
2%
(C) വീശുന്ന കാറ്റ്
1%
(D) ഓടിക്കൊണ്ടിരിക്കുന്ന വാഹനം
❤4
ഡൈനാമോ / ജനറേറ്ററിൽ നടക്കുന്ന ഊർജ്ജമാറ്റം എന്താണ്?
Anonymous Quiz
10%
(A) വൈദ്യുതോർജ്ജം → യാന്ത്രികോർജ്ജം
78%
(B) യാന്ത്രികോർജ്ജം → വൈദ്യുതോർജ്ജം
11%
(C) രാസോർജ്ജം → വൈദ്യുതോർജ്ജം
1%
(D) ശബ്ദോർജ്ജം → വൈദ്യുതോർജ്ജം
❤5
ശബ്ദോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം ഏതാണ്?
Anonymous Quiz
16%
(A) ലൗഡ് സ്പീക്കർ
77%
(B) മൈക്രോഫോൺ
5%
(C) ഇൻവെർട്ടർ
1%
(D) സോളാർ സെൽ
❤2
Please open Telegram to view this post
VIEW IN TELEGRAM
❤1🕊1
സോളാർ സെല്ലുകൾ നിർമ്മിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന അർദ്ധചാലകം (Semiconductor) ഏതാണ്?
Anonymous Quiz
6%
(A) ചെമ്പ്
69%
(B) സിലിക്കൺ
19%
(C) ജർമ്മേനിയം
6%
(D) വെള്ളി
👍4❤3
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി (NIWE) സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Anonymous Quiz
20%
(A) ബെംഗളൂരു
22%
(B) ഡൽഹി
54%
(C) ചെന്നൈ
4%
(D) തിരുവനന്തപുരം
❤5
ജലവൈദ്യുത നിലയങ്ങളിൽ വെള്ളം ടർബൈനിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്ന വലിയ പൈപ്പുകളെ എന്താണ് വിളിക്കുന്നത്?
Anonymous Quiz
51%
(A) പെൻസ്റ്റോക്ക് (Penstock)
16%
(B) ബാരേജ് (Barrage)
16%
(C) ഡ്രെയിനേജ് (Drainage)
17%
(D) ടർബൈൻ പൈപ്പ്
❤4
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൗമതാപ ഊർജ്ജ കേന്ദ്രമായ പൂഗ താഴ്വര (Puga Valley) സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Anonymous Quiz
38%
(A) ഹിമാചൽ പ്രദേശ്
37%
(B) ലഡാക്ക്
19%
(C) ഛത്തീസ്ഗഡ്
6%
(D) ഉത്തരാഖണ്ഡ്
❤8
ബയോഗ്യാസിലെ (Biogas) പ്രധാന ഘടകം ഏതാണ്?
Anonymous Quiz
7%
(A) ഈഥെയ്ൻ
11%
(B) പ്രൊപ്പെയ്ൻ
64%
(C) മീഥെയ്ൻ
17%
(D) ബ്യൂട്ടേൻ
❤4
കൽക്കരി ഉണ്ടാകുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
Anonymous Quiz
6%
(A) ഫ്രാക്ഷനേഷൻ
80%
(B) കാർബണൈസേഷൻ
11%
(C) ഡിസ്റ്റിലേഷൻ
3%
(D) ഓക്സിഡേഷൻ
❤3
ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള കൽക്കരി ഏതാണ്?
Anonymous Quiz
15%
(A) ലിഗ്നൈറ്റ്
34%
(B) ബിറ്റുമിനസ്
47%
(C) ആന്ത്രാസൈറ്റ്
5%
(D) പീറ്റ്
❤3
വീടുകളിൽ പാചകത്തിന് ഉപയോഗിക്കുന്ന LPG വാതകത്തിലെ പ്രധാന ഘടകങ്ങൾ ഏവയാണ്?
Anonymous Quiz
17%
(A) മീഥെയ്ൻ, ഈഥെയ്ൻ
77%
(B) ബ്യൂട്ടേൻ, പ്രൊപ്പെയ്ൻ
3%
(C) ഹൈഡ്രജൻ, ഹീലിയം
3%
(D) കാർബൺ മോണോക്സൈഡ്, മീഥെയ്ൻ
❤7🕊1
സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഏത് പ്രതിഭാസം വഴിയാണ്?
Anonymous Quiz
25%
(A) ന്യൂക്ലിയർ ഫിഷൻ (Nuclear Fission)
73%
(B) ന്യൂക്ലിയർ ഫ്യൂഷൻ (Nuclear Fusion)
2%
(C) കെമിക്കൽ ഫ്യൂഷൻ
0%
(D) ഇലക്ട്രോലിസിസ്
❤6🆒1
ലായനികളിലൂടെ വൈദ്യുതി കടത്തിവിട്ട് അവയെ ഘടകങ്ങളായി വേർതിരിക്കുന്ന പ്രക്രിയ ഏതാണ്?
Anonymous Quiz
72%
(A) ഇലക്ട്രോലിസിസ്
18%
(B) ഫ്രാക്ഷനേഷൻ
7%
(C) ഇലാസ്റ്റിസിറ്റി
3%
(D) കാർബണൈസേഷൻ
❤1🆒1
Please open Telegram to view this post
VIEW IN TELEGRAM
❤3
വൈദ്യുതോപകരണങ്ങളിലെ ഹീറ്റിംഗ് കോയിലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്?
Anonymous Quiz
25%
(A) ടങ്സ്റ്റൺ
70%
(B) നിക്രോം
4%
(C) പിച്ചള
0%
(D) വെങ്കലം
❤5
പ്രവൃത്തി ചെയ്യുന്ന നിരക്കിനെ (Rate of doing work) എന്ത് വിളിക്കുന്നു?
Anonymous Quiz
38%
(A) ഊർജ്ജം
13%
(B) ബലം
42%
(C) പവർ
7%
(D) ത്വരണം
❤6