Super Notes
67.5K subscribers
2.26K photos
41 videos
1.7K files
5.56K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
വിപണിയിലെ വിവിധ നിയന്ത്രണങ്ങളിൽ അയവുവരുത്തി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സ്വതന്ത്രമാക്കുന്ന നയം ഏതാണ്?
Anonymous Quiz
20%
​A) ആഗോളവൽക്കരണം
19%
B) സ്വകാര്യവൽക്കരണം
57%
C) ഉദാരവൽക്കരണം
4%
D) കമ്പോളവൽക്കരണം
❤1
1991-ലെ പരിഷ്കാരങ്ങളുടെ ഭാഗമായി പൊതുമേഖലയ്ക്ക് മാത്രമായി സംവരണം ചെയ്ത മേഖല ഏതാണ്?
Anonymous Quiz
10%
​A) ഇലക്ട്രോണിക്‌സ്
76%
B) ആണവോർജ്ജ ഉൽപാദനം
9%
C) സിഗരറ്റ് നിർമ്മാണം
5%
D) ഔഷധ നിർമ്മാണം
❤1
താഴെ പറയുന്നവയിൽ നേരിട്ടുള്ള (പ്രത്യക്ഷ) നികുതിക്ക് ഉദാഹരണം ഏതാണ്?
Anonymous Quiz
16%
​A) വിൽപ്പന നികുതി
64%
B) ആദായ നികുതി
16%
C) കസ്റ്റംസ് ഡ്യൂട്ടി
5%
D) എക്സൈസ് ഡ്യൂട്ടി
❤4
സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
80%
​A) നവ ഉദാരവൽക്കരണം (Neo Liberalisation)
11%
B) കമ്പോളവൽക്കരണം
5%
C) സോഷ്യലിസം
4%
D) ദേശീയവൽക്കരണം
❤5
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 നവ സാമ്പത്തിക പരിഷ്കാരങ്ങൾ
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
👍2
ഒരു കമ്പനി തങ്ങളുടെ സേവനങ്ങൾ രാജ്യത്തിന് പുറത്തുള്ള ഏജൻസികൾക്കോ കമ്പനികൾക്കോ കരാർ നൽകി ചെയ്യിക്കുന്ന പ്രക്രിയ ഏതാണ്?
Anonymous Quiz
10%
​A) ഡിസ് ഇൻവെസ്റ്റ്‌മെന്റ്
77%
B) പുറംപണിക്കരാർ (Outsourcing)
6%
C) ഡിവാ ലുവേഷൻ
7%
D) ലിബറലൈസേഷൻ
❤3
ലോകവ്യാപാര സംഘടന (WTO) നിലവിൽ വന്ന തീയതി എന്ന്?
Anonymous Quiz
19%
​A) 1948 ജനുവരി 1
14%
B) 1991 ജൂലൈ 24
62%
C) 1995 ജനുവരി 1
5%
D) 1944 ജൂലൈ 1
❤6
ലോകവ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം എവിടെയാണ്?
Anonymous Quiz
16%
​A) വാഷിങ്‌ടൺ DC
75%
B) ജനീവ (സ്വിറ്റ്സർലൻഡ്)
8%
C) ന്യൂയോർക്ക്
1%
D) പാരീസ്
❤1
ലോകവ്യാപാര സംഘടനയുടെ (WTO) മുൻഗാമി സംഘടന ഏതാണ്?
Anonymous Quiz
4%
​A) IMF
89%
B) ഗാട്ട് (GATT)
5%
C) ലോകബാങ്ക്
2%
D) യുണൈറ്റഡ് നേഷൻസ്
❤3
ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും (IMF) രൂപീകരിക്കാൻ തീരുമാനിച്ച ബ്രട്ടൻവുഡ്‌‌സ് സമ്മേളനം നടന്ന വർഷം ഏത്?
Anonymous Quiz
11%
​A) 1991
49%
B) 1944
31%
C) 1948
9%
D) 1995
❤5
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും (IMF) ആസ്ഥാനം എവിടെയാണ്?
Anonymous Quiz
18%
​A) ജനീവ
7%
B) ലണ്ടൻ
72%
C) വാഷിങ്‌ടൺ DC
3%
D) വിയന്ന
❤1
ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആന്റ് ഡെവലപ്മെന്റ്' (IBRD) എന്ന് അറിയപ്പെടുന്ന സ്ഥാപനം ഏത്?
Anonymous Quiz
9%
​A) ആർ.ബി.ഐ (RBI)
60%
B) ലോകബാങ്ക്
16%
C) എഡിബി (ADB)
14%
D) ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്ക്
❤6
നവ സാമ്പത്തിക പരിഷ്കാരങ്ങളിലേക്ക് ഇന്ത്യയെ നയിച്ച പ്രധാന സാഹചര്യങ്ങളിൽ ഒന്നല്ലാത്തത് ഏത്?
Anonymous Quiz
13%
​A) വിദേശനാണ്യ കരുതൽശേഖരത്തിലുണ്ടായ കുറവ്
18%
B) 1990 ലെ ഗൾഫ് യുദ്ധം
13%
C) ഉയർന്ന ധനകമ്മി
56%
D) വിദേശരാജ്യങ്ങളിൽ നിന്നുള്ള വായ്പകളുടെ സമ്പൂർണ്ണ ലഭ്യത
❤1
അന്താരാഷ്ട്ര വ്യാപാര ചർച്ചകൾക്കും വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള ആഗോള വേദി ഏതാണ്?
Anonymous Quiz
8%
​A) IMF
16%
B) UNESCO
75%
C) WTO
2%
D) WHO
❤1
🚨 ONLY 4 DAYS LEFT! 🚨

High Court Assistant Batch closing soon! ⏳

If you’ve been waiting to start your preparation, this is your final window. 🔥

📚 Learn • Practice • Revise • Crack it with Supernotes

Don’t wait for the next batch. Join
👍3💩2