Super Notes
67.1K subscribers
2.26K photos
41 videos
1.69K files
5.55K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
സ്വതന്ത്ര തിരുവിതാംകൂർ' എന്ന ആശയം മുന്നോട്ടുവെച്ച തിരുവിതാംകൂർ ദിവാൻ ആര്?
Anonymous Quiz
13%
(A) രാജാ കേശവദാസ്
68%
(B) സർ സി.പി. രാമസ്വാമി അയ്യർ
13%
(C) വേലുത്തമ്പി ദളവ
5%
(D) ടി. മാധവറാവു
❤1🐳1
ഈഴവ, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി നിയമസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് 1932-ൽ ആരംഭിച്ച സമരം ഏത്?
Anonymous Quiz
7%
(A) പൗരസമത്വ പ്രക്ഷോഭം
84%
(B) നിവർത്തന പ്രക്ഷോഭം (Abstention Movement)
7%
(C) ഉത്തരവാദ ഭരണ സമരം
2%
(D) മലബാർ ലഹള
❤7
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽ നിന്ന് 'വൈക്കം വീരൻ' എന്നറിയപ്പെട്ട നേതാവ് ആര്?
Anonymous Quiz
2%
(A) സി. രാജഗോപാലാചാരി
94%
(B) ഇ.വി. രാമസാമി നായ്ക്കർ (പെരിയോർ)
2%
(C) കാമരാജ്
1%
(D) സുബ്രഹ്മണ്യ ഭാരതി
❤6
1896-ൽ ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിക്കപ്പെട്ട ഹർജി ഏത്?
Anonymous Quiz
13%
(A) മലയാളി മെമ്മോറിയൽ
84%
(B) ഈഴവ മെമ്മോറിയൽ
2%
(C) നിവർത്തന പ്രക്ഷോഭം
1%
(D) നിവേദന ഹർജി
രാഷ്ട്രപതി ഭരണഘടനാ ഭേദഗതി ബില്ലുകളിൽ നിർബന്ധമായും ഒപ്പുവെക്കണമെന്ന് വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി ഏത്?
Anonymous Quiz
40%
(A) 24-ാം ഭേദഗതി (1971)
39%
(B) 42-ാം ഭേദഗതി (1976)
18%
(C) 44-ാം ഭേദഗതി (1978)
3%
(D) 1-ാം ഭേദഗതി (1951)
❤6👏1
1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ വച്ച് 'പൂർണ്ണ സ്വരാജ്' (പൂർണ്ണ സ്വാതന്ത്ര്യം) പ്രഖ്യാപിച്ച കോൺഗ്രസ് പ്രസിഡന്റ് ആര്?
Anonymous Quiz
3%
(A) മഹാത്മാ ഗാന്ധി
88%
(B) ജവഹർലാൽ നെഹ്റു
6%
(C) വല്ലഭായ് പട്ടേൽ
3%
(D) സുഭാഷ് ചന്ദ്രബോസ്
❤1
ഭരണഘടനാ ഭേദഗതി ബില്ലുകളിൽ (Constitutional Amendment Bills) രാഷ്ട്രപതിക്ക് വിയോജിപ്പ് പ്രകടിപ്പിക്കാനോ തിരിച്ചയക്കാനോ അധികാരമുണ്ടോ?
Anonymous Quiz
43%
(A) ഉണ്ട്, സസ്പെൻസീവ് വീറ്റോ ഉപയോഗിക്കാം
36%
(B) ഇല്ല, നിർബന്ധമായും ഒപ്പുവെക്കണം
19%
(C) പോക്കറ്റ് വീറ്റോ ഉപയോഗിക്കാം
2%
(D) സുപ്രീം കോടതിക്ക് കൈമാറാം
❤7
കൂറുമാറ്റ നിരോധന നിയമപ്രകാരം (Anti-Defection Law) ഒരു എം.പി യോഗ്യനല്ലാതായാൽ അന്തിമ തീരുമാനമെടുക്കുന്നത് ആര്?
Anonymous Quiz
23%
(A) രാഷ്ട്രപതി
18%
(B) തിരഞ്ഞെടുപ്പ് കമ്മീഷൻ
51%
(C) അതാത് സഭാധ്യക്ഷൻ (സ്പീക്കർ / ചെയർമാൻ)
8%
(D) സുപ്രീം കോടതി
❤10
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

  

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
Please open Telegram to view this post
VIEW IN TELEGRAM
👍4
ഇന്ത്യയിൽ സാമ്പത്തിക അടിയന്തരാവസ്ഥ (Financial Emergency) ഇതുവരെ എത്ര തവണ പ്രഖ്യാപിച്ചിട്ടുണ്ട്?
Anonymous Quiz
13%
(A) 1 തവണ
13%
(B) 2 തവണ
13%
(C) 3 തവണ
61%
(D) ഒരു തവണപോലും പ്രഖ്യാപിച്ചിട്ടില്ല
തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് 'ക്ഷേത്രപ്രവേശന വിളംബരം' പുറപ്പെടുവിച്ച വർഷം ഏത്?
Anonymous Quiz
4%
(A) 1924 മാർച്ച് 1
12%
(B) 1931 ഒക്ടോബർ 30
83%
(C) 1936 നവംബർ 12
1%
(D) 1947 ഓഗസ്റ്റ് 15
❤7
ഒരു സംസ്ഥാനത്തിന്റെ ഗവർണറെ നിയമിക്കുന്നതും മാറ്റുന്നതും രാഷ്ട്രപതിയുടെ ഏത് അധികാരത്തിൽ പെടുന്നു?
Anonymous Quiz
11%
(A) നിയമനിർമ്മാണ അധികാരം (Legislative Power)
68%
(B) ഭരണനിർവ്വഹണ അധികാരം (Executive Power)
19%
(C) ജുഡീഷ്യൽ അധികാരം (Judicial Power)
3%
(D) അടിയന്തിരാധികാരം (Emergency Power)
❤6
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമില്ലാത്തതും എന്നാൽ ഇംപീച്ച്മെന്റിൽ പങ്കാളികളാകാൻ അവകാശമുള്ളതുമായ വിഭാഗം ഏത്?
Anonymous Quiz
16%
(A) സംസ്ഥാന നിയമസഭാ അംഗങ്ങൾ (MLAs)
66%
(B) പാർലമെന്റിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട (Nominated) അംഗങ്ങൾ
9%
(C) ഡൽഹി, പുതുച്ചേരി നിയമസഭാ അംഗങ്ങൾ
9%
(D) രാജ്യസഭാ ചെയർമാൻ
❤5
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?
Anonymous Quiz
8%
(A) ഭൂമധ്യരേഖ (Equator)
86%
(B) ഉത്തരായനരേഖ (Tropic of Cancer)
6%
(C) ദക്ഷിണായനരേഖ (Tropic of Capricorn)
0%
(D) ആർട്ടിക് വൃത്തം
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?
Anonymous Quiz
15%
(A) ചില്ക തടാകം
76%
(B) വൂളാർ തടാകം (Wular Lake)
7%
(C) ലോക് തക് തടാകം
2%
(D) സാമ്പാർ തടാകം
❤4