'ഇന്ത്യയുടെ ധാന്യപ്പുര', 'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം' എന്നിങ്ങനെ അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം ഏതാണ്?
Anonymous Quiz
9%
(A) ഉപദ്വീപീയ പീഠഭൂമി
87%
(B) ഉത്തര മഹാസമതലം
3%
(C) തീരസമതലങ്ങൾ
1%
(D) ഉത്തര പർവതമേഖല
❤9
Please open Telegram to view this post
VIEW IN TELEGRAM
👍3
ഥാർ മരുഭൂമിയുടെ അർധമരുഭൂമിമേഖല (അർധവരണ്ട സമതലം) ഏത് പേരിൽ അറിയപ്പെടുന്നു?
Anonymous Quiz
36%
(A) മരുസ്ഥലി
60%
(B) രാജസ്ഥാൻ ബാഗർ
4%
(C) ഭംഗർ
1%
(D) ഖാദർ
ഗംഗ സമതലത്തിന്റെ തെക്കേ അതിരായി സ്ഥിതിചെയ്യുന്ന ഭൂപ്രകൃതി വിഭാഗം ഏതാണ്?
Anonymous Quiz
19%
(A) സിവാലിക് പർവതനിരകൾ
61%
(B) ഉപദ്വീപീയ പീഠഭൂമി
17%
(C) പൂർവാഞ്ചൽ മലനിരകൾ
4%
(D) സുലൈമാൻ മലനിരകൾ
ഉത്തര മഹാസമതലം രൂപപ്പെട്ടിരിക്കുന്നത് പ്രധാനമായും ഏത് തരത്തിലുള്ള മണ്ണ് കൊണ്ടാണ്?
Anonymous Quiz
13%
(A) കറുത്ത മണ്ണ്
9%
(B) ചെങ്കൽ മണ്ണ്
69%
(C) പഴയ എക്കൽ മണ്ണ്
9%
(D) ലാറ്ററൈറ്റ് മണ്ണ്
❤4👏1
താഴെ പറയുന്നവയിൽ ഉത്തര മഹാസമതലത്തിന്റെ അപരനാമം ഏതാണ്?
Anonymous Quiz
10%
(A) ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം
34%
(B) ഇന്ത്യയുടെ ധാന്യപ്പുര
11%
(C) ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്
45%
(D) മുകളിൽ പറഞ്ഞവയെല്ലാം
താഴെ പറയുന്നവയിൽ ബ്രഹ്മപുത്രയുടെ പോഷകനദികളിൽ പെടാത്തത് ഏത്?
Anonymous Quiz
4%
(A) മാനസ്
9%
(B) ലോഹിത്
12%
(C) ദിബാംഗ്
74%
(D) സത്ലജ്
ഉത്തര മഹാസമതലത്തിന്റെ കിഴക്കേ അതിരായി സ്ഥിതിചെയ്യുന്ന മലനിരകൾ ഏവ?
Anonymous Quiz
16%
(A) സിവാലിക് മലനിരകൾ
70%
(B) പൂർവാഞ്ചൽ മലനിരകൾ
10%
(C) സുലൈമാൻ മലനിരകൾ
4%
(D) കിർതാർ മലനിരകൾ
ഉത്തര മഹാസമതലത്തിന്റെ വീതി കിഴക്കുനിന്നും പടിഞ്ഞാറോട്ട് പോകുന്തോറും കുറയുകയാണോ അതോ കൂടുകയാണോ ചെയ്യുന്നത്?
Anonymous Quiz
38%
(A) കുറയുന്നു
49%
(B) കൂടുന്നു(വിശാലമാകുന്നു)
7%
(C) മാറ്റമില്ലാതെ നിൽക്കുന്നു
6%
(D) ആദ്യം കൂടുന്നു പിന്നീട് കുറയുന്നു
❤4
പശ്ചിമബംഗാളിലെയും അസമിലെയും പ്രശസ്തമായ എക്കൽ നിക്ഷേപണ ഭൂരൂപമായ ത്രികോണാകൃതിയിലുള്ള പ്രദേശം ഏതാണ്?
Anonymous Quiz
70%
(A) ഡെൽറ്റ
17%
(B) ദോബ്
9%
(C) മരുസ്ഥലി
5%
(D) ടെറായ്
❤7
താഴെ പറയുന്നവയിൽ ഗംഗാ സമതലത്തിലൂടെ ഒഴുകാത്ത നദി ഏത്?
Anonymous Quiz
2%
(A) ഗംഗ
10%
(B) യമുന
27%
(C) ഘാഗർ
61%
(D) ലൂണി
Please open Telegram to view this post
VIEW IN TELEGRAM
❤6👍3
ഇന്ത്യയിൽ നവ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുമ്പോൾ രാജ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?
Anonymous Quiz
20%
A) ഡോ. മൻമോഹൻ സിങ്
73%
B) പി. വി. നരസിംഹറാവു
4%
C) രാജീവ് ഗാന്ധി
3%
D) എ. ബി. വാജ്പേയി
❤3
പുത്തൻ സാമ്പത്തിക നയത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
53%
A) പി. വി. നരസിംഹറാവു
15%
B) അമർത്യാ സൈൻ
31%
C) ഡോ. മൻമോഹൻ സിങ്
2%
D) സി. രംഗരാജൻ
❤5
നവ സാമ്പത്തിക പരിഷ്കാരങ്ങളെ പൊതുവായി സൂചിപ്പിക്കുന്ന 'LPG' എന്നതിന്റെ പൂർണ്ണരൂപം എന്ത്?
Anonymous Quiz
1%
A) Loan, Privatisation, Growth
95%
B) Liberalisation, Privatisation, Globalisation
4%
C) Land, Productivity, Growth
1%
D) Liberalisation, Pricing, Governance
❤5
സാമ്പത്തിക പരിഷ്കാരങ്ങളിൽ ഹ്രസ്വകാല നടപടികളായി നടപ്പിലാക്കിയവ ഏത്?
Anonymous Quiz
27%
A) ഘടനാപരമായ പരിഷ്കാരങ്ങൾ
37%
B) സുസ്ഥിരമാക്കൽ നടപടികൾ
21%
C) ആഗോളവൽക്കരണ നയങ്ങൾ
15%
D) ഡിസ് ഇൻവെസ്റ്റ്മെന്റ്