Please open Telegram to view this post
VIEW IN TELEGRAM
❤4👍2
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദം (Article) പ്രകാരമാണ് ഇന്ത്യയ്ക്ക് ഒരു രാഷ്ട്രപതി ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത്?
Anonymous Quiz
66%
(A) അനുച്ഛേദം 52
19%
(B) അനുച്ഛേദം 61
12%
(C) അനുച്ഛേദം 72
3%
(D) അനുച്ഛേദം 123
❤7
രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നത് ആരെല്ലാം?
Anonymous Quiz
13%
(A) പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും എല്ലാ അംഗങ്ങളും
78%
(B) പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മാത്രം
6%
(C) പാർലമെന്റിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ മാത്രം
3%
(D) രാജ്യസഭയിലെ അംഗങ്ങൾ മാത്രം
❤3
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ്?
Anonymous Quiz
5%
(A) 25 വയസ്സ്
18%
(B) 30 വയസ്സ്
76%
(C) 35 വയസ്സ്
1%
(D) 40 വയസ്സ്
❤1
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
Anonymous Quiz
2%
(A) പ്രധാനമന്ത്രി
18%
(B) ഉപരാഷ്ട്രപതി
7%
(C) ലോക്സഭാ സ്പീക്കർ
73%
(D) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
❤6
പാർലമെന്റ് സമ്മേളനത്തിലമല്ലാത്ത സമയത്ത് ഓർഡിനൻസ് പുറപ്പെടുവിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം ഏത്?
Anonymous Quiz
7%
(A) അനുച്ഛേദം 110
74%
(B) അനുച്ഛേദം 123
13%
(C) അനുച്ഛേദം 143
5%
(D) അനുച്ഛേദം 356
ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം ഏത്?
Anonymous Quiz
56%
(A) അനുച്ഛേദം 352
35%
(B) അനുച്ഛേദം 356
8%
(C) അനുച്ഛേദം 360
1%
(D) അനുച്ഛേദം 370
❤6
സുപ്രീം കോടതിയിൽ നിന്ന് ഉപദേശം തേടാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Anonymous Quiz
6%
(A) അനുച്ഛേദം 123
75%
(B) അനുച്ഛേദം 143
12%
(C) അനുച്ഛേദം 356
7%
(D) അനുച്ഛേദം 72
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതി ആര്?
Anonymous Quiz
15%
(A) രാംനാഥ് കോവിന്ദ്
51%
(B) ദ്രൗപദി മുർമു
16%
(C) പ്രണബ് മുഖർജി
19%
(D) എ.പി.ജെ. അബ്ദുൾ കലാം
❤2
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നതും എന്നാൽ ഇംപീച്ച്മെന്റിൽ പങ്കാളികളാകാത്തതുമായ വിഭാഗം ഏത്?
Anonymous Quiz
4%
(A) ലോക്സഭാ അംഗങ്ങൾ
10%
(B) രാജ്യസഭാ അംഗങ്ങൾ
69%
(C) സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
17%
(D) ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ
❤5
അനുച്ഛേദം 143 പ്രകാരം സുപ്രീം കോടതി നൽകുന്ന ഉപദേശം സ്വീകരിക്കാൻ രാഷ്ട്രപതി ബാധ്യസ്ഥനാണോ?
Anonymous Quiz
33%
(A) അതേ, നിർബന്ധമായും സ്വീകരിക്കണം
44%
(B) ഇല്ല, ഉപദേശം സ്വീകരിക്കാൻ രാഷ്ട്രപതി ബാധ്യസ്ഥനല്ല
18%
(C) പാർലമെന്റിന്റെ അനുമതിയോടെ മാത്രം
5%
(D) കേന്ദ്ര മന്ത്രിസഭയുടെ അനുമതിയോടെ മാത്രം
❤4👍1😁1
🚨 JUST 1 DAY LEFT!
High Court Assistant Batch is closing tomorrow! ⏳
Your preparation can’t wait. Start now with Supernotes and get ready to crack it. 🔥
📞 8281223366
#HighCourtAssistant #HighCourtAssistantExam
High Court Assistant Batch is closing tomorrow! ⏳
Your preparation can’t wait. Start now with Supernotes and get ready to crack it. 🔥
📞 8281223366
#HighCourtAssistant #HighCourtAssistantExam
🙏3
Please open Telegram to view this post
VIEW IN TELEGRAM
❤4👍1